ബംഗളൂരു നഗരത്തിൽ മദ്യലഹരിയിൽ യുവതികളുടെ അഴിഞ്ഞാട്ടം; കാർ ഡ്രൈവറെ കയ്യേറ്റം ചെയ്തതോടെ പിടിച്ചു പോലീസിൽ ഏൽപ്പിച്ച് നാട്ടുകാർ:...

ബംഗളൂരുവില്‍ അർദ്ധരാത്രി മദ്യലഹരിയിലായിരുന്ന യുവതികള്‍ സ്കൂട്ടർ കാറിലിടിപ്പിച്ചു. ഇത് ചോദ്യം ചെയ്ത ഡ്രൈവറെ കയ്യില്‍ ചുറ്റിയ ചെയിൻ ഉപയോഗിച്ച്‌ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു. നാട്ടുകാരുടെ പരാതിയില്‍ ഹുളിമാവ് പൊലീസ് യുവതികളെ കസ്റ്റഡിയിലെടുത്തു.ബെംഗളൂരുവില്‍...

സിപിഎം നേതാവും മുൻ എംഎൽഎയും കെടിസി ചെയർമാനുമായ പി കെ ശശിയിൽ യുഡിഎഫ് പാളയത്തിലേക്ക്; സതീശന്റെ യാത്ര പാലക്കാട്...

അച്ചടക്ക നടപടി നേരിട്ട ശേഷം പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന കെ.ടി.ഡി.സി ചെയർമാനും സിപിഎം നേതാവുമായ പി.കെ.ശശി യു.ഡി.എഫ് പാളയത്തിലേക്ക് എത്തുമെന്ന് ഉറപ്പാകുന്നു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര പാലക്കാട് ജില്ലയില്‍...

അഖിൽ മാരാർ നടത്തിയത് ജാതീയ അധിക്ഷേപവും വാസ്തവ വിരുദ്ധ പ്രസ്താവനയും; നിയമനടപടി എടുക്കും: ബിജെപി പാളയത്തിൽ എത്തിയ ബിഗ്...

തനിക്കെതിരെ അഖില്‍ മാരാര്‍ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുന്‍ എംഎല്‍എ പി. ഐഷ പോറ്റി രംഗത്ത്. തനിക്കെതിരെ അഖില്‍ മാരാര്‍ ജാതീയമായ അധിക്ഷേപം നടത്തിയെന്നും ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഐഷ പോറ്റി...

“ആൾട്ടോ കാറിന് 400 രൂപ”: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരോട് ഈടാക്കിയ അമിത പാർക്കിംഗ് ഫീ...

ആറ്റുകാല്‍ പൊങ്കാലയ്ക്കെത്തുന്നവരോട് അമിത പാർക്കിങ് ഫീസ് ഈടാക്കിയ വ്യക്തിയെ നേരിട്ടെത്തി തടഞ്ഞ് തുക തിരികെ നല്‍കിച്ച്‌ മേയർ വി.വി.രാജേഷ്. കോർപ്പറേഷൻ പരിധിയില്‍ വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് ശേഷം കൊള്ള ലാഭം...

മദ്യലഹരിയിൽ കാർ ഓടിച്ചു കയറ്റിയത് സെക്രട്ടറിയേറ്റിലേക്ക്; എറണാകുളത്തുനിന്നും കഴക്കൂട്ടത്തേക്ക് പോയ യുവാക്കൾ പറയുന്നത് ഗൂഗിൾ മാപ്പ് വഴി തെറ്റിച്ചു...

തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് കാർ ഓടിച്ച്‌ കയറ്റിയ യുവാക്കള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. കന്റോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിലേക്ക് കാർ ഓടിച്ച്‌ കയറ്റുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ കൈ കാണിച്ചതോടെ കാർ വെട്ടിച്ചു. മൂന്ന്...

16 കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവം; പിന്നിൽ സ്വഭാവ ദൂഷ്യം...

കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയിലും...

‘ഭാര്യയുടെ സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍, 3 പേരുമായി രഹസ്യബന്ധം’; ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ വായിക്കാം

ഹൈദരാബാദില്‍ ഹുസൈൻ സാഗർ തടാകത്തില്‍ ചാടി സോഫ്റ്റ്‌വെയർ എൻജിനീയറായ സീതാറാം (36) ജീവനൊടുക്കി. യുവാവിന്റെ മരണത്തിന് ഉത്തരവാദി ഭാര്യ രേണുകയാണെന്ന് ആരോപിച്ച്‌ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. സീതാറാം എഴുതിയ പത്തൊൻപത് പേജുള്ള ആത്മഹത്യാക്കുറിപ്പും ഇതിനോടകം...

പിഎം ആര്‍‍ഷോയും, കെ വിദ്യയും വിവാഹിതരാവുന്നു; വിവാഹം ജൂൺ രണ്ടിന്

മുൻ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം.ആർ‍ഷോയും മുൻ എസ്‌എഫ്‌ഐ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ജൂണ്‍ 2 തിങ്കളാഴ്ചയാണ് വിവാഹം. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ ആർ‍ഷോ നിലവില്‍ സിപിഎം...

പിണറായിയെ കെട്ടിപ്പിടിക്കാൻ ആകില്ല; ഇന്ത്യ സഖ്യയോഗത്തിൽ തുറന്നടിച്ച് രാഹുൽ ഗാന്ധി: വിശദാംശങ്ങൾ വായിക്കാം

ഇന്ത്യ സഖ്യത്തിന്റെ ജൂണ്‍ എട്ടിന് നടന്ന നിർണായക യോഗത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ട് കോണ്‍ഗ്രസ്. നിലവിലെ കേന്ദ്ര സർക്കാർ ദീർഘകാലം നിലനില്‍ക്കില്ലെന്ന് രാഹുല്‍ ഗാന്ധി...

‘ക്രിഞ്ച് കോമഡി നല്ല ബോറാ മേയറെ’: വി വി രാജേഷിൻ്റെ പരിഹാസത്തിന് അതേനാണയത്തില്‍ മറുപടിയുമായി ശബരീനാഥൻ; 45 ദിവസത്തിലെ...

തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ പരിഹാസത്തിന് കടുത്ത ഭാഷയില്‍ മറുപടി നല്‍കി കൗണ്‍സിലറും കോണ്‍ഗ്രസ് നേതാവുമായ കെ.എസ്. ശബരീനാഥൻ. മേയർ പങ്കുവെച്ച ആന്തൂറിയം പൂവിന്റെയും അവലോസ് ഉണ്ടയുടെയും ക്രിഞ്ച് കോമഡി തികച്ചും ബോറായിട്ടുണ്ടെന്ന്...

തിരുവനന്തപുരം ഹണി ട്രാപ്പ് കേസിൽ ട്വിസ്റ്റ്: പരാതിക്കാരൻ ഭർത്താവാണെന്ന യുവതിയുടെ വാദം അംഗീകരിച്ച് ജാമ്യത്തിൽ വിട്ട് കോടതി; തെലുങ്കാന...

തലസ്ഥാനത്തെ ഹണി ട്രാപ്പ് കേസില്‍ പൊലീസിന് തിരിച്ചടി. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ ഒന്നാം പ്രതിയായ റോഷ്നി സുരേഷിന് ജില്ലാ മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. പരാതിക്കാരനായ വ്യവസായി തന്റെ...

വിവാഹിതയായ യുവതിയും അന്യ പുരുഷനും ഒപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി ഭീഷണിയും ലൈംഗിക പീഡന ശ്രമവും;...

വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച്‌ ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നടുവില്‍ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയില്‍ ശമല്‍ (കുഞ്ഞാപ്പി -21),...

വിദ്യാർത്ഥികൾക്കിടയിലെ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് പാലാ വലവൂരിലെ IIIT ഹോസ്റ്റൽ അടച്ചു; സ്ഥാപനത്തിൻറെ സമീപപ്രദേശങ്ങളിലെ ജനങ്ങളും...

ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ പാലിയിലെ IIIT ഹോസ്റ്റൽ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് അടച്ചു. ഒൿടോബർ അഞ്ചാം തീയതി വരെ ഹോസ്റ്റൽ അടച്ചിടാനാണ് തീരുമാനം. കഴിഞ്ഞ ആഴ്ച മുതൽ നിരവധി...

സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ സൗജന്യ യൂണിഫോം പദ്ധതി; തള്ള് ഭയങ്കരമെങ്കിലും കാശ് കൊടുക്കില്ല; മാതാപിതാക്കൾക്ക്...

സംസ്ഥാനത്തെ സ്കൂളുകളില്‍ സൗജന്യ യൂണിഫോം വിതരണ പദ്ധതിയിലൂടെ രക്ഷിതാക്കള്‍ക്ക് ലഭിക്കാനുള്ളത് കോടികള്‍. രണ്ട് ജോഡി യൂണിഫോമിന് സർക്കാർ നല്‍കേണ്ട 600 രൂപ കഴിഞ്ഞ രണ്ടു വർഷമായി നല്‍കിയിട്ടില്ല. പട്ടിക ജാതി-പട്ടിക വർഗ ,...

ഗര്‍ബ പന്തലില്‍ ചുംബനം; വിവാദമായതോടെ പോലീസ് സ്‌റ്റേഷനിലെത്തി മാപ്പെഴുതിനല്‍കി ദമ്ബതിമാര്‍; സംഭവം ഗുജറാത്തില്‍: വിശദാംശങ്ങളും വിവാദ ദൃശ്യങ്ങളും...

ഗര്‍ബ പന്തലില്‍വെച്ച്‌ പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ ദമ്ബതിമാര്‍ ക്ഷമാപണം നടത്തി. ഗുജറാത്തിലെ വഡോദരയില്‍ നടന്ന സംഭവത്തിലാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഇന്ത്യന്‍ വംശജരായ ദമ്ബതിമാര്‍ മാപ്പ് പറഞ്ഞത്. ഇരുവരും വഡോദരയിലെ പോലീസ് സ്‌റ്റേഷനിലെത്തി...

ഷൈന്റെ പരാതിയിൽ മിന്നൽ വേഗതയിൽ കേസെടുത്ത് അറസ്റ്റ്; കോൺഗ്രസ് നേതാവിന്റെ ഭിന്നശേഷിക്കാരിയായ ഭാര്യ നൽകിയ സമാന പരാതിയിൽ...

കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ്...

ഇലവീഴാപൂഞ്ചിറയില്‍ അഡ്വഞ്ചര്‍ ടൂറിസം പദ്ധതിയ്ക്ക് വഴിതെളിയുന്നു; മേഖല അഡ്വഞ്ചര്‍ ടൂറിസത്തിന് അനുയോജ്യമെന്ന് ടൂറിസം വകുപ്പ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്:...

അഡ്വഞ്ചർ ടൂറിസം പ്രേമികള്‍ക്ക് ഒരു കിടിലൻ സ്പോട്ട് ഒരുങ്ങുന്നു.മനം മയക്കുന്ന പ്രകൃതി കാഴ്ച്ചകള്‍ സമ്മാനിക്കുന്നപ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായി ഇതിനോടകം മാറി കഴിഞ്ഞ കോട്ടയം ജില്ലയിലെ മീനച്ചില്‍ മലനിരയിലെ ഇലവീഴാപൂഞ്ചിറയിലാണ് അഡ്വഞ്ചർ ടൂറിസം...

പോലീസ് ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എംപിക്ക് പരിക്ക്; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി; സംസ്ഥാനത്തിന്റെ നാനാഭാഗങ്ങളിൽ രാത്രി...

പേരാമ്ബ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ ഷാഫി പറമ്ബില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷാഫിയുടെ മൂക്കിന്റെ...

ഇടുക്കിയില്‍ അതിശക്തമായ മഴ: മുല്ലപ്പെരിയാര്‍ തുറക്കുമെന്ന് തമിഴ്നാട്; പലയിടത്തും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും; വിശദാംശങ്ങൾ വായിക്കാം

ഇടുക്കിയില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കിയില്‍ പലയിടത്തും മണ്ണിടിച്ചിലും മലവെള്ള പാച്ചിലുമുണ്ടായി. ഇടുക്കി കുമളിയില്‍ ശക്തമായ മഴ തുടരുകയാണ്. തോട് കര കവിഞ്ഞതിനെ തുടർന്ന് വീട്ടില്‍ കുടുങ്ങിയ 5 പേരെ രക്ഷപ്പെടുത്തി. മിനി...

ഇതര മതസ്ഥനെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദനം; സിപിഎമ്മിന്റെ പ്രമുഖ പ്രാദേശിക നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി...

ഇതരമതസ്ഥനായ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച മകളെ സി.പി.എം. ഏരിയ കമ്മിറ്റി അംഗമായ പിതാവ് വീട്ടില്‍ പൂട്ടിയിട്ട് ക്രൂരമായി മ‍ർദ്ദിക്കുന്നതായി പരാതി. കാസർകോട് ഉദുമ ഏരിയ കമ്മിറ്റിയംഗം പി.വി. ഭാസ്കരനെതിരെ മകള്‍ സംഗീത...