പിരിവിന്റെ കാര്യത്തിൽ വല്യേട്ടനെക്കാൾ മികവിൽ ചെറിയേട്ടൻ; സിപിഎമ്മിന് കടത്തിവെട്ടി സിപിഐ: കണക്കുകൾ വായിക്കാം
ഇടതുപാർട്ടികളില്‍ സി.പി.ഐയേക്കാള്‍ ആളും അർഥവും കൂടുതല്‍ സി.പി.എമ്മിനാണെന്നാണ് പൊതുവേയുള്ള ധാരണ. ബക്കറ്റ് പിരിവിന്റെയും സംഭാവനയുടെയുമൊക്കെ കാര്യത്തിലും സി.പി.എമ്മിന് ഏറെ പുറകില്‍ മാത്രമാണ് സി.പി.ഐക്ക് സ്ഥാനമെന്നതാണ് പൊതുവിലുള്ള ചിന്താഗതിയും. എന്നാല്‍, ഈ മുൻധാരണകളെല്ലാം തകർത്തെറിയുന്ന...
ബിജെപി പ്രവർത്തകരുടെ പരാതിയിൽ അഖില്‍ മാരാർക്കെതിരെ എടുത്ത രാജ്യദ്രോഹ കേസ്; ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിന് പിന്നാലെ...
രാജ്യദ്രോഹ കേസില്‍ സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖില്‍ മാരാർക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനു പിന്നാലെ പ്രതികരണവുമായി താരം. ഈ വിഷയത്തില്‍ എന്നെ ആദ്യം വിളിച്ചത് സുരേഷ് ഗോപി പ്രിയപ്പെട്ട സുരേഷേട്ടനായിരുന്നു.....
ബിജെപി നേതാവ് എംടി രമേശുമായുള്ള കൂടിക്കാഴ്ച: മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ബീന ജോസഫിനെ കൂടിക്കാഴ്ചയ്ക്ക്...
നിലമ്ബൂരില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ആവശ്യപ്പെട്ട് ബിജെപി നേതാവ് എം ടി രമേശ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് വനിതാ നേതാവ് അഡ്വ. ബീനാ ജോസഫിനെ ( Beena Joseph ) പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിളിച്ച്...
സ്ഥാപനത്തിന്റെ പേരുൾപ്പെടെ നിയമവിരുദ്ധം; മൂന്ന് ശതമാനം മാത്രം വിദ്യാർഥികൾ വിജയിക്കുന്ന കോഴ്സിന് 2 ലക്ഷത്തിലധികം ഫീസ് വാങ്ങി ആളെ...
കൊമേഴ്‌സ് പഠന സ്ഥാപനമായ ലക്ഷ്യയുടെ പരസ്യത്തില്‍ മോഡലായ മോഹന്‍ലാലിനോട് ചോദ്യങ്ങളുമായി കൊമേഴ്‌സ് അധ്യാപകന്‍. ലക്ഷ്യയുടെ പരസ്യം വഴിതെറ്റിക്കുന്നതാണെന്നും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്ഥാപനം ഉയര്‍ന്ന ഫീസാണ് ഇടാക്കുന്നതെന്നും അധ്യാപകനായ പിഎ മാത്യു...
വീടിന്റെ ചവിട്ടുപടിയിൽ ഇരുന്ന് കുഞ്ഞിന് ഭക്ഷണം വാരി കൊടുക്കുന്നതിനിടയിൽ പാമ്പുകടിയേറ്റ് യുവതി മരണമടഞ്ഞു; ദാരുണ സംഭവം ഇരിഞ്ഞാലക്കുടയിൽ:...
കുഞ്ഞിന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കെ പാമ്ബിന്റെ കടിയേറ്റ് യുവതി മരിച്ചു. മാടായിക്കോണം ചെറാക്കുളം വീട്ടില് ഷാരോണിന്റെ ഭാര്യ ഹെന്ന (28) യാണ് മരിച്ചത്. വീടിന്റെ ചവിട്ടുപടിയിലിരുന്ന് കുഞ്ഞിന് ഭക്ഷണം നല്‍കുന്നതിനിടെയാണ് ഹെന്നയ്ക്ക് ചവിട്ടുപടിയിൽ കിടന്നിരുന്ന...
ആലപ്പുഴയിൽ യുവാവും 17 കാരിയായ വിദ്യാർഥിനിയും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി; മൃതദേഹങ്ങൾ ചിന്നി ചിതറിയ നിലയിൽ:...
യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് കരുവാറ്റ റെയില്‍വേ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി...
എറണാകുളം കാലടിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; വിശദാംശങ്ങൾ വായിക്കാം
എറണാകുളം കാലടിയില്‍ യുവതി വീടിനുളളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജിജിഷ (29) ആണ് മരിച്ചത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് ജിജിഷ.
ഭര്‍ത്താവും കുട്ടികള്‍ക്കുമൊപ്പം വാടക വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്.ചൊവ്വാഴ്ച രാത്രി പന്ത്രണ്ട്...
മലയാളികൾ അടക്കം നിരവധി പ്രവാസികൾ ഇരയായ 5600 കോടിയുടെ സാമ്ബത്തിക തട്ടിപ്പ്; ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ്...
മലയാളികളുടെ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ നിക്ഷേപം തട്ടിയെടുത്ത ഹീര ഗ്രൂപ്പ് സ്ഥാപക നൗഹീര ഷെയ്ഖ് ഇന്ത്യയില്‍ അറസ്റ്റിലായി. ഏകദേശം 5600 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പില്‍ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചതായി ഇവർക്കെതിരെ റിപ്പോർട്ടുകള്‍...
ഓപ്പറേഷൻ സിന്ദൂർ നയതന്ത്ര ദൗത്യം: അന്താരാഷ്ട്ര പ്രതിനിധി സംഘത്തിൻറെ ഭാഗമായ ഗുലാം നബി ആസാദിനെ കുവൈറ്റ് ആശുപത്രിയിൽ...
ഇന്ത്യയുടെ ഓപറേഷൻ സിന്ദൂർ ദൗത്യ സംഘത്തിൻ്റെ ഭാഗമായ മുൻ കേന്ദ്രമന്ത്രി ഗുലാംനബി ആസാദ് കുവൈത്തിലെ ആശുപത്രിയില്‍ അഡ്മിറ്റായി. ബിജെപി എംപി ബൈജയന്ത് പാണ്ഡെ നയിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗമായ മുൻ ജമ്മു കശ്മീർ...
കാലു പിടിക്കുമ്ബോള്‍ മുഖത്തിന് ചവിട്ടുന്നു; കെ.സി വേണുഗോപാലിലാണ് ഇനി പ്രതീക്ഷ; മുന്നണിയില്‍ ഇല്ലെങ്കില്‍ നിലമ്ബൂരില്‍ തൃണമൂല്‍ മത്സരിക്കും: ...
യു.ഡി.എഫ് പറഞ്ഞ വാക്കുപാലിച്ചില്ലെന്നും കാലുപിടിക്കുമ്ബോള്‍ മുഖത്തിന് ചവിട്ടുകയാണെന്നും ഇനി കാലുപിടിക്കാനില്ലെന്നും പി.വി.അൻവർ വാർത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കംപ്യൂട്ടറില്‍ മാത്രമുള്ള പാർട്ടിവരെ ഘടകക്ഷികളായ യു.ഡി.എഫില്‍ തന്റെ പാർട്ടിയെ മാറ്റിനിർത്തുന്നത് ആരുടെ താല്‍പര്യമാണെന്നും എന്താണ് ഞാൻ ചെയ്ത...
കുട്ടികൾക്ക് നൽകാൻ വാങ്ങിയ കൽക്കണ്ട പൊടി എംഡിഎംഎ ആണെന്ന് തെറ്റിദ്ധരിച്ചു; കോഴിക്കോട് ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്യ്ത കാസർഗോഡ്...
ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടാന്‍ പാടില്ലെന്ന ഇന്ത്യന്‍ ജുഡീഷറിയുടെ ആപ്തവാക്യം ബിജുവിനും മണികണ്ഠനും തുണയായില്ല. കല്‍ക്കണ്ടപ്പൊടി എംഡിഎംഎയാണെന്നു തെറ്റിദ്ധരിച്ച് പോലീസ് പിടികൂടിയപ്പോള്‍ നിരപരാധികളായ ഇരുവര്‍ക്കും ജയിലില്‍ കിടക്കേണ്ടിവന്നത് 150...
ഡിഗ്രിക്കല്ല പ്രീഡിഗ്രി പരീക്ഷയ്ക്ക് കോപ്പിയടിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡിബാർ ചെയ്യപ്പെട്ടത്; സത്യം തുറന്നു പറഞ്ഞ് ...
നിയമസഭയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴല്‍നാടനെതിരെ ഉണ്ടായത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടു എന്നത്. രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാല്‍...
കോൺഗ്രസുമായി ചങ്ങാത്തം: കർണാടകയിൽ രണ്ട് എംഎൽഎമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; നിയമസഭയിലെ അംഗബലം 63...
കോണ്‍ഗ്രസുമായുള്ള അടുപ്പത്തിന്റെ പേരില്‍ കർണാടകയില്‍ രണ്ട് എംഎല്‍എമാരെ പാർട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി. എസ്.ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നിവരെയാണ് പുറത്താക്കിയത്. പാർട്ടി വിരുദ്ധപ്രവർത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആറു വര്‍ഷത്തേക്കാണ് പാർട്ടി ദേശീയ അച്ചടക്ക...
വിവാഹാഭ്യര്‍ത്ഥന നിരസിച്ചു,യുവതിയുടെ വീടിന് മുന്നില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി യുവാവ്; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കാണാം
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിന് മുന്നില്‍ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്. പെട്രോള്‍ ദേഹത്തൊഴിച്ചാണ് ഇയാള്‍ തീ കൊളുത്തിയത്. പ്രദേശവാസികള്‍ തടയാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
പോലീസിനും ഭർതൃ വീട്ടുകാർക്കും എതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ശേഷം കാണാതായ അതിരമ്പുഴ പഞ്ചായത്ത് വനിതാ മെമ്പറേയും കുഞ്ഞുങ്ങളെയും...
ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കത്തിന് പിന്നാലെ കോട്ടയത്ത് നിന്ന് കാണാതായ പഞ്ചായത്ത് മെമ്ബറേയും രണ്ട് പെണ്‍മക്കളെയും എറണാകുളത്തുനിന്ന് കണ്ടെത്തി. അതിരമ്ബുഴ പഞ്ചായത്തിലെ 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് എറണാകുളത്തെ...
യുഡിഎഫുമായി സഹകരിക്കണോ എന്ന് അന്‍വറിന് തീരുമാനിക്കാം; പാര്‍ട്ടിയുടെ അറിവോടെയല്ല കോൺഗ്രസ് നേതാക്കൾ അൻവറിനെ വീട്ടിൽ പോയി കണ്ടത്: കടുപ്പിച്ച്...
നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഹകരിക്കണോ എന്ന് പിവി അന്‍വറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്‍വര്‍ തീരുമാനം പ്രഖ്യാപിച്ചാല്‍ യുഡിഎഫ് തങ്ങളുടെ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേതൃയോഗത്തിന് ശേഷം...
ചാറ്റുകൾ നിറയെ ചീറ്റിങ്ങിന് തെളിവുകൾ: ജ്യോതി മൽഹോത്രയും പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഉദ്യോഗസ്ഥരും തമ്മിലുള്ള വാട്ട്സാപ്പ് സംഭാഷണങ്ങൾ...
ചാരവൃത്തി കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയ്ക്ക്(Jyoti Malhotra) പാകിസ്ഥാനിലെ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് ഏജന്റുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഐഎസ്‌ഐ അംഗങ്ങളായ നാല് പേരുമായി നിരന്തരം സംസാരിച്ചതിന്‍റെ...
മദ്രാസ് ഐ ഐ ടിയില്‍ പ്രവേശനം നേടി മലപ്പുറം സ്വദേശികളായ ഇരട്ട സഹോദരങ്ങള്‍; വിശദാംശങ്ങൾ വായിക്കാം
രാജ്യത്തെ മികച്ച പ്രീമിയം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കുള്ള ജാം 2025 പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി മദ്രാസ് ഐ ഐ ടിയില്‍ പ്രവേശം നേടി മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ വിദ്യാര്‍ഥികളായ ഇരട്ട സഹോദരങ്ങൾ. മലപ്പുറം...
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ ജയിലിനുള്ളിലെ ആത്മഹത്യാശ്രമം; ജീവൻ തിരികെ കിട്ടിയാലും അഫാൻ ജീവിതകാലം മുഴുവൻ തളർന്നു കിടക്കും? ഡോക്ടർമാർ...
സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ നില ഗുരുതരമായി തുടരുന്നു. ജീവന്‍ തിരിച്ചു കിട്ടിയാലും അഫാന്‍ കോമ സ്റ്റേജിലേക്ക് പോകാനുള്ള സാദ്ധ്യതയാണ് കൂടുതലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു....
കരിമണ്ണൂർ പഞ്ചായത്ത് വേനൽ പാറയിൽ നിർമ്മിച്ച ലൈഫ് മിഷൻ ഫ്ലാറ്റുകളിൽ നിർമ്മാണ അപാകത; ജിപ്സം ബോർഡ് ഉപയോഗിച്ച്...
കരിമണ്ണൂർ പഞ്ചായത്തില്‍ വേനല്‍ പാറ എന്ന സ്ഥലത്ത് നിർമ്മാണം നടത്തി പുറംമ്ബോക്ക് നിവാസികളും , ഭവനരഹിതരുമായ മുപ്പത്തഞ്ചോളം കുടുംബങ്ങളെ നിവസിപ്പിച്ചിരിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ഭിത്തിയുടെ ഭാഗങ്ങാണ് അടർന്നു വീണു കൊണ്ടിരിക്കുന്നത്.
കോടികള്‍...


























