സിപിഐയിൽ നിന്ന് സീറ്റ് ഏറ്റെടുക്കും? പറവൂരിൽ സതീശന് എതിരെ കെ ജെ ഷൈൻ? ചർച്ചകൾ ഇങ്ങനെ..

തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നേ വീണ്ടും ചർച്ചകളില്‍ നിറഞ്ഞ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ സീറ്റ് വച്ചുമാറ്റം. പറവൂർ- പിറവം സീറ്റുകള്‍ സി.പി.എമ്മും സി.പി.ഐയും വച്ചുമാറാനുള്ള സാദ്ധ്യതകള്‍ സംബന്ധിച്ചാണ് ചർച്ചകള്‍. വർഷങ്ങളായി സി.പി.ഐ...

ബിജെപി കൗൺസിലറുടെ ആത്മഹത്യ; ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് രാജിവ് ചന്ദ്രശേഖർ: വീഡിയോ ദൃശ്യങ്ങൾ കാണാം

തിരുവനന്തപുരം തിരുമലയിലെ വാർഡ് കൗണ്‍സിലർ തിരുമല അനിലിന്റെ ആത്മഹത്യയെ കുറിച്ചുള്ള ചോദ്യത്തില്‍ മാധ്യമപ്രവർത്തകരോട് ക്ഷോഭിച്ച്‌ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വേണ്ടാത്ത കാര്യങ്ങള്‍ പറയരുതെന്നും സത്യം എന്താണെന്ന് വരും ദിവസങ്ങളില്‍ അറിയുമെന്നും...

വൈകുന്നേരം അഞ്ചുമണിക്ക് മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് റിപ്പോർട്ടുകൾ; വിശദാംശങ്ങൾ വായിക്കാം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അഞ്ചുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച്‌ ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏതുവിഷയവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്യുകയെന്നത് വ്യക്തമല്ല. ജിഎസ്ടി പരിഷ്കരണം നിലവില്‍വരുന്നതിന്...

തിരുവനന്തപുരത്ത് ആറു വയസ്സുള്ള പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; വീട്ടമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

ആറു വയസുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‌ വീട്ടമ്മയും ആണ്‍ സുഹൃത്തും അറസ്റ്റില്‍. നെയ്യാറ്റിൻകര മാറനല്ലൂർ സ്വദേശികളായ ഷിർഷാദ്, സീത എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റു ചെയ്തത്. സീതയുടെ ശ്രീകാര്യത്തെ വാടകവീട്ടില്‍ വച്ചാണ്...

നാണവും മാനവും ഇല്ലാതെ കള്ളപ്രചരണം നടത്തുന്നു: അയ്യപ്പ സംഗമത്തെ കുറച്ചു ചോദിച്ചപ്പോൾ മാധ്യമങ്ങളോട് പ്രകോപിതനായി എം.വി ഗോവിന്ദൻ;...

പമ്ബയില്‍ നടന്ന ആഗോള അയ്യപ്പ സംഗമ വേദിയിലെ കാലിക്കസേരകളുടെ ദൃശ്യങ്ങള്‍ നിർമിത ബുദ്ധി വച്ച്‌ ഉണ്ടാക്കിയതാണെന്ന വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ.ഒഴിഞ്ഞ കസേരകളുടെ ദൃശ്യങ്ങള്‍ എഐയിലൂടെ ഉണ്ടാക്കിയതാണ്....

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ; തൃശ്ശൂരിൽ വനിതാ ഗുണ്ടകളായ രണ്ട് യുവതികളെ കാപ്പാ കേസിൽ നാടുകടത്തി: വിശദാംശങ്ങൾ...

നാട്ടികയില്‍ ഗുണ്ടാലിസ്റ്റില്‍പ്പെട്ട രണ്ട് യുവതികളെ നാടുകടത്തി. വലപ്പാട് കരയാമുട്ടം സ്വദേശി ചിക്കവയലില്‍ വീട്ടില്‍ സ്വാതി (28), വലപ്പാട് സ്വദേശി ഇയ്യാനി വീട്ടില്‍ ഹിമ (25) എന്നിവരെയാണ് നാടുകടത്തിയത്. ഓപ്പറേഷൻ കാപ്പയുടെ ഭാഗമായാണ് നടപടി....

മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ആശ്വാസ വാർത്ത: ഷാര്‍ജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി വിവരങ്ങള്‍; നന്ദി അറിയിച്ച്‌...

ഷാർജയില്‍ നിന്ന് കാണാതായ മലയാളി യുവതിയെ കണ്ടെത്തി. ദുബായിലെ ഊദ് മേത്തയില്‍ വെച്ചാണ് യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശികളായ സുധീർകൃഷ്ണൻ, ആശ ദമ്ബതികളുടെ മകള്‍ റിതികയെയാണ് കഴിഞ്ഞ ദിവസം കാണാതായത്.ഷാർജയിലെ...

ഡോ. ഷാഹിന അബ്ദുല്ല (44) അന്തരിച്ചു

അന്താരാഷ്ട്ര ബൗദ്ധിക സ്വത്തവകാശ മേഖലയിലെ അറിയപ്പെടുന്ന മലയാളി സാന്നിധ്യവും ലോക കേരള സഭയില്‍ നെതർലാൻഡ്‌സില്‍നിന്നുള്ള അംഗവുമായ ഡോ. ഷാഹിന അബ്ദുല്ല (44) അന്തരിച്ചു. കരളിലെ അണുബാധയെ തുടർന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കൊച്ചിയിലെ സ്വകാര്യ...

ഷാർജയിൽ മലയാളി യുവതിയെ കാണാനില്ല എന്ന് പരാതി; ആശങ്കയിൽ കുടുംബം: വിശദാംശങ്ങൾ വായിക്കാം

ഷാർജയില്‍ മലയാളി യുവതിയെ കാണാതായി. അബു ഷഗാറയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്ബതികളുടെ മകള്‍ റിതികയെ (പൊന്നു -22) ആണ് കഴിഞ്ഞ ദിവസം രാവിലെ എട്ട് മണിയോടെ കാണാതായത്. സഹോദരന് രക്തപരിശോധന നടത്താനായി...

തദ്ദേശസ്ഥാപന പൊതു തെരഞ്ഞെടുപ്പ്; കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് ഔപചാരികമായി ചിഹ്നം അനുവദിച്ച് വിജ്ഞാപനം പുറത്തിറങ്ങി; ...

സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാർട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച്‌ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മീഷൻ സെക്രട്ടറിക്ക് രേഖാമൂലം...

ജിഎസ്ടി പുനക്രമീകരണം: പഴയ വില രേഖപ്പെടുത്തിയ പാക്കറ്റുകൾ 2026 മാർച്ച് 31 വരെ ഉപയോഗിക്കാം; ...

പരിഷ്‌കരിച്ച ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, ഉല്‍പ്പാദക കമ്ബനികള്‍ക്ക് ഇളവ് അനുവദിച്ച്‌ കേന്ദ്രം. 2026 മാര്‍ച്ച്‌ 31 വരെ പഴയ പാക്കിങ് കവറുകളും മെറ്റീരിയലും ഉപയോഗിക്കാനാണ് കേന്ദ്രം...

രജിസ്റ്റ‍ര്‍ ചെയ്തത് 4245 പേര്‍; പങ്കെടുത്തത് വെറും 623 പേർ; ആളൊഴിഞ്ഞ കസേരകള്‍ക്ക് ചെലവായതോ ഏഴ് കോടി: അയ്യപ്പ...

സർക്കാർ നടത്തിയ ആഗോള അയ്യപ്പ സംഗമത്തില്‍ ആകെ പങ്കെടുത്തത് 623 പേർ. ഓണ്‍ലൈൻ വഴി ആദ്യം രജിസ്റ്റർ ചെയ്യുന്ന 3000 പേരെ ക്ഷണിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് പറഞ്ഞത്. 4245 പേരാണ് ഓണ്‍ലൈനായി...

താര രാജാവിന് രാജ്യത്തിന്റെ ആദരം; ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരം വീണ്ടും കേരളത്തിലേക്ക്: മോഹൻലാലിന് ദാദാസേഹബ് ഫാൽക്കെ...

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.2023 ലെ പുരസ്കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര...

ഇ-ആധാർ കാർഡ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ; മൊബൈൽ ഫോണിൽ നിന്ന് ഉപഭോക്താക്കൾക്ക് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ...

ആധാർ കാർഡ് ഉടമകള്‍ക്കായി കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്. ആധാർ സേവാ...

നെയ്യാറ്റിൻകരയിൽ തെങ്ങ് മറിഞ്ഞ് അപകടം; തൊഴിലുറപ്പ് ജീവനക്കാരായ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം: വിശദാംശങ്ങൾ വായിക്കാം

നെയ്യാറ്റിൻകര കുന്നത്തുകാലില്‍ തെങ്ങ് കടപുഴകി വീണ്തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. കുന്നത്തുകാല്‍ സ്വദേശികളായ വസന്ത കുമാരി (65) ചന്ദ്രിക (65) എന്നിവരാണ് മരിച്ചത്. കുന്നൂർക്കോണം ഭാഗത്ത് തൊഴിലുറപ്പ് ജോലി ചെയ്യുന്നതിനിടയില്‍ ആയിരുന്നു അപകടം....

ബിജെപി തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ തൂങ്ങിമരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ; മാധ്യമങ്ങളെ ആക്രമിച്ചും ക്യാമറകൾ...

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ...

രാഹുലിനെ പ്രതീക്ഷിച്ച് പുലർച്ചെ നാലുമണി മുതൽ പാലക്കാട്ടെ ബിജെപി പ്രവർത്തകർ; കാലുകുത്തിക്കില്ല എന്ന പ്രഖ്യാപനവുമായി എംഎൽഎ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട്ടേക്ക് വരാനുള്ള നീക്കത്തെ പ്രതിരോധിച്ച്‌ ബിജെപി. എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ്...

ആഗോള അയ്യപ്പ സംഗമത്തിന് തിരി തെളിഞ്ഞു; വെള്ളാപ്പള്ളി ചടങ്ങിനെത്തിയത് മുഖ്യമന്ത്രി പിണറായിക്കൊപ്പം ഔദ്യോഗിക വാഹനത്തിൽ;...

ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പമ്ബാ മണപ്പുറത്ത് ആഗോള അയ്യപ്പസംഗമത്തിന് തിരിതെളിഞ്ഞു. തന്ത്രി മഹേഷ് മോഹനരര് നിലവിളക്കില്‍ തിരിതെളിയിച്ചു. ചടങ്ങിനായി മുഖ്യമന്ത്രി പിണറായി വിജയനും എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഒരേ...

കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയതില്‍ അറസ്റ്റ്; ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ സ്വകാര്യ വ്യക്തിയുടെ പറമ്ബില്‍ തൂങ്ങിമരിച്ച നിലയില്‍...

തൃശൂരില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുപന്നിയെ വേട്ടയാടി മാംസം വില്പന നടത്തിയ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ കാഞ്ഞിരക്കോട് സ്വദേശി മിഥുനെയാണ് (30) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ...

മദ്യപിച്ച് വാഹനം ഓടിച്ചാൽ ഉടനടി അറസ്റ്റ് പാടില്ല; രക്തസാമ്പിൾ ശേഖരിച്ച് രണ്ടുമണിക്കൂറിനകം വിട്ടയക്കണമെന്നും, പുതിയ നടപടിക്രമങ്ങളും വിശദമാക്കി...

മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ നേരിട്ട് അറസ്റ്റ് ചെയ്ത് കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുന്ദമംഗലം സ്വദേശി പി.കെ. മെഹബൂബ് നല്‍കിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് തോമസ് പി. ജോസഫിന്റെ ഈ നിർണായക ഉത്തരവ്.നിലവില്‍...