സംവാദ പോര് കനക്കുന്നു; സര്‍ക്കാരിന്റെ പ്രകടനം ചൂണ്ടിക്കാട്ടി സതീശനെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ; വിശദാംശങ്ങൾ വായിക്കാം
സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.എല്‍ഡിഎഫ് റിപ്പോർട്ട് കാര്‍ഡ് പങ്കുവെച്ച് എന്നാല്‍ ഇതില്‍ സംവാദമാകാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി. സർക്കാരിന്‍റെ എ പ്ലസ് നേട്ടങ്ങള്‍...
ലൗ ജിഹാദിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു: വിവാദ പ്രസംഗവുമായി ആര്‍. ശ്രീലേഖ; വിശദാംശങ്ങൾ വായിക്കാം
കേരളത്തില്‍ ലൗ ജിഹാദ് പോലുള്ള വിഷയങ്ങളില്‍ സംസ്ഥാന സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതുകൊണ്ടാണ് സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ഇല്ലാതാകുന്നതെന്നും വട്ടിയൂർക്കാവ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖ.
ശാസ്തമംഗലത്ത് നടന്ന 'ബ്രഞ്ച് വിത്ത്...
ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായി; 40 അംഗ സംഘം എത്തിയത് പാലക്കാട് നിന്ന്: വിശദാംശങ്ങൾ വായിക്കാം
ചിക്കമംഗളൂരുവില്‍ വിനോദസഞ്ചാരത്തിനെത്തിയ മലയാളി പെണ്‍കുട്ടിയെ കാണാതായി. ഇന്നലെ വൈകിട്ടാണ് പത്താംക്ലാസ് വിദ്യാർത്ഥിനി ശ്രീനന്ദയെ കാണാതായത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശിനിയാണ് കുട്ടി. കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കുട്ടി വിനോദസഞ്ചാരത്തിന് എത്തിയത്. കാഫിനടയിലെ ചന്ദ്രഗിരി മലയ്ക്ക് മുകളില്‍ വെച്ചാണ്...
പ്രധാനമന്ത്രിക്കെതിരായ ‘ഭീകരവാദി പരാമര്‍ശം’; 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ തീവ്രവാദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍.പരാമര്‍ശത്തില്‍ ഖാര്‍ഗെ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.
തമിഴ്നാട്ടിലെ...
കുടുംബവാഴ്ചയ്ക്കെതിരെ വിപ്ലവം; ഭാര്യയുടെ പരാജയം ഗോവിന്ദൻറെ കസേര തെറിപ്പിക്കുമോ? ഇളകി മറിഞ്ഞ് കണ്ണൂർ സിപിഎം
സിപിഎമ്മിന്റെ ഉരുക്കുകോട്ടയായ തളിപ്പറമ്പില്‍ പാർട്ടി നേതൃത്വത്തിന് കനത്ത പ്രഹരം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പികെ ശ്യാമളയെ പരാജയപ്പെടുത്തി വിമത സ്ഥാനാർത്ഥി ടികെ ഗോവിന്ദൻ അട്ടിമറി വിജയം നേടി.
12,627 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...
മുഖ്യമന്ത്രിയാകാൻ യോഗ്യൻ കെ സി, അത് പക്ഷേ ന്യൂജൻ പാൽ കുപ്പികൾക്ക് അറിയില്ല; ശ്രദ്ധനേടി സന്തോഷ്...
പത്ത് വർഷത്തിന് ശേഷം ബഹുഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തിലേറിയിരിക്കുകയാണ്. എന്നാല്‍ ഇതുവരേയും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടില്ല.കെ.സി വേണുഗോപാൻ, വി.ഡി സതീശൻ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേള്‍ക്കുന്നതെങ്കിലും ഇവരില്‍...
ദിവസങ്ങള്‍ നീണ്ട ചർച്ചകൾക്ക് വിരാമം, വി ഡി സതീശന്‍ കേരള മുഖ്യമന്ത്രി, ഹൈക്കമാന്‍ഡ് പ്രഖ്യാപനമെത്തി; വിശദാംശങ്ങൾ വായിക്കാം
ദിവസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ വിരാമം. പ്രതിപക്ഷ നേതാവായ വി ഡി സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു.ദില്ലിയില്‍ എഐസിസി വിളിച്ച വാർത്താസമ്മേളനത്തിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
എഐസിസി നിരീക്ഷകരായ...
ജനം തിരസ്കരിച്ച രാഷ്ട്രീയ പ്രസ്ഥാനത്തെ യുഡിഎഫിന് വേണ്ട; പിൻവാതിലിലൂടെ ജനാധിപത്യ ചേരിയിലേക്ക് നുഴഞ്ഞുകയറാൻ മാണി ഗ്രൂപ്പ് വ്യാജവാർത്തകൾ...
പാർലമെൻറ് തിരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ രാഷ്ട്രീയ ഇരട്ടത്താപ്പുകൾ തിരസ്കരിച്ചതിന്റെ ഫലമാണ് പാലാ അടക്കം കേരളത്തിൽ എമ്പാടും കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് തകർന്നടിഞ്ഞത്. അധികാരമുള്ളിടത്തേക്ക് ഇത്തിക്കണ്ണികളെപ്പോലെ...
തമിഴ് രാഷ്ട്രീയത്തിൽ സ്റ്റാലിന് വീണ്ടും തിരിച്ചടി; ഡി എം കെ ചിഹ്നത്തിൽ മത്സരിച്ച വിജയിച്ച് എംഡിഎംകെ...
തമിഴ്നാട് രാഷ്ട്രീയത്തില്‍ വീണ്ടും നാടകീയ നീക്കങ്ങള്‍. ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേക്ഷ പുരോഗമന സഖ്യത്തില്‍ നിന്ന് മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) പുറത്തേക്കെന്ന് സൂചന.കോണ്‍ഗ്രസും ഇടതു പാർട്ടികളും മുസ്ലീം ലീഗും ഡിഎംകെ സഖ്യം...
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം,പരിക്കേറ്റ നിരവധി ഏജന്റുമാര്‍ വിവിധ ആശുപത്രികളില്‍, വിശദാംശങ്ങൾ വായിക്കാം
പോളിങ് ദിനത്തില്‍ വടക്കന്‍ കേരളത്തില്‍ വ്യാപക അക്രമം. കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.വടക്കന്‍ കേരളത്തിലെ ധര്‍മ്മടം, മട്ടന്നൂര്‍, തലശ്ശേരി, പയ്യന്നൂര്‍, പേരാവൂര്‍ മണ്ഡലങ്ങളില്‍ യുഡിഎഫ് ബൂത്ത്...
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി: തനിക്കൊപ്പം പദവിയിലേക്ക് പരിഗണിക്കുന്ന സഹപ്രവർത്തകരെ താറടിച്ച് അബിൻ വർക്കി വിഭാഗത്തിന്റെ...
രാഹുൽ മാങ്കൂട്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷപദവി ഒഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും പുതിയ അധ്യക്ഷനെ നിയമിക്കുവാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. ബിനു ചുള്ളിയിൽ, കെഎം അഭിജിത്ത്, അബിൻ വർക്കി, ഓ ജെ ജനീഷ്...
സ്വര്‍ണപ്പാളി മോഷണത്തില്‍ കേരളം നമ്ബര്‍ 1: കോണ്‍ഗ്രസ് വേദിയില്‍ പരിഹാസവുമായി ജി സുധാകരൻ; മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന്റെ വിമർശനത്തിൽ...
ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി മോഷണത്തില്‍ കേരളം നമ്ബർ വണ്ണാണെന്ന് സിപിഎം മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരന്റെ പരിഹാസം. ആലപ്പുഴ കർമസദൻ പാസ്റ്ററല്‍ സെന്ററില്‍ കെപിസിസി സംസ്കാരസാഹിതി തെക്കൻ മേഖല ക്യാമ്ബില്‍ ‘സംസ്കാരവും...
സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചു; മലപ്പുറം ഹോമിയോ ഡിഎംഒക്ക് താക്കീത്
മലപ്പുറം ജില്ലാ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനത്തിന് കയ്യടിച്ചതിന്‍റെ പേരില്‍ മലപ്പുറം ഹോമിഡോയ ഡിഎംഒയ്ക്ക് സര്‍ക്കാരിന്‍റെ താക്കീത്. മലപ്പുറം കളക്ടറേറ്റില്‍ രണ്ട് വര്‍ഷം മുമ്ബ് നടന്ന യോഗത്തിലായിരുന്നു ഹോമിയോ ഡിഎംഒയുടെ കയ്യടി....
‘ഒരു യോഗത്തിനും വരില്ല, ഈ പോക്ക് കോണ്‍ഗ്രസിന് ദോഷം ചെയ്യും’: ഹൈക്കമാൻഡ് യോഗത്തിൽ വി ഡി സതീശനെതിരെ തുറന്നടിച്ച്...
സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായുള്ള നിസ്സഹകരണത്തിന് പ്രതിപക്ഷ നേതാവ് വിഡി സതീശന് കോണ്‍ഗ്രസ് ഹൈക്കമാൻഡിന്റെ താക്കീത്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി ഡല്‍ഹി ഇന്ദിരാഭവനില്‍ ചേര്‍ന്ന നേതൃയോഗത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. യോഗത്തില്‍ കെപിസിസി...
കൊടുവള്ളി നഗരസഭാ തെരഞ്ഞെടുപ്പ്: കഴിഞ്ഞ തവണ ഒറ്റ വോട്ട് ലഭിക്കാത്ത എൽഡിഎഫ് സ്ഥാനാർത്ഥി ഒ.പി റഷീദ് വീണ്ടും മത്സരത്തിൽ...
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ വോട്ട് പോലും കിട്ടാത്ത എല്‍ഡിഎഫ് സ്ഥാനാർഥി വീണ്ടും മത്സരത്തിന് ഇറങ്ങുന്നു. കൊടുവള്ളി നഗരസഭയില്‍ മത്സരിച്ച ഒ.പി. റഷീദാണ് മത്സരത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ തവണ മത്സരിച്ച് തോല്‍വി ഏറ്റു വാങ്ങിയിട്ടും,...
“ഇനിയും പ്രവര്‍ത്തകര്‍ കാത്തിരിക്കുമെന്ന് തോന്നുന്നുണ്ടോ? അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവര്‍ത്തിച്ചുള്ള തോല്‍വിക്ക് കാരണം”: ഹൈക്കമാൻഡിനും, ...
തുടർച്ചയായ പരാജയങ്ങളില്‍ രാഹുലിനും ഹൈക്കമാൻഡിനെതിരെ പരസ്യ വിമർശനവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അധികാരം ചുരുക്കം ചിലരുടെ കൈകളില്‍ കേന്ദ്രീകരിച്ചതാണ് ആവർത്തിച്ചുള്ള തോല്‍വിക്ക് കാരണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ്...
ഹിന്ദു ഭൂരിപക്ഷ വാർഡിൽ മുസ്ലിം സ്ഥാനാർത്ഥി; തൃശ്ശൂർ കോർപ്പറേഷനിൽ വേറിട്ട പരീക്ഷണവുമായി ബിജെപി: വിശദാംശങ്ങൾ വായിക്കാം
തൃശൂർ കോർപ്പറേഷനിലേക്കുള്ള സ്ഥാനാർഥി നിർണയത്തില്‍ വേറിട്ട പരീക്ഷണവുമായി ബിജെപി. ഹിന്ദു വോട്ടുകള്‍ക്ക് ഭൂരിപക്ഷമുള്ള വാർഡില്‍ മുസ്ലീം വനിതയെ സ്ഥാനാർഥിയാക്കിയാണ് രാഷ്ട്രീയ നീക്കം. കണ്ണൻകുളങ്ങര സ്വദേശിയും എഴുത്തുകാരിയുമായ മുംതാസ് താഹയാണ് ബിജെപി പ്രതിനിധിയായി ജനവിധി...
ഗര്‍ഭത്തിന്റെ ഉത്തരവാദിത്തം തനിക്കല്ല; കേസിന് പിന്നില്‍ സിപിഎം-ബിജെപി ഗൂഢാലോചന; മുൻകൂർ ജാമ്യ അപേക്ഷയിൽ രാഹുൽ മാങ്കൂട്ടം ഉയർത്തിയ...
പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പീഡനകേസില്‍ മുൻകൂർ ജാമ്യാപേക്ഷയില്‍ തുടർവാദം നാളെ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയില്‍ ഇന്ന് വിശദമായ വാദം നടന്നു. രാഹുലിൻ്റെയും പരാതിക്കാരിയുടെയും ആവശ്യപ്രകാരം അടച്ചിട്ട കോടതിമുറിയിലാണ് വാദം നടന്നത്.
യുവതിയുമായുള്ള...
“നക്ഷത്ര ഹോട്ടൽ സമുച്ചയമല്ല, 200 കോടി ചെലവഴിച്ച് ഡൽഹിയിൽ പടുത്തുയർത്തിയ ആർഎസ്എസ് ആസ്ഥാനം”: ഫോട്ടോ സഹിതം...
ആർഎസ്‌എസിനെ കടന്നാക്രമിച്ച് കർണാടക മന്ത്രി പ്രയങ്ക് ഖാർഗെ. രജിസ്റ്റർ ചെയ്യാത്ത സംഘടനയായ ആർഎസ്‌എസ് പണം സമാഹരിക്കുന്ന രീതിയെ വിമർശിച്ചാണ് പ്രിയങ്ക് ഖാർഗെ രംഗത്തുവന്നത്. സമൂഹമാധ്യമമായ എക്‌സിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേശവ്കുഞ്ചിലെ ആർഎസ്‌എസ് ആസ്ഥാനമന്ത്രിരത്തിന്റെ ഫോട്ടോ...
തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ ആര്യാ രാജേന്ദ്രനെ വ്യക്തിപരമായി വേട്ടയാടുന്നില്ല; നിലപാട് വ്യക്തമാക്കി വി വി രാജേഷ്...
മുൻ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി ലക്ഷ്യം വയ്ക്കുന്നില്ല എന്ന് മേയർ വി വി രാജേഷ്.അധികാരം നേടിയാല്‍ ആര്യയ്ക്കും ഭരണസമിതിക്കും എതിരായ അഴിമതി ആരോപണങ്ങളില്‍ കോർപ്പറേഷൻ ആഭ്യന്തര അന്വേഷണം നടത്തുമെന്ന്...


























