അതുല്യയുടെ മരണം കൊലപാതകമോ? റീ പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വായിക്കാം
ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തേവലക്കര സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അതുല്യയുടെശരീരത്തില്‍ 46 മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് റീ പോസ്റ്റ്‌മോര്‍ട്ടം...
സെക്രട്ടറിയേറ്റ് വളപ്പിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ പാമ്പ് കടിച്ചു: വിശദാംശങ്ങൾ വായിക്കാം
സെക്രട്ടറിയേറ്റില്‍ പെട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയെ പാമ്ബുകടിച്ചു. ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ് പാമ്ബ് കടിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ആശ...
അണ്ടർ 19 ലോകകപ്പ് വിജയം നേടി ഇന്ത്യൻ ടീം; ഫൈനലിൽ എതിരാളികളായ ഇംഗ്ലണ്ടിനെ 80 പന്തിൽ 175...
അണ്ടര്‍ 19 ലോകകപ്പ് കിരീടം ജേതാക്കളായി ഇന്ത്യൻ ടീം ഇന്ത്യ.ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 411 റണ്‍സ് അടിച്ചെടുത്തു....
ഫോണ്‍ സ്ക്രീനില്‍ വരകൊണ്ടു നിറഞ്ഞു; വാരന്റി നിഷേധിച്ച കമ്ബനിയും കടക്കാരും കുടുങ്ങി; ഓക്സിജൻ ഡിജിറ്റൽ ഷോപ്പും സാംസങ്...
വാരന്റി വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് 1.03 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാൻ വിധി. കൊച്ചി കടവന്ത്ര ഓക്സിജൻ ഡിജിറ്റല്‍ ഷോപ്പും സാംസങ് ഇലക്‌ട്രോണിക് കമ്ബനിയുമാണ് നഷ്ടപരിഹാര തുക...
‘നയിക്കാനാവശ്യപ്പെട്ടത് വി ഡി സതീശൻ, അദ്ദേഹം മറുപടി പറയട്ടെ’; ദീപ്തി മേരി വര്‍ഗീസ്, കൊച്ചിയില്‍ പോര്: വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച നേട്ടത്തിന് പിന്നാലെ കൊച്ചി മേയര്‍ സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാകുന്നു. പദവിയിലേക്ക് പരിഗണിച്ച ദീപ്തി മേരി വര്‍ഗീസിന്റെ പേര് വെട്ടിയതിനെ ചൊല്ലിയാണ് പൊട്ടിത്തെറി. വിഷയത്തില്‍ കെപിസിസി...
58കാരി ഭാര്യയെ കൊലപ്പെടുത്തിയത് കാമുകിയെ കൂടെ കൂട്ടാൻ, 64കാരനായ വിമുക്തഭടൻ പിടിയില്‍: വിശദാംശങ്ങൾ വായിക്കാം
58കാരിയുടെ മരണത്തില്‍ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസണ്‍സ് രോഗമുള്ള വീട്ടമ്മയുടെ കൊലപാതകത്തില്‍ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസില്‍...
സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ മുറിയില്‍ സെ ക്സ് ടോയ്; സ്വാമിയുടെ കാമശമനത്തിനായി എല്ലാ ഒത്താശയും ചെയ്തത് സീനിയര്‍ അധ്യാപിക...
വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. ശാരദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെന്റ് മേധാവി സ്വാമി ചൈതന്യാനന്ദ സരസ്വതിയുടെ ഇൻസ്റ്റിറ്റ്യൂട്ടിലെ മുറിയില്‍ നിന്നും...
പാലാ ജൂബിലി തിരുനാളിന്റെ ഭാഗമായ സാംസ്കാരിക ഘോഷയാത്രയും, ടൂവീലർ ഫാൻസി ഡ്രസ്സും ഉപേക്ഷിക്കാനുള്ള നീക്കത്തിന് പിന്നിൽ ...
ജാതിമതഭേദമന്യേ പാലാക്കാർ കൊണ്ടാടുന്ന ആഘോഷമാണ് ജൂബിലി തിരുനാൾ. പല ടൗൺ കപ്പേളയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അമലോൽഭവ മാതാവിന്റെ തിരുനാളാണ് ജൂബിലി തിരുനാൾ എന്നറിയപ്പെടുന്നത്. എല്ലാവർഷവും ഡിസംബർ എട്ടാം...
പുതിയ ടാറ്റ സിയറ നാളെ ഇന്ത്യന്‍ വിപണിയില്‍; വിലയും ഫീച്ചറുകളും അറിയാം
പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്റെ പുതിയ സിയറ നാളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പഴയ സിയറയെ പുതിയ ഡിസൈന്‍ ഭാഷ, പ്രീമിയം സവിശേഷതകള്‍, പുതിയ പവര്‍ട്രെയിന്‍ ലൈനപ്പ് എന്നിവയുമായി സംയോജിപ്പിച്ചാണ് പുതിയ...
യൂറോപ്പില്‍ നിന്ന് മദ്യം ഒഴുകും; ബിയറിനും വൈനിനും പകുതി വില: ഇന്ത്യൻ വിദേശ മദ്യവിപണിയില്‍ വിപ്ലവകരമായ മാറ്റം ഇങ്ങനെ
ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ രാജ്യത്തെ മദ്യവിപണിയില്‍ വൻ വിലക്കുറവിന് വഴിതെളിയുന്നു. ഏകദേശം 200 കോടി ജനങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഈ കരാറിലൂടെ യൂറോപ്പില്‍ നിന്നുള്ള...
19 കാരിയായ നൃത്താധ്യാപിക തൂങ്ങി മരിച്ച നിലയില്‍; മൃതദേഹം കണ്ടത് നൃത്തം പഠിക്കാനെത്തിയ വിദ്യാര്‍ഥികള്‍: കോഴിക്കോട് നാദാപുരത്ത് നിന്നുള്ള...
നാദാപുരം വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന (19) ആണ് മരിച്ചത്. മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ചന്ദന...
വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സ്ത്രീ വിവാഹേതരബന്ധം പുലർത്തിയതും തെറ്റ്; വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എത്തിയ ഹർജിക്കാരിക്ക് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. വിവാഹേതര ബന്ധം പുലർത്തിയതിന് നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കി.വിവാഹം കഴിക്കാമെന്ന വ്യാജ...
6 ലക്ഷം രൂപ വാങ്ങി; 40 ലക്ഷം തിരികെ നൽകിയിട്ടും ഭീഷണി തുടർന്നു; പൊലീസിൽ പരാതി നൽകിയിട്ടും ഫലമില്ല:...
ഗുരുവായൂരില്‍ കൊള്ള പലിശക്കാരുടെ ഭീഷണിയില്‍ വ്യാപാരി ജീവനൊടുക്കി. ഗുരുവായൂർ സ്വദേശി മുസ്തഫയാണ് ജീവനൊടുക്കിയത്. കൊള്ളപ്പലിശക്കാരുടെ ഭീഷണി ഉണ്ടായിരുന്നുവെന്ന് കുറിപ്പ് എഴുതിവെച്ചാണ് മുസ്തഫ ജീവനൊടുക്കിയത്. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം...
തനിക്ക് മമ്മൂട്ടി എന്ന് പേരിട്ടയാളെ ലോകത്തിന് പരിചയപ്പെടുത്തി മമ്മൂട്ടി; മെഗാസ്റ്റാറിന്റെ ജീവിതത്തിലെ “കഥ പറയുമ്പോൾ” മൊമെന്റ് കൊച്ചി സുഭാഷ്...
തനിക്ക് 'മമ്മൂട്ടി' എന്ന് പേരിട്ട സുഹൃത്തിനെ ലോകത്തിന് പരിചയപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. കൊച്ചി കായലിനരികെയുള്ള സുഭാഷ് പാർക്കില്‍ നടന്ന മലയാള മനോരമയുടെ ഹോർത്തൂസ് എന്ന സാഹിത്യോത്സവ വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എടവനക്കാട്...
കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്ത്; തിരുവനന്തപുരത്ത് യുവതിയടക്കം മൂന്നുപേർ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ആറ്റിങ്ങല്‍ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തു നിന്നും 52 ഗ്രാം എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേരെ പോലിസ് ഡാന്‍സാഫ് സംഘം പിടികൂടി. ചിറയിന്‍കീഴ് സ്വദേശിയും നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയുമായ സുമേഷ് (28), കഠിനംകുളം...
ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ പോലീസ് സ്‌റ്റേഷനിലെത്തി മാപ്പെഴുതിനല്‍കി ദമ്ബതിമാര്‍; സംഭവം ഗുജറാത്തില്‍: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും...
ഗര്‍ബ പന്തലില്‍വെച്ച് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്ബതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്ബതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി...
എത്തിയത് പരിശോധനയ്ക്ക്, പങ്കെടുത്തത് മദ്യ സൽക്കാരത്തിൽ: യൂണിഫോമിലെത്തി ബാറുടമയുടെ കള്ള് പാർട്ടിയിൽ കമ്പനി കൂടിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ;...
ബാറുടമയുടെ മദ്യസത്കാരത്തില്‍ പങ്കെടുത്തതിന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്കും രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍. വാടാനപ്പള്ളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വിജി സുനില്‍കുമാര്‍, തിരുവനന്തപുരം ഡിവിഷനിലെ രണ്ട് വനിതാ എക്‌സൈസ് ഓഫീസര്‍മാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.കോവളം...
ദേവസ്വം ബോർഡ് അഞ്ചര കിലോ സ്വർണം ഉപയോഗിച്ച് നിർമ്മിച്ച ശാസ്താംകോട്ട ക്ഷേത്രത്തിലെ കൊടിമരം ക്ലാവ് പിടിച്ചത് വെറും...
ശാസ്താംകോട്ട ക്ഷേത്രത്തിലെ സ്വർണക്കൊടിമരം തിരികെ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. കൊടിമരം സ്ഥാപിച്ച് മൂന്നു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ കൊടിമരത്തിന് നിറം മങ്ങി ക്ലാവ് പിടിച്ചിരുന്നു. അഞ്ചര കിലോ സ്വർണം കൊണ്ടാണ് കൊടിമരം നിർമിച്ചത്....
ഐടി ജീവനക്കാരനായ യുവാവിനെ സ്ത്രീ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊല എന്ന ആരോപണവുമായി ബന്ധുക്കൾ: ...
കന്യാകുമാരിയില്‍ ദളിത് യുവാവിനെ പെണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോയമ്ബത്തൂരിലെ ഐടി കമ്ബനിയില്‍ ജോലി ചെയുന്ന ധനുഷ് (22) ആണ് മരിച്ചത്. കുലശേഖരത്തെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇരുവരുടെയും...
സ്വർണ്ണവില കുതിച്ചുയരും; ഡിസംബറോടെ ഗ്രാമിന് 8000 രൂപയിൽ എത്തും: ഏറ്റവും പുതിയ വിപണി വിലയിരുത്തൽ വായിക്കാം.
റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഈ വര്‍ഷം അവസാനത്തോടെ പുതിയ ഉയരങ്ങളിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. നാല് വര്‍ഷത്തിന് ശേഷം...


























