ഗോവിന്ദച്ചാമിയെ പിടികൂടുന്ന മാതൃഭൂമിയുടെ എക്സ്ക്ലൂസീവ് ദൃശ്യങ്ങൾ അടിച്ചുമാറ്റി സ്വന്തം വാട്ടർ മാർക്കിട്ട് എയർ ചെയ്ത് ഏഷ്യാനെറ്റും,...
കേരളത്തെ മണിക്കൂറുകളോളം ആശങ്കയിലാക്കിയതാണ് കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം. വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ മലയാളം ചാനലുകള്‍ എല്ലാവരും മത്സരിച്ച് ഓടുകയായിരുന്നു. പോലീസിനൊപ്പം ചാനലുകളും കണ്ണൂര്‍ നഗരം അരിച്ചുപെറുക്കി. ഇതിനിടയിലാണ് തളാപ്പില്‍ പ്രതിയെ കണ്ടെന്ന...
‘വിഎസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നു’: വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി...
വി എസ് അച്യുതാനന്ദൻ അവസാനത്തെ കമ്മ്യൂണിസ്റ്റാണെന്ന തെറ്റായ പ്രചരണം നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എകെജി- ഇഎംഎസ് വിയോഗ സന്ദർഭങ്ങളിലും സമാന പ്രചാരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.ജീവിച്ചിരിക്കുമ്ബോള്‍ എതിർപ്പുയർത്തുകയും...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികളായ വനിതാ ജീവനക്കാരുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി: വിശദാംശങ്ങൾ...
നടൻ കൃഷ്ണകുമാറിൻ്റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്ബത്തിക തട്ടിപ്പ് കേസില്‍ ജീവനക്കാരികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതികളായ വിനീത, രാധു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. ജീവനക്കാരികള്‍ ദിയയുടെ തിരുവനന്തപുരത്തു...
“നേതാവിന്റെ തലയ്ക്കാണ് വെളിച്ചം വരേണ്ടത്”: മാണി ഗ്രൂപ്പിനെതിരെ വിമർശനവുമായി കത്തോലിക്കാ സഭയിലെ പ്രമുഖ വൈദികൻ രംഗത്ത്;...
എല്‍ഡിഎഫില്‍ മാണി വിഭാഗം കേരള കോണ്‍ഗ്രസിന് യോജിച്ചുപോകാന്‍ കഴിയില്ലെന്നും തട്ടുകിട്ടും എന്നതിനാല്‍ മിണ്ടാതെ മുന്നോട്ടു പോവുകയാണെന്നും അഭിപ്രായപ്പെട്ട് സീറോ മലബാര്‍ സഭയിലെ സീനിയര്‍ വൈദികന്‍ ഫാ. മാണി പുതിയിടം. ഒരു വാര്‍ത്താ ചാനലിനോടു...
ആശമാര്‍ക്ക് 1500 രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്രം; പിണറായി കണ്ണടയ്ക്കുമ്പോൾ കരുതലുമായി മോദി: വിശദാംശങ്ങൾ വായിക്കാം
ആശമാര്‍ക്ക് ആശ്വാസവുമായി കേന്ദ്രസര്‍ക്കാര്‍. ആശാ വര്‍ക്കര്‍മാരുടെ ഇന്‍സന്റീവ് കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സന്റീവ് 2000 രൂപയില്‍നിന്ന് 3500 രൂപയായി വര്‍ധിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്സഭയില്‍ അറിയിച്ചു.
മാര്‍ച്ച് 4ന് ചേര്‍ന്ന് മിഷന്‍ സ്റ്റീറിങ്...
ഫ്ലാറ്റിന്റെ വാതിൽ അടയ്ക്കാൻ ഷൂ റായ്ക്കിന് മുകളിൽ ഇരുത്തി; പന്ത്രണ്ടാം നിലയിൽ നിന്ന് താഴെ വീണ്...
ഫ്ലാറ്റ് സമുച്ചയത്തിന്റെ 12-ാം നിലയില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണ് നാലുവയസുകാരി മരിച്ചു. അൻവിക പ്രജാപതിയാണ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8 മണിയോടെ മുംബൈ നൈഗാവിലെ നവ്കർ സിറ്റിയിലാണ് ദാരുണ സംഭവം.
അമ്മയും...
ഡൽഹിയിലെ വസതിയിൽ മാമ്പഴ പാർട്ടി സംഘടിപ്പിച്ച് ശശി തരൂർ; ബെന്നി ബഹനാനും, ഡീൻ കുര്യാക്കോസും ഹൈബി...
ഇന്ത്യൻ മാങ്ങകളുടെ വൈവിധ്യവും മധുരമൂറും രുചിയും ചിലയിനങ്ങളിലെ കമർപ്പുംപോലെയാണു ഡോ. ശശി തരൂർ എന്നായിരുന്നു തരൂരിന്‍റെ വീട്ടില്‍ നടന്ന സല്‍ക്കാരത്തിനിടെ ഒരു എംപിയുടെ കമന്‍റ്. തരൂരിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ വർഷംതോറും നടത്തിവരുന്ന 'മാംഗോ...
നിങ്ങളറിഞ്ഞോ, കണ്ണൂർ ജയിലിൽ നിന്ന് ചാടിപ്പോയതും പിടിയിലായതും ഗോവിന്ദച്ചാമി അല്ല ചാർലി തോമസ്; കൊടും കുറ്റവാളി ചാടി...
കണ്ണൂര്‍ ജയിലില്‍ നിന്നും ഗോവിന്ദച്ചാമി എന്ന ക്രിമിനല്‍ രക്ഷപ്പെട്ടത് കേരളം ആശങ്കയോടെയാണ് കേട്ടത്. അത്രമാത്രം ക്രൂരനാണ് രക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ സാഹസികമായി പിടികൂടിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
എന്നാല്‍ അതിനിടയില്‍ തന്നെ...
ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ കിണറ്റിൽ നിന്ന് പിടികൂടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം
ജയില്‍ ചാടിയ ബലാത്സംഗ- കൊലപാതക കേസിലെ കുറ്റവാളി ഗോവിന്ദച്ചാമി മണിക്കൂറുകള്‍ക്ക് ശേഷം പോലീസിന്റെ പിടിയിലായി. കണ്ണൂർ അതിസുരക്ഷാ ജയിലില്‍ നിന്ന് ചാടിയ പ്രതിക്കായി പോലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെ തളാപ്പ് പരിസരത്ത് വച്ച്...
കേരളത്തിന്റെ മൊത്തം കട ബാധ്യത 4.71ലക്ഷം കോടി രൂപ; ലോക്സഭയില്‍ കണക്ക് വെളിപ്പെടുത്തി കേന്ദ്ര മന്ത്രി
2024-25 സാമ്ബത്തിക വർഷം അവസാനം വരെയുള്ള കേരളത്തിന്റെ മൊത്തം കട ബാധ്യത 4,71,091 കോടി രൂപ. 2026 മാർച്ച് 31നു ഇത് 4,81,997 കോടി രൂപയായി വർധിക്കുമെന്നാണ് കണക്കാക്കുന്നത്. കേന്ദ്ര ധനമന്ത്രി പങ്കജ്...
ജയിൽ ചാടിയ കൊടും ക്രിമിനൽ ഗോവിന്ദച്ചാമി പിടിയിൽ; കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാതെ പോലീസ്
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി പിടിയില്‍. കണ്ണൂര്‍ നഗരത്തില്‍ വെച്ച് തന്നെ ഗോവിന്ദച്ചാമി പിടിയിലായതെന്നാണ് വിവരം. ഇയാളെ പിടികൂടിയിട്ടുണ്ടെന്ന വിവരം മാത്രമാണ് പൊലീസ് നല്‍കുന്നത്. വിശദാംശങ്ങള്‍...
ഒറ്റക്കയ്യൻ ഗോവിന്ദച്ചാമി ജയിൽ ചാടിയത് പുലർച്ചെ 1.15ന്; അധികൃതർ അറിഞ്ഞത് രാവിലെ 7ന്; വിശദാംശങ്ങൾ...
കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് പുലർച്ചെ 1.15 ന്. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലില്‍ തനിച്ച് പാർപ്പിച്ചിരുന്ന സെല്ലിലെ അഴികള്‍ മുറിച്ചാണ് ഇയാള്‍ പുറത്ത് കടന്നത്.
എന്നാല്‍...
സൗമ്യ കൊലക്കേസ് പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയിൽ ചാടി; പ്രതി രക്ഷപ്പെട്ടത് കണ്ണൂർ സെൻട്രൽ ജയിലിൽ...
സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടി. കണ്ണൂർ സെൻട്രല്‍ ജയിലിലായിരുന്നു പ്രതിയുണ്ടായിരുന്നത്. ഇന്ന് രാവിലെ സെല്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ ഉണ്ടായിരുന്നില്ലെന്ന് ജയില്‍ അധികൃതർ പ്രതികരിച്ചു.പൊലീസ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നുണ്ട്. സൗമ്യ വധക്കേസില്‍...
റെസ്ലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (71) അന്തരിച്ചു; വിശദാംശങ്ങൾ വായിക്കാം
റെസലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗൻ (ടെറി ജീൻ ബൊളിയ-71) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഹള്‍ക്കിനെ മരിച്ച നിലയില്‍ ഫ്ളോറിഡയിലെ വസതിയിലാണ് കണ്ടെത്തിയത്.
ഡബ്ല്യുഡബ്ല്യുഇയിലെ ഇതിഹാസ താരമായിരുന്നു ഹള്‍ക്ക് ഹോഗൻ. 1953 ഓഗസ്റ്റ്...
എതിരാളികളെ ബഹുദൂരം പിന്നിലാക്കി ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ്; 24നെ പിന്തള്ളി രണ്ടാം സ്ഥാനം തിരികെ...
മലയാളം വാര്‍ത്താ ചാനല്‍ ലോകത്ത് തങ്ങളുടെ ആധിപത്യം വീണ്ടും അരക്കിട്ടുറപ്പിച്ച് ഏഷ്യാനെറ്റ് ന്യൂസ്. തുടര്‍ച്ചയായ മൂന്നാം ആഴ്ച്ചയും എതിരാളികല്‍ ഇല്ലാതെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന ആഴ്ച്ചയിലെ...
റോൾസ് റോയ്സ് കാർ മുതൽ സ്കോച്ച് വിസ്കിയും, സാൽമൺ മത്സ്യവും വരെ; ഇന്ത്യ യുകെ സ്വതന്ത്ര വ്യാപാര...
മൂന്നുവര്‍ഷം നീണ്ട വ്യാപാര ചര്‍ച്ചകള്‍ക്കൊടുവില്‍ കേള്‍ക്കുന്നത് ശുഭവാര്‍ത്തയാണ്. ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഒപ്പിട്ടതോടെ നിരവധി ബ്രിട്ടീഷ് ഉത്പന്നങ്ങളാണ് ഇന്ത്യാക്കാര്‍ക്ക് വില കുറച്ച് കിട്ടാന്‍ പോകുന്നത്. വര്‍ഷന്തോറും 34 ബില്യന്‍ ഡോളറായി ഉഭയകക്ഷി വ്യാപാരം...
രാഷ്ട്രീയ നിലപാട് തുറന്നുപറഞ്ഞ ചങ്ങനാശ്ശേരി അതിരൂപതിയിലെ മുതിർന്ന വൈദികനെതിരെ തെറിപ്പാട്ടുമായി ജോസ് കെ മാണി അനുകൂല യൂട്യൂബ് ചാനലുകളും...
കേരളത്തിൽ മാസങ്ങൾക്കുള്ളിൽ തന്നെ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും നടക്കാനിരിക്കുകയാണ്. പൊതുജനങ്ങളുടെയും സമുദായ സംഘടനകളുടെയും വികാരം സർക്കാരിനെതിരാണ്. വിദ്യാഭ്യാസ മേഖലയിൽ അടക്കം സർക്കാർ നടപ്പാക്കുന്ന നിരീശ്വരവാദപരമായ നീക്കങ്ങൾ കേരളത്തിലെ...
കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; താളം തെറ്റി അടുക്കള ബഡ്ജറ്റ്: കാരണം ഇത്
മഴയ്ക്കൊപ്പം പച്ചക്കറി വിപണിയില്‍ വില കുതിച്ചുയരുന്നു. ഒരുമാസം മുൻപ് കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 45-ലെത്തി. കഴിഞ്ഞദിവസം ഒറ്റയടിക്ക് അഞ്ച് രൂപയാണ് കൂടിയത്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 ലെത്തി....
ജാമ്യം റദ്ദാക്കി റിമാഡില്‍ അയയ്ക്കാൻ വിധിച്ചതോടെ കോടതിയിൽ നിന്ന് മുങ്ങി കഞ്ചാവ് കേസ് പ്രതി; മുങ്ങിയത്...
കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാള്‍ കോടതിയില്‍ കേസ് പരിഗണിക്കുന്നതിനിടെ മുങ്ങി. കോട്ടയം ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി പുത്തൻപുരയില്‍ വീട്ടില്‍ നസീം നാസറാ(26)ണ് പാലക്കാട് അഡീഷണല്‍ സെഷൻസ് കോടതി രണ്ടില്‍നിന്ന് മുങ്ങിയത്. 1.2 കിലോഗ്രാം കഞ്ചാവുമായി...
ഇന്ത്യൻ ക്രിക്കറ്റ് താരത്തെ രണ്ടുമാസം കൊണ്ട് 17 കിലോ കുറയ്ക്കാൻ സഹായിച്ച അദ്ഭുത പാനീയം; ഗുണങ്ങളറിയാം
അമിത വണ്ണത്തിന്റെ പേരില്‍ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏല്‍ക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന...
























