-
Business
ആഗോള സമ്പന്നരിൽ ഇലോൺ മസ്ക് ഒന്നാമൻ; ഇന്ത്യക്കാരിൽ മുകേഷ് അംബാനി ഒന്നാം സ്ഥാനത്ത്; പട്ടികയിൽ ഇടം നേടിയ ഏക മലയാളി യൂസഫലി: വിശദാംശങ്ങൾ വായിക്കാം
ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.…
Read More » -
Cinema
ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു; നിർമ്മാതാക്കൾ എന്ത് ചെയ്യണം എന്ന് അറിയാത്ത ഗതികേടിൽ; കർശന അന്വേഷണം വേണം: നടപടി ആവശ്യപ്പെട്ട് ഭാഗ്യ ലക്ഷ്മി രംഗത്ത്
കൊച്ചിയിലെ ലഹരി കേസുമായി ബന്ധപ്പെട്ട് സിനിമാ താരങ്ങള്‍ക്കും ബന്ധമുണ്ടെന്ന് വ്യക്തമായതോടെ ഞെട്ടലിലാണ് സിനിമാ ലോകം. സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത…
Read More » -
Accident
ടൂറിസ്റ്റ് സഫാരി ബസില്‍ ചാടിക്കയറാൻ ശ്രമിച്ച് പുള്ളിപ്പുലി; ഭയന്ന് നിലവിളിച്ച് സഞ്ചാരികൾ: വിഡിയോ ദൃശ്യങ്ങൾ കാണാം.
ടൂറിസ്റ്റ് സഫാരി ബസിന് നേരെ ചാടി പുള്ളിപ്പുലി. ഇതോടെ, ബസിലുണ്ടായിരുന്ന സഞ്ചാരികള്‍ ഭയന്ന് നിലവിളിച്ചു.കർണാടകയിലെ ബന്നാർഗട്ട മൃഗശാലയിലാണ് സംഭവം. സഞ്ചാരികളെ പ്രത്യേക ബസില്‍ മൃശാലയില്‍ സഫാരിക്ക് കൊണ്ടുപോകാറുണ്ട്.…
Read More » -
Entertainment
20 സെക്കന്റ് സമയത്തിനുള്ളിൽ രണ്ട് ചിത്രങ്ങളും തമ്മിലുള്ള മൂന്ന് പ്രധാന വ്യത്യാസങ്ങൾ കണ്ടുപിടിക്കാമോ? ഉത്തരം വാർത്തയോടൊപ്പം
ചെറുപ്പത്തില്‍ ബാലരമയും ബാലഭൂമിയുമെല്ലാം വായിക്കാത്തവരായി ഇണ്ടാകില്ല. എന്തിന് ചെറുപ്പത്തില്‍ വലുതായിട്ടും ഇത്തരം ബുക്കുകള്‍ വായിക്കാൻ ഇഷ്ടപ്പെടുന്നവരാകും നമ്മളില്‍ പലരും. ഈ ബുക്കുകളിലെ കഥകള്‍ വായിക്കുന്നതോടൊപ്പം അതിലെ പസിലുകള്‍…
Read More » -
Cinema
വൈറലായി ചുംബനസമര നായിക രശ്മി ആർ നായർ നായികയായി എത്തുന്ന ഷോർട്ട് ഫിലിം; നായകൻ ചലച്ചിത്രതാരം മണികണ്ഠൻ ആചാരി: വീഡിയോ വാർത്തയോടൊപ്പം
മണികണ്ഠൻ ആർ ആചാരിയും രശ്മി ആർ നായരും പ്രധാന വേഷത്തിലെത്തുന്ന ഷോർട് ഫിലിം പുറത്തെത്തി. റെഡ് എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വ ചിത്രം ഹരി വിസ്മയം ആണ് സംവിധാനം…
Read More » -
Crime
എം ടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണം: പാചകക്കാരി അടക്കം രണ്ടുപേർ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
സാഹിത്യകാരന് എം ടിയുടെ വീട്ടിലുണ്ടായ മോഷണത്തില്‍ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. എം ടിയുടെ വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന് എന്നിവരെയാണ് നടക്കാവ് പൊലീസ്…
Read More » -
India
വീട് ഒഴിഞ്ഞു കൊടുക്കാഞ്ഞ ഇന്ത്യക്കാരനെ ചവിട്ടിപ്പുറത്താക്കി കനേഡിയൻ വീട്ടുടമസ്ഥൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഓരോ വര്‍ഷവും ലക്ഷകണക്കിന് ഇന്ത്യക്കാരാണ് യൂറോപ്പും കാനഡയുംപോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നത്.എന്നാല്‍ കുടിയേറ്റത്തെത്തുടര്‍ന്ന് ഈ രാജ്യങ്ങളില്‍ രൂക്ഷമായ താമസ പ്രതിസന്ധിയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. വാടകയ്ക്ക് വീടുകള്‍ കിട്ടാനില്ല. അത്രയേറെയാണ് വീടില്ലാത്തവരുടെ…
Read More » -
Court
കോട്ടയത്ത് സ്വർണ്ണവിതരണക്കാരനായ മാർവാഡിയെ കൊള്ളയടിച്ച കേസ്; പൾസർ സുനിയടക്കം മുഴുവൻ പ്രതികളെയും വെറുതെ വിട്ടു കോടതി: വിശദാംശങ്ങൾ വായിക്കാം
ജുവലറിയില്‍ സ്വർണം കൊടുത്ത പണവുമായി ബസില്‍ മടങ്ങുന്നതിനിടെ കിടങ്ങൂരില്‍ മാർവാടിയെ കുരുമുളക് സ്പ്രേയ്ക്ക് ആക്രമിച്ച ശേഷം ഏഴു ലക്ഷം രൂപ കവർന്ന കേസില്‍ പള്‍സർ സുനിയടക്കം ഒൻപത്…
Read More » -
Cinema
നവരാത്രി ആഘോഷം: ബോളിവുഡ് താരങ്ങളുടെ വൻനിര കൊച്ചിയിൽ; വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം
രാജ്യമെങ്ങും നവരാത്രി ആഘോഷങ്ങളുടെ തിരക്കിലാണ്. വ്യാഴാഴ്ചയാണ് നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമായത്. കൊച്ചിയില്‍ കല്യാണ്‍ ജ്വല്ലറി ഉടമ കല്യാണരാമനും കുടുംബവും സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാൻ ബോളിവുഡ് താരങ്ങളായ…
Read More » -
Business
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഷോപ്പിംഗ് ഫെസ്റ്റിവൽ; കേരളത്തിലെ ആകെ ഓർഡറുകളിൽ 65 ശതമാനവും ഈ നാല് ജില്ലകളിൽ നിന്ന്: വിശദാംശങ്ങൾ വായിക്കാം
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന് കേരളത്തിലും തുടക്കമായി.ആദ്യ 48 മണിക്കൂറില്‍ മികച്ച വില്പന ഫെസ്റ്റിവലില്‍ നേടാനായി. രണ്ടു ദിവസത്തിനിടെ 11 കോടി ഉപഭോക്താക്കള്‍ ഫെസ്റ്റിവല്‍ സന്ദർശിച്ചു. 8000ത്തിലധികം…
Read More » -
Crime
ജർമ്മനിയിൽ മലയാളി വിദ്യാർഥിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി: വിശദാംശങ്ങൾ വായിക്കാം.
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥി കുത്തേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ആദം ജോസഫ് കാവുംമുകത്ത് (30) ആണ് മരിച്ചത്.ഒക്ടോബര്‍ ഒന്ന് മുതല്‍ ആദമിനെ കാണാനില്ലായിരുന്നു. ബര്‍ലിന്‍ ആര്ഡേന് യൂണിവേഴ്സിറ്റിയില്‍…
Read More » -
Crime
എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് പണം തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റിൽ; സംഭവം കോഴിക്കോട്: വിശദാംശങ്ങൾ വായിക്കാം
നഗരത്തിലെ എടിഎം കൗണ്ടര്‍ കേന്ദ്രീകരിച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന രണ്ടുപേരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു.നടക്കാവ് സ്വദേശി സെയ്ത് ഷമീം (25), കുറ്റിക്കാട്ടൂര്‍ സ്വദേശിനി അനീഷ (18)…
Read More » -
India
ഹരിയാനയിൽ കോൺഗ്രസ് മുന്നേറ്റം; ജമ്മു കാശ്മീരിൽ ഇന്ത്യ സഖ്യം; ബിജെപി തോറ്റു തുന്നം പാടും: എക്സിറ്റ്പോൾ ഫലങ്ങൾ ഇങ്ങനെ
ഹരിയാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ദേശീയ രാഷ്ട്രീയത്തില്‍ നിർണായകമായ രണ്ട് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്.ജമ്മു കശ്മീർ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ പ്രവചനങ്ങളാണ് പുറത്തു വന്നിട്ടുള്ളത്.…
Read More » -
Kerala
ഡിഎംകെ കൊടിപിടിക്കാൻ പി വി അൻവർ; വിമത എംഎൽഎ സ്റ്റാലിനെ നേരിൽ കാണാൻ ചെന്നൈയിൽ: വിശദാംശങ്ങൾ വായിക്കാം
സിപിഎം ബന്ധം ഉപേക്ഷിച്ച നിലമ്ബൂര്‍ എംഎല്‍എ തമിഴ്നാട് ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരാന്‍ നീക്കം. ഡിഎംകെ നേതൃത്വവുമായുള്ള അന്‍വറിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.ഇതിനായി അന്‍വര്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. അന്‍വറിന്റെ മകന്…
Read More » -
Kerala
ഉപതെരഞ്ഞെടുപ്പ്: പാലക്കാട്ടേക്കും, ചേലക്കരയിലേക്കും കോൺഗ്രസ് സാധ്യത പട്ടിക തയ്യാർ; പാലക്കാട് അഞ്ചും ചേലക്കരയിൽ നാലും പേർ പട്ടികയിൽ; വിശദാംശങ്ങൾ വായിക്കാം
പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തില്‍.സര്‍വേ ഫലം അടിസ്ഥാനമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുക. സര്‍വേ നടത്തിയ സ്വകാര്യ ഏജന്‍സി ഉടന്‍ തന്നെ ഫലം കെപിസിസിക്ക് കൈമാറും.…
Read More » -
Kerala
2026 ല്‍ പിണറായിക്ക് 81 വയസ്സാകും; മുഖ്യമന്ത്രിയാകാൻ വേറേ ആള് വേണ്ടേ? എല്ലാം സ്വന്തം പോക്കറ്റില്‍ ഒതുക്കാൻ നോക്കരുത്; ചട്ടം ഇരുമ്ബ് ഉലക്ക ഒന്നുമല്ലല്ലോ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. ആലപ്പുഴയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് പിണറായി വിജയനോടുള്ള അതൃപ്തി പരസ്യമാക്കിയത്.മുതിർന്ന നേതാക്കളെ…
Read More » -
India
ഫ്രാൻസിസ് സേവ്യർ പുണ്യാളന്റെ ഡിഎൻഎ പരിശോധിക്കണമെന്ന് ആർഎസ്എസ് നേതാവ്: ഗോവയിൽ രാഷ്ട്രീയ വിവാദം; വിശദാംശങ്ങൾ വായിക്കാം
കത്തോലിക്ക സഭയുടെ വിശുദ്ധനും ഗോവയുടെ സംരക്ഷകൻ എന്നും അറിയപ്പെടുന്ന സെയിൻ്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിൻ്റെ ഡിഎൻഎ ടെസ്റ്റ് നടത്തണമെന്ന് ആർഎസ്എസിൻ്റെ ഗോവ മുൻ മേധാവിയുടെ പ്രസ്താവന വിവാദമാകുന്നു.…
Read More » -
Automotive
ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്കും ആലപ്പുഴയിലേക്കും ടിക്കറ്റ് നിരക്ക് വെറും 99രൂപ; ഫ്ളിക്സ് വിപ്ലവം കേരളത്തിലേക്കും: വിശദാംശങ്ങൾ വായിക്കാം
യൂറോപ്യന്‍ രാജ്യങ്ങളില്‍ വിപ്ലവം തീര്‍ത്ത ഫ്ളിക്സ് ബസ് സര്‍വീസ് ഇന്ത്യയിലേക്ക് എത്തുന്നെന്നത് യാത്രക്കാര്‍ക്ക് ഏറെ സന്തോഷം നല്കുന്ന ഒന്നായിരുന്നു.ഏറ്റവും കുറഞ്ഞ നിരക്കില്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പക്കുന്ന ഫ്ളിക്സ്…
Read More » -
Crime
കസ്റ്റമറുടെ കഴുത്തിന് കുത്തിപ്പിടിച്ച് തിരുവനന്തപുരം കെഎഫ്സി ജീവനക്കാരൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
കെഎഫ്സി ചിക്കന്‍ കടയില്‍ ജീവനക്കാരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ തല്ല്. സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്‍…
Read More »