SFI
-
Crime
‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘: എസ്എഫ്ഐ നേതാക്കൾ കഞ്ചാവ് കേസിൽ പ്രതികൾ ആയതോടെ സമൂഹ മാധ്യമങ്ങളിൽ ഇടത് വിദ്യാർഥി/ യുവജന സംഘടനകൾക്ക് വ്യാപക പരിഹാസവും ട്രോളും; വിശദാംശങ്ങൾ വായിക്കാം
കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ…
Read More » -
Crime
കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടിച്ച കേസ്: എസ്എഫ്ഐ നേതാവിനെ രക്ഷിക്കാൻ പോലീസ്; രണ്ട് കേസുകൾ ആയി രജിസ്റ്റർ ചെയ്തു എസ്എഫ്ഐ നേതാവും യൂണിയൻ ഭാരവാഹിയുമായ ആർ അഭിരാജിന് സ്റ്റേഷൻ ജാമ്യം അനുവദിച്ചു; സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പോരാട്ടത്തിൽ നിന്ന് ‘കുട്ടി സഖാക്കളെ’ ഒഴിവാക്കിയോ?
കളമശ്ശേരി കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടു. ആലപ്പുഴ സ്വദേശി ആദിത്യൻ, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആർ…
Read More » -
Court
സിദ്ധാര്‍ത്ഥന്റെ കേസ്: 18 പേരെ കോളേജില്‍ തിരികെ പ്രവേശിപ്പിച്ചത് നീതിയല്ലെന്ന് നിരീക്ഷണം; പ്രതികളുടെ തുടര്‍പഠനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തടഞ്ഞു
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണത്തില്‍ പ്രതികളായ വിദ്യാർത്ഥികളുടെ തുടർപഠനം തടഞ്ഞ് ഹൈക്കോടതി.യൂണിവേഴ്സിറ്റി പുറത്താക്കിയ 18 വിദ്യാർത്ഥികളെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്…
Read More » -
Kerala
‘തനിനിറം കാട്ടി കെഎസ്യു’ എന്ന തലക്കെട്ടിൽ കൈരളി ചാനൽ ചർച്ച; വളഞ്ഞിട്ട് ആക്രമിച്ച എസ്എഫ്ഐ സെക്രട്ടറി ആർഷയെയും അവതാരകനെയും വെള്ളം കുടിപ്പിച്ച് കെഎസ്യു നേതാവ് തൗഫീഖ് രാജൻ: ചാനൽ ചർച്ചകളിൽ കോൺഗ്രസ് യുവതുർക്കികൾ കത്തിക്കയറുമ്പോൾ അടിതെറ്റി എസ്എഫ്ഐയും ഡിവൈഎഫ്ഐയും സിപിഎമ്മും – കൈരളിയിലെ വൈറൽ ചർച്ച വീഡിയോ വാർത്തയോടൊപ്പം
കാലിക്കറ്റ് സര്‍വ്വകലാശാല ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തിന് പിന്നാലെ കൈരളി ന്യൂസിന്റെ പ്രൈം ഡിബേറ്റ് ന്യൂസ് വൈറലാകുന്നു.തനി നിറം കാട്ടി കെ.എസ്.യു. എന്ന തലക്കെട്ടോടെ…
Read More » -
Kerala
കലോത്സവ വേദിയിലെ ആക്രമണത്തിനുശേഷം കെഎസ്യു പ്രവർത്തകർ ആംബുലൻസിൽ കയറി രക്ഷപ്പെട്ടു; സെൽഫി പുറത്തുവിട്ട് ആരോപണവുമായി എസ്എഫ്ഐ: വിശദാംശങ്ങൾ വായിക്കാം
ഡി സോണ്‍ കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിന് ശേഷം രക്ഷപ്പെടുന്നതിനായി കെഎസ്യു പ്രവർത്തകർ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് എസ്എഫ്ഐ.കെഎസ്യു പ്രവർത്തകർ ആംബുലസിന്റെ ഉളളില്‍ നിന്ന് എടുത്ത സെല്‍ഫി എസ്എഫ്ഐ പുറത്തുവിട്ടു.…
Read More » -
Kerala
യൂണിയൻ ഫണ്ടിൽനിന്ന് എസ്എഫ്ഐ ഏരിയ കമ്മിറ്റിക്ക് വിഹിതം നൽകിയില്ല; യൂണിറ്റ് സെക്രട്ടറിയെ വളഞ്ഞിട്ട് തല്ലുന്ന എസ്എഫ്ഐ നേതാക്കളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്: കണ്ണൂരിൽ നിന്നുള്ള ദൃശ്യങ്ങൾ വാർത്തയോടൊപ്പം
കോളജ് യൂണിയന് ഫണ്ടില്‍ നിന്ന് ഒരു ഭാഗം നല്‍കാത്തതിനെ തുടര്‍ന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി.കഴിഞ്ഞ ദിവസം പയ്യന്നൂര്‍ നെസ്റ്റ് കോളജിലാണ് സംഭവം നടന്നത്.…
Read More » -
Kerala
നിരന്തര വിവാദങ്ങളും ക്രിമിനൽ പ്രവർത്തനങ്ങളും; യൂണിവേഴ്സിറ്റി കോളേജ് എസ്എഫ്ഐ യൂണിയൻ പിരിച്ചുവിടാൻ സിപിഎം തീരുമാനം: വിശദാംശങ്ങൾ വായിക്കാം
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിടാൻ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.തുടർച്ചയായി പാർട്ടിക്ക് കളങ്കമുണ്ടാക്കുന്ന പ്രവർത്തനങ്ങള്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ…
Read More » -
Election
കുസാറ്റിലെ എസ്എഫ്ഐ കോട്ട തകർത്തെറിഞ്ഞ് കെഎസ്യു; വിജയം നേടുന്നത് 31 വർഷത്തെ ഇടവേളയ്ക്ക് ശേഷം: വിശദാംശങ്ങളും വീഡിയോയും വാർത്തയോടൊപ്പം
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) തെരഞ്ഞെടുപ്പില്‍ യൂണിയൻ പിടിച്ച് കെഎസ്യു. 31 വർഷത്തിന് ശേഷമാണ് കെഎസ്യു വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ ഭരണം പിടിക്കുന്നത്.ചെയർമാനായി കുര്യൻ ബിജു…
Read More » -
Crime
യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഓഫീസിലെ എസ്എഫ്ഐ ഇടിമുറികൾ ഇപ്പോഴും സജീവം; ഭിന്നശേഷിക്കാരനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.
ഒരിടവേളയ്ക്ക് ശേഷം യൂണിവേഴ്സിറ്റി കോളേജില്‍ യൂണിയൻ ഓഫീസിലെ ക്രൂരമായ മർദനങ്ങള്‍ വീണ്ടും പുറത്തുവരുന്നു. എസ്.എഫ്.ഐ. പ്രവർത്തകനായ ഭിന്നശേഷിക്കാരനെ ക്രൂരമായി മർദിച്ചതാണ് ഇപ്പോഴത്തെ സംഭവം. യൂണിയൻ മുറിയിലിട്ട് വിചാരണ…
Read More » -
Kerala
“സ്വാധീനമില്ലാത്ത കാലിൽ ചവിട്ടി; വൈകല്യത്തെ പരിഹസിച്ചു”: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പരാതിയുമായി ഭിന്നശേഷിക്കാരൻ വിദ്യാർത്ഥി – വിശദാംശങ്ങൾ വായിക്കാം.
എസ്എഫ്ഐ പ്രവർത്തകരില്‍ നിന്ന് ക്രൂര മർദ്ദനം നേരിട്ടെന്ന പരാതിയുമായി ഭിന്നശേഷി വിദ്യാർത്ഥി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ…
Read More » -
Education
കോളേജിൽ വരാത്തതിനാൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയെ പുറത്താക്കാൻ ഒരുങ്ങി മഹാരാജാസ് കോളേജ്; മാതാപിതാക്കൾക്ക് നോട്ടീസ് അയച്ചു: വിശദാംശങ്ങൾ വായിക്കാം
എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പുറത്തേക്ക്. ദീർഘനാളായി ആർഷോ കോളജില്‍ ഹാജരാകാത്തതിനാലാണ് കോളജ് അധികൃതർ നടപടിയെടുത്തത്. കാരണം അറിയിച്ചില്ലെങ്കില്‍ കോളജില്‍…
Read More » -
Kerala
എസ്എഫ്ഐ പ്രവർത്തകർ കെഎസ്യു സ്ഥാനാർത്ഥിയായ വിദ്യാർത്ഥിനിയുടെ കാരണത്തടിച്ചു എന്നാരോപണം; തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സംഘർഷം: വിശദാംശങ്ങൾ വായിക്കാം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സംഘര്‍ഷം. തെരഞ്ഞടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ഫോട്ടോ എടുക്കാന്‍ കാമ്ബസില്‍ എത്തിയ കെഎസ് യു വിദ്യാര്‍ഥിനികളെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന്…
Read More » -
Flash
“പഠിക്കാൻ വന്നവനാണെങ്കിൽ പഠിച്ചു പോവുക, അല്ലെങ്കിൽ നാ** മോനെ നിന്റെ കാല് ഞാൻ തല്ലിയൊടിക്കും”: എസ്എഫ്ഐക്കെതിരെ ക്യാമ്പസിനുള്ളിൽ കൊലവിളി പ്രസംഗവുമായി കെഎസ്യു നേതാവ്; മലപ്പുറത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്ബ്യാർ ആണ് ഭീഷണി മുഴക്കിയത്. പഠിക്കാൻ വന്നാല്‍ പഠിച്ച്…
Read More » -
Flash
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പരാജയത്തിൽ സമനില തെറ്റി എസ്എഫ്ഐ; വിജയാഹ്ലാദപ്രകടനം നടത്തിയ കെഎസ്യു എം എസ് എഫ് പ്രവർത്തകർക്ക് ക്രൂരമർദ്ദനം: കണ്ണൂർ പള്ളിക്കുന്ന് കൃഷ്ണമേനോൻ കോളേജിലെ എസ്എഫ്ഐ അഴിഞ്ഞാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
പള്ളിക്കുന്ന് കൃഷ്ണമേനോൻ വനിതാ കോളേജില്‍ എസ്എഫ്ഐ അക്രമം. കോളേജിലെ യൂണിയൻ തിരഞ്ഞെടുപ്പില്‍ കെഎസ്യു മുന്നണി വിജയിച്ചതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ച് വിടുകയായിരുന്നു. ആഹ്ലാദ പ്രകടനം…
Read More » -
Crime
എസ്എഫ്ഐ തെമ്മാടികൾ തല്ലിച്ചതച്ച കോളേജ് പ്രിൻസിപ്പാളിനെതിരെ കേസ്; പ്രിൻസിപ്പാളിനെ തല്ലിയവർക്കും കൊലവിളി പ്രസംഗം നടത്തിയ നേതാവിനും എതിരെ കേസില്ല; പ്രിൻസിപ്പാളിനെ മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ അടക്കം പുറത്തുവന്നിട്ടും കുട്ടി സഖാക്കൾക്ക് ഭരണ തണൽ – വിശദാംശങ്ങളും എസ്എഫ്ഐയുടെ മർദ്ദന, കൊലവിളി വീഡിയോകളും വാർത്തയോടൊപ്പം
കൊയിലാണ്ടി ഗുരുദേവ കോളജിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡോ. സുനില്‍ ഭാസ്കരന് കുറ്റം ചെയ്തുവെന്ന വിചിത്ര പൊലീസ്. മൂന്നുവര്‍ഷത്തില്‍ താഴെ തടവ് കിട്ടാനുള്ള കുറ്റമാണെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണണമെന്ന്…
Read More » -
Flash
ഇടതുപക്ഷം എന്ന വാക്കിൻറെ അർത്ഥം പോലും അറിയില്ല; എസ്എഫ്ഐ ബാധ്യതയാകും: രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എസ്എഫ്ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്കാരമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന്…
Read More » -
Crime
പാഠം പഠിക്കാതെ പോക്രിത്തരം തുടർന്ന് എസ്എഫ്ഐ; എങ്ങനെ തിരുത്തുമെന്ന് അറിയാതെ സിപിഎം: തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷവും ക്യാമ്പസുകളിൽ അക്രമം അഴിച്ച് വിട്ട് അഴിഞ്ഞാടി കുട്ടി സഖാക്കൾ.
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണശേഷവും സംസ്ഥാനത്തെ കാമ്ബസുകള്ക്കുള്ളില് വീണ്ടും എസ്എഫ്ഐ അതിക്രമമെന്ന് ആരോപണം. ഇന്നലെ രാത്രി കേരള സര്‍വകലാശാലയുടെ തിരുവനന്തപുരം കാര്യവട്ടം കാമ്ബസില്‍…
Read More » -
Education
നാളെ എസ്എഫ്ഐ – എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; സ്കൂളുകളിൽ ഉൾപ്പെടെ പഠിപ്പ് മുടക്കും എന്ന് പ്രഖ്യാപനം: വിശദാംശങ്ങൾ വായിക്കാം.
നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച് നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര…
Read More » -
Crime
വിപ്ലവകാരികൾക്ക് എന്ത് പ്രിൻസിപ്പാൾ; കൊയിലാണ്ടി ഗുരുദേവ കോളേജിൽ പ്രിൻസിപ്പാളിന് എസ്എഫ്ഐക്കാരുടെ ക്രൂരമർദ്ദനം: വിശദാംശങ്ങൾ വായിക്കാം.
കൊയിലാണ്ടി ഗുരുദേവ കോളജില്‍ എസ്.എഫ്.ഐക്കാരുടെ മർദനത്തില്‍ പ്രിൻസിപ്പലിന് പരിക്കേറ്റുവെന്ന് പരാതി. ഇന്ന് ഡിഗ്രി പ്രവേശനവുമായി ബന്ധപ്പെട്ട് ഹെല്‍പ്പ് ഡസ്ക് ഇടുന്നതില്‍ തര്‍ക്കത്തെ തുടർന്നാണ് സംഘർഷം ഉണ്ടായതെന്ന് പറയുന്നു.…
Read More »