ഷീല സണ്ണിയെ കുടുക്കിയ വ്യാജ ലഹരി മരുന്ന് കേസ്; മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍: വിശദാംശങ്ങൾ വായിക്കാം
ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി മരുന്നു കേസില്‍ കുടുക്കാൻ ശ്രമിച്ച കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് റിമാൻഡില്‍. കൊടുങ്ങല്ലൂർ മജിസ്ട്രേറ്റിന് മുമ്ബാകെ ഹാജരാക്കിയ ലിവിയയെ ഈ മാസം...
ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം; തിരുവനന്തപുരത്ത് 5 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം തുമ്ബയില്‍ നിന്നും യുവതിയെയും യുവാവിനെയും എംഡിഎംഎയുമായി പിടികൂടി. പാങ്ങാപ്പാറ സ്വദേശി അനന്തു, ചടയമംഗലം സ്വദേശി ആര്യ എന്നിവരാണ് പിടിയിലായത്. 5 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്നും കണ്ടെത്തിയത്.
തിരുവനന്തപുരം തുമ്ബയിലെ ഒരു...
കനേഡിയൻ വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; തൃപ്പൂണിത്തറ സ്വദേശിനിയായ യുവതി അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
കാനഡയിലേക്കു തൊഴില്‍വിസ വാഗ്‌ദാനം ചെയ്‌ത് പുത്തന്‍കുരിശ് സ്വദേശികളായ ദമ്ബതിമാരില്‍നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. തൃപ്പൂണിത്തുറ സ്വദേശിനി കീര്‍ത്തന (35) ആണ് അറസ്‌റ്റിലായത്. കീര്‍ത്തനയുടെ ബന്ധു തൃശൂര്‍ സ്വദേശി...
യുഎസില്‍ വെടിവയ്പ് ; ജനപ്രതിനിധികളായ ദമ്ബതികള്‍ കൊല്ലപ്പെട്ടു; അക്രമി എത്തിയത് പൊലീസ് വേഷത്തില്‍: വിശദാംശങ്ങൾ വായിക്കാം
യുഎസില്‍ നടന്ന വെടിവയ്പ്പില്‍ ജനപ്രതിനിധികളായ ഭാര്യയും ഭർത്താവും കൊല്ലപ്പെട്ടു. പൊലീസ് വേഷത്തിലെത്തിയാണ് അക്രമികള്‍ വെടിയുതിർത്തത്. ഇന്നലെ രാത്രിയാണ് സംഭവം. 57-കാരനായ വാൻസ് ലൂഥർ ബോല്‍ട്ടറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി തെരച്ചില്‍ നടന്നുവരികയാണ്.
മെലിസ...
കേരളത്തിലെ 9 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ഒരാഴ്ചയോളമായി തുടരുന്ന മഴ ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളത്തേക്ക് അവധി പ്രഖ്യാപിച്ചു. കാസർകോട്, മലപ്പുറം, വയനാട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പ്രഖ്യാപിച്ചത് കേരളത്തിലെ ഈ മൂന്ന് ജില്ലകളിൽ
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലേർട്ട് നിലനില്‍ക്കുന്നതിനാലും മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂണ്‍...
അഞ്ചുവർഷം സ്വന്തം മന്ത്രി വകുപ്പ് ഭരിച്ചിട്ടും ഉണ്ടാവാത്ത ബോധോദയം; കോട്ടയം പ്രസ് ക്ലബ്ബിൽ വെള്ളപ്പൊക്ക നിയന്ത്രണം ചർച്ച...
മീനച്ചിലാറ്റിലടക്കം അടിക്കടി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാൻ വിദഗ്ധരെ പങ്കെടുപ്പിച്ച് പ്രസ് ക്ലബ്ബിൽ സിമ്പോസിയം സംഘടിപ്പിക്കുവാൻ പോകുന്നു എന്ന പ്രഖ്യാപനമാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് കോട്ടയം...
യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സംഭവം തിരുവന്തപുരത്ത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം കാട്ടാക്കടയില്‍ ഭര്‍ത്യവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തോളൂര്‍ സ്വദേശി അപര്‍ണയെ ആണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച രാത്രി അപര്‍ണ മുറി തുറക്കാത്തതിനെത്തുടര്‍ന്ന് സംശയം തോന്നിയ...
തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രായേലിനുമേൽ മിസൈലുകൾ കൊണ്ട് തീ തുപ്പി ഇറാൻ; ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിച്ച് ഇസ്രായേൽ:...
ഇറാൻ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റു.
അതേസമയം ഇറാന്റെ...
ഒരു ലോറി നിറയെ നായ്ക്കള്‍, ആളൊഴിഞ്ഞ പറമ്ബില്‍ ഉപേക്ഷിക്കാൻ ശ്രമം; പിടികൂടി നാട്ടുകാർ: കൊട്ടാരക്കരയിൽ നടന്ന സംഭവങ്ങൾ ഇങ്ങനെ
മേലില പഞ്ചായത്തിലെ മാക്കന്നൂർ കിണറ്റിൻകര നിവാസികള്‍ വെള്ളിയാഴ്ച ഉണർന്നത് ഒരുലോറി നിറയെ തെരുവുനായ്ക്കളെ കണ്ടാണ്. പ്രദേശത്തെ ആളൊഴിഞ്ഞതും കാടുമൂടിയതുമായ പറമ്ബില്‍ നായ്ക്കളെ ഉപേക്ഷിക്കാനെത്തിയതാണെന്നറിഞ്ഞവർ ഞെട്ടി. ഇതിനിടയില്‍ ഇടുങ്ങിയ റോഡില്‍ ലോറി മുന്നോട്ടു പോകാഞ്ഞതിനാല്‍...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലും പിന്നാലെയുണ്ടായ പുകിലു: തുറന്നു പറഞ്ഞ് നടൻ...
ഒരു സ്ത്രീ തന്നെ ഒരുപാട് കാലം ലൈംഗികമായി ഉപയോഗിച്ചു എന്ന വെളിപ്പെടുത്തലിന് പിന്നാലെ താൻ വലിയതോതില്‍ വിമർശനത്തിന് വിധേയനായെന്ന് വെളിപ്പെടുത്തി നടൻ സുധീർ സുകുമാരൻ. മാനസികമായും സെക്ഷ്വലിയും ഒരു സ്ത്രീ ഉപയോഗിച്ചു എന്നാണ്...
സർക്കാർ ഉദ്യോഗസ്ഥൻ ചമഞ്ഞ് തിരുവല്ലയിലെ കടകളിൽ നിന്ന് യുവാവ് തട്ടിച്ചെടുത്തത് 300000 രൂപയുടെ സാധനങ്ങൾ; കോട്ടയം സ്വദേശി മനുവിനെ...
സർക്കാർ മേല്‍വിലാസം വ്യാജമായി കഴുത്തില്‍ തൂക്കിയ യുവാവ് കടകളിലെത്തി തട്ടിപ്പ് നടത്തുന്നു. തിരുവല്ലയിലെ രണ്ട് ഫർണിച്ചർ കടകളില്‍ നിന്നായി മൂന്ന് ലക്ഷത്തോളം രൂപ തട്ടിയെടുത്തു. പെരുംതുരുത്തിയിലെ എകെ ഫർണിച്ചർ, തിരുവല്ല നഗരത്തിലെ തോപ്പില്‍...
തനിക്ക് ശമ്പളം കിട്ടുന്നത് ലക്ഷങ്ങളിലാണെന്ന് യുവതി; തുക നിങ്ങളെ ഞെട്ടിക്കും: വൈറൽ വീഡിയോ കാണാം
സോഷ്യല്‍ മീഡിയയില്‍ പലതരത്തിലുള്ള വീഡിയോകള്‍ വൈറലാകാറുണ്ട്. ചിലർ ഫുഡ് ചലഞ്ചുമായി എത്താറുണ്ട്. എന്നാല്‍ മറ്റുചിലരാകട്ടെ റോഡിലൂടെ നടക്കുന്നവരുടെ സാലറിയോ മറ്റ് പേഴ്സണല്‍ കാര്യങ്ങളോ ചോദിച്ച് വീഡിയോ ചെയ്യാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ നവ...
ഗാന്ധിജിയുടെ കൊച്ചുമകള്‍ തട്ടിപ്പു കേസില്‍ അകത്ത്; ജയിൽ ശിക്ഷ വ്യവസായിയില്‍ നിന്ന് മൂന്നേകാല്‍ കോടി കബളിപ്പിച്ചു എന്ന് കേസ്:...
സത്യത്തിനും നീതിക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ കുടുംബാംഗം തട്ടിപ്പ് കേസില്‍ പിടിക്കപ്പെട്ട് ജയിലിലായത് ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇക്കഴിഞ്ഞ ദിവസമാണ് ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകള്‍ മൂന്നേകാല്‍ കോടിയുടെ തട്ടിപ്പുകേസില്‍...
പിഎച്ച് ഡി ക്കും മേഴ്സി ചാൻസ്, ലക്ഷം രൂപ പിഴ അടച്ചാൽ മതി: എൻ സ്വരാജിന്റെ ഭാര്യയ്ക്ക് ഡോക്ടറേറ്റ്...
സർക്കാർ സർവീസില്‍ പ്രവേശിക്കാൻ ഡോക്ടർമാരുള്‍പ്പടെയുള്ളവരുടെ പ്രായപരിധി നാല്പത് വയസ്സായി തുടരവേ കോളേജ്- യൂണിവേഴ്സിറ്റി അദ്ധ്യാപകരുടെ നിയമന പ്രായപരിധി അൻപതായി ഉയർത്തിയത് സിപിഎം നേതാക്കന്മാരുടെ ഭാര്യമാരെ ഉന്നം വച്ചാണെന്ന ആരോപണം ശരി വയ്‌ക്കുന്നതിന്റെ തെളിവുകള്‍...
ക്രെഡിറ്റ് സൊസൈറ്റി ഉടമകളെ ഭീഷണിപ്പെടുത്തിയ കേസ്: പിടിയിലായ പ്രതിയുടെ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ; ബംഗളൂരു പോലീസ് സ്വമേധയാ...
ബംഗളൂരു: ക്രഡിറ്റ് സൊസൈറ്റി മാനേജ്‌മെന്റിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രതിയുടെ ഫോൺ പരിശോധിച്ച പൊലീസ് സംഘം കണ്ടത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ. ഇതോടെ തട്ടിപ്പ് കേസിൽ പിടിയിലായ പ്രതിയ്‌ക്കെതിരെ...
വസ്ത്രം അഴിപ്പിച്ച് യുവതിക്കൊപ്പം ഫോട്ടോയെടുത്തു; ഭാര്യക്ക് അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തി പണവും വാഹനവും തട്ടിയെടുത്തു: കോഴിക്കോട്...
യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണവും വാഹനവും കവർന്ന കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. വടകര മുക്കാളിയില്‍ ആണ് സംഭവം. പള്ളൂർ പാറാല്‍ സ്വദേശി പുതിയ വീട്ടില്‍ തെരേസ നൊവീന റാണി...
ആദ്യ മൂന്നുതവണയും പരാജയപ്പെട്ടു; കൊന്ന് കൊക്കയിൽ എറിഞ്ഞത് നാലാം ശ്രമത്തിൽ: രാജ്യത്തെ നടുക്കിയ ഹണിമൂൺ കൊലപാതകത്തിന്റെ...
രാജാ രഘുവംശിയെ ഭാര്യ സോനവും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത് മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെട്ട ശേഷമെന്ന് മേഘാലയ പോലീസ്. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് തനിക്ക് രാജാ രഘുവംശിയെ വിവാഹം ചെയ്യേണ്ടിവന്നതെന്നും സോനം രഘുവംശി ചോദ്യം...
പ്രതികാരത്തിന്റെ ചുവന്ന പതാക ഉയര്‍ത്തി ഇറാന്‍; തിരിച്ചടി ഉറപ്പ് : വീഡിയോ ദൃശ്യങ്ങൾ കാണാം
ഇറാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാനിലെ ജാംകരണ്‍ മസ്ജിദില്‍ ചുവന്ന പതാക ഉയര്‍ത്തി. ഇസ്രായേലിനോട് ഇറാന്‍ പ്രതികാരം ചെയ്യുമെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ നടപടിയെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. നീതിയുടെയും പ്രതികാരത്തിന്റെയും ആഹ്വാനമായാണ് ഈ...
നിലമ്പൂരിലും പെട്ടി വിവാദം: ഷാഫിയും, രാഹുലും സഞ്ചരിച്ച വാഹനം തടഞ്ഞ് പൊലീസ് പരിശോധന; കയര്‍ത്ത് നേതാക്കള്‍; വീഡിയോ
ഷാഫി പറമ്ബിലില്‍( Shafi parambil) എംപിയും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയും സഞ്ചരിച്ച വാഹനം പരിശോധിച്ച് പൊലീസ്. ഇന്നലെ രാത്രി പത്ത് മണിയോടെ നിലമ്ബൂര്‍ വട പുറത്തായിരുന്നു വാഹനം തടഞ്ഞുള്ള പരിശോധന. വാഹനത്തില്‍ നിന്ന്...


























