പാലക്കാട് മണ്ഡലത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഐക്യകണ്ഠേന നിർദേശിച്ച പേര് കെ മുരളീധരന്റെത്; ഡിസിസി ഹൈക്കമാഡിന് നൽകിയ കത്ത്...

പാലക്കാട് മണ്ഡലത്തിൽ ഡിസിസി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. കെ മുരളീധരനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ഡിസിസി എഐസിസി നേതൃത്വത്തോട് ആവശ്യപ്പെടുന്ന കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം ചാനലായ കൈരളി ടിവിയാണ് കത്ത് പുറത്ത്...

“മേയറെ കൊല്ലും, ശരീരത്തിൽ റീത്ത് വെക്കും”: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; വിശദാംശങ്ങൾ വായിക്കാം

റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്ബ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍...

പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്; പുറത്താക്കിയ ഈ ഗ്രൂപ്പ് നേതാവിനെ തിരികെ എടുത്തു.

പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത്...

‘ഏത് കേസും അട്ടിമറിക്കാൻ പ്രാപ്‌തിയുള്ള സംഘം’: പിണറായിയുടെ പോലീസിനെതിരെ ഭരണപക്ഷത്തുനിന്ന് വീണ്ടും വിമർശനം; അൻവറിനെ പിന്തുണച്ച് കെ ടി...

സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ വിമർശനവുമായി കെ.ടി ജലീല്‍ എം.എല്‍.എയും രംഗത്ത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിമർശിച്ചാണ് കെ.ടി ജലീലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. എസ്‌പി സുജിത്ത് ദാസിൻ്റെയും പിവി അൻവർ എംഎല്‍എയുടെയും ആരോപണങ്ങളില്‍ ആഭ്യന്തര...

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഭീഷണി; വിശദാംശങ്ങൾ വായിക്കാം

സിപിഎം കൊടും കോട്ടയായ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ മുള്‍മുനയില്‍ നിർത്തി ആറു റൗണ്ടില്‍ പിന്നിലാക്കിയ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി അഡ്വ.വി പി അബ്ദുള്‍ റഷീദിനെതിരെ ഭീഷണി. ഇതോടെ, പിണറായി വിജയിച്ച വിധി വന്നതിന്...

അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരണത്തിന് കീഴടങ്ങി: ദാരുണ സംഭവത്തിന്റെ...

നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ പ്രാദേശിക നേതാവ് മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു...

“വേട്ടയാടലും ഭീഷണിയും വേണ്ട; ക്ഷമക്കും അതിരുണ്ട്” : ഭീഷണിയുമായി ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക്ക്...

ഭരണഘടനാ പരാമര്‍ശത്തിന്റെ പേരില്‍ വീണ്ടും വെട്ടിലായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച്‌ മന്ത്രി സജി ചെറിയാന്‍. വേട്ടയാടലും ഭീഷണിയും വേണ്ടെന്നും ക്ഷമിക്കുന്നതിന് ഒരതിരുണ്ടെന്നും സജി ചെറിയാന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതുവരെ പറയാത്ത പല കാര്യങ്ങളും...

വിജയിയുടെ ആസ്തിയില്‍ 313 കോടിയും ബാങ്കിൽ; സ്വര്‍ണം വെറും 1 കോടിയുടേത് മാത്രം: തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയുടെ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ. (തമിഴക വെട്രി കഴകം) ഉയർന്നതോടെ, പാർട്ടിയുടെ സ്ഥാപകനും നടനുമായ വിജയിയുടെ സ്വത്ത് വിവരങ്ങള്‍ വീണ്ടും ചർച്ചയാകുകയാണ്.മാർച്ച്‌ 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 27 പേജുള്ള...

കേരള കോൺഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി; ജോസ് കെ മാണി പാലായിൽ മത്സരിച്ചാൽ തോൽവി ഉറപ്പ്: ...

പാലായില്‍ ജോസ് കെ മാണി മത്സരിച്ചാല്‍ തോല്‍വി ഉറപ്പാണെന്നും പാലാക്കാര്‍ക്ക് ആര്‍ക്കും അക്കാര്യത്തില്‍ സംശയമില്ലെന്നും ബിജെപിനേതാവ് ഷോണ്‍ജോര്‍ജ്ജ്.കേരളാകോണ്‍ഗ്രസ് (എം) ഇപ്പോള്‍ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയിട്ടുണ്ടെന്നും അതില്‍ ആരു വന്നാലും തോറ്റുപോകുമെന്നും...

സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം ; കേരളത്തില്‍ പന്ത്രണ്ടിടത്ത് താമര വിരിയും; ആത്മവിശ്വാസത്തോടെ ബിജെപി; വിശദാംശങ്ങൾ...

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായി.സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നും ഇതില്‍ 12 ഇടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യത ഉറപ്പാക്കിയതായും ബിജെപി സംസ്ഥാന നേതൃത്വം...

കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ മരിയാ ഉമ്മൻ; പി ആർ പ്രചരണങ്ങൾക്ക് കൂട്ടുപിടിച്ചത് റിപ്പോർട്ടർ ടി...

നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളി സീറ്റ് ലക്ഷ്യമിട്ട് ഉമ്മൻചാണ്ടിയുടെ മൂത്തമകൾ മരിയ ഉമ്മന്റെ പി ആർ പ്രചരണം. യുഡിഎഫ് വിരുദ്ധ കോൺഗ്രസ് വിരുദ്ധ ചാനലിനെ കൂട്ടുപിടിച്ചാണ് മരിയയുടെ പ്രചരണ തന്ത്രങ്ങൾ മുന്നോട്ടുപോകുന്നത്....

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടഭ്യര്‍ത്ഥിച്ച്‌ നിഖില വിമല്‍; വീഡിയോ കാണാം

അഴീക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി കെ വി സുമേഷിന് വോട്ട് അഭ്യർത്ഥിച്ച്‌ സിനിമാ താരം നിഖില വിമല്‍. അഴീക്കോട് കഴിഞ്ഞ തവണയും താൻ സുമേഷിനായി വോട്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ജയിക്കാൻ പ്രാർത്ഥിച്ചിരുന്നുവെന്നും നിഖില പറഞ്ഞു.ഇത്തവണയും സുമേഷിനെ...

നിലമേല്‍ വാഹനാപകടം; രക്ഷാ പ്രവര്‍ത്തനവുമായി വീണ ജോര്‍ജ്; പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു: വിശദാംശങ്ങൾ വായിക്കാം

നിലമേലില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവർത്തനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. അതുവഴി സഞ്ചരിക്കുകയായിരുന്ന മന്ത്രി അപകടവിവരം അറിഞ്ഞ് വാഹനം നിർത്തി കാറില്‍നിന്നിറങ്ങി പരിക്കേറ്റവർക്ക് വേണ്ട സഹായം നല്‍കി....

പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ? രാഹുൽനെതിരെ ഒളിയമ്പുമായി കവിത രചിച്ച് ...

പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന ആരോപണങ്ങള്‍ ശക്തിപ്പെടുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖിന്‍റെ ഭാര്യയുടെ കവിത. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള പരാതികള്‍ ആണ് കവിതയുടെ പ്രമേയമെന്നാണ് അഭിപ്രായങ്ങള്‍...

ആരോപണച്ചുഴിയില്‍പ്പെട്ട് അജിത്കുമാര്‍, വെട്ടിലായി ആഭ്യന്തരവകുപ്പ്; മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കുമോ?

സംസ്ഥാനത്തെ പോലീസ് സേനയിലെ ഉന്നതരെക്കുറിച്ചുള്ള പി.വി. അൻവർ എം.എല്‍.എ.യുടെ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ആഭ്യന്തരവകുപ്പ്.എം.ആർ അജിത് കുമാർ ആളുകളെ കൊല്ലിച്ചിട്ടുണ്ടെന്ന ഗുരുതര ആരോപണംവരെ എം.എല്‍.എ. ഉന്നയിച്ചെങ്കിലും ഇക്കാര്യത്തില്‍ പ്രതികരിക്കാൻ ബന്ധപ്പെട്ടവരാരും തയ്യാറായിട്ടില്ല.ശാസ്തമംഗലത്തെ അദ്ദേഹത്തിന്റെ വസതിയിലാണ്...

രണ്ടിടത്ത് താമര വിരിയുമെന്ന് ആത്മവിശ്വാസത്തിൽ ബിജെപി; പത്തിടത്ത് അട്ടിമറി സാധ്യതയെന്നും കണക്ക് കൂട്ടൽ: ...

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് താമര വിരിഞ്ഞെന്ന അവകാശവാദവുമായി ബിജെപി നേതാക്കള്‍.തൂക്കുസഭയില്‍ 30 സീറ്റുകള്‍ നേടി കറുത്ത കുതിരകള്‍ ആവുമെന്ന് പുറത്തു പറയുമ്പോഴും നിലവില്‍ ബിജെപിയുടെ വിലയിരുത്തല്‍ രണ്ട് സീറ്റുകള്‍ ഉറപ്പെന്നാണ്. നേമത്ത്...

ലീഗ് സിപിഎമ്മിനൊപ്പം; തൊടുപുഴ നഗരഭരണം വീണ്ടും ഇടതുപക്ഷത്തിന്; വിനയായത് യുഡിഎഫിലെ തമ്മിൽ തല്ല്; തെരഞ്ഞെടുപ്പ്...

തൊടുപുഴ നഗരസഭാ ചെയർമാൻ തിരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ തർക്കം. തുടർന്ന് കൗണ്‍സിലർമാർ തമ്മില്‍ ഉന്തും തള്ളുമായി. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി എ എസ് സബീന ബിഞ്ചു വിജയിച്ചു. മുസ്ലീം ലീഗ്...

കേന്ദ്രസർക്കാർ അഭിഭാഷക പാനലിൽ ചാണ്ടി ഉമ്മൻ എംഎൽഎ; കോൺഗ്രസ് എംഎൽഎ ഉൾപ്പെട്ടത് നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ:...

കേന്ദ്ര സർക്കാർ അഭിഭാഷക പാനലില്‍ ചാണ്ടി ഉമ്മൻ എംഎല്‍എ. നാഷണല്‍ ഹൈവേ അതോറിറ്റി പാനലിലാണ് ഇടം നേടിയത് 63 അംഗ പാനലില്‍ 19-ാമനായാണ് ചാണ്ടി ഉമ്മൻ ഉള്ളത്. പാനലിലുള്ളത് പുതുപ്പള്ളി എംഎല്‍എയാണെന്ന് എൻഎച്ച്‌എഐ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി എന്നത് വ്യാജവാർത്ത; യാഥാർത്ഥ്യം ഇങ്ങനെ

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയെന്നും പാര്‍ട്ടി മല്‍സരിക്കുന്നില്ലെന്നും വ്യാജ പ്രചാരണം. അഡ്വ.സാദിഖ് നടുത്തൊടിയുടെ പത്രിക തള്ളിയെന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് തെറ്റായി...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ട് ദിവസത്തിനകം: ഇടത് വലതുമുന്നണികളിൽ സ്ഥാനാർത്ഥി ചർച്ചകൾ സജീവം; വിശദാംശങ്ങൾ വായിക്കാം

മലപ്പുറം ജില്ലാ രൂപീകരണം തൊട്ടിന്നുവരെയും സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്ബൂർ.സാക്ഷാല്‍ ആര്യാടൻ മുഹമ്മദ് മുതല്‍ പി വി അൻവർ വരെ ഇടതു പക്ഷത്ത് നിന്ന് ജയിച്ചെങ്കിലും മറ്റ് പാർട്ടികളുടെ ബാനറിലോ...