ജ്വല്ലറിയില്‍ നിന്നു മുക്കുത്തി മോഷ്ടിച്ച യുവതി അറസ്റ്റില്‍; സംഭവം കോഴിക്കോട്

ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണ മൂക്കുത്തി മോഷ്ടിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് തലക്കളത്തൂര്‍ പാലോറമല സ്വദേശിനി ശിവപാര്‍വ്വം വീട്ടില്‍ മാളവിക (24 )യെയാണ് നടക്കാവ് പോലീസ് പിടികൂടിയത്. ഈ മാസം 13ന്...

ബാബ സിദ്ദിഖി വധം; മുഖ്യപ്രതി യു പിയിൽ നിന്നും പിടിയിൽ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: എൻ സി പി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ‍്യപ്രതി ഉത്തർപ്രദേശിൽ നിന്നും പിടിയിലായി. പ്രതിയായ ശിവകുമാർ ഗൗതമിനെ മുംബൈ പൊലീസും ഉത്തർപ്രദേശ് പൊലീസും സംയുക്തമായി ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ്...

ആരോഗ്യ മന്ത്രി വീണ ജോർജിന്റെ നാടകം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ആക്രമിച്ചു എന്നു പറയപ്പെടുന്ന പ്രവർത്തകർ മന്ത്രിക്ക്...

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ 'പരിക്ക് നാടകം' പൊളിച്ചടുക്കി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ദൃശ്യങ്ങള്‍. കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രതിഷേധക്കാരെ പോലീസ് തടയാന്‍ ശ്രമിക്കുമ്പോഴും അതൊന്നും വകവെക്കാതെ...

പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ആരോപണ വിധേയനിൽ നിന്ന് ദുരിതാശ്വാസ ഭവന നിർമ്മാണ സമ്മതപത്രം; എറണാകുളം കളക്ടറുടെ ഫേസ്ബുക്ക്...

കൊച്ചി: വയനാട് ദുരന്തത്തില്‍ സഹായം എത്തിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയവര്‍ നിരവധിയുണ്ട്. എന്നാല്‍, മുന്‍കാലങ്ങളില്‍ ഫണ്ട് ഉപയോഗവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ കാരണം ഇക്കുറി സൈബറിടത്തില്‍ ഇതുമായി ബന്ധപ്പെട്ട...

രാഹുൽ ഗാന്ധിക്കെതിരെ പ്രചരണത്തിന് ഇറങ്ങിയില്ല എന്ന ചീത്ത പേരുമാറ്റാൻ ജോസ് കെ മാണി; പ്രിയങ്കക്കെതിരെ സത്യൻ മൊകേരിക്ക്...

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് വേണ്ടി പ്രചാരണത്തിന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എത്തിയിരുന്നില്ല. ഇന്ത്യാ സഖ്യത്തില്‍ പ്രചാരണസമിതിയിൽ ഉള്ളതിനാലാണ് രാഹുല്‍ ഗാന്ധിക്ക് എതിരെ...

മരിച്ചുപോയ ഭർത്താവിൻറെ സഹോദരന്മാരുമായി പ്രണയം; അമ്മായിയമ്മയെ കൊലപ്പെടുത്തി: ഉത്തർപ്രദേശിൽ ഭർത്താവിന്റെ കുടുംബ സ്വത്ത് തട്ടിയെടുക്കാൻ ലക്ഷ്യമിട്ട ...

ഉത്തർപ്രദേശിലെ ഝാൻസിയില്‍ മരിച്ചുപോയ ഭർത്താവിൻ്റെ അമ്മയെ കൊലപ്പെടുത്തി യുവതി. കുടുംബസ്വത്ത് മുഴുവൻ കൈക്കലാക്കാൻ ശ്രമിക്കവെ തടസം നിന്നതോടെയാണ് ഭർതൃമാതാവിനെ കൊലപ്പെടുത്തിയത്. സഹോദരിയുടെയും കാമുകൻ്റെയും സഹായത്തോടെയായിരുന്നു കൊലപാതകം. കൃത്യത്തിന് ശേഷം എട്ട് ലക്ഷം രൂപ...

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയും മലയാളിയുമായ പി പി മാധവൻ നമ്പൂതിരി (71) അന്തരിച്ചു; നാട്ടിലേക്ക് എത്തിക്കുന്ന...

സോണിയ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി പി.പി മാധവൻ നമ്ബൂതിരി (71) അന്തരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വീട്ടില്‍ വച്ച്‌ കുഴഞ്ഞുവീണതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അരനൂറ്റാണ്ട് കാലമായി ഗാന്ധി കുടുംബത്തോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്....

വയനാട് കോണ്‍ഗ്രസില്‍ ചേരി പോര് മുറുകുന്നു; ഐസി ബാലകൃഷ്ണൻ എംഎല്‍എ അടക്കമുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന് പോസ്റ്റര്‍: വിശദാംശങ്ങൾ...

മുള്ളൻകൊല്ലി കോണ്‍ഗ്രസ് മണ്ഡലം വികസന സെമിനാറില്‍ ഡിസിസി പ്രസിഡന്‍റ് എൻ ഡി അപ്പച്ചനെയും ഡിസിസി ജനറല്‍ സെക്രട്ടറി ഒ ആർ രഘുവിനെയും കോണ്‍ഗ്രസിലെ ഒരു വിഭാഗം മർദ്ദിച്ചതോടെ കോണ്‍ഗ്രസില്‍ രൂക്ഷമായ ചേരിപ്പോര് പോസ്റ്റർ...

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ ഗർഭിണിയായ യുവതി റോഡിൽ പ്രസവിച്ചു; നിമിഷങ്ങൾക്കകം മരണത്തിന് കീഴടങ്ങി അമ്മയും കുഞ്ഞും: ...

റോഡ് അപകടത്തിൽപ്പെട്ട ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി റോഡിൽ തന്നെ പ്രസവിച്ചു. ഏതാനും നിമിഷനേരത്തേക്ക് പരസ്പരം കണ്ട അമ്മയും കുഞ്ഞും ഉടനടി മരണത്തിന് കീഴടങ്ങുന്ന ദാരുണ സംഭവം ഉണ്ടായത് കർണാടകയിലാണ്....

വരിക്കാശ്ശേരി മന കാണാൻ പോയപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് അപകടം; യുവതിക്കും രണ്ടു വയസ്സുകാരൻ മകനും ദാരുണാന്ത്യം:...

വാഹനാപകടത്തില്‍ അമ്മയ്‌ക്കും മകനും ദാരുണാന്ത്യം. പാലക്കാട് കിഴക്കഞ്ചേരി കാവ് പരിസരത്താണ് അപകടമുണ്ടായത്. മാട്ടുമന്ത സ്വദേശികളായ അഞ്ചു (26), മകൻ ശ്രേയസ് ശരത് (രണ്ട് ) എന്നിവരാണ് മരിച്ചത്. അഞ്ചുവിനൊപ്പം ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്‌തിരുന്ന...

വിവാഹത്തിന് ഒമ്പത് ദിവസം മുമ്പ് വധുവിന്റെ അമ്മ പ്രതിശ്രുത വരനുമായി ഒളിച്ചോടി; ഇരുവരും മുങ്ങിയത് വിവാഹത്തിന്...

പെൺകുട്ടിയുടെ വിവാഹത്തിന് മുന്നേ രണ്ടുപേരെ കാണാനില്ല. ഒന്ന് കല്യാണച്ചെക്കൻ, മറ്റൊന്ന് വധുവിന്റെ അമ്മ. അമ്മായിയമ്മയും മരുമകനും ഒരേസമയം അപ്രത്യക്ഷരായപ്പോള്‍ വീട്ടുകാരും നാട്ടുകാരും ഭയന്നു. സ്വർണാഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ശൂന്യമായെന്ന് കൂടി ബോധ്യപ്പെട്ടതോടെ...

കുവൈറ്റ് സ്വകാര്യ മേഖലയിലെ ആദ്യ ഇന്ത്യൻ സൈക്യാട്രിസ്റ്റ്; നേട്ടം സ്വന്തമാക്കി മലയാളി ഡോക്ടർ നീതു മറിയം ചാക്കോ; വിശദാംശങ്ങൾ...

കുവൈത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഇന്ത്യൻ സൈക്യാട്രിസ്റ്റായി മലയാളിയായ ഡോ.നീതു മറിയം ചാക്കോ ചുമതലയേറ്റു. സാല്‍മിയയിലെ ഫൗസിയ സുല്‍ത്താൻ ഹെല്‍ത്ത് കെയർ ക്ലിനിക്കിലാണ് സ്പെഷലിസ്റ്റ് സൈക്യാട്രിസ്റ്റായി ഡോ. നീതു മറിയം ചാക്കോ ചുമതലയേറ്റത്....

വനിതാ ട്രെയിനർമാരെ ലൈംഗിക ചൂഷണത്തിനിരയാക്കി; കോഴിക്കോട് പ്രവർത്തിക്കുന്ന ബി ഫിറ്റ് ബി പ്രോ ജിംനേഷ്യം ഉടമയെ...

വനിതാ ട്രെയിനര്‍മാരെ ലൈംഗികമായി ഉപദ്രവിച്ച ജിംനേഷ്യം ഉടമയെ ബലപ്രയോഗത്തിലൂടെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപം ചുള്ളിയോട് റോഡില്‍ പ്രവര്‍ത്തിക്കുന്ന 'ബി ഫിറ്റ് ബി പ്രോ' എന്ന ജിംനേഷ്യത്തിന്റെ ഉടമ...

നിമിഷപ്രിയയുടെ മോചനം: കാന്തപുരത്തിന്റെ ഇടപെടലില്‍ വിറളിപൂണ്ട് സംഘ്പരിവാര്‍ അനുകൂലികള്‍; വിമർശനങ്ങൾ ഇങ്ങനെ

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളിയായ നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടല്‍ പുരോഗമിക്കുന്നതിനിടെ വിറളിപൂണ്ട് സംഘ്പരിവാർ അനുകൂലികള്‍. ഇടപെടലിന് നേതൃതം കൊടുക്കുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് നേരെയാണ് പരാമർശങ്ങള്‍. ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥനാണ്...

വിഎസ് ജോയിയുടെ കരുത്തിൽ പോത്തുകല്ലിൽ യുഡിഎഫ് കുതിപ്പ്; സ്വന്തം പഞ്ചായത്തിൽ സ്വരാജ് പിന്നിൽ ആയത് 630 വോട്ടുകൾക്ക്:...

ഉപതെരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ വോട്ടെണ്ണല്‍ പകുതി പിന്നിടുമ്ബോള്‍ ഏഴായിരത്തിലേറെ വോട്ടുകള്‍ക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ മുഹമ്മദ്.വിജയമുറപ്പിച്ച്‌ കോണ്‍ഗ്രസ് പ്രവർത്തകർ ആഘോഷം തുടങ്ങിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി തന്‍റെ ജന്മനാടായ പോത്തുകല്ലില്‍ പോലും പിന്നിലാണ്. സിപിഎം...

കണ്ണൂരിലെ സമര സംഗമം പരിപാടിയുടെ പോസ്റ്ററിൽ നിന്ന് കെ സുധാകരനെ ഒഴിവാക്കി; അണികൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുമെന്ന് കണ്ടതോടെ...

വിവാദത്തിന് പിന്നാലെ 'സമര സംഗമ'ത്തിന് പുതിയ പോസ്റ്ററുമായി കോണ്‍ഗ്രസ്. കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജൂലൈ 14 തിങ്കളാഴ്ച ഉച്ചയ്ക്ക് നടത്തുന്ന 'സമര സംഗമ'ത്തിന്റെ പോസ്റ്ററിലായിരുന്നു കെ സുധാകരന്റെ ചിത്രം ഇല്ലാതിരുന്നത്. ജനദ്രോഹ...

കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണിവര്‍ ; തെറി വിളിക്കുന്ന സഖാക്കള്‍ ദുരിതാശ്വാസത്തിന് എന്ത് കൊടുത്തു: രൂക്ഷ...

കേരളത്തിലെ ജനങ്ങളുടെ പണം പാകിസ്താന് വരെ കൊടുത്തവരാണ് ഇടത് സർക്കാരെന്ന് സംവിധായകൻ അഖില്‍ മാരാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഇന്നലെകളില്‍ ചിലവഴിച്ച കണക്കുകള്‍ കൃത്യമായി പുറത്ത് വിട്ടിരുന്നുവെങ്കില്‍ സിപിഎമ്മിനൊപ്പം പണം പിരിക്കാൻ താനും...

സിപിഎം ഭരിക്കുന്ന വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ മുക്കു പണ്ട തട്ടിപ്പ്; പാർട്ടി...

സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നിയന്ത്രിക്കുന്ന വൈക്കം വടയാർ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സ്വർണവായി തട്ടിപ്പ് എന്ന് ആരോപണം. രണ്ടുകോടി രൂപയിൽ അധികമാണ് മുക്കുപണ്ടം പണയപ്പെടുത്തി സ്വർണ്ണ ...

നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം; ലക്ഷ്യം മുന്നണി മാറാനുള്ള ന്യായീകരണം...

കേരളത്തിലെ അതിരൂക്ഷമായ വന്യജീവി, തെരുവ് നായ ആക്രമണ ഭീഷണി ചര്‍ച്ച ചെയ്യാന്‍ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം എന്ന കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ ആവശ്യത്തോട് പ്രതികരിക്കാതെ സിപിഎം....

ഭാഗ്യ നമ്പർ എന്ന് വിശ്വസിച്ച തീയതിയിൽ മരണം; അഹമ്മദാബാദ് വിമാന അപകട ദുരന്തത്തിൽ മരണമടഞ്ഞ ഗുജറാത്ത് മുൻ...

അഹമ്മദാബാദ് വിമാനാപകടത്തില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും കൊല്ലപ്പെട്ടിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241പേരും മരിച്ചു. വിജയ് രൂപാണി ഭാര്യ അഞ്ജലിയെയും മകളെയും കാണാന്‍ ലണ്ടനിലേക്ക് പോവുകയായിരുന്നു. ഭാഗ്യ നമ്പരും മരണ...