മുഖ്യമന്ത്രിയും മന്ത്രിമാരും തല ചൊറിയുന്നത് തീക്കൊള്ളി കൊണ്ട്: രൂക്ഷ വിമർശനവുമായി ദീപിക മുഖപത്രം; സർക്കാരിനോട് പരസ്യമായി ഇടഞ്ഞ് കത്തോലിക്കാ...

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയുന്ന മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയടക്കം അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് മുഖപ്രസംഗം മുന്നറിയിപ്പ് നല്‍കുന്നു....

ആരും കൊല ചെയ്യപ്പെട്ട ടി പി ചന്ദ്രശേഖരൻറെ മൊബൈൽ നമ്പർ വീണ്ടും ആക്ടീവ് ആകുന്നു; ഇനി മുതൽ...

വടകര: ആര്‍എംപി നേതാവായിരുന്ന ടി പി ചന്ദ്രശേഖരന്റെ മൊബൈല്‍ നമ്ബറായ +919447933040 ആണ് ഇനി മുതല്‍ വടകര എംഎല്‍എ കെ കെ രമയുടെ ഔദ്യോഗിക നമ്ബര്‍. ഫേസ് ബുക്കിലാണ് രമ തന്റെ തീരുമാനം...

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്: പങ്കെടുക്കുമെന്ന് വ്യക്തമാക്കി കർണാടക ഉപമുഖ്യമന്ത്രിയും, കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി കെ ശിവകുമാർ; വിശദാംശങ്ങൾ...

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഹിന്ദുക്കളെല്ലാം ചടങ്ങില്‍ പങ്കെടുക്കണമെന്നും അയോധ്യയിലെ രാമക്ഷേത്രത്തില്‍ പോകുന്നതില്‍ തെറ്റില്ലെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. അയോധ്യ രാമക്ഷേത്ര...

‘മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേര്‍ഷന്‍ എനിക്കും നേരിടേണ്ടി വന്നു’; പ്രകോപന പരമായ കോളുകൾ തനിക്കും ലഭിച്ചിരുന്നു; പിവി അൻവർ...

നിലമ്പൂര്‍: ഫോണില്‍ വിളച്ച വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയെന്ന വിവാദത്തില്‍ മുകേഷ് എം.എല്‍.എക്ക് പിന്തുണയുമായി നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. മുകേഷിനുണ്ടായ അനുഭവത്തിന്റെ മറ്റൊരു വേര്‍ഷന്‍ അടുത്തിടെ തനിക്കും നേരിടേണ്ടി വന്നിരുന്നുവെന്ന് അന്‍വര്‍ പറഞ്ഞു. പരമാവധി...

20 ഇലക്ട്രിക് ബസുകൾ ഉടൻ വാങ്ങും; ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ തള്ളി തിരുവനന്തപുരം മേയർ...

തലസ്ഥാന നഗരത്തില്‍ ഹിറ്റായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ലെന്ന ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ നിലപാട് തള്ളിക്കളഞ്ഞ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രംഗത്ത്. തലസ്ഥാനത്തെ കാർബണ്‍ ന്യൂട്രല്‍ നഗരമാക്കണം...

നയതന്ത്ര ബാഗേജ് കള്ളക്കടത്ത്: രമേശ് ചെന്നിത്തലയുടെ പേര് പറയാൻ ജയിലധികൃതർ സമ്മർദ്ദം ചെലുത്തുന്നു; ഡോളർ കടത്തുമായി...

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസ്, ബിജെപി നേതാക്കളുടെ പേര് പറയാന്‍ സമ്മര്‍ദമെന്നു പരാതി. പ്രതി സരിത്ത് എന്‍ഐഎ കോടതിയിലും സരിത്തിന്റെ അമ്മ കസ്റ്റംസിനും പരാതി നല്‍കി. കെ.സുരേന്ദ്രന്‍, വി.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ...

മധ്യപ്രദേശ് കോൺഗ്രസ് ആസ്ഥാനത്ത് മുതിർന്ന നേതാക്കൾ തമ്മിൽ തെറിവിളിയും തല്ലും; തിരഞ്ഞെടുപ്പ് പടിവാതിൽ എത്തിയിട്ടും നന്നാവാത്ത കോൺഗ്രസ്: വീഡിയോ...

ഭോപ്പാല്‍: മധ്യപ്രദേശ് കോണ്‍ഗ്രസ് ആസ്ഥാനത്ത് അടി അസഭ്യവർഷവും. മുതിർന്ന നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായ ദിഗ്വിജയ സിങ്ങിന്റെയും കമല്‍നാഥിന്റെയും അനുയായികളാണ് ഏറ്റുമുട്ടിയത്. തിങ്കളാഴ്ചയായിരുന്നു സംഭവം. പാർട്ടി വക്താവ് ഷഹരിയാർ ഖാനും മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം മുൻ...

യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിക്കൊരുങ്ങുന്നതായി സൂചന: മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൂടുപിടിച്ച ചര്‍ച്ച

ഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതായി റിപ്പോര്‍ട്ടുകള്‍. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിക്കാര്യം സൂചിപ്പിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്...

“മടിയിൽ കനം ഇല്ലെങ്കിലും ഉള്ളിൽ ഭയം ഉണ്ട്”: വീണാ വിജയൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ പ്രധാന...

കരിമണല്‍ കമ്ബനിയായ സിഎംആര്‍എല്ലില്‍ നിന്നും എക്‌സാലോജിക് കമ്ബനിക്ക് അനധികൃതമായി പണം ലഭിച്ചെന്ന കേസിലെ എസ്‌എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എസ്‌എഫ്‌ഐഒ അന്വേഷണം തന്നെ...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ യുഡിഎഫില്‍ സമവായം: സതീശന്‍ – ലീഗ് ഭിന്നത പരിഹരിച്ചു

തിരുവനന്തപുരം: ന്യൂനപക്ഷസ്കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫ് ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ലീഗ്. മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുറവ് വരുത്തരുതെന്നും ക്രൈസ്തവവിഭാഗങ്ങള്‍ക്ക് പ്രത്യേകപദ്ധതി ആവിഷ്ക്കരിക്കണമെന്നും ആവശ്യപ്പെടാന്‍ ഇന്ന് രാവിലെ തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് യോഗം തീരുമാനിച്ചു. യുഡിഎഫ്...

മന്ത്രിമാരും, മുൻ മന്ത്രിമാരും പട്ടികയിൽ; ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 27ന്: സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക വായിക്കാം

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാർഥി പട്ടിക ഈ മാസം 27-ന് പ്രഖ്യാപിച്ചേക്കും. ശനി, ഞായർ ദിവസങ്ങളില്‍ ജില്ലാ കമ്മിറ്റികളും ബുധനാഴ്ച സംസ്ഥാന കമ്മിറ്റിയും ചേരും. ശേഷം സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.സി.പി.എം....

വി ടി ബല്‍റാമിനും പാളയം പ്രദീപിനുമെതിരെ കേസ്

ലോക്ക്ഡൗണ്‍ ലംഘനം ചോദ്യംചെയ്ത യുവാവിനെ മര്‍ദിച്ചതിന്‌ മുന്‍ എംഎല്‍എ വി ടി ബല്‍റാം, നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പാളയം പ്രദീപ് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന മൂന്നുപേരെയും പ്രതിചേര്‍ത്തിട്ടുണ്ട്‌....

കോണ്ടം വിതരണം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചരണം; സംഭവം ഹൈദരാബാദിൽ; പാർട്ടി ചിഹ്നം അടിച്ച കോണ്ടം പാക്കറ്റുകൾ വിതരണം ചെയ്യുന്നത്...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആന്ധ്രാപ്രദേശില്‍ കോണ്ടവും പ്രചരണായുധമാക്കി രാഷ്ട്രീയ പാർട്ടികള്‍. സംസ്ഥാനത്തെ രണ്ട് പ്രധാന പാർട്ടികളും അവരുടെ പാർട്ടി ചിഹ്നങ്ങള്‍ അച്ചടിച്ച കോണ്ടം പാക്കറ്റുകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. ഭരണകക്ഷിയായ വൈഎസ്‌ആർ കോണ്‍ഗ്രസിന്റെയും...

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ ഭാരവാഹികളും, മുൻ എസ്എഫ്ഐ ജില്ലാ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടുന്ന സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി: പരിക്കേറ്റ...

പത്തനംതിട്ട: പൂങ്കാവില്‍ ഞായറാഴ്ച രാത്രി ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും മുന്‍ എസ്.എഫ്.ഐക്കാരും തമ്മില്‍ ഏറ്റുമുട്ടി. അക്രമത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗം ജിഷ്ണു, സഹോദരന്‍ വിഷ്ണു, ഹരി എന്നിവരെ...

‘സ്വത്തിന് അവകാശം മക്കൾക്ക്, രാഷ്ട്രീയ പൈതൃകം അവകാശപ്പെട്ടത് പ്രവർത്തകർക്ക്; മകന് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ഉണ്ടെങ്കിൽ താഴെത്തട്ടിൽ നിന്നും...

കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗാഡ്കരിയുടെ മക്കള്‍ രാഷ്‌ട്രീയത്തിനെതിരായ വാക്കുകള്‍ വൈറലാവുകയാണ്. തന്റെ മകനെ ഒരിക്കലും രാഷ്‌ട്രീയത്തില്‍ പിന്‍വാതിലിലൂടെ കെട്ടിയിറക്കില്ലെന്ന് നിതിന്‍ ഗാഡ്കരി പറഞ്ഞു. പകരം അവന് രാഷ്‌ട്രീയത്തില്‍ ഉയരണമെങ്കില്‍ എന്നെപ്പോലെ ആദ്യം പോസ്റ്റൊറൊട്ടിച്ച്‌...

സെമി കേഡർ പാർട്ടിയാകാൻ ഉറച്ച് കേരള കോൺഗ്രസ്: സംസ്ഥാന ജനറൽ സെക്രട്ടറി മാരുടെ എണ്ണം 25 നിന്ന്...

കോട്ടയം : കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയെ രാഷ്ട്രീയമായും സംഘടനാപരമായും ശക്തിപ്പെടുത്തുന്നതിനും പാര്‍ട്ടിയുടെ ബഹുജനഅടിത്തറ വര്‍ദ്ധിപ്പിക്കുന്നതിനുമായി പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടി സംസ്ഥാന കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍ ജോസ് കെ മാണി. കൂടുതല്‍...

കരുണാകരന്റെ തട്ടകമായ തൃശ്ശൂരിൽ കെ മുരളീധരൻ; ശൈലജയെ തുരത്താൻ വടകരയിൽ ഷാഫി പറമ്പിൽ; ആലപ്പുഴ തിരികെ പിടിക്കാൻ കെ...

കോണ്‍ഗ്രസിന്റെ കേരളത്തിലെ ലോക്സഭാ സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കെ മുരളീധരനെ തൃശ്ശൂർ മണ്ഡലത്തിലേക്ക് മാറ്റിയാണ് കോണ്‍ഗ്രസിന്റെ സർപ്രൈസ് സ്ഥാനാർത്ഥി പട്ടിക. വടകരയില്‍ ഷാഫി പറമ്ബിലും ആലപ്പുഴയില്‍ കെ സി വേണുഗോപാലും സ്ഥാനാർത്ഥികളാകും. കണ്ണൂരില്‍...

മമ്മൂട്ടിയെ ബിജെപി സംസ്ഥാന നേതാക്കള്‍ വീട്ടില്‍ ചെന്ന് ആദരിച്ചു.

കോഴിക്കോട്: അഭിനയജീവിതത്തിന്റെ അമ്ബതാം വര്‍ഷത്തിലെത്തിയ മമ്മുട്ടിയെ ബിജെപി സംസ്ഥാന നേതാക്കള്‍ വീട്ടിലെത്തി അനുമോദിച്ചു. മമ്മൂട്ടിയെ പൊന്നാട അണിയിക്കുന്ന ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. അഭിനയ ജീവിതത്തിന്റെ അമ്ബതാം വാര്‍ഷികം...

കോൺഗ്രസിന് വൻ തിരിച്ചടി; 60 കോടി രൂപ മരവിപ്പിച്ച ആദായ നികുതി വകുപ്പ് തീരുമാനം സ്റ്റേ ചെയ്യണമെന്ന ആവശ്യം...

ആദായനികുതി കേസില്‍ കോണ്‍ഗ്രസിന് ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി. ട്രിബ്യൂണലിന്‍റെ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോ‌ടതി വ്യക്തമാക്കി. 105 കോടിയുടെ ആദായനികുതി കുടിശിക അടയ്ക്കണമെന്ന അപ്പലേറ്റ് ട്രിബ്യൂണലിന്‍റെ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്...

നരേന്ദ്ര മോഡിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സർവ്വേ ഫലം: നേട്ടമുണ്ടാക്കി യോഗി ആദിത്യനാഥും, രാഹുൽ ഗാന്ധിയും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞതായി സര്‍വേ. ഇന്ത്യ ടുഡേ 'മൂഡ് ഓഫ് ദ നാഷന്‍' സര്‍വേ പ്രകാരമാണ് മോദിയുടെ ജനപ്രീതിയില്‍ ഇടിവുണ്ടായത്. 24 ശതമാനം പേരുടെ പിന്തുണയെ മോദിക്ക് ലഭിച്ചുള്ളൂ. കഴിഞ്ഞ...