ഹരിയാന ‘വോട്ട് ചോരി’; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍: തെരഞ്ഞെടുപ്പ് കൃത്രിമത്തിൽ രാജ്യം ഇളക്കിമറിക്കാൻ രാഹുൽ ഗാന്ധി
ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍.വോട്ടർ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസ് പരാതികള്‍ നല്‍കിയിട്ടില്ല എന്നാണ് കമ്മീഷൻ വാദം. അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ ബിഹാർ രണ്ടാം ഘട്ട പ്രചാരണത്തില്‍ സജീവ ചർച്ചയാക്കാനാണ് കോണ്‍ഗ്രസ്...
ബിജെപി വയനാട് ജില്ല മുൻ പ്രസിഡൻറ് കെപി മധു കോൺഗ്രസിൽ; പാർട്ടി അംഗത്വം സ്വീകരിച്ചത് ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ,...
ബിജെപി വിട്ട പാർട്ടി മുൻ ജില്ലാ പ്രസിഡന്റ് കെ.പി.മധു കോണ്‍ഗ്രസില്‍ ചേർന്നു. ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, ടി.സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് പാർട്ടി അംഗത്വം മധു സ്വീകരിച്ചത്.ഒരു ദിവസം കൊണ്ട് എടുത്ത തീരുമാനത്തിലല്ല...
എംപി ഫണ്ട് ഉപയോഗിച്ച് വായനശാലയ്ക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം പാർട്ടി ഓഫീസാക്കി സഖാക്കൾ; ഫണ്ട് അനുവദിച്ചത് ...
എംപി ഫണ്ട് ദുരുപയോഗം ചെയ്ത് അനധികൃത നിർമാണം. എംപി ഫണ്ട് അനുവദിക്കുന്നതിന് പ്രത്യേക മാനദണ്ഡം ഉണ്ടെന്നിരിക്കെയാണ് വായനശാലയ്‌ക്ക് വേണ്ടി നിർമിച്ച കെട്ടിടം സിപിഎം പാർട്ടി ഓഫീസാക്കി മാറ്റിയത്.തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്...
കുമരകത്ത് പ്രതിഷേധം ഇരമ്പുമോ? കോണത്താറ്റ് പാലം നിർമ്മാണം ഇഴയുന്നതിൽ പ്രതിഷേധിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം...
കോണത്താറ്റ് പാലം നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത് കഴിഞ്ഞ നാലു വർഷങ്ങളായി കുമരകത്തെ ജനങ്ങൾക്ക് സമ്മാനിക്കുന്ന യാത്ര ക്ലേശം ഉൾപ്പെടെയുള്ള ദുരിതങ്ങൾ ചെറുതല്ല. അധികാരത്തിലേറിയാൽ ആറുമാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന്...
കൗൺസിലർമാരും ബിജെപി നേതാക്കളും സ്ഥലത്തെത്തുന്നതിന് മുമ്പേ ഉദ്ഘാടനം നിർവഹിച്ചു മടങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി; സംഭവം തൃശ്ശൂർ...
കേന്ദ്രമന്ത്രി വന്നതും ഉദ്ഘാടനം നടത്തിപ്പോയതും ആരും അറിഞ്ഞില്ല. ഓടിക്കിതച്ച് ഡിവിഷൻ കൗണ്‍സിലറും ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡറും എത്തിയപ്പോഴേക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം നടത്തി സ്ഥലം വിട്ടിരുന്നു.
രാജ്യസഭാ എം.പിയായിരിക്കെ സുരേഷ്‌ഗോപിയുടെ എം.പി...
പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ലക്ഷ്യമിട്ട് വാർത്താ സമ്മേളനം; ഒന്നും പറഞ്ഞ് പ്രതിഫലിപ്പിക്കാൻ ആവാതെ...
പാലക്കാട്ടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ കലാപം പ്രഖ്യാപിക്കുമ്ബോഴം പിപി സരിൻ ലക്ഷ്യമിടുന്നത് മുഴുവന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനെ.
ഇന്ന് രാഹുലിനെ വിമര്‍ശിക്കുമ്ബോഴും കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചത് പ്രതിപക്ഷ നേതാവിനെതിരെ ആയിരുന്നു. അതില്‍ കല്‍പ്പാത്തി...
പത്തനംതിട്ടയിലെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽ ഭിന്നത രൂക്ഷം; ജോബ് മൈക്കിൾ എംഎൽഎ പങ്കെടുത്ത യോഗത്തിൽ സഹകരിച്ചത്...
പത്തനംതിട്ട ജില്ലയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കം പുതിയ ജില്ലാ പ്രസിഡന്റ് എത്തിയിട്ടും മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് അമ്ബതില്‍ താഴെ അംഗങ്ങളാണ്. ജില്ലയുടെ ചുമതലയുള്ള...
അജയി എറണാകുളം ജില്ലയിൽ സതീശന്റെ യാത്ര എത്തുമ്പോൾ തന്നെ എസ്ഐടി ചോദ്യം ചെയ്യാൻ വിളിപ്പിക്കും; സിപിഎം നേതാവ്...
ശബരിമലയിലെ കൊടിമര നിര്‍മാണത്തില്‍ ഭാരവാഹിയെന്ന നിലയില്‍ തനിക്ക് ഉത്തരവാദിമുണ്ടെങ്കിലും ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പൂര്‍ണമായും നടപ്പിലാക്കിയത് അഡ്വ.കമ്മിഷണറും തിരുവാഭരണ കമ്മിഷണറും ചീഫ് എഞ്ചിനീയറുമാണെന്ന് ബോര്‍ഡ് മുന്‍ അംഗം അജയ് തറയില്‍. ഫീനിക്സ് ഗ്രൂപ്പ് 9,...
“വി ഡി സതീശന് അഹങ്കാരം, യോഗം വിളിക്കാത്തത് ഫ്ലോർ മാനേജ്മെൻറ് പരാജയപ്പെടുത്തി”: സി ആർ മഹേഷിന്റെയും...
കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി കൊമ്ബുകോർത്ത് സഹ എംഎല്‍എമാർ. പാർലമെന്ററി പാർട്ടി യോഗങ്ങള്‍ വിളിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്ന് ആരോപിച്ചായിരുന്നു തർക്കം. വിഡി സതീശനെതിരെ പാർട്ടിക്കുള്ളില്‍ തന്നെ നീരസം...
എഡിഎം നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ച റിട്ട. പോലീസ് ഉദ്യോഗസ്ഥൻ സിപിഎം സ്ഥാനാര്‍ത്ഥി; ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയില്‍ മത്സരിക്കും: വിശദാംശങ്ങൾ...
മുൻ കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (ACP) ടി.കെ. രത്നകുമാർ സിപിഎം ടിക്കറ്റില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. എഡിഎം നവീൻ ബാബുവിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ...
അഞ്ചു സ്വതന്ത്ര എംഎൽഎമാർ കൂടി പിന്തുണയുമായി രംഗത്ത്; ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിനോടടുത്ത് ബിജെപിക്ക്; ശിവസേനയുടെ വാദങ്ങളെ തള്ളി ദേവേന്ദ്ര...
മഹാരാഷ്ട്രയില്‍ സ്വതന്ത്രരുടെ പിന്തുണയില്‍ ഒറയ്ക്കുള്ള ഭൂരിപക്ഷത്തിനരികെ ബിജെപി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്വതന്ത്രരാണ് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരുടെ പിന്തുണ ലഭിച്ചതോടെ ബിജെപിയുടെ ഒപ്പമുള്ള എംഎല്‍എമാരുടെ എണ്ണം 137 ആയി. 288 അംഗസഭയില്‍...
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: ദേവേന്ദ്ര ഫഡ്‌നാവിസിനെതിരെ എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി; യുപി മുഖ്യമന്ത്രി ആദിത്യനാഥിനും വിമർശനം
മുംബൈ:ചൊവ്വാഴ്ച ഭിവണ്ടിയിലെ മഹദ കോളനിയിൽ നടന്ന പൊതുസഭയിലാണ് ,ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) നേതാവ് അസദുദ്ദീൻ ഒവൈസി, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും അടുത്തിടെ നടത്തിയ...
സിപിഎമ്മിനെ വെല്ലുവിളിച്ച് ജി സുധാകരൻ; അമ്പലപ്പുഴ സീറ്റിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം; ആലപ്പുഴയിൽ അണികളുടെ കൊഴിഞ്ഞുപോക്ക്...
സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയില്‍ വിളിച്ചുചേർത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അമ്പലപ്പുഴയില്‍ പാർട്ടിക്കെതിരെ സ്വതന്ത്ര...
റെയിൽവേ സ്റ്റേഷനിൽ വച്ച് അശ്ലീല ആംഗ്യം കാട്ടിയ യുവാവിനോട് യുവതി ചെയ്തത് കണ്ടോ? വൈറൽ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
റെയില്‍വേ സ്റ്റേഷനില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിന് യുവതിയുടെ വക കിട്ടിയത് നല്ല ഉഗ്രൻ ചെകിട്ടത്തടി. മുംബയിലെ ഒരു റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹമാണ് യുവതിക്ക് സോഷ്യല്‍...
നിയമസഭയിൽ നാടകീയ രംഗങ്ങൾ; സ്പീക്കർക്കെതിരെ തുറന്ന പോരുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു: വിശദാംശങ്ങൾ വായിക്കാം
നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ നിയമസഭാ ഇന്നത്തേക്ക് പിരിഞ്ഞു. സഭയുടെ ആരംഭം മുതല്‍ കടുത്ത് പ്രതിഷേധവുമായി പ്രതപക്ഷം രംഗത്തു വന്നതാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്. സഭയില്‍ എഡിജിപി വിഷയം ചോദിച്ച പ്രതിപക്ഷ നേതാവിന്റെ മൈക് സ്പീക്കർ ഓഫ്...
ഇനിയങ്കം രാഷ്ട്രീയത്തില്‍; എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്ത് നടൻ പൂജപ്പുര രാധാകൃഷ്ണന്‍
സിനിമാ-സീരിയല്‍ താരം പൂജപ്പുര രാധാകൃഷ്ണന്‍ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജനവിധി തേടാന്‍ രാധാകൃഷ്ണന്‍ ഒരുങ്ങുന്നു. ജഗതി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അദ്ദേഹം മത്സരിക്കുക. കേരള കോണ്‍ഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് കൂടിയാണ് രാധാകൃഷ്ണന്‍....
സുന്നി മുസ്ലിം ഐക്യത്തിന് ആഹ്വാനം ചെയ്ത് കാന്തപുരം; യാഥാർത്ഥ്യമായാൽ യുഡിഎഫിന് വൻ നേട്ടം: വിശദാംശങ്ങൾ വായിക്കാം
സുന്നി ഐക്യത്തിനുള്ള കാന്തപുരം എ പി അബുബക്കർ മുസ്ല്യാരുടെ ആഹ്വാനത്തിന് വ്യാപക പിന്തുണ. കാന്തപുരത്തിന്റെ ആഹ്വാനത്തെ സ്വാഗതം ചെയ്ത് മുസ്‌ലിം ലീഗും സമസ്ത ഇ.കെ. വിഭാഗവും രംഗത്തെത്തി. സുന്നി ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നായിരുന്നു...
‘ബ്രസീൽ പുറത്തായ പോലെ സിപിഎമ്മും കേരള രാഷ്ട്രീയത്തിൽ നിന്ന് പുറത്താകും’സിപിഎമ്മിനെതിരെ പി.കെ. ശശിയുടെ രൂക്ഷ വിമർശനം; വിശദാംശങ്ങൾ വായിക്കാം
സിപിഎമ്മിനെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും രൂക്ഷ വിമർശനവുമായി പി കെ ശശി.ബ്രസീല്‍ ലോകകപ്പ് മത്സരത്തില്‍ നിന്നും വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങുമെന്ന് ആയിരുന്നു ശശിയുടെ പരാമർശം....
ഷാഫിക്കെതിരായ ആരോപണം: സിപിഎമ്മിൽ ഭിന്നത; ജില്ലാ സെക്രട്ടറിയെ കൈവിട്ട് മുതിർന്ന നേതാക്കൾ; വിശദാംശങ്ങൾ വായിക്കാം
ഷാഫി പറമ്ബിലിനെതിരായ സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്‍റെ ആരോപണത്തെച്ചൊല്ലി സിപിഎമ്മില്‍ അഭിപ്രായ ഭിന്നത. ഷാഫി പറമ്ബിലിനെതിരായ ജില്ല സെക്രട്ടറിയുടെ ആരോപണം ഏറ്റെടുക്കാതെയാണ് സിപിഎം നേതാക്കളുടെ പ്രതികരണം. ജില്ല സെക്രട്ടറിയ്ക്ക് ആരോപണം...
ഘടകകക്ഷിയിൽ ലയിച്ച് അൻവർ യുഡിഎഫിലേക്ക്; തീരുമാനം യുഡിഎഫ് യോഗത്തിൽ: അൻവർ മുന്നണിയിലേക്ക് എത്തുന്നത് കാപ്പന്റെ കൈപിടിച്ചോ?
പിവി അൻവറിനെ സഹകരിപ്പിക്കാൻ യുഡിഎഫ് തീരുമാനം. ഏതെങ്കിലും ഘടകകക്ഷിയില്‍ ലയിച്ച് മുന്നണിയില്‍ എത്താനുള്ള ശ്രമത്തിന് പച്ചക്കൊടി. ഇന്ന് ചേർന്ന യുഡിഎഫ് യോഗത്തിലാണ് തീരുമാനം. അൻവറിനെ എങ്ങനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാൻ പ്രതിപക്ഷ നേതാവ്...


























