ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ 18 കോടിയോളം വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

ഓപ്പറേഷൻ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികള്‍ പൊലീസിന്‍റെ പിടിയില്‍. ഞാറയ്ക്കല്‍ സ്വദേശി ആയുഷ് (39), ഭാര്യ അനിക (30) എന്നിവരെയാണ് എറണാകുളം...

പാസ്പോർട്ട് അപേക്ഷ നിരക്കുകൾ കുത്തനെ വർധിപ്പിച്ചു; പുതുക്കിയ നിരക്കുകൾ വായിക്കാം

പാസ്പോർട്ട് അപേക്ഷ ഫീസ് നിരക്കുകളിൽ വൻവർദ്ധന. 18 വയസ്സിനു മുകളിലുള്ളവർക്ക് ഇനിമുതൽ പാസ്പോർട്ടിന് അപേക്ഷിക്കാൻ 2500 രൂപ ഫീസ് അടയ്ക്കണം. 15 വയസ്സിനും 18 വയസ്സിനും ഇടയിലുള്ളവർക്ക് 1750 രൂപയാണ്...

പോലീസില്‍ വീണ്ടും അഴിച്ചുപണി: എട്ട് ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി പ്രൊമോഷൻ; എട്ട് മുതിര്‍ന്ന എസ്പിമാര്‍ക്ക് സ്ഥലംമാറ്റം; പ്രമോഷനും സ്ഥലം...

സംസ്ഥാന പൊലീസ് വകുപ്പിലെ നോണ്‍-ഐപിഎസ് സൂപ്രണ്ട് ഓഫ് പൊലീസ് കേഡറിലേക്ക് പ്രൊമോഷനുകളും സ്ഥലംമാറ്റങ്ങളും അനുവദിച്ച്‌ ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. 2026 വര്‍ഷത്തെ ഒഴിവുകളിലേക്ക് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഏറ്റവും മുതിര്‍ന്ന എട്ട് ഡെപ്യൂട്ടി...

‘അയാള്‍ പടം അനൗണ്‍സ് ചെയ്താല്‍ പെണ്‍പിള്ളേര്‍ സൂക്ഷിച്ചോണം’: ഒ.ജി സുനിലിനെതിരെ മേജര്‍ രവി; വിശദാംശങ്ങൾ വായിക്കാം

സംവിധായകന്‍ മേജര്‍ രവിയും നിര്‍മ്മാതാവ് ഒ.ജി സുനിലും തമ്മിലുള്ള തര്‍ക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച. പിക്കറ്റ് 43 എന്ന പൃഥ്വിരാജ് നായകനായ പട്ടാള സിനിമയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്....

തിങ്കളാഴ്ച ഹാജരാവേണ്ടിയിരുന്ന വീണ വിജയൻ ചോദ്യം ചെയ്യൽ നേരത്തെ ആക്കാൻ അഭ്യർത്ഥിച്ചു; പിണറായിയുടെ മകൾ ഇ ഡി...

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടി വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് വീണ ഹാജരാജയത്. വൈകാതെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് വീണയ്ക്ക് ഇ...

വാണിജ്യ എൽപിജി സിലിണ്ടർ വിതരണം: നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; വിശദാംശങ്ങൾ വായിക്കാം

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കിയതായി കേന്ദ്രസർക്കാർ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. യുദ്ധത്തിനു മുൻപുള്ള സ്ഥിതി പുനസ്ഥാപിക്കാനും നിർദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു. പിഎൻജി കണക്ഷൻ എടുത്തവർ അത് തുടരണമെന്നും...

പാലാ നഗരസഭ വൈസ് ചെയർമാൻ പദവി: തങ്ങൾ നിർദ്ദേശിക്കുന്ന സമയത്ത് രാജി സമർപ്പിച്ചാൽ മതിയെന്ന് മായാ രാഹുലിന് കോൺഗ്രസ്...

പാലാ നഗരസഭയിലെ അധികാര കൈമാറ്റവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്ത്. ഭരണം കയ്യാളുന്ന യുഡിഎഫ് മുന്നണിയിലെ ധാരണയനുസരിച്ച് ആദ്യ ആറുമാസമാണ് മായാ രാഹുലിന് വൈസ് ചെയർമാൻ പദവി അനുവദിച്ചിരുന്നത്. പിന്നീട്...

പത്താം ക്ലാസുകാരന്റെ വാട്ടര്‍ ബോട്ടിലില്‍ നാടൻ ചാരായം!! സഹപാഠി എത്തിച്ച് നല്‍കിയതെന്ന് വിദ്യാര്‍ത്ഥി; സംഭവം താമരശ്ശേരിയിൽ

താമരശ്ശേരിയില്‍ പത്താം ക്ലാസുകാരന്റെ ബാഗിലെ വാട്ടർ ബോട്ടിലില്‍ നിന്ന് നാടൻ ചാരായം കണ്ടെത്തി. അദ്ധ്യാപകർ വിദ്യാർത്ഥികളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് ചാരായം കണ്ടെത്തിയത്. സ്കൂള്‍ കുട്ടികളില്‍ ചിലർ മദ്യം ഉപയോഗിക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടർന്നാണ് ബാഗ് പരിശോധിച്ചത്....

പരസ്യങ്ങള്‍ക്കായി രണ്ടാം പിണറായി സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി; പൊതുജനാവിൽ നിന്ന് കോടികൾ വാരിയെറിഞ്ഞത് കടുത്ത ...

പരസ്യങ്ങള്‍ക്കായി രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെലവിട്ടത് 284 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് നിരന്തരം പറയുമ്പോളായിരുന്നു വന്‍ തുക പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ചിലവഴിച്ചിരിക്കുന്നത്. വഴിയരികിലെ പടുകൂറ്റന്‍ ഹോര്‍ഡിംഗുകള്‍ക്കായി മാത്രം ചിലവഴിച്ചത് ഏഴു...

യുവതികൾ തമ്മിൽ ഇൻസ്റ്റാഗ്രാം റീലിനെ ചൊല്ലി തർക്കം: പിടിച്ചുമാറ്റിയപ്പോൾ ദേഹത്ത് സ്പർശിച്ചു എന്ന് ആരോപണം; ...

കലൂരില്‍ പുലർച്ചെ യുവതികളെ എട്ടംഗ സംഘം തെരുവില്‍ തല്ലിച്ചതച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് നഗരത്തില്‍ സംഘം ചേർന്നുള്ള മറ്റൊരു കൊടുംക്രൂരത. തിങ്കളാഴ്ച പുലർച്ചെ കുന്നംപുറത്തിന് സമീപത്തെ പാലത്തില്‍ നടന്ന അതിക്രമത്തില്‍ ഇരയായത്...

ലിവിങ് ടുഗതർ ബന്ധത്തെ എതിർത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ കേസ്: യുവതി അറസ്റ്റിൽ; കാമുകനായി തിരച്ചിൽ ഊർജ്ജിതം

കെ ആര്‍ പുരം സീഗഹള്ളിയിയില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതി പിടിയില്‍. 25 കാരിയും സോഫ്റ്റ്‌വെയർ എന്‍ജിനീയറുമായ ശ്വേതയെ ആണ് പ്രത്യേക അന്വേഷണ സംഘം പുതുച്ചേരിയില്‍ വെച്ച്‌...

സ്പാകളിൽ നിന്ന് കോട്ടയം ഡി.വൈ.എസ്.പി കെ എസ് അരുണിന്റെ പണപ്പിരിവ്; പണി കിട്ടിയത് ഡ്രൈവർക്ക്: യജമാനന് വേണ്ടി...

കോട്ടയത്തെ സ്പാകളിൽ നിന്ന് കൂട്ട പണ പിരിവ് നടത്തുന്ന ഡിവൈഎസ്പി കെ എസ് അരുണിന്റെ കഥകൾ കേരളാ സ്പീക്ക്സ് പുറത്തു വിട്ടിരുന്നു. ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന വിഷയങ്ങളിൽ സെറ്റിൽമെൻ്റ് ഇടപാടുകൾ...

അജിത് കുമാറിനെ ചതിച്ച് വാട്സ്ആപ്പ്; രക്ഷാപ്രവർത്തന കേസ് അട്ടിമറിക്കാൻ അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ പിടിച്ചെടുത്ത എസ് ഐ ടി;...

തെളിവില്ലെന്ന് കാണിച്ച്‌ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് ഒതുക്കിതീർക്കാൻ എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഇടപെട്ടതിന്റെ നിർണ്ണായക വിവരങ്ങള്‍ പുറത്ത്. കേസ് അട്ടിമറിക്കാൻ എ.ഡി.ജി.പി നേരിട്ട് അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു....

ഖജനാവ് നിറയ്ക്കാൻ ലോ ആൽക്കഹോളിക് ബിവറേജുകൾ; കേരള വിപണിയിലേക്ക് എത്താൻ പോകുന്നത് അന്താരാഷ്ട്ര കമ്പനികളുടെ ഈ ഉൽപ്പന്നങ്ങൾ: വിശദമായി...

വീര്യം കുറഞ്ഞ മദ്യത്തിന് പുതിയ നികുതി നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ആഗോളതലത്തില്‍ വലിയ ജനപ്രീതിയുള്ള 'റെഡി-ടു-ഡ്രിങ്ക്' (RTD) ബിവറേജുകള്‍ക്കും ഫ്ലേവേർഡ് ലോ-ആല്‍ക്കഹോള്‍ ഡ്രിങ്കുകള്‍ക്കും ബെവ്കോ വഴി ഔദ്യോഗികമായി കേരള വിപണിയിലെത്താൻ വഴിയൊരുങ്ങും.നിലവില്‍ ഗോവ,...

ലൈംഗിക ബന്ധത്തില്‍ തൃപ്തരല്ലാത്തതിനാല്‍ പണം തിരികെ വേണമെന്ന് മൂന്നംഗ സംഘം; തൃശ്ശൂര്‍ നഗരമധ്യത്തിലെ പെണ്‍വാണിഭ സംഘം ഓരോ പതിനഞ്ച്...

നഗരമധ്യത്തില്‍ മാസങ്ങളായി പ്രവർത്തിച്ചിരുന്ന അനാശാസ്യകേന്ദ്രം കണ്ടെത്തുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി ആരോപണം. ഒഡിഷ സ്വദേശിയായ യുവാവിന്റെ കൊലപാതകത്തെ തുടർന്നാണ് സ്വരാജ് റൗണ്ടിന് സമീപമുള്ള ഈ കേന്ദ്രത്തിന്റെ പ്രവർത്തനം പുറത്തറിയുന്നത്. കേസിലെ സംഭവവിവരങ്ങള്‍...

ശ്വേതാ മേനോന്റെ രാജിക്ക് കാരണം ബാബുരാജ് നടത്തിയ വ്യക്തിയധിക്ഷേപം? ബിജെപിക്ക് സ്ഥാനാര്‍ഥിയെ ഉണ്ടാക്കി കൊടുക്കാൻ ശ്വേത പൈസ വാങ്ങിയെന്ന്...

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര തർക്കങ്ങള്‍ ഭരണസമതിയുടെ രാജിയടക്കം പുതിയ പൊട്ടിത്തെറിയി കലാശിച്ചതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നടി ശ്വേതാ മേനോൻ സംഘടനയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പോലും രാജിവെക്കാനിടയായത് നടൻ ബാബുരാജ്...

ജൂൺ 29ന് ചോദ്യം ചെയ്യലിനായി ഹാജരാകണം; വീണ വിജയന് പുതിയ സമൻസ്; അറസ്റ്റിൽ ആകാനും സാധ്യതയെന്ന് റിപ്പോർട്ട്: വിശദാംശങ്ങൾ...

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വീണ്ടും സമന്‍സ് അയച്ചു. ഈ മാസം...

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ വളഞ്ഞിട്ട് അടിച്ച പോലീസുകാരനെ ആഭ്യന്തര മന്ത്രി മറന്നിട്ടില്ല എന്ന് കരുതുന്നു; ഒരാളെയും...

തങ്ങളെ അടിച്ച ഒരു പൊലീസുകാരനെയും മറക്കില്ലെന്ന് കെ സി വേണുഗോപാല്‍ എം പി. പണ്ട് ആലപ്പുഴ കളക്‌ട്രേറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റിനെ പൊലീസ് വളഞ്ഞിട്ട് അടിച്ചു. ആ പൊലീസുകാരനെ ആഭ്യന്തരമന്ത്രി...

തൃശ്ശൂരിനെ ഞെട്ടിച്ച് പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; നഗര ഹൃദയത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം ലക്ഷ്യമിട്ടത് അന്യസംസ്ഥാന തൊഴിലാളികളെ; നാല് സ്ത്രീകളടക്കം...

സ്വരാജ് റൗണ്ടിന് സമീപത്തെ കെട്ടിടത്തില്‍ നടന്ന കൊലപാതകത്തില്‍ ഞെട്ടിയിരിക്കുകയാണ് നഗരം. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിച്ചിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിലാണ് കൊലപാതകം നടന്നത്. ഒഡീഷ സ്വദേശി ധൻപതി നായിക് എന്ന 27കാരനാണ് കൊല്ലപ്പെട്ടത്. ആരും അറിയാതെ,...

മത്സ്യബന്ധന വള്ളത്തിന്റെ വല കീറി; കായംകുളം വലിയഴീക്കലില്‍ ‘മത്തി പ്രളയം’: വീഡിയോ ദൃശ്യങ്ങൾ കാണാം

വലിയഴീക്കല്‍ ഹാർബറില്‍ ഇന്ന് രാവിലെ അടുത്ത വള്ളത്തിന് വൻ തോതില്‍ മത്തി ലഭിച്ചതായി മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നെയ്മത്തി കൂട്ടമായി ലഭിച്ചതോടെ വല നിറഞ്ഞ് കീറി വലിയ നഷ്ടവും സംഭവിച്ചതായി തൊഴിലാളികള്‍ പറഞ്ഞു.വലിയഴീക്കല്‍ ഹാർബറില്‍...