ക്ഷേത്രത്തിനുള്ളിൽ പിണറായി വിജയന്റെ പടമുള്ള ഫ്ലക്സ് ബോർഡുകൾ; ക്ഷേത്രങ്ങൾ ബോർഡ് വയ്ക്കാനുള്ള ഇടങ്ങൾ അല്ല എന്ന് കേരള...
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതി. ക്ഷേത്രത്തിന് പുറത്താണ് ഇത്തരം ബോർഡുകള്‍ വയ്‌ക്കേണ്ടത്. അകത്തല്ല ബോർഡ് വയ്‌ക്കേണ്ടതെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ളാറ്റിനം...
വഖഫ് നിയമഭേദഗതി ബിൽ: ജെപിസി യോഗത്തില്‍ എംപിമാർ തമ്മിൽ കയ്യാങ്കളി; ഗ്ലാസ് ബോട്ടില്‍ അടിച്ചുപൊട്ടിച്ച തൃണമൂല്‍ എംപിക്ക് പരിക്ക്:...
വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു...
രാഹുൽ ഗാന്ധിക്കെതിരെ പ്രചരണത്തിന് ഇറങ്ങിയില്ല എന്ന ചീത്ത പേരുമാറ്റാൻ ജോസ് കെ മാണി; പ്രിയങ്കക്കെതിരെ സത്യൻ മൊകേരിക്ക്...
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയിൽ ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ...
മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...
മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...
ചേലക്കര മൂന്നു പതിറ്റാണ്ടായി ഇടതു കോട്ട; പക്ഷേ യുഡിഎഫിന് പ്രതീക്ഷ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കിൽ; ...
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കേരളത്തില്‍ ആശ്വാസം നല്‍കിയ ഏക മണ്ഡലമായിരുന്നു ആലത്തൂര്‍. മന്ത്രിയും ആലത്തൂരില്‍ ഉള്‍പ്പെടുന്ന ചേലക്കരയിലെ എംഎല്‍എയുമായിരുന്ന കെ രാധാകൃഷ്ണനിലൂടെയാണ് 2019 ല്‍ നഷ്ടമായ മണ്ഡലം സിപിഎം തിരിച്ചുപിടിച്ചത്. രാധാകൃഷ്ണന്‍ എംപിയായതോടെ...
ബംഗളൂരുവിൽ റോഡ് അരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരണമടഞ്ഞത് തിരുവനന്തപുരം സ്വദേശി അനന്തു (29): വിശദാംശങ്ങൾ...
മലയാളി യുവാവിനെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പോലീസ് എത്തി ആശുപത്രിയില്‍...
ബൈക്കുകളും സ്കൂട്ടറും കൂട്ടിയിടിച്ചു; എറണാകുളത്ത് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം; ബൈക്ക് പൂർണമായി കത്തി നശിച്ചു: വിശദാംശങ്ങൾ വായിക്കാം.
എറണാകുളം പനങ്ങാട് വാഹനാപകടത്തില്‍ ഒരു യുവതിക്ക് ദാരുണാന്ത്യം. കലൂർ ഗോകുലം ഫൈനാൻസില്‍ ജോലി ചെയ്യുന്ന പള്ളുരുത്തി സ്വദേശി സനില (40) യാണ് മരിച്ചത്. എതിർ ദിശയില്‍ വരികയായിരുന്നു സ്കൂട്ടറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ്...
പീഡനക്കേസ് പ്രതിയായ സിപിഎം എംഎൽഎയ്ക്ക് കേരള പോലീസിന്റെ പ്രത്യേക കരുതൽ; മുകേഷിന്റെ അറസ്റ്റും നടപടിക്രമങ്ങളും ഇരു ചെവി അറിയാതെ;...
നടിയെ പീഡിപ്പിച്ചക്കേസില്‍ നടനും എംഎല്‍എയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത വടക്കാഞ്ചേരി പോലീസ് പുലര്‍ത്തിയത് പ്രത്യേക കരുതല്‍. സിപിഎം എംഎല്‍എയുടെ അറസ്റ്റ് വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ എസ്പി തലത്തില്‍ നിന്ന് തന്നെ പ്രത്യേക ഇടപെടലാണ് ഉണ്ടായത്....
പാർട്ടിക്കുള്ളിൽ ഭാവി ഉണ്ടാകണമെങ്കിൽ ലൈംഗികമായി വഴങ്ങണം; പാർട്ടി ഓഫീസിൽ വച്ച് പിന്നിൽ നിന്ന് കയറിപ്പിടിച്ചുകൊണ്ട് സെക്രട്ടറി പറഞ്ഞതിങ്ങനെ: ആലപ്പുഴ...
ആലപ്പുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരിയുടെ മൊഴി പുറത്ത്. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഇക്ബാലിനെതിരെയാണ് ആരോപണം. പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചാണ് പീഡനം നേരിട്ടതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്.
പാർട്ടി...
രശ്മി ഒരുക്കിയ ലൈംഗിക കേന്ദ്രം പോലീസ് പൂട്ടിച്ചു: കടവന്ത്ര ഡ്രീംസ് റസിഡൻസി ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; ...
എറണാകുളം കടവന്ത്രയില്‍ പെണ്‍വാണിഭ സംഘം പിടിയില്‍. ഡ്രീംസ് റെസിഡൻസി ഹോട്ടലില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് സംഘം പിടിയിലായത്. ഹോട്ടല്‍ നടത്തിപ്പുകാരി കൊല്ലം സ്വദേശി രശ്മി, സഹായി ആലപ്പുഴ സ്വദേശി വിമല്‍, ഹോട്ടല്‍...
ഓരോ രാത്രിയിലും നാല് പ്രാവശ്യം വരെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്നു; വിസമ്മതിച്ചാൽ ശിക്ഷ ശാരീരിക ഉപദ്രവവും പുലർച്ചെ...
നാലു മാസം മുമ്ബ് വിവാഹിതയായ യുവതിയെ ലൈംഗികാതിക്രമത്തിനും പീഡനത്തിനും ഇരയാക്കിയെന്ന പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവിനും ഭര്‍തൃമാതാവിനും എതിരെയാണ് കേസ്. കര്‍ണ്ണാടക, വിട്‌ല സ്വദേശികളാണ് പ്രതികള്‍.
2024 ജൂണ്‍ മാസം ആറിനാണ്...
ഊദ്, കറൻസി, അത്യാധുനിക ടോയ്‌ലെറ്റ് … : ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് മേധാവി യഹിയ സിൻവറിന്റെ...
2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണങ്ങളുടെ മുഖ്യ ബുദ്ധികേന്ദ്രം യഹിയ സിൻവർ ആണെന്നാണ് ഇസ്രയേല്‍ ഉയർത്തുന്ന ആരോപണം. ഈ ആക്രമണത്തിനു പിന്നാലെയാണ് മേഖലയിലെ അശാന്തമായ അന്തരീക്ഷം രൂക്ഷമായത്. ഇസ്മായില്‍ ഹനിയെ...
കേരളത്തിന്റെ ആരോഗ്യരംഗത്ത് വൻ കോർപ്പറേറ്റ് വത്ക്കരണം; ഇടത്തരം ചെറുകിട ആശുപത്രികളെ വമ്പന്മാർ ഏറ്റെടുക്കുന്നു; ചികിത്സാ ചെലവ് കുത്തനെ ഉയരുമെന്ന്...
സംസ്ഥാനത്തെ വൻകിട സ്വകാര്യ ആശുപത്രികള്‍ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നു. ഇടത്തരം ആശുപത്രികളെ ഏറ്റെടുക്കുകയും ശൃംഖലകള്‍ വിപുലപ്പെടുത്തുകയും ചെയ്യുന്ന തിരക്കിലാണ് സ്വകാര്യ ആശുപത്രികള്‍. ഏറ്റെടുക്കലുകളും ലയനങ്ങളും വ്യാപകമാകുന്നതോടെ ചികിത്സാ ചിലവുകള്‍ കുത്തനെ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
തിരുവനന്തപുരം ആസ്ഥാനമായ...
നാളെ വിദ്യാഭ്യാസ ബന്ദ്; പ്രഖ്യാപനവുമായി കെഎസ്‌യു: വിശദാംശങ്ങൾ വായിക്കാം
ആലപ്പുഴ ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. അമ്ബലപ്പുഴയില്‍ കെഎസ്‌യു നേതാക്കളെ എസ്‌എഫ്‌ഐ ഗുണ്ടകള്‍ അക്രമിച്ചെന്നാരോപിച്ചാണ് ബന്ദ്. അമ്ബലപ്പുഴ ഗവ: കോളേജില്‍ കെഎസ്‌യു-എസ്‌എഫ്‌ഐ സംഘര്‍ഷം നടന്നിരുന്നു. വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍...
പ്രതിപക്ഷ നേതാവിന് അഹങ്കാരം; പാലക്കാട് രാഹുൽ മാങ്കൂട്ടം തോൽക്കുമ്പോൾ ഉത്തരവാദിത്വം തന്റെ തലയിൽ ഇടാൻ ശ്രമം: രൂക്ഷ വിമർശനവുമായി...
പ്രതിപക്ഷ നേതാവിന്റെ അഹങ്കാരത്തിന് വലിയ വില നല്‍കേണ്ടി വരുമെന്ന് പി.വി. അൻവർ എം.എല്‍.എ. ഇവിടത്തെ ജനങ്ങള്‍ക്ക് എല്ലാം മനസിലാകുന്നുണ്ട്. പാലക്കാട്ടെ സ്ഥാനാർഥികളെ പിൻവലിക്കണോ നിലനിർത്തണോ എന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനിക്കും.
പാലക്കാട്ട് രാഹുല്‍...
പാലക്കാട് ഉപതെരഞ്ഞെടുപ്പ്: സമ്മർദ്ദത്തിന് വഴങ്ങി കോൺഗ്രസ്; പുറത്താക്കിയ ഈ ഗ്രൂപ്പ് നേതാവിനെ തിരികെ എടുത്തു.
പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് നേതാവിനെ കോണ്‍ഗ്രസ് തിരിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് സദ്ദാം ഹുസൈനെയാണ് ഡിസിസി നേതൃത്വം തിരിച്ചെടുത്തത്. ഐ ഗ്രൂപ്പ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു തീരുമാനം. പാലക്കാട് യൂത്ത്...
മറുനാടൻ മലയാളി ചാനൽ ഉടമ സാജൻ സ്കറിയ അറസ്റ്റിൽ: നടപടി പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ:...
ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. ശ്രീനിജന്‍ എംഎല്‍എക്കെതിരെ ജാതി അധിക്ഷേപം നടത്തിയ പരാതിയിലാണ് ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തത്. ഷാജന്‍ സ്‌കറിയയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പി.വി.ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി...
ജീവനക്കാരനെ മുളകുപൊടി എറിഞ്ഞു വീഴ്ത്തിയ ശേഷം എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ പണം തട്ടിയെടുത്തു എന്ന കേസിൽ വമ്പൻ ട്വിസ്റ്റ്:...
എലത്തൂർ കാട്ടില്‍പ്പീടികയില്‍ എടിഎമ്മില്‍ നിറക്കാൻ കൊണ്ടുപോയ 25 ലക്ഷം രൂപ കവർന്നെന്ന പരാതിയില്‍ വമ്ബൻ ട്വിസ്റ്റ്. തുടക്കത്തില്‍ തന്നെ പരാതി സംബന്ധിച്ച് സംശയങ്ങളുണ്ടായിരുന്ന പൊലീസ്, സംഭവത്തിന് പിന്നിലുള്ള വലിയ നാടകമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നേത്തെ...
വീട്ടമ്മയുമായി നടത്തിയ നഗ്ന വീഡിയോ കോൾ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; കൊല്ലത്ത് യുവാവ് അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
വീട്ടമ്മയുമായുള്ള നഗ്ന വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. തൃശൂർ കൊരട്ടി സ്വദേശി രഞ്ജിത്താണ് പിടിയിലായത്. കഴിഞ്ഞ രണ്ടുവർഷത്തോളമായി ഇയാള്‍ കൊല്ലം ജില്ലയിലെ കുളത്തുപ്പുഴയിലാണ് താമസിക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വീട്ടമ്മയുമായി വീഡിയോ...
ഏഴ് സ്ത്രീകൾ അടക്കം 12 പേർ അറസ്റ്റിൽ; ആലുവയിൽ വൻ പെൺവാണിഭ സംഘത്തെ കുടുക്കി പോലീസ്: ...
ആലുവയില്‍ വൻ പെണ്‍വാണിഭ സംഘം പിടിയില്‍. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്മാരും അടക്കം 12 പേരാണ് പിടിയിലായത്. രണ്ട് പേർ നടത്തിപ്പുകാരാണ്. ആലുവ ദേശീയപാത ബൈപ്പാസിന് സമീപത്തെ ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ്...


























