ദാവൂദ് ഇബ്രാഹിമിൻ്റെ മയക്കു മരുന്ന് ഫാക്ടറി മാനേജർ; കുപ്രസിദ്ധ കുറ്റവാളി ഡാനിഷ് ചിക്ന മുംബൈയിൽ വച്ച് പിടിയിൽ:...

മുംബൈ:അധോലോക കുറ്റവാളിദാവൂദ് ഇബ്രാഹിമിൻ്റെ പ്രധാന കൂട്ടാളിയായ ഡാനിഷ് ചിക്കന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഡോംഗ്രി മേഖലയിൽ ദാവൂദിൻ്റെ മയക്കുമരുന്ന് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന മർച്ചൻ്റ്, ഇയാളുടെ കൂട്ടാളിയായ കാദർ ഗുലാം...

അമ്മ പഠിക്കാൻ ആവശ്യപ്പെട്ടു; 14കാരൻ ജീവനൊടുക്കി: സംഭവം മുംബൈയിൽ

മുംബൈ: ഭാണ്ഡൂപ്പിൽ 14 വയസ്സുള്ള ആൺകുട്ടി അമ്മ പഠിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തൂങ്ങി മരിച്ചതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഞായറാഴ്ച സ്ഥിരീകരിച്ചു.റൺവാൾ ഗ്രീൻസ് കെട്ടിടത്തിലാണ് സംഭവം, ഭാണ്ഡൂപ്പ് പോലീസ് സ്റ്റേഷനിൽ അപകട മരണ...

പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് താനെ കോടതി: വിശദാംശങ്ങൾ വായിക്കാം

താനെ: പ്രണയം നിരസിച്ചതിന് 21 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താനെ സെഷൻസ് കോടതി ഒരാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 12ലെ ഉത്തരവിൽ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി...

അവധി അനുവദിക്കാത്തതുമായി ബന്ധപ്പെട്ട മാനസിക സംഘർഷം; മലപ്പുറത്ത് തണ്ടർബോൾട്ട് കമാൻഡോ സ്വയം വെടി ഉതിർത്തു മരിച്ചു: വിശദാംശങ്ങൾ വായിക്കാം

അരീക്കോട് തണ്ടർബോള്‍ട്ട് ക്യാംപില്‍ പൊലീസുകാരനെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം വെടിയുതിർത്തതാണെന്നാണു സൂചന. എസ്‌ഒജി കമാൻഡന്റ് വയനാട് സ്വദേശി വിനീതാണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതരയോടെയാണു സംഭവം. എകെ 47 തോക്ക് ഉപയോഗിച്ചാണ്...

കോട്ടയം ഡിസിസി യോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ; ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിപ്പിച്ചത്...

കോട്ടയം ഡിസിസിയിൽ ചേർന്ന് ജില്ലാ കോൺഗ്രസ് നേതൃയോഗത്തിൽ പൊട്ടിത്തെറിച്ച് എഐസിസി സെക്രട്ടറി പി വി മോഹൻ. നിരവധി ഡിസിസി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡൻമാരുടെയും യോഗത്തിലെ അസാന്നിധ്യമാണ് ഹൈക്കമാൻഡ് പ്രതിനിധിയെ പ്രകോപിതനാക്കിയത്. ...

താനെ വാഗ്ലെ എസ്റ്റേറ്റിൽ പെൺ വാണിഭ സംഘം അറസ്റ്റിൽ: മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി;...

താനെ:താനെയിലെ വാഗ്ലെ എസ്റ്റേറ്റ് പോലീസ് പെൺവാണിഭ റാക്കറ്റിനെ പിടികൂടി മൂന്ന് റഷ്യൻ യുവതികളെയും ഒരു ഇന്ത്യൻ യുവതിയെയും രക്ഷപ്പെടുത്തി.അതേസമയം റാക്കറ്റിൻ്റെ തലവനെ ഇനിയും കണ്ടെത്താനുണ്ടെന്ന് പോലിസ് പറഞ്ഞു. "റാക്കറ്റിനെക്കുറിച്ചുള്ള സൂചനയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ ഒരു...

കുർള ബസ് അപകടം: ഡ്രൈവറുടെ ആൽക്കഹോൾ പരിശോധന നെഗറ്റീവ്; കൂടുതൽ റിപ്പോർട്ടുകൾക്കായി പോലീസ് കാത്തിരിക്കുന്നു

മുംബൈ: ഡിസംബർ 9 ന് കുർളയിൽ അപകടത്തിൽപ്പെട്ട ബെസ്റ്റ് ബസ് ഡ്രൈവർ സഞ്ജയ് മോറെ (54) യുടെ ആൽകഹോൾ റിപ്പോർട്ട് നെഗറ്റീവ് ആയി തിരിച്ചെത്തിയതായി പോലീസ് അറിയിച്ചു. "ശനിയാഴ്ച ഞങ്ങൾക്ക് സഞ്ജയ് മോറിൻ്റെ...

അക്ഷരനഗരിക്ക് ലുലു മാൾ സമർപ്പിച്ച് എം എ യൂസഫലി; ഉദ്ഘാടന പ്രസംഗത്തിൽ യൂട്യൂബർമാർക്ക് വ്യവസായ പ്രമുഖന്റെ വക...

മധ്യതിരുവിതാംകൂറിന്റെ ഷോപ്പിംഗ് സംസ്കാരത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് സ്ഥാപിതമായ ലുലു മാൾ ഉദ്ഘാടനം പൂർത്തിയായി. കേരളത്തിലെ ലുലുവിന്റെ അഞ്ചാമത്തെ മാൾ ആണ് കോട്ടയത്തേത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ സാന്നിധ്യത്തിൽ...

കേരളം ഉടനടി 132,62,00,000 രൂപ തിരിച്ചടക്കണം!!!

പ്രളയം മുതല്‍ വയനാട് ദുരന്തം വരെയുള്ള എയര്‍ലിഫ്റ്റ് സേവനത്തിന് 132,62,00,000 രൂപ കേരളം തിരിച്ചടക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്ത സമയത്ത് വരെ ദുരന്ത ബാധിതരെ...

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ട്? പ്രോസിക്യൂഷനോട് ചോദ്യം ഉന്നയിച്ച് കോടതി; വിശദാംശങ്ങൾ വായിക്കാം

വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചവർക്കെതിരെ എന്തുകൊണ്ട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പ്രോസിക്യൂഷനോട് കോടതി. വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, വിവാദ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാത്ത കാര്യം മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. മുഹമ്മദ് ഷാ...

രാജ്യാന്തര ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കൂവൽ; യുവാവ് കസ്റ്റഡിയിൽ: വിശദാംശങ്ങൾ വായിക്കാം

രാജ്യാന്തര ചലച്ചിത്ര മേള ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍. കൂവിയ ആളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. നിശാഗന്ധിയില്‍ വേദിക്ക് പുറത്താണ് സംഭവം. എന്തിനാണ് പ്രതിഷേധമെന്നതില്‍ വ്യക്തമല്ല. റോമിയോ എം. രാജ് എന്ന...

BIG BREAKING | അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി; ജയിൽവാസം ഒഴിവായി.

പുഷ്പ 2 സിനിമ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച കേസില്‍ അറസ്റ്റിലായ നടൻ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ഇടക്കാലജാമ്യം അനുവദിച്ചു. കേസില്‍ നമ്ബള്ളി മജിസ്ട്രേറ്റ് കോടതി നടനെ 14...

തെലുങ്ക് സൂപ്പർസ്റ്റാറിന് ജയിൽവാസം: അല്ലു അർജുന് ജാമ്യം നിഷേധിച്ച് മജിസ്ട്രേറ്റ് കോടതി; ഇന്ന് രാത്രി തന്നെ ജയിലിലേക്ക്; മരുമകനെ...

പുഷ്‌പ 2 പ്രീമിയറിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തില്‍ അറസ്‌റ്റിലായ തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുന് കോടതി ജാമ്യം നിഷേധിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ...

BIG BREAKING: സൂപ്പർതാരം അല്ലു അർജുൻ അറസ്റ്റിൽ; വിശദാംശങ്ങളും വീഡിയോ ദൃശ്യങ്ങളും വാർത്തയോടൊപ്പം

പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച്‌ ഹൈദരാബാദ് പോലീസിന്‍റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്. ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്....

ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാം; കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയ്യാർ: മനസ്സ് തുറന്ന് വിനോദ് കാംബ്ലി

മുംബൈ: ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാമെന്നും കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയാറെന്നും വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനോദ് കാംബ്ലി പറഞ്ഞു. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും...

മരിച്ചവരെ ഉയർപ്പിക്കുന്ന കോൺഗ്രസ് പുനഃസംഘടന: കോട്ടയം ഡിസിസി ഡിസംബർ 10ന് പുറത്തിറക്കിയ പുതിയ ബ്ലോക്ക് ഭാരവാഹികളുടെ പട്ടികയിൽ നവംബർ...

കോട്ടയം ജില്ലയിൽ നടക്കുന്ന കോൺഗ്രസ് പുനഃസംഘടനയുടെ അർത്ഥ ശൂന്യത വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട ആളുകളെ ബ്ലോക്ക് വൈസ്...

SSLC ബുക്കിലെ പേര് ഇനി എളുപ്പത്തിൽ തിരുത്താം; കേരള വിദ്യാഭ്യാസ ചട്ടം ഭേദഗതി ചെയ്തു: വിശദാംശങ്ങൾ വായിക്കാം

എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റിലെ പേരും ഇനി മാറ്റാം. പേര് മാറ്റിയ വിവരം ഗസറ്റില്‍ വിജ്ഞാപനം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പരീക്ഷഭവനായിരിക്കും എസ്‌എസ്‌എല്‍സി സർട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി നല്‍കുക. പേര് മാറ്റിയ സർ‌ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ആ വ്യക്തിയുടെ...

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെ നിയോജകമണ്ഡലത്തിൽ പാർട്ടിയുടെയും യുഡിഎഫിന്റെയും ശക്തികേന്ദ്രമായ അതിരമ്പുഴ പഞ്ചായത്തിൽ നാണംകെട്ട...

ത്രിതല പഞ്ചായത്ത് തെരഞ്ഞടുപ്പ് നടക്കാന്‍ എട്ടു മാസം മാത്രം ശേഷിക്കെ അതിരമ്ബുഴ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വി യുഡിഎഫിന് ആഘാതമായി. കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടുപോയതിനു പിന്നാലെ നടന്ന...

പ്രമുഖ നടിയുടെ വാഹനം പേ ആൻഡ് പാർക്കിൽ നിന്നും മോഷ്ടിച്ചു; മോഷ്ടിച്ച വാഹനവുമായി പോയി കൊല്ലത്തും പത്തനംതിട്ടയിലും...

പേ ആൻഡ് പാർക്കില്‍ നിന്ന് പ്രമുഖ സിനിമ നടിയുടെ കാർ മോഷ്ടിച്ച കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനെയാണ് (29) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്....

കുമരകത്ത് പിണറായി – സ്റ്റാലിൻ രഹസ്യ കൂടിക്കാഴ്ച എന്ന് റിപ്പോർട്ടുകൾ; മുല്ലപ്പെരിയാറിൽ സമവായമുണ്ടാകുമോ? വിശദാംശങ്ങൾ വായിക്കാം

വൈക്കത്ത് തന്തൈ പെരിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷത്തിനുമായി കേരളത്തിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയതായി സൂചന. എന്നാല്‍ വാര്‍ത്ത...