“ഓർമ്മ പൂർണമായും തിരിച്ചുകിട്ടിയേക്കില്ല”: ചികിത്സയിൽ കഴിയുന്ന വിനോദ് കാംബ്ലിയുടെ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കാംബ്ലിയുടെ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായും കാംബ്ലിയുടെ ആരോഗ്യം നിരന്തരം നിരീക്ഷിച്ച്‌ വരുന്നതായുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. താനെയിലെ അകൃതി...

മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ താനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

താനെ: 52 കാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയെ ശനിയാഴ്ച രാത്രി താനെ ഭിവണ്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂത്രാശയ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്തത് എന്നാണ് ലഭിക്കുന്ന...

സോഷ്യൽ മീഡിയയിൽ കത്തിപ്പടർന്ന് മുഹമ്മദ് ഷമിയും സാനിയ മിർസയും ചേർന്നുള്ള ചിത്രങ്ങൾ; പ്രചരിക്കുന്നത് ദുബായിലെ അവധിക്കാല...

ഇന്ത്യൻ കായിക പ്രേമികളെ ഞെട്ടിച്ചിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമമ്മദ് ഷമിയും, ഇന്ത്യൻ വനിത ടെന്നീസ് താരമായ സാനിയ മിർസയും.ഇരുവരും ദുബായില്‍ അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ വൈറല്‍ ആയിരിക്കുന്നത്. ഇരുവരും പ്രണയത്തിലാണ്...

പെൺകുട്ടിയുടേത് അതിമനോഹരമായ ബൗളിംഗ് ആക്ഷൻ; വീഡിയോ പങ്കുവെച്ച് ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ: വീഡിയോ ദൃശ്യങ്ങൾ ഇവിടെ...

ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ മികച്ച ബൗളിങ് ആക്ഷനിലൂടെ ആരാധകരെ സൃഷ്ടിച്ച താരമായിരുന്നു സഹീര്‍ ഖാന്‍.ഇപ്പോള്‍ സഹീര്‍ ഖാന്റെ ബൗളിങ് ആക്ഷനുമായി സാമ്യയുള്ള പെണ്‍കുട്ടിയുടെ വിഡിയോ പങ്കിട്ടിരിക്കുകയാണ് സൂപ്പര്‍താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. താരത്തെ...

ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാം; കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയ്യാർ: മനസ്സ് തുറന്ന് വിനോദ് കാംബ്ലി

മുംബൈ: ലഹരി മുക്തി ചികിത്സക്ക് വീണ്ടും പോകാമെന്നും കപിൽദേവിന്റെ ഓഫർ സ്വീകരിക്കാൻ തയാറെന്നും വിക്കി ലാൽവനി യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വിനോദ് കാംബ്ലി പറഞ്ഞു. കുടുംബം അടുത്തുണ്ടാവുമ്പോൾ തനിക്ക് ഭയമില്ലെന്നും...

സച്ചിനേക്കാൾ മികച്ച പ്രതിഭ; മദ്യാസക്തി നശിപ്പിച്ച കരിയർ; ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സ തേടിയത് 14...

ബാല്യകാല പരിശീലകൻ രമാകാന്ത് അച്‌രേക്കറുടെ സ്മാരം അനാച്ഛാദനം ചെയ്യാനെത്തിയപ്പോഴാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുക്കറും അദ്ദേഹത്തിന് സമകാലീനനായ വിനോദ് കാംബ്ലിയും ഒരിടവേളയ്‌ക്ക് ശേഷം കണ്ടുമുട്ടുന്നത്. എന്നാല്‍ കാംബ്ലിയുടെ ആരോഗ്യം ആരെയും അലട്ടുന്നതായിരുന്നു. പരസഹായമില്ലാതെ...

പൊതുവേദിയിൽ സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയപ്പോൾ: വീഡിയോ കാണാം.

ബാല്യകാല സുഹൃത്തുക്കള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഒരു വേദിയില്‍ ഒരുമിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറും വിനോദ് കാംബ്ലിയുമാണ് പൊതുവേദിയില്‍ കണ്ടുമുട്ടിയത്. ഇരുവരുടെയും ആദ്യ പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ സ്മാരക അനാച്ഛാദനത്തിനെത്തിയപ്പോഴായിരുന്നു അപൂർവ...

ക്രിക്കറ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടയിൽ നെഞ്ചുവേദന; കളി അവസാനിപ്പിച്ച് ഡഗൗട്ടിലേക്ക് മടങ്ങുമ്പോൾ ഹൃദയാഘാതം; ...

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.35 വയസുകാരനായ ഇമ്രാൻ പട്ടേലാണ് മരിച്ചത്. പുണെയിലെ ഗർവാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ...

ISL: ഗോവയോട്‌ പൊരുതി വീണ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌; ഹൈലൈറ്റ്സ് വീഡിയോ കാണാം

ഐ എസ്‌ എല്ലിൽ, എഫ്‌ സി ഗോവയോട്‌ പൊരുതി തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ . ഒരു ഗോളിനാണ്‌ തോറ്റത്‌. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ്‌ സിങ്‌ ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളിൽ തകർപ്പൻ...

ആർസിബിയുടെ എക്സ് അക്കൗണ്ട് ഹിന്ദിയിൽ; കന്നടയിൽ വേണമെന്ന് ആരാധകർ: ഐപിഎൽ ലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം –...

ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയില്‍ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമില്‍ എടുത്തില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ്...

ഐപിഎൽ താര ലേലത്തിൽ കോടിപതിയായി 13 വയസ്സുകാരൻ; വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്റെ പയ്യനായി രാജസ്ഥാൻ...

ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ് രാജസ്ഥാന്‍...

കേരളത്തിലെ സ്വകാര്യ ടർഫുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ; നിയമനിർമ്മാണം ഉടൻ: വിശദാംശങ്ങൾ വായിക്കാം

കേരളത്തിലെ ടര്‍ഫുകളില്‍ പലതിലനും ലൈസന്‍സില്ലാതെയും, കാലാവധി കഴിഞ്ഞ ലൈസന്‍സുകളോടെയും പ്രവര്‍ത്തിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. മൊത്തം 3000ത്തിലധികം ടര്‍ഫുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത്. ഇപ്പോള്‍ ഇതിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌പോര്‍ട്‌സ് ടര്‍ഫുകളുടെ...

ലയണൽ മെസ്സി അടങ്ങുന്ന അർജന്റീന ടീം കേരളത്തിൽ എത്തും; സ്ഥിരീകരണവുമായി കായിക മന്ത്രി അബ്ദുറഹ്മാൻ; എക്സിബിഷൻ മാച്ചിന് പ്രതീക്ഷിക്കുന്ന...

ഫുട്ബോള്‍ ആരാധകരുടെ ആകാംക്ഷകള്‍ക്ക് വിരാമം. സൂപ്പർ താരം ലയണല്‍ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച്‌ മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനില്‍ അർജന്‍റീന ടീം മാനേജ്മെന്‍റുമായി ചർച്ച നടത്തിയെന്ന് മന്ത്രി പറഞ്ഞു....

8 റൗണ്ട് പിടിച്ചുനിന്നെങ്കിലും 27കാരനോട് ദയനീയ പരാജയം; ബോക്സിങ് ഇതിഹാസം മൈക്ക് ടൈസന് 58 വയസ്സിലേത്...

ബോക്സിങ് റിങ്ങിലേക്കുള്ള തിരിച്ചുവരവില്‍ ഇതിഹാസ താരം മൈക്ക് ടൈസന് തോല്‍വി. ജേക്ക് പോളുമായുള്ള ഹെവിവെയ്റ്റ് പോരാട്ടത്തിലായിരുന്നു ഇടക്കൂട്ടിലെ ഇതിഹാസമായ ടൈസന്റെ പരാജയം. വർഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം 58-ാം വയസ്സിലായിരുന്നു ബോക്സിങ് റിങ്ങിലേക്കുള്ള...

സഞ്ജു സാംസൺ പായിച്ച സിക്സർ പതിച്ചത് ഗ്യാലറിയിലിരുന്ന് യുവതിയുടെ മുഖത്ത് പിന്നീട് സംഭവിച്ചത്…. : വീഡിയോ ദൃശ്യങ്ങൾ കാണാം

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യില്‍ സെഞ്ചുറി നേടിയിരുന്നു സഞ്ജു സാംസണ്‍ (56 പന്തില്‍ പുറത്താവാതെ 109) റണ്‍സാണ് സഞ്ജു നേടിയത്. തുടര്‍ച്ചയായ രണ്ട് ഡക്കുകള്‍ക്ക് ശേഷമാണ് സഞ്ജു ഫോമിലേക്ക് തിരിച്ചെത്തുന്നത്. ഒമ്ബത് സിക്‌സും...

കായികമേള അലങ്കോലമാക്കാൻ ആസൂത്രിത ശ്രമം; സ്കൂളുകളെ കുറ്റപ്പെടുത്തി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി: വിശദാംശങ്ങൾ വായിക്കാം

കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്ബിക്സ് മോഡല്‍ കായിക മേളയില്‍ ഉണ്ടായത്. പരാതി ഉന്നയിച്ച സ്കൂളുകളോട് ഗൗരവമായി വിഷയം പരിശോധിക്കുമെന്ന് വ്യക്തമാക്കിയതാണ്....

ഫുട്ബോൾ മത്സരത്തിനിടെ താരത്തിന് ഇടിവെട്ടേറ്റ് മരണം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം

ഫുട്‌ബോള്‍ മത്സരത്തിനിടെ മൈതാനത്ത് ഇടിമിന്നലേറ്റ് കളിക്കാരന് ദാരുണാന്ത്യം. പെറുവിലാണ് ദാരുണമായ സംഭവം. അഞ്ച് കളിക്കാര്‍ക്ക് പരിക്കേറ്റു. കളിക്കാരന്‍ ഇടിമിന്നലേറ്റ് മരിച്ചുവീഴുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.പെറുവിലെ നഗരമായ ഹുവാന്‍കയോയില്‍ നടന്ന മത്സരത്തിനിടെയാണ് അപകടമുണ്ടായതെന്ന് ദ സണ്‍...

ഐ എസ് എൽ മത്സരത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നേരെ കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞ് അതിക്രമം; സംഭവം കൊൽക്കത്തയിൽ:...

ഇന്ത്യൻ സൂപ്പർ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ് - മുഹമ്മദൻസ് എസ്സി മത്സരത്തിനിടെ ബ്ലാസ്റ്റേഴ്സ് ആരാധകർക്കു നേരെ അതിക്രമം. ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ച്‌ ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ ജയം നേടിയിരുന്നു....

ആറാടി അര്‍ജന്റീന: മെസിക്ക് ഹാട്രിക്ക്; 6-0 എന്ന സ്കോറിൽ ബൊളീവിയയെ ‌തകർത്ത് തരിപ്പണമാക്കി – വീഡിയോ കാണാം

ലോകകപ്പ്ക്വാളിഫയറില്‍ ബൊളീവിയയെ ആറ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലോക ചാംപ്യന്‍മാരായ അര്‍ജന്റീന. നായകന്‍ ലയണല്‍ മെസിക്ക് ഹാട്രിക്. അര്‍ജന്റീന ആറ് തവണ തങ്ങളുടെ വല ചലിപ്പിച്ചപ്പോള്‍ ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സാധിക്കാതെ ബൊളീവിയ...

ജാം നഗറിലെ കിരീടവകാശിയായി ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം അജയ് ജഡേജയെ പ്രഖ്യാപിച്ചു; പാതി മലയാളിയായ...

ക്രിക്കറ്റ് താരം അജയ് ജഡേജയെ ചരിത്രപ്രധാനമായ ഹലാർ മേഖലയിലെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. ഗുജറാത്തിലെ ഗള്‍ഫ് ഓഫ് കച്ചിൻ്റെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന നാട്ടുരാജ്യമായ നവനഗറിൻ്റെ(ഇന്ന് ജാംനഗർ എന്ന് അറിയപ്പെടുന്നു) അടുത്ത ജംസാഹേബായിയായാണ്...