K Sudhakaran
-
Flash
വായ തുറക്കുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കാനോ? കെപിസിസി അധ്യക്ഷൻ കെം സുധാകരനെതിരെ കടുത്ത വിമർശനങ്ങളുമായി വി ഡി സതീശൻ; ഉപതിരഞ്ഞെടുപ്പിനുശേഷം കെപിസിസി അധ്യക്ഷനെ മാറ്റാനും മുറവിളി; റിപ്പോർട്ടുകൾ വായിക്കാം
കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് രംഗത്ത് എന്ന് റിപ്പോർട്ടുകൾ. സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന് വിഭാഗം വിമര്‍ശിക്കുന്നു. ഉപതിരഞ്ഞെടുപ്പ്…
Read More » -
Election
രാഹുലിന്റെ പേര് നിർദ്ദേശിച്ചത് ഷാഫി പറമ്പിൽ; കത്ത് പുറത്ത് പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും: കത്ത് വിവാദത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രതികരണം കാണാം – വീഡിയോ.
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കെ. മുരളീധരനെ യു.ഡി.എഫ്. സ്ഥാനാർഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി, കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തുനല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് കെ.പി.സി.സി.അധ്യക്ഷൻ കെ. സുധാകരൻ. എന്നാല്‍, കത്ത് പുറത്തുപോയത് ഡി.സി.സി. ഓഫീസില്‍നിന്നാണോ…
Read More » -
Flash
കെ സുധാകരൻ കെപിസിസി അധ്യക്ഷപദവി ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ; പകരക്കാരായി ഉയർന്ന് വരുന്നത് ഈ നാല് പേരുകൾ: റിപ്പോർട്ടുകൾ വായിക്കാം.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരന് മാറിയേക്കും എന്ന് റിപ്പോർട്ടുകൾ. ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കുമെന്നാണ്…
Read More » -
Flash
“പച്ച നോട്ട് കണ്ടാൽ ഇളിച്ചു നിൽക്കുന്ന കോന്തൻ മുഖ്യമന്ത്രി”: പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ; വീഡിയോ കാണാം
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനം അഴിച്ചുവിട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പിണറായിയെ കോന്തനെന്ന് വിശേഷിപ്പിച്ച സുധാകരൻ പിണറായി പച്ചനോട്ട് കണ്ടാല്‍ ഇളിച്ച് നില്‍ക്കുമെന്നും പരിഹസിച്ചു.…
Read More » -
Flash
വയനാട് പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകാനുള്ള രമേശ് ചെന്നിത്തലയുടെ തീരുമാനം ശരിയല്ല; രമേശ് സംഭാവന നൽകേണ്ടത് പാർട്ടി ഘടകത്തിന്റെ ദുരിതാശ്വാസ നിധിയിലൂടെ; എതിർപ്പ് പരസ്യമാക്കി കെ സുധാകരൻ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള തീരുമാനത്തില്‍ രമേശ് ചെന്നിത്തലയ്ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഇടതുപക്ഷത്തിന്റെ കയ്യില്‍ മാസ ശമ്ബളം കൊടുക്കേണ്ട കാര്യമില്ല. സർക്കാരിന് സംഭാവന…
Read More » -
Flash
സുധാകരൻ – സതീശൻ ചേരിപ്പോര്: എല്ലാപ്പഴിയും മാധ്യമങ്ങൾക്ക്; വാർത്തകൾ മാധ്യമസൃഷ്ടി എന്ന വൈകാരിക കുറുപ്പുമായി കെപിസിസി അധ്യക്ഷൻ; ഫേസ്ബുക്ക് കുറുപ്പ് പ്രവർത്തകരെ അഭിസംബോധന ചെയ്ത്; വിശദാംശങ്ങൾ വായിക്കാം.
കോണ്‍ഗ്രസില്‍ കെ.സുധാകരനും വി.ഡി. സതീശനും രണ്ട് വഴിക്കാണ് എന്നത് പ്രചാരണത്തിന് പിന്നില്‍ മുഖ്യമന്ത്രിയും മാധ്യമങ്ങളുമാണ് എന്ന വിശദീകരണവുമായി കെപിസിസി പ്രസിഡൻ്റ്. ഗ്രൂപ്പ് തർക്കങ്ങള്‍ക്കപ്പുറം രണ്ട് മുതിർന്ന നേതാക്കള്‍…
Read More » -
Flash
മിഷൻ 2025നെ ചൊല്ലി കോൺഗ്രസിൽ കടുത്ത ഭിന്നത; പ്രതിഷേധവുമായി ഹൈക്കമാൻഡിനെ സമീപിച്ച് വി ഡി സതീശൻ; ചുമതല ഏറ്റെടുക്കില്ല? വിശദാംശങ്ങൾ വായിക്കാം
തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷൻ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. വിമർശനങ്ങളില്‍ വി.ഡി. സതീശൻ കടുത്ത അതൃപ്തി എഐസിസിയെ അറിയിച്ചു. ഹൈക്കമാൻഡ് ഇടപെടല്‍ ഇല്ലാതെ ഇനി…
Read More » -
Flash
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പ്രൈവറ്റ് സെക്രട്ടറി പുതിയ പുരയിൽ സുരേന്ദ്രൻ അന്തരിച്ചു; വിടവാങ്ങിയത് 36 വർഷമായി സുധാകരന്റെ നിഴലായി പ്രവർത്തിക്കുന്ന വലംകൈ.
36 വര്‍ഷമായി കെപിസിസി പ്രസിഡണ്ട് കെ. സുധാകരന് എംപിക്കൊപ്പം നിഴലായി സഞ്ചരിച്ച പ്രൈവറ്റ് സെക്രട്ടറി പുതിയ പുരയില്‍ സുരേന്ദ്രന് അന്തരിച്ചു.അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട…
Read More » -
Flash
“കെപിസിസി ഓഫീസിൽ കയറാൻ പറ്റാത്ത സാഹചര്യം; നടക്കുന്ന കാര്യങ്ങൾ പുറത്തു പറയാൻ കൊള്ളില്ല”: കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ; പരാമർശങ്ങൾ വയനാട്ടിലെ നേതൃ ക്യാമ്പിൽ.
കെപിസിസി ഓഫീസിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങള്‍ പലതും പുറത്തുപറയാൻ കൊള്ളില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൂടോത്ര വിവാദത്തിലടക്കമുള്ള അതൃപ്തിയും രാഷ്ട്രീയ…
Read More » -
Flash
“പണിയെടുക്കാതെ പാർട്ടി ഉണ്ടാവില്ല; കൂടോത്രം വെച്ചാൽ ഒന്നും പാർട്ടി ഉണ്ടാവില്ല”: കൂടോത്ര വിവാഹത്തിൽ കെപിസിസി അധ്യക്ഷന്‍ എതിരെ രൂക്ഷ പരിഹാസവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കി; വീഡിയോ കാണാം.
കൂടോത്ര വിവാദത്തില്‍ നേതാക്കന്മാർക്ക് എതിരെ യൂത്ത് കോണ്‍ഗ്രസ്. പണി എടുക്കാതെ കൂടോത്രം ചെയ്താല്‍ പാർട്ടി ഉണ്ടാകില്ലെന്നായിരുന്നു പരിഹാസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി നിയോജകമണ്ഡലം തലത്തില്‍ നടത്തി…
Read More » -
Flash
കണ്ണൂരിലെ സിപിഎം പിണറായി കോട്ടകളെ വിറപ്പിച്ച് സുധാകര ഗർജനം; കെപിസിസി അധ്യക്ഷൻ കണ്ണൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറുന്നത് 95000ലധികം വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടി: വിശദാംശങ്ങൾ വായിക്കാം.
പാണറായിയുടെ സ്വന്തം ധർമടത്തുപോലും എം.വി. ജയരാജന് ഇടംകൊടുക്കാതെ കണ്ണൂരിലെ ഇടതുകോട്ടകളെ വിറപ്പിച്ച് കോണ്‍ഗ്രസിന്റെ സിംഹം കെ. സുധാകരൻ. പാർട്ടിയിലും മുന്നണിയിലും ഉരുണ്ടുകൂടിയ എല്ലാ ആശങ്കകളും അസ്ഥാനത്താക്കിയാണ് വീണ്ടും…
Read More » -
Flash
കെഎസ്യു സംസ്ഥാന പ്രസിഡന്റിന് എതിരെ കടുത്ത നീക്കവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ; അലോഷ്യസ് സേവ്യറെ പദവിയിൽ നിന്ന് നീൽക്കണമെന്ന് ആവശ്യപ്പെട്ടു: റിപ്പോർട്ടുകൾ ഇങ്ങനെ.
കെ എ സ്യു സംസ്ഥാന പ്രസിഡന്റിന്റെ നിലപാടുകള്‍ക്കെതിരെ കെ സുധാകരന് കേന്ദ്രനേതൃത്വത്തെ സമീപിച്ചെന്ന് റിപ്പോർട്ടുകൾ. തന്നെ അപമാനിക്കുന്ന നിലപാട് അലോഷ്യസ് സേവിയറില്‍ നിന്നുണ്ടായി എന്നാണ് പരാതി. കടുത്ത…
Read More » -
Court
ഇ പി ജയരാജൻ വധശ്രമ കേസ്: കെ സുധാകരനെ കുറ്റവിമുക്തനാക്കി കേരള കോടതി; വിധിയുടെ വിശദാംശങ്ങൾ വായിക്കാം
കൊച്ചി: സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസില്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന് വിജയം. കുറ്റവിമുക്തനാക്കണമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ഹർജിയില്‍…
Read More » -
Flash
ചാർജ് കൈമാറാൻ ഹസ്സൻ എത്തിയില്ല; പ്രതിപക്ഷനേതാവ് സതീശനും വിട്ടുനിന്നു; കെപിസിസി ആസ്ഥാനത്തെത്തി സ്വയം ചുമതലയേറ്റ് കെ സുധാകരൻ: വാർത്താസമ്മേളന വീഡിയോ കാണാം.
കെപിസിസി പ്രസിഡന്റായി കെ സുധാകരന് വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന് ഇന്ദിരാഭവനിലെത്തിയത്. കെപിസിസി ആസ്ഥാനത്തെത്തിയ സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്കി. സ്ഥാനാരോഹണ…
Read More » -
Flash
ഹൈക്കമാൻഡ് ഇടപെടൽ: കെപിസിസി അധ്യക്ഷനായി കെ സുധാകരൻ നാളെ വീണ്ടും ചുമതലയേൽക്കും; വിരട്ട് ഏറ്റു?
കെപിസിസി അധ്യക്ഷനായി കെ.സുധാകരന് ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്കി. സുധാകരന്റെ കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് തീരുമാനം. ഞായറാഴ്ച ചുമതല ഏറ്റെടുക്കാന്‍ ഇരുന്നതാണെങ്കിലും…
Read More » -
Flash
ഇ പി ജയരാജനേക്കാൾ കൂടുതൽ ബിജെപിയോട് അടുത്തത് കെ സുധാകരൻ; സുധാകരന്റെ സാമ്പത്തിക പ്രതിസന്ധി തീർക്കാൻ തീരുമാനമായി; നീക്കം പാളിയത് കെപിസിസി അധ്യക്ഷപദവി ലഭിച്ചതോടെ: വീണ്ടും വിവാദ വെളിപ്പെടുത്തലുമായി ദല്ലാൾ നന്ദകുമാർ.
ഇ പി ജയരാജനല്ല, കെപിസിസി പ്രസിഡന്റ് കെ സുധാകരനാണ് ബിജെപിയുമായി കൂടുതല്‍ അടുത്തതെന്ന് ടി ജി നന്ദകുമാർ. സുധാകരൻ ബിജെപിയുമായി 90 ശതമാനം ചർച്ചയും നടത്തിയിരുന്നു. സുധാകരന്റെ…
Read More » -
Flash
സിപിഎമ്മിന് മേൽ ഇടിത്തീയായി ഇ പി ജയരാജൻ ബിജെപിയിൽ ചേരാൻ ശ്രമിച്ചു എന്ന ആരോപണം; കെപിസിസി അധ്യക്ഷൻ പറഞ്ഞത് ശരി വെച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും രംഗത്തെത്തിയതോടെ പാർട്ടി പ്രതിരോധത്തിൽ; ഇപി യെ ന്യായീകരിക്കാതെ മുൻനിര സിപിഎം നേതാക്കൾ: തെരഞ്ഞെടുപ്പ് ദിനത്തിന് തലേന്ന് കേരള രാഷ്ട്രീയത്തിലെ നാടകീയ സംഭവവികാസങ്ങൾ ഇങ്ങനെ.
തിരഞ്ഞെടുപ്പ് കാലത്ത് ഇടിത്തീ പോലെ എല്‍ ഡി എഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ആരോപണങ്ങള്‍ ഉയർന്നതോടെ കണ്ണൂർ സി പി എം നേതൃത്വം ആശങ്കയില്‍. ഉന്നതനേതാവിനെതിരെ ബിജെപി…
Read More » -
Kerala
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തിയ തലപ്പൊക്കമുള്ള സിപിഎം നേതാവ് ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ; മധ്യസ്ഥം വഹിച്ചത് ശോഭ സുരേന്ദ്രനും, രാജീവ് ചന്ദ്രശേഖറും: ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.
കേരളത്തില്‍ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എല്‍.ഡി.എഫ് കണ്‍വീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി…
Read More » -
Flash
കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പി എ ബിജെപിയിൽ ചേർന്നു; മെമ്പർഷിപ്പ് സ്വീകരിച്ചത് എൻഡിഎ സ്ഥാനാർഥിയിൽ നിന്ന്.
കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ആയിരുന്ന വി.കെ മനോജ് ബിജെപിയില്‍ ചേര്‍ന്നു. ബിജെപി കണ്ണൂര്‍ ജില്ലാ ആസ്ഥാനത്ത് വെച്ച് എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥില്‍ നിന്ന് വി.കെ…
Read More » -
Flash
“കെ സുധാകരൻ സണ്‍ ഓഫ് രാവുണ്ണി”: വോട്ടിങ്ങ് മെഷീനില്‍ കെ സുധാകരൻ്റെ പേര് മാറ്റി; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമെന്ന് കോണ്‍ഗ്രസ്; വിശദാംശങ്ങൾ വായിക്കാം.
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ പേര് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനില്‍ മാറ്റിയത് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയെന്ന് കോണ്‍ഗ്രസ്. കെ സുധാകരൻ എന്ന പേരിനു പകരം കെ…
Read More »