യുഡിഎഫ് അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയാകുക രമേശ് ചെന്നിത്തലയോ, വി ഡി സതീശനോ? മുരളീധരന്റെ പിന്തുണ രമേശിന്? വിശദാംശങ്ങൾ വായിക്കാം

നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇനി ഒരു വര്‍ഷം കൂടി ശേഷിക്കെ മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കു തുടക്കമിട്ട് കോണ്‍ഗ്രസ് ക്യാംപ്. യുഡിഎഫ് ജയിച്ചാല്‍ അടുത്ത മുഖ്യമന്ത്രി ആരെന്ന് ചോദിച്ചാല്‍ രണ്ട് പ്രതിപക്ഷ നേതാക്കള്‍ ഉണ്ടെന്ന്...

അമേരിക്കൻ ഇന്ത്യക്കാര്‍ക്ക് ട്രംപിന്റെ പണി വരുന്നു; രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കാൻ നീക്കം: വിശദാംശങ്ങൾ...

പൗരന്മാരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന എല്ലാ പണമിടപാടുകള്‍ക്കും നികുതി ചുമത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 5 ശതമാനം നികുതി ചുമത്താൻ നിർദ്ദേശിക്കുന്ന ബില്‍ യു.എസ് പ്രതിനിധി സഭയിലാണ് ഉളളത്. കൂടുതല്‍ നികുതികള്‍ ചുമത്തി അമേരിക്കയെ...

ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിൽ വമ്പൻ തീപിടുത്തം; ഷാപ്പ് പൂർണമായും കത്തി നശിച്ചു: വീഡിയോ...

പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വൻ തീപിടിത്തം. വയനാട്ടിലെ മേപ്പാടിയില്‍ പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് തീപിടിത്തമുണ്ടായത്. തൗസന്റ് ഏക്കർ റിസോർട്ടില്ലെ തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീപിടിച്ചത്. ഗ്യാസ്...

ബാർക്ക് റേറ്റിംഗ്: ഏഷ്യാനെറ്റിനെ അട്ടിമറിച്ച് ഒന്നാം സ്ഥാനം സ്വന്തമാക്കി റിപ്പോർട്ടർ ടിവി; ജീവനക്കാർക്കെല്ലാം ക്യാഷ് പ്രൈസ്...

മലയാളം വാര്‍ത്താ ചാനലുകളുടെ റേറ്റിങ്ങില്‍ ഏഷ്യാനെറ്റ് ന്യൂസിനെ അട്ടിമറിച്ച്‌ ഒന്നാം സ്ഥാനം നേടിയതോടെ റിപോര്‍ട്ടര്‍ ടിവി ജീവനക്കാര്‍ക്ക് മാനേജ്‌മെന്റ് വക 500 രൂപ സമ്മാനം. റേറ്റിങ്ങ് പുറത്തുവന്നതിന് പിന്നാലെ എല്ലാ ജീവനക്കാരുടെയും അക്കൌണ്ടുകളിലേക്ക്...

സൗത്ത് ഇന്ത്യൻ ബാങ്കിൽ ഓഫീസർ ആവാൻ സുവർണ്ണാവസരം; അപേക്ഷിക്കേണ്ടത് എങ്ങനെ? വിശദമായി വായിക്കാം

ബാങ്കില്‍ ജോലി ചെയ്യാനാഗ്രഹിക്കുന്നവരാേണോ നിങ്ങള്‍? എന്നാല്‍ ഇതാ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജൂനിയര്‍ ഓഫീസര്‍ / ബിസിനസ് പ്രമോഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് ആണ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവരെ തൃശൂര്‍ ജില്ലയില്‍...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ അവകാശമില്ലാത്ത 1157 അഭിഭാഷകർ; പട്ടിക പുറത്തുവിട്ട് ബാർ കൗൺസിൽ: സമ്പൂർണ്ണ പട്ടിക...

സംസ്ഥാനത്ത് പ്രാക്ടീസ് ചെയ്യാൻ യോഗ്യതയില്ലാത്ത അഭിഭാഷകരുടെ പട്ടിക പുറത്തുവിട്ട് ബാര്‍ കൗണ്‍സില്‍ ഓഫ് കേരള. അഖിലേന്ത്യ ബാര്‍ പരീക്ഷ പാസാകാത്ത കേരളത്തിലെ അഭിഭാഷകരുടെ പട്ടികയാണ് പുറത്തുവിട്ടത്. 1157 അഭിഭാഷകർ പ്രാക്ടീസ് ചെയ്യാൻ പൂര്‍ണ...

ടെന്‍റ് തകര്‍ന്ന് യുവതി മരിച്ച സംഭവം: വയനാട്ടിലെ റിസോര്‍ട്ട് മാനേജറും സൂപ്പര്‍വൈസറും അറസ്റ്റില്‍; വിശദാംശങ്ങൾ വായിക്കാം

മേപ്പാടിയിലെ തൊള്ളായിരംകണ്ടിയില്‍ റിസോർട്ടില്‍ ടെന്‍റ് തകർന്ന് വീണ് യുവതി മരിച്ച സംഭവത്തില്‍ റിസോർട്ട് മാനേജറും സൂപ്പർവൈസറും അറസ്റ്റില്‍. മാനേജർ സ്വച്ഛന്ത്, സൂപ്പർവൈസർ അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും ഈ മാസം 28 വരെ...

പത്തനംതിട്ടയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി: സംഭവം കൊലപാതകം; ബന്ധു കസ്റ്റഡിയിൽ

യുവാവിനെ ബന്ധു വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വടശേരിക്കര പള്ളിക്കമുരുപ്പിലാണ് സംഭവം. ജോബി എന്ന യുവാവിനെയാണ് ബന്ധുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും മരിച്ച ജോബിയുടെ...

കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്; കെപിസിസി അധ്യക്ഷ പദവി മാറ്റം സംന്ധിച്ച്‌ രണ്ട് തവണ സംസാരിച്ചെന്ന് നേതാക്കള്‍:...

കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച്‌ രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം...

കോളറ ഭീതിയിൽ കേരളം; ആലപ്പുഴയിൽ രോഗം സ്ഥിരീകരിച്ച യുവാവ് മരണത്തിന് കീഴടങ്ങി

സംസ്ഥാനത്ത് വീണ്ടും കോളറ മരണം. ആലപ്പുഴയില്‍ കോളറ സ്ഥിരീകരിച്ച യുവാവ് മരിച്ചു. തലവടി സ്വദേശി ടി ജി രഘു (48) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അർദ്ധരാത്രിയോടെയാണ്...

തിരംഗാ യാത്രയ്ക്കിടെ ദേശീയ പതാക കൊണ്ട് മുഖം തുടച്ച് ബിജെപി എംഎൽഎ; വിശദാംശങ്ങളും വിവാദ വീഡിയോ...

ഇന്ത്യന്‍ സൈന്യം പാകിസ്താനില്‍ നടത്തിയ ആക്രമണങ്ങളില്‍ നിന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ബിജെപി നടത്തുന്ന 'തിരംഗ' യാത്രക്കിടെ ദേശീയപതാക കൊണ്ട് മുഖം തുടച്ച്‌ ബിജെപി എംഎല്‍എ. ഹവാമഹല്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബാല്‍മുകുന്ദ് ആചാര്യയാണ്...

വീഡിയോ കോളിൽ കാശ്മീരി തീവ്രവാദിയായ മകനോട് കീഴടങ്ങാൻ കേണപേക്ഷിക്കുന്ന അമ്മ; കൂട്ടാക്കാതെ മകൻ: സൈന്യത്തിന്റെ ഓപ്പറേഷനിൽ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്കു...

തീവ്രവാദിയായ സ്വന്തം മകനോട് കീഴടങ്ങണമെന്ന് അപേക്ഷിക്കേണ്ടി വരുന്ന ഒരു അമ്മയുടെ ഗതികേട് വളരെയധികം വേദന ഉളവാക്കുന്നതാണ്. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരൻ ആമിർ നസീറിനോടാണ് അമ്മ ആവശ്യം ഉന്നയിച്ചത്. കീഴടങ്ങാൻ അമ്മ...

നടിയും അവതാരകയുമായ ആര്യ ബഡായിക്ക് വീണ്ടും വിവാഹം; വരൻ ബിഗ് ബോസ് താരവും ഉറ്റ സുഹൃത്തും ആയ സിബിൻ:...

നടിയും അവതാരകയും സംരംഭകയുമായ ആര്യ വിവാഹിതയാകുന്ന മണിക്കൂറുകള്‍ക്ക് മുമ്ബാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആര്യ തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പങ്കുവച്ച്‌ ഇക്കാര്യം അറിയിച്ചത്. അടുത്ത സുഹൃത്തായ മുൻ ബിഗ് ബോസ് താരം സിബിൻ ബെഞ്ചമിനെയാണ്...

മോഡലായ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി; എയ്ഞ്ചൽ ഗുപ്ത്തയ്ക്കും ഭർത്താവിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച്...

ഇരുപത്തിയാറുകാരിയായ മോഡലിന് വിവാഹിതനായ 38 കാരനുമായി പ്രണയം. അവസാനം കാമുകനെ സ്വന്തമാക്കാന്‍ ഭാര്യയെ വാടക കൊലയാളികളെ ഉപയോഗിച്ച്‌ വെടിവച്ചു കൊലപ്പെടുത്തി. ദാരുണ സംഭവം നടക്കുന്നത് 2018 ലാണ്. കേസില്‍ മോഡല്‍ ഏയ്ഞ്ചല്‍ ഗുപ്തയും...

വഞ്ചിയൂർ കോടതി വളപ്പിൽ യുവ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്: അഡ്വക്കേറ്റ് ബെയ്ലിൻദാസ് പിടിയിൽ; വിശദാംശങ്ങൾ വായിക്കാം

വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച്‌ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ്ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്ബ പൊലീസ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക...

പുരുഷ സുഹൃത്തുമായി വീഡിയോ കോൾ നടത്തുന്നത് ചോദ്യം ചെയ്ത മകനെ അമ്മ പൊള്ളൽ ഏൽപ്പിച്ചു; ഭർത്താവിൻറെ പരാതിയിൽ യുവതിക്കെതിരെ...

പുരുഷ സൃഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നത് തടസ്സപ്പെടുത്തിയ മകനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച അമ്മയ്ക്ക് എതിരെ കേസ്. 10 വയസുകാരന്‍ മകന്റെ വയറിലാണ് ചായ പാത്രം കൊണ്ട് പൊള്ളിച്ചത്. കാസര്‍കോട് കീക്കാനം വില്ലേജിലെ...

ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതിന് നിമിഷങ്ങൾ മുമ്പ് ഭയന്ന് വിറച്ചിരിക്കുന്ന ജയ്ഷേ ഭീകരൻ; കാശ്മീരിൽ കൊല്ലപ്പെട്ട തീവ്രവാദികളുടെ അവസാന...

ജമ്മുകശ്മീരിലെ അവന്തിപോരയില്‍ ഇന്ന് രാവിലെയാണ് മൂന്ന് ജയ്ഷെ ഭീകരരെ സുരക്ഷാ സേന വധിച്ചത്. ഇവരെ വെടിവച്ചിടും മുൻപുള്ള സൈന്യത്തിന്റെ ഡ്രോണ്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. നിർമാണം നിലച്ച ഒരു കെട്ടിടത്തിന്റെ ബേസ്മെൻ്റില്‍ തോക്കുകളുമായി ഒളിച്ചിരിക്കുന്ന...

കെ സിയുമായി രാഷ്ട്രീയ ചർച്ചകൾ നടത്താറില്ല; അദ്ദേഹത്തിന് അതിൽ താല്പര്യം ഇല്ല: സംഘടന ചുമതലയുള്ള ദേശീയ...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരേ വിമര്‍ശനവുമായി കെ.സുധാകരന്‍. കെ.സി. വേണുഗോപാലുമായി രാഷ്ട്രീയ ചര്‍ച്ചകളൊന്നും നടത്താറില്ലെന്നും അതിന് അദ്ദേഹത്തിന് താത്പര്യമില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു. അതേസമയം...

“ധീരജിനെ കുത്തിയ കത്തി, അറബിക്കടലില്‍ താഴ്ത്തീട്ടില്ല”: പാർട്ടി കോട്ടയിൽ കൊലവിളി മുദ്രാവാക്യവുമായി യൂത്ത് കോൺഗ്രസ് പ്രകടനം; ...

മലപ്പട്ടത്ത് ഭീഷണി മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് പ്രകടനം. മലപ്പട്ടത്ത് കഴിഞ്ഞ ദിവസം നടത്തിയ 'ജനാധിപത്യ അതിജീവന യാത്ര'യിലാണ് പ്രകോപന മുദ്രാവാക്യമുണ്ടായത്. 'ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ താഴ്ത്തീട്ടില്ല' എന്ന മുദ്രാവാക്യമാണ് വിവാദത്തിലായത്. പ്രകടനത്തില്‍ ഡിവൈഎഫ്‌ഐ...

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്: പ്രതി ബെയ്ലിൻ സ്ഥാനം ദാസ് പാർട്ടി ചിഹ്നത്തിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച വ്യക്തി; സിപിഎമ്മിന്റെ...

സീനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച അഡ്വക്കേറ്റ് ബെയ്‌ലിന്‍ ദാസ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നുവെന്ന ആരോപണം ഉന്നയിച്ച്‌ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി പ്രതിപക്ഷം. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പൂന്തുറ വാര്‍ഡില്‍ 2015ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു അഡ്വക്കേറ്റ്...