സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഷോൺ ജോർജിനൊപ്പം പങ്കെടുത്തു; പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...
35 വർഷക്കാലം തങ്ങളുടെ കുത്തകയായിരുന്ന പാലാ നഗരസഭാ ഭരണം കൈവിട്ടു പോയത് അംഗീകരിക്കുവാൻ കഴിയാതെ കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൻറെ നെറികെട്ട രാഷ്ട്രീയ കളി. യുഡിഎഫ് പ്രതിനിധിയായ നഗരസഭ ചെയർപേഴ്സൺ ദിയ ബിനുവിനെതിരെ...
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കണം: പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ; വിശദാംശങ്ങൾ വായിക്കാം
അച്ഛന്റെ ആഗ്രഹങ്ങള്‍ നടക്കാനായി പൊങ്കാലയിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മകള്‍ ഉണ്ണിമായ.പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന്റെ മുമ്പിലാണ് വി ഡി സതീശന്റെ കുടുംബം ഇത്തവണ പൊങ്കാലയിട്ടത്. രണ്ടാം...
മോണാലിസക്കും, കാമുകനും കേരളത്തിൽ മംഗല്യം; വിവാഹത്തിൽ കാരണവന്മാരുടെ സ്ഥാനത്ത് നിന്നത് എം വി ഗോവിന്ദനും വി ശിവൻകുട്ടിയും:...
വിവാദങ്ങള്‍ക്കും വെറുപ്പിന്‍റെ പ്രചാരണങ്ങള്‍ക്കും മറുപടിയായി സ്നേഹത്തിന്‍റെ പുതിയൊരു അധ്യായം കൂടി കേരളത്തിന്‍റെ മണ്ണില്‍ രചിക്കപ്പെട്ടിരിക്കുകയാണ്. ഉത്തരേന്ത്യയില്‍ വച്ച് പ്രണയത്തിന്‍റെ പേരില്‍ അകന്നു നിന്നിരുന്ന മൊണാലിസ ഭോസ്‌ലെയും ഫർമാൻ ഖാനും ഒടുവില്‍ ദൈവത്തിന്‍റെ സ്വന്തം...
രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി; 39 സ്ഥാനാര്‍ഥികളില്‍ ശ്രദ്ധേയരായി കുമ്മനം രാജശേഖരനും കെ രഞ്ജിത്തും ബിഗ്ഗ്‌ബോസ്...
ഭാരതീയ ജനത പാർട്ടിയുടെ രണ്ടാം ഘട്ടസ്ഥാനാർത്ഥി പട്ടിക പുറത്തുവന്നു. 39 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ആറന്മുളയില്‍ കുമ്മനം രാജശേഖരൻ ആണ് സ്ഥാനാർത്ഥി. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻറെ എതിരാളിയാകുന്നത് കെ രഞ്ജിത്ത് ആണ്. ഗുരുവായൂരില്‍...
“കേരളത്തില്‍ ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്”; വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി...
ബിജെപി ഒരിക്കല്‍ കേരളത്തില്‍ ഭരണത്തില്‍ വരുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. ബിജെപി ഭരിക്കുന്ന കാലം അടുത്തുവരികയാണ്, വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 30 സീറ്റ് ബിജെപിക്ക് ലഭിക്കുമെന്ന് അനില്‍ ആന്റണി പറഞ്ഞു.കൃത്യമായ വിലയിരുത്തലിന്റെ...
അഴീക്കോട് രണ്ടു തെരഞ്ഞെടുപ്പില്‍ എസ്‍ഡിപിഐയോട് പരസ്യമായി വോട്ട് വാങ്ങിയവരാണ് എല്‍ഡിഎഫ് ;എസ്‍ഡിപിഐ പിന്തുണയോടെ യുഡിഎഫിനെ തോല്‍പ്പിക്കുകയാണെങ്കില്‍ എല്‍ഡിഎഫ് തോല്‍പ്പിക്കട്ടെയെന്ന്...
എസ്‍ഡിപിഐയെ അപ്രഖ്യാപിത ഘടകകക്ഷിയാക്കി എല്‍ഡിഎഫ് മാറ്റിയെന്ന് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എം ഷാജി.എസ്‍ഡിപിഐ സ്ഥാനാർഥികള്‍ക്കും വേങ്ങരയിലെ ഇടതു സ്ഥാനാർഥിക്കും കത്രിക ആണ് ചിഹ്നമെന്നും അദ്ദേഹം പറഞ്ഞു.
പരസ്യമായി പിന്തുണ പ്രഖ്യാപിക്കരുതെന്നു എസ്‍ഡിപിഐ...
ഇതൊരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്, പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവത്തിൽ ഐക്യദാർഢ്യവുമായി എല്‍ഡിഎഫ്...
വോട്ട് ചോദിച്ചെത്തിയപ്പോള്‍ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടിക്ക് ഐക്യദാർഢ്യവുമായി എല്‍ഡിഎഫ് സ്ഥാനാർത്ഥി എൻഎംആർ റസാഖ്.പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞുവച്ച സംഭവം പാലക്കാടിന്റെ സംസ്കാരത്തിന് ചേർന്നതല്ലെന്ന് റസാഖ് പറഞ്ഞു....
സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം ; കേരളത്തില്‍ പന്ത്രണ്ടിടത്ത് താമര വിരിയും; ആത്മവിശ്വാസത്തോടെ ബിജെപി; വിശദാംശങ്ങൾ...
വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന് ഉറപ്പായി.സംസ്ഥാനത്തെ 30 മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുണ്ടെന്നും ഇതില്‍ 12 ഇടത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യത ഉറപ്പാക്കിയതായും ബിജെപി സംസ്ഥാന നേതൃത്വം...
സജി ചെറിയാനെയും, എച്ച് സലാമിനെയും നയിക്കുന്നത് ക്രിമിനൽ ഫിലോസഫി; നാലാം തീയതി വരാനിരിക്കുന്നത് കനത്ത തിരിച്ചടി:...
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനും എംഎല്‍എയും പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ എച്ച് സലാമിനുമെതിരെ രൂക്ഷവിമര്‍ശനവുമായി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായിരുന്ന ജി സുധാകരന്‍.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട്...
വിജയിയുടെ രാഷ്ട്രീയ കുതിപ്പ്; ‘ദി ഗോട്ട്’ സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് രാഷ്ട്രീയത്തില്‍ അട്ടിമറി വിജയം കരസ്ഥമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചടക്കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുന്നത് 2024-ല്‍ പുറത്തിറങ്ങിയ 'ദി ഗോട്ട്' എന്ന ചിത്രത്തിലെ ഒരു രംഗമാണ്.സിനിമയിലെ...
കെപിസിസി അധ്യക്ഷൻ നിഷ്പക്ഷനല്ല; സണ്ണി ജോസഫ് പിന്തുണച്ചത് കെ സിയെ: മുകുൾ വാസ്നിക്കിന്റെ പട്ടിക ചോർന്നു – വിശദാംശങ്ങൾ...
കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിക്കായുള്ള തിരക്കിട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പിന്തുണ കെസി വേണുഗോപാലിനെന്ന് വ്യക്തമാകുന്ന ലിസ്റ്റ് പുറത്ത്.എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്കിന്റെ കയ്യിലെ എംഎല്‍എമാരുടെ അഭിപ്രായം രേഖപ്പെടുത്തിയ ലിസ്റ്റാണ്...
ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിൽ നിർണായക ചർച്ച; മൂവാറ്റുപുഴയിലെ കുഴൽനാടൻ vs ലീഗ് സംഘർഷത്തിന് അറുതി: വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മുസ്ലിം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്റെ പ്രസ്താവനയെത്തുടർന്ന് മൂവാറ്റുപുഴ യുഡിഎഫില്‍ ഉടലെടുത്ത തർക്കം രമ്യതയിലേക്ക്. കോട്ടയം എംപി ഫ്രാൻസിസ് ജോർജിന്റെ മധ്യസ്ഥതയിലാണ് തർക്കങ്ങൾ ഏറെക്കുറെ പറഞ്ഞ് അവസാനിപ്പിച്ചത്....
“അനുചിതമായി തോന്നിയതുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്”: ചെറിയാൻ ഫിലിപ്പ് കെട്ടിപ്പിടുത്ത വിവാദത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രതികരണം;...
ചെറിയാൻ ഫിലിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. ചെറിയാൻ ഫിലിപ്പ് എന്തെങ്കിലും ദുരുദ്ദേശത്തോടെയാണ് അന്ന് അങ്ങനെ പെരുമാറിയത് എന്നൊന്നും താൻ വിശ്വസിക്കുന്നില്ല.പക്ഷെ തനിക്ക് അനൗചിത്യമെന്ന് തോന്നി, അത്രമാത്രമേ ഉള്ളൂവെന്ന് മന്ത്രി പ്രതികരിച്ചു.
സൈബർ...
‘കോണ്‍ഗ്രസിനെ വിശ്വസിക്കരുത്, എസ്‌ഡിപിഐയ്ക്ക് വോട്ട് ചെയ്യൂ’;കോണ്‍ഗ്രസ് മന്ത്രി സമീര്‍ അഹമ്മദിന്റെ പ്രസംഗം വൈറല്‍; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്.എന്നാല്‍ ഇപ്പോള്‍ അതിന് വ്യക്തമായ തെളിവാണ് കർണാടകയില്‍ ഉണ്ടായിരിക്കുന്നത് . കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും , എസ് ഡി പി...
മമതയുടെ വിശ്വസ്തര്‍ പടിയിറങ്ങുന്നോ?സുഖേന്ദു ശേഖര്‍ റോയിക്ക് പിന്നാലെ സുഷ്മിത ദേവും രാജിവെച്ചു,ബിജെപിയിലേക്കെന്ന് സൂചന; വിശദാംശങ്ങൾ വായിക്കാം
മമത ബാനർജിക്ക് കനത്ത തിരിച്ചടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും രാജി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുഷ്മിത ദേവ് രാജ്യസഭാം അംഗത്വം രാജിവെച്ചു.മമതയുടെ വിശ്വസ്തനായിരുന്ന സുഖേന്ദു ശേഖർ റോയ് രാജ്യസഭയില്‍ നിന്ന് രാജിവെച്ച് ഒരാഴ്ച...
തീവ്രത കുറഞ്ഞിട്ടില്ല; പി കെ ശശി CMP സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാള്‍ ആകുമെന്ന് സി പി ജോൺ: വിശദാംശങ്ങൾ...
സിഎംപിയും മുന്‍ സിപിഎം നേതാവായ പി കെ ശശിയുടെ ഡിഎംഎഫും (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) തമ്മിലുള്ള ലയനം ഈ മാസം 27ന് നടക്കും.തൃശ്ശൂരിലായിരിക്കും ലയന പരിപാടി നടക്കുക. സിഎംപി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായി...
പാർട്ടി മെമ്പർ അല്ലാത്തയാളെ സ്ഥാനാർത്ഥിയാക്കി; സിപിഐ വിട്ട് കൊച്ചി ഡെപ്യൂട്ടി മേയർ കെ എ അൻസിയ: വിശദാംശങ്ങൾ...
കൊച്ചി ഡെപ്യൂട്ടി മേയർ സിപിഐയില്‍ നിന്നും രാജിവെച്ചു. ഡെപ്യൂട്ടി മേയർ കെ എ അൻസിയയാണ് പാർട്ടിവിട്ടത്.തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തില്‍ അതൃപ്തി അറിയിച്ചാണ് അൻസിയ സിപിഐ വിട്ടത്. മട്ടാഞ്ചേരി അഞ്ചാം ഡിവിഷനില്‍ നിന്നുള്ള...
നോട്ടയ്ക്ക് വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് പോയിട്ട് കാര്യമില്ല; തദ്ദേശ വോട്ടിംഗ് മെഷീനിൽ നോട്ടയില്ല: വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രത്തില്‍ 'നോട്ട' ബട്ടണ്‍ ഇല്ല. വോട്ട് ആർക്കാണ് ചെയ്തതെന്ന് പ്രിന്റ് വോട്ടിംഗ് യന്ത്രത്തില്‍ നിന്ന് പുറത്തേക്ക് വരുന്ന വിവിപാറ്റ് രസീതുമുണ്ടാവില്ല. തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാർത്ഥിയോടും താത്പര്യമില്ലാത്തവർക്ക് അവരുടെ വിയോജിപ്പ്...
പുതിയ എകെജി സെന്ററിനു വേണ്ടി സിപിഎം ഭൂമി വാങ്ങിയത് കേസുണ്ടെന്ന് അറിഞ്ഞുകൊണ്ടുതന്നെ; നിർണായക രേഖകൾ പുറത്ത്: വിശദാംശങ്ങൾ...
പുതിയ എകെജി സെന്ററിന് വേണ്ടി സിപിഐഎം ഭൂമി വാങ്ങിയത് കേസില്‍പ്പെട്ട ഭൂമിയാണെന്ന് അറിഞ്ഞുതന്നെ. ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് മൂന്ന് മാസം മുന്‍പ് തന്നെ കേസുളള വിവരം സിപിഐഎമ്മിന്റെ ശ്രദ്ധയില്‍പെടുത്തിയതിന്റെ തെളിവ് പുറത്തുവന്നു. ഭൂമിയില്‍...
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വേണ്ടി തന്ത്രങ്ങൾ മെനയുക കനഗോലു ടീം; 20 ലോക്സഭാ മണ്ഡലങ്ങളിലും പ്രത്യേക...
തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമും രംഗത്ത്. കേരള ടീമിന് കനഗോലു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. നഗരസഭയിലെ മുഖ്യപ്രതിപക്ഷമെങ്കിലും ആകണം. നഗരസഭയില്‍ ബിജെപി...


























