കൊല്ലത്ത് നടക്കുന്ന ആള്‍ കേരള തയ്യല്‍ തൊളിലാളി യൂണിയന്റെ സംസ്ഥാന സമ്മേളനത്തില്‍ പിണറായിക്കെതിരെ തൊഴിലാളികള്‍. ക്ഷേമനിധിയിൽ 10 രൂപ വെച്ചു അടയ്ക്കുന്ന സമയത്ത് 5000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ മാസ അടവ് 50 ആക്കിയിട്ട് തുകയില്‍ വർദ്ധനവേ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല.
ഞങ്ങളുടെ സംഘടന ശ്രമിച്ചാല്‍ ഏതൊരു പാർട്ടിയെ വളർത്താനും, താഴ്ത്താനും പറ്റും. നിരവധി പ്രായമായവരെ വരെ ഇത്തരത്തില്‍ കഷ്ടപ്പെടുത്തുന്ന പിണറായി കമലേ കെട്ടിപിടിച്ചിരുന്നാ മതിയെന്ന് സംഘടയിലെ പ്രവർത്തകർ രോക്ഷാകുലരായി പറയുന്നു. കൊല്ലം സമ്മേളനത്തിൽ വിവിധ ജില്ലകളില്‍ നിന്നെത്തിയ നിരവധി സ്ത്രീകൾ പങ്കാളികളായിരുന്നു. ഇവരുടെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയാണ് ഇവർ സമരം നടത്തുന്നത്.
പിണറായിക്കും കമലക്കും എതിരേ തൊഴിലാളികൾമുഖ്യമന്ത്രി…അങ്ങേര് അവന്റെ കമലേ കെട്ടിപിടിച്ചിരുന്നാ മതി…ഞെട്ടിച്ച് സി.പി.എം തുന്നൽ തൊഴിലാളികൾ…അമേരിക്കയിൽ നിന്ന് വരുന്ന വിജയനോടും കമലയോടും
Posted by Karma News Channel on Monday, July 14, 2025
















