“എൽഡിഎഫ് നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണവും പാലിച്ചു”: ഗൾഫിൽ എത്തി പിണറായിയുടെ വീരവാദം ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം
അധികാരത്തിലേറുമ്ബോള്‍ നല്‍കിയ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും പൂര്‍ത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശീയപാതയുടെ ഉദ്ഘാടനം ജനുവരിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ബഹ്‌റൈനിലെ പ്രവാസി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2026ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍...
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സർക്കാർ സംഘപരിവാറിന് വിറ്റു; നീക്കം വലിയ ഡീലിന്റെ ഭാഗം: അലോഷ്യസ് സേവിയർ
പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കമെന്നും...
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരണത്തിന് കീഴടങ്ങി: ദാരുണ സംഭവത്തിന്റെ...
നാഗപട്ടണത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ പ്രാദേശിക നേതാവ് മരിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു...
ഭർത്താവില്ലാത്ത നേരത്ത് യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വീട്ടിൽ നിന്ന് ബലമായി പിടിച്ചിറക്കി; സിപിഎം നേതാവ് കുടുംബത്തെ ഫോണിലും ഭീഷണിപ്പെടുത്തി;...
നൂറനാട് അമ്മയേയും പെണ്‍മക്കളെയും സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ വാടക വീട്ടില്‍ നിന്നും ഇറക്കി വിട്ടു. ആദിക്കാട്ടുകുളങ്ങര സ്വദേശിനി റജുബയെയും കുടുംബത്തേയുമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി നൗഷാദും സംഘവും ഇറക്കി വിട്ടത്....
പി ജയരാജനെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താത്തതിൽ മകന് പ്രതിഷേധമോ? ജയിൻ രാജിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ചർച്ചയാകുന്നു:...
സംസ്ഥാനത്തെ ഉന്നത നേതൃത്വത്തിലേക്കുള്ള പി ജയരാജന്‍റെ വാതിലടയുന്നതിനിടെ അദ്ദേഹത്തിന്‍റെ മകന്‍റെ വാട്സ് ആപ്പ് സ്റ്റാറ്റസ് ചര്‍ച്ചയാകുന്നു.'വർത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധി ഉണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങള്‍ പ്രതീക്ഷിച്ചിരുന്നോ ' എന്ന എം സ്വരാജിന്‍റെ വാചകമാണ്...
ഇപി ജയരാജനെ വിടാതെ പി ജയരാജൻ; വൈദേഹം റിസോര്‍ട്ട് വിവാദം വീണ്ടും സംസ്ഥാന സമിതിയില്‍ ഉന്നയിച്ചു, മൗനം തുടര്‍ന്ന്...
ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിട്ടും ഇ പി ജയരാജനെ വിടാതെ പി ജയരാജൻ. ഇപിക്കെതിരായ റിസോര്‍ട്ട് വിവാദത്തിലും അനധികൃത സ്വത്ത് സമ്ബാദന പരാതിയിലും എന്ത് നടപടി എടുത്തെന്നായിരുന്നു സംസ്ഥാന സമിതിയില്‍ പി...
“മേയറെ കൊല്ലും, ശരീരത്തിൽ റീത്ത് വെക്കും”: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷം; വിശദാംശങ്ങൾ വായിക്കാം
റോഡ് അപകടത്തെ ചൊല്ലി തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്കേറ്റം ആയതോടെ കോര്‍പ്പറേഷന്‍ യോഗം അരമണിക്കൂര്‍ നേരത്തേക്കു നിര്‍ത്തിവച്ചു. മൂന്നുദിവസം മുമ്ബ് എംജി റോഡില്‍ കുഴിയില്‍ വീഴാതിരിക്കാന്‍...
എഡിഎം നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സിപിഎം സ്ഥാനാര്‍ത്ഥി; ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും: വിശദാംശങ്ങൾ...
മുൻ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) ടി.കെ. രത്നകുമാർ സിപിഎം ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ...
വീട്ടമ്മമാർക്ക് പച്ചക്കറി വാങ്ങാന്‍ അക്ഷയ കാര്‍ഡ് വഴി പ്രതി മാസം ₹1500 രൂപ ; പ്രഖ്യാപനവുമായി പാലക്കാട്ടെ ബിജെപി...
വീട്ടമ്മമാർക്ക് പച്ചക്കറി സാധനങ്ങള്‍ വാങ്ങാൻ പ്രതി മാസം 1500 രൂപ നല്‍കുമെന്ന പ്രഖ്യാപനവുമായി പാലക്കാട്ടെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ.അക്ഷയ കാർഡ് എന്ന പേരിലാണ് പ്രതിമാസം 1500 രൂപ നല്‍കുക.പ്രതിമാസം ₹1,500/- നേരിട്ട്...
‘പാര്‍ട്ടി ദുര്‍ബലം’ വിലയിരുത്തല്‍ സിപിഎം സംസ്ഥാന കമ്മറ്റി രേഖയില്‍
പാർട്ടി ദുർബലമെന്ന് സിപിഎം സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റിയുടെ രേഖയില്‍ വിലയിരുത്തല്‍.അടിസ്ഥാന ഘടകമായ ബ്രാഞ്ചുകള്‍ ദുർബല അവസ്ഥയില്‍. ബ്രാഞ്ച് സെക്രട്ടറിമാർ ശരാശരി നിലവാരത്തിലുള്ളവർ. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണമെന്ന് നിർദ്ദേശം രേഖയിലുണ്ട്. ഏരിയ/ലോക്കല്‍...
പാലക്കാട്ടും ചേലക്കരയിലും യുഡിഎഫിന് സാധ്യത കൂടുതലെന്ന ഇന്റലിജൻസ് റിപ്പോർട്ട് പിണറായി തള്ളി? മുഖ്യൻ ആഗ്രഹിക്കുന്നത് ചേലക്കരയിൽ...
മാറിമറിയുന്ന രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങള്‍ കാരണം പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാണെന്ന് സംസ്ഥാന പൊലീസ് രഹസ്യാന്വേഷണവിഭാഗം.
പാലക്കാട് ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ്. എന്നാല്‍ അവിടെ ബി.ജെ.പിക്കുള്ളില്‍ പ്രശ്നങ്ങള്‍ സജീവമാണ്. സരിനെപ്പോലെ ഒരു സ്ഥാനാര്‍ത്ഥിയെ കെട്ടിയിറിക്കയതില്‍ സി.പി.എമ്മിലെ ഒരുവിഭാഗം...
വംശീയ അധിക്ഷേപം: ഒബാമ ദമ്പതികളെ കുരങ്ങുകളായി ചിത്രീകരിക്കുന്ന വീഡിയോ പങ്കുവെച്ച് ട്രംപ്; യുഎസില്‍ പ്രതിഷേധം ഇരമ്പുന്നു
മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയെയും മിഷേല്‍ ഒബാമയെയും വംശീയമായി അധിക്ഷേപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒബാമ ദമ്പതികളുടെ മുഖം കുരങ്ങുകളുടെ ശരീരത്തില്‍ വെച്ചുപിടിപ്പിച്ച നിലയിലുള്ള വീഡിയോ...
തോമസ് കെ തോമസ് മുന്നണിയെ നാണംകെടുത്തുന്നു, കുട്ടനാട് സീറ്റ് ഏറ്റെടുക്കണം; ആവശ്യം സിപിഐഎം ഏരിയാ സമ്മേളനത്തില്‍: വിശദാംശങ്ങൾ വായിക്കാം
കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ സിപിഐഎമ്മില്‍ വിമര്‍ശനം. കുട്ടനാട് സീറ്റ് സിപിഐഎം ഏറ്റെടുക്കണമെന്നും തോമസ് കെ തോമസ് മുന്നണിയെയും പാര്‍ട്ടിയെയും നാണം കെടുത്തുന്നുവെന്നും തകഴി ഏരിയാ സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
കര്‍ഷക തൊഴിലാളികളുടെയും...
ദേശീയ ജനറൽ സെക്രട്ടറി എം എ ബേബിയെ അപ്രസക്തനാക്കി പിണറായിയുടെ നാട മുറി; പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസ്...
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്റർ ഉദ്‌ഘാടനം ഇന്നലെയാണ് മുഖ്യമന്ത്രിയും പാർട്ടി പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ നിർവ്വഹിച്ചത്. പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി...
വോട്ടർ പട്ടികയിൽ പേരില്ല; ഇത്തവണ മമ്മൂട്ടിക്ക് വോട്ടില്ല: വിശദാംശങ്ങൾ വായിക്കാം
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്ബോള്‍, നടൻ മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാവില്ല എന്ന വാർത്ത ശ്രദ്ധ നേടുന്നു. വോട്ടർ പട്ടികയില്‍ അദ്ദേഹത്തിൻ്റെ പേരില്ലാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ...
സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് തൊടുപുഴയിൽ നടപ്പാക്കിയത് വർഗീയ അജണ്ടയോ? നിരവധി സീനിയർ പുരുഷ കൗൺസിലർമാർ ഉണ്ടായിട്ടും സിപിഎം...
മുസ്ലിം ലീഗിന്റെ മതേതര മുഖം സംശയദൃഷ്ടിയിൽ ആക്കുന്ന സംഭവമാണ് തൊടുപുഴയിൽ നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. ലീഗ് സിപിഎമ്മിനോട് ചേർന്ന് നിന്ന് വർഗീയത കളിച്ചോ എന്ന് നിഷ്പക്ഷരായവർ സംശയിക്കാനുള്ള സാഹചര്യങ്ങളാണ്...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ ഇട്ട പോസ്‌റ്റുകളെല്ലാം ഡിലീറ്റ് ചെയ്‌തു;രാഘവ് ഛദ്ദ ബി.ജെ.പിയിലേക്കന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം
രാജ്യസഭ ഉപനേതാവ് സ്‌ഥാനത്തു നിന്നും നീക്കിയ എ.എ.പി നേതാവ് രാഘവ് ഛദ്ദ ബി.ജെ.പി ക്യാംപിലേക്കെന്ന് സൂചന.പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ നേരത്തെ ഇട്ട പോസ്‌റ്റുകളെല്ലാം ഛദ്ദ ഡിലീറ്റ് ചെയ്‌തതായി എ.എ.പി ആരോപിച്ചു. രാഘവ് ഛദ്ദ...
ജോസഫ് ഗ്രൂപ്പ് വിട്ട് കോൺഗ്രസിൽ ചേക്കേറി കെഎം മാണിയുടെ മരുമകൻ; എം പി ജോസഫ് ഐഎ...
കെ എം മാണിയുടെ മരുമകൻ കോണ്‍ഗ്രസില്‍ ചേർന്നു. റിട്ട. ഐ എ എസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോണ്‍ഗ്രസില്‍ ചേർന്നത്.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ല്‍ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാർഥി...
കോൺഗ്രസിന് എന്നെ ആവശ്യമില്ലെങ്കിൽ മുന്നിൽ മറ്റു വഴികൾ ഉണ്ട്; പാർട്ടിക്ക് ഇപ്പോൾ വേണ്ടത് പരമ്പരാഗത വോട്ടുകൾക്കപ്പുറം സമാഹരിക്കാൻ...
കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂർ എം.പി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പരാമർശം. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു ലീഡറുടെ അഭാവമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന് പരമ്ബരാഗതമായി ലഭിക്കുന്ന...
പോളിംഗ് ബൂത്തിൽ മാധ്യമ ക്യാമറകൾക്ക് മുന്നിൽ കണ്ടപ്പോൾ കെട്ടിപ്പിടിക്കരുത് എന്ന് ആര്യാടൻ ഷൗക്കത്തിനോട് എതിർ സ്ഥാനാർത്ഥി പി...
ഉപതെരഞ്ഞെടുപ്പ് വേളയില്‍ ബൂത്തില്‍ കണ്ടു മുട്ടിയ ആര്യാടൻ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് ആവശ്യപ്പെട്ട അൻവർ ഹസ്തദാനം മാത്രം നല്‍കി. വീട്ടിക്കുത്ത് ബൂത്തില്‍ കണ്ടു മുട്ടിയപ്പോള്‍ സ്വരാജും ഷൗക്കത്തും കെട്ടിപ്പിടിച്ചിരുന്നു. ആര്യാടൻ ഷൗക്കത്ത് സിനിമാക്കാരനാണെന്നും അഭിനയമാണെന്നും...


























