പിതാവിനെ കൊലപ്പെടുത്തിയ കേസ്: ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചു വരുന്ന മകന് മാനസികരോഗം ഉണ്ടെന്ന കണ്ടെത്തലിൽ ജാമ്യം അനുവദിച്ച് ബോംബെ...
മുംബൈ: 2015 ലാണ് പിതാവിനെ കൊലപ്പെടുത്തിയ കേസിൽ 35കാരനായ പ്രദീപ്കുമാർ മുരുകന് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രതി മുരുകന് സ്കീസോഫ്രീനിയ ഉണ്ടെന്ന് സ്ഥിരീകരിച്ച പൂനെയിലെ യെർവാഡ സെൻട്രൽ ജയിലിൽ നിന്ന് അടുത്തിടെ ലഭിച്ച...
വായ്പ തിരിച്ചടപ്പിക്കാൻ ഫ്ലക്സ് ബോർഡ് വെച്ച് അപമാനിക്കുകയല്ല വേണ്ടത്; കർശന നിലപാടുമായി കേരള ഹൈക്കോടതി: വിശദാംശങ്ങൾ വായിക്കാം
ചെമ്ബഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ച വായ്പയെടുത്തവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്‌ളക്‌സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശം ഹൈക്കോടതി ശരിവച്ചു.ഇത്തരം പ്രവൃത്തികള്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം...
തലമുടി വെട്ടിയത് ശരിയായില്ല; 5.2 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുത്ത യുവതിക്ക് സുപ്രീം കോടതി അനുവദിച്ച...
മുടി മുറിച്ചതിന് 5.2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട സ്ത്രീയുടെ അപ്പീല്‍ ഭാഗികമായി അനുവദിച്ച് സുപ്രീം കോടതി.പരാതിക്കാരിക്ക് 25 ലക്ഷം രൂപ നഷ്‌ടപരിഹാരം നല്‍കാൻ കോടതി ഉത്തരവായി. മുടി മുറിച്ചത് മൂലം തനിക്ക്...
ഗുരുതരാവസ്ഥയിലുള്ള ഭര്‍ത്താവിന്റെ ബീജം എടുത്തു സൂക്ഷിക്കാൻ അനുമതി ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി; അനുമതി നല്‍കി കേരള ഹൈക്കോടതി:...
ഗുരുതരാവസ്ഥയിലായ ഭർത്താവിന്റെ ബീജം എടുത്ത് സൂക്ഷിക്കാൻ യുവതിയ്ക്ക് അനുമതി നല്‍കി ഹൈക്കോടതിയുടെ ഉത്തരവ്. കുട്ടികളില്ലാത്ത ദമ്ബതികളാണിവർ. ഒരു കുഞ്ഞിനെ ഗർഭംധരിക്കുന്നതിനായി 'അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി'ക്കുവേണ്ടി ഉപയോഗിക്കുന്നതിനായി ബീജം എടുത്തുസൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുവാദം നല്‍കിക്കൊണ്ടാണ്...
നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും; വിശദാംശങ്ങൾ വായിക്കാം
നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധി പ്രഖ്യാപിച്ച് കോടതി. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്....
അതിജീവിതയെ അപമാനിക്കുന്ന വീഡിയോകള്‍ ഉണ്ടെങ്കില്‍ പിൻവലിക്കാൻ തയ്യാറെന്ന് രാഹുല്‍ ഈശ്വറിന്റെ അഭിഭാഷകൻ; നാളെ കേസ് വീണ്ടും പരിഗണിക്കും: വിശദാംശങ്ങൾ...
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ പരാതിയിലെ അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വരിന്റെ ജാമ്യാപേക്ഷയില്‍ ഇന്നത്തെ വാദം പൂർത്തിയായി. തുടർവാദം നാളെ കേള്‍ക്കും. നാളെ കേസ് വീണ്ടും പരിഗണിക്കും. യൂട്യൂബ് വീഡിയോയിലൂടെ എഫ്‌ഐആർ വായിക്കുക മാത്രമാണ്...
ഷാഫിക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി; അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ നിർദ്ദേശം: വിശദാംശങ്ങൾ വായിക്കാം
വടകര എംപി ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്. ഷാഫിയെ അറസ്‌റ്റ് ചെയ്ത് ഹാജരാക്കാൻ പാലക്കാട് ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി( ഒന്ന്) ഉത്തരവിട്ടു. ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്‌റ്റ് വാറന്റ്...
മിൽമയുടെ വ്യാജൻ, മിൽനയ്ക്ക് ഒരു കോടി രൂപ പിഴയിട്ട് കോടതി; വിശദാംശങ്ങൾ വായിക്കാം.
മില്‍മയുടെ പേരിനോടും ലോഗോയോടും സാമ്യമുള്ള പാക്കറ്റുകളില്‍ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ച സ്വകാര്യ ഡയറി സ്ഥാപനത്തിന് കോടതി ഒരു കോടി രൂപ പിഴ ചുമത്തി. മില്‍ന എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി. മില്‍മയുടെ ഡിസൈന്‍ ദുരുപയോഗം...
വിവാഹവാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസ്; തിരുവനന്തപുരത്ത് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം...
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ട് മക്കള്‍ക്കും 25 വര്‍ഷം വീതം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. കുറ്റിയത്ത്കുഴി സ്വദേശികളായ അജേഷ്, ഇയാളുടെ സഹോദരന്‍ അഭിലാഷ്, ഇവരുടെ...
ഉത്തരവ് ലംഘിച്ചതിന് സഹാറാ ഗ്രൂപ്പിന് മേൽ വ്യത്യസ്ത പിഴ ചുമത്തി സുപ്രീം കോടതി; വയനാട് ദുരിതാശ്വാസനിധിയിലേക്ക് രണ്ടുകോടി...
വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹാറ ഗ്രൂപ്പ് രണ്ട് കോടി നല്‍കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഹിമ കോഹ്‍ലി, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. സഹാറക്ക് കീഴില്‍ വരുന്ന 10 കമ്ബനികള്‍...
ദുരന്ത പ്രതികരണനിധിയിൽ ബാക്കിയുള്ളത് 700 കോടി; ചെലവാക്കിയത് വെറും 21 കോടി: സർക്കാർ കണക്കുകളിൽ തൃപ്തി...
സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടില്‍ ഡിസംബര്‍ പത്തിന് 700 കോടി രൂപയുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതില്‍ 638 കോടി വിവിധ ആവശ്യങ്ങള്‍ക്കായി നല്‍കാന്‍ ഉത്തരവായതാണെന്നും മിച്ചമുള്ളത് 61.53 കോടി രൂപയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍...
മൂന്നിലവ് കടപുഴ പാലം പുനർനിർമാണം: പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; രണ്ടാഴ്ചയ്ക്കകം കൃത്യമായ മറുപടി...
മിന്നൽ പ്രളയത്തിൽ തകർന്ന കടപുഴ പാലം പുനർ നിർമ്മിക്കുന്ന വിഷയത്തിൽ കേരള ഹൈക്കോടതി ഇടപെടൽ. പാലാ നിയോജകമണ്ഡലത്തിലെ മൂന്നിലവ് പഞ്ചായത്തിലാണ് പ്രസ്തുത പാലം സ്ഥിതി ചെയ്തിരുന്നത്. 2021 ഒക്ടോബർ മാസം...
കോവിഡ് കാലത്ത് 15 രൂപയുടെ അരി 30 രൂപയ്ക്ക് വാങ്ങി സാമ്പത്തിക ക്രമക്കേട്: മുൻ എംഎൽഎ വി പി...
കോവിഡ്കാലത്ത് അരിയില്‍ ക്രമക്കേട് നടത്തിയ സംഭവത്തില്‍ കുന്നത്തുനാട് മുൻ എംഎല്‍എ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസെടുത്തു. വിപണിയില്‍ പതിനഞ്ച് രൂപ വിലയുണ്ടായിരുന്ന അരി മുപ്പത് രൂപയ്ക്ക് വാങ്ങിയെന്നു കാണിച്ച് ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തല്‍....
ശരീരം ഒന്നായാല്‍ മാത്രമേ തനിക്കെന്തും മോള്‍ക്ക് വേണ്ടി ചെയ്തുതരാന്‍ പറ്റുള്ളൂ: പിതാവിൻറെ ആശുപത്രി ബില്ലടയ്ക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം...
പിതാവിന്റെ ആശുപത്രി ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഒപ്പംകൂടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിക്കെതിരെ പരാതി. മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. പ്രതിയുടെ അശ്ലീല സംഭാഷണവും പുറത്തുവന്നു. പെണ്‍കുട്ടിയുടെ പിതാവ്...
ഭർത്താവും അയല്‍ക്കാരിയുമായുള്ള അവിഹിത ബന്ധം കണ്ട ഭാര്യ ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി കോടതി; വിശദാംശങ്ങൾ...
ഭർത്താവിന്റെ അവിഹിതബന്ധത്തില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ പഴയന്നൂര്‍ വില്ലേജ് വലപ്പാറ ദേശത്ത് ഈച്ചരത്ത് വീട്ടില്‍ രമേഷ് എന്ന സുരേഷിന്റെ (35) ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ സെപ്റ്റംബർ...
ജാമ്യം നിഷേധിച്ചതിന് പിന്നാലെ കോടതി മുറിയിൽ തലകറങ്ങി വീണ് ബോബി ചെമ്മണ്ണൂർ; തന്റേടിയായ ബോച്ചേ...
നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ദേഹാസ്വാസ്ഥ്യം. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് രക്തസമർദ്ദം ഉയർന്ന് ദേഹാസ്യാസ്ഥ്യമുണ്ടായത്. ഉത്തരവ് കേട്ട ഉടനെ ബോബി...
രാവിലെ മുതല്‍ വൈകുന്നേരം വരെ നില്‍പ് ശിക്ഷ നല്‍കി കോടതി; മുൻ എംഎല്‍എ പി പി ചിത്തരഞ്ജൻ ഉള്‍പ്പെടെ...
മുൻ എംഎല്‍എയും സിപിഎം നേതാവുമായ പിപി ചിത്തരഞ്ജന് നില്‍പ് ശിക്ഷ വിധിച്ച് കോടതി. കോടതി മുറിയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ നിന്നു.പിപി ചിത്തരഞ്ജൻ 1600 രൂപ പിഴയും അടച്ചു. തിരുവനന്തപുരത്ത് ഗതാഗത...
മൃതദേഹം മാറി കൊടുത്ത സംഭവം: എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി 25 ലക്ഷം രൂപ ബന്ധുക്കൾക്ക് നൽകാൻ സുപ്രീം...
മൃതദേഹം മാറിനല്‍കിയ സംഭവത്തില്‍ എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രി 25 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. 2009ല്‍ ചികിത്സയിലിരിക്കെ മരിച്ച പുരുഷോത്തമന്റെയും കാന്തിയുടെയും മൃതദേഹങ്ങള്‍ നല്‍കിയതിലാണ് തെറ്റുപറ്റിയത്. പുരുഷോത്തമന്റെ മക്കളായ പി.ആര്‍....
മുൻകൂർ ജാമ്യ അപേക്ഷ തള്ളിയാൽ മാങ്കൂട്ടം കീഴടങ്ങും; പാലക്കാട് എംഎൽഎ കീഴടങ്ങുക വയനാട്ടിലെ കോടതിയിൽ; വാഹന പരിശോധന ശക്തമാക്കി...
ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന. ഇതോടെ പൊലീസ് വാഹനപരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന്...
പോലീസുകാരനെ തിരുവനന്തപുരത്തെ മാളിനുള്ളിൽ ഇട്ട് തല്ലിച്ചതച്ച എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം; അറസ്റ്റ് ചെയ്തു രാത്രിയിൽ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയപ്പോൾ...
തിരുവനന്തപുരത്ത് മാളിനുള്ളില്‍ വച്ച് പൊലീസുകാരനെ ആക്രമിച്ച കേസില്‍ പിടിയിലായ രണ്ട് എസ് എഫ് ഐ പ്രവർത്തകർക്കും രാത്രി തന്നെ ജാമ്യം ലഭിച്ചു. വിനയ് പ്രകാശ്, സുർജിത് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. രാത്രി തന്നെ...


























