എൻ ബി കെ എസ്‌ അക്ഷര സന്ധ്യയുടെ 10 ആം വാർഷികവും പുസ്തക പ്രകാശനവും ജനുവരി 26 ന്

മുംബൈ:ന്യൂ ബോംബെ കേരളീയ സമാജം നെരൂൾ അക്ഷര സന്ധ്യ 10 ആം വാർഷികത്തിലേക്ക് കടക്കുന്നു.ഇതിനോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ കവിയും സംസ്ക്കാരിക പ്രവർത്തകനുമായ മുരുകൻ കാട്ടാക്കട ആയിരിക്കും മുഖ്യാതിഥി. മുംബൈയിലെ ആദ്യകാല സാമൂഹ്യ പ്രവർത്തകനായ ബി...

മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ് ഫെബ്രുവരി 14 ന് ആരംഭിക്കും

മുംബൈ: മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റ്റ്റിവൽ സീസൺ 6 ഫെബ്രുവരി 14 മുതൽ 16 വരെ വർളിയിലെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള നെഹറുസയൻസ് സെൻറററിൽ വച്ചു നടക്കും.മഹാരാഷ്ട്ര- കേരള കലാ- സംസ്കാരിക...

ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കും; രോഗങ്ങൾ അകറ്റാൻ ഗോമൂത്രം ഉത്തമം: മദ്രാസ് ഐഐടി പ്രൊഫസറുടെ വീഡിയോ കാണാം

ഗോമൂത്രം കുടിച്ചാല്‍ രോഗങ്ങള്‍ മാറുമെന്ന് മദ്രാസ് ഐഐടി ഡയറക്ടർ വി.കാമകോടി.അച്ഛന് പനി വന്നപ്പോള്‍ സന്യാസിയുടെ നിർദേശപ്രകാരം ഗോമൂത്രം കുടിച്ചു 15 മിനിറ്റില്‍ പനി പമ്ബകടന്നു. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും കാമകോടി പറഞ്ഞു.ചെന്നൈയിലെ...

തെരുവിൽ മനോഹര ചുവടുകളുമായി പ്രണയം പ്രകടിപ്പിച്ച് ഭർത്താവ്; നാണിച്ച് തലതാഴ്ത്തി ഭാര്യ: വീഡിയോ ദൃശ്യങ്ങൾ കാണാം

ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിലതെങ്കിലുമൊക്കെ കാഴ്ചക്കാരുടെ മനസിനെ വല്ലാതെ സ്വാധീനിച്ചെന്നുവരും.പ്രത്യേകിച്ചും പ്രണയാർദ്രമായ വീഡിയോകള്‍. ഏതായാലും അത്തരം ഒരു പ്രകടനത്തിന്റെ മനോഹര ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റിസണ്‍സ്...

ലളിത ജീവിതം നയിക്കുന്ന സൂപ്പർ നായിക സായ് പല്ലവിയുടെ ആസ്തിയും വരുമാനവും: വിശദാംശങ്ങൾ വായിക്കാം

തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. സായ് പല്ലവിക്കുള്ള സ്വീകാര്യത അമ്ബരപ്പിക്കുന്നതാണ്.തൊട്ടതെല്ലാം ഹിറ്റാക്കി കരിയറില്‍ മുന്നേറുന്ന നടിക്ക് ഇന്ന് കോടികളാണ് പ്രതിഫലം. അമരനില്‍ അഭിനയിക്കാൻ മൂന്ന് കോടി രൂപയാണ്...

റിയലെസ്റ്റേറ്റ് ഇടപാടുകാരിയായ യുവതിയുടെ മൃതദേഹം റോഡിൽ; ലിവിങ് ടുഗതർ പങ്കാളിക്ക് എതിരെ പരാതിയുമായി യുവതിയുടെ സഹോദരൻ:...

ഉത്ത‌ർപ്രദേശില്‍ വസ്തു ബ്രോക്കറായി ജോലി ചെയ്ത് വന്നിരുന്ന യുവതിയുടെ മൃതദേഹം റോഡരികില്‍ കണ്ടെത്തി. ഗീത ശ‌ർമ(30) എന്ന യുവതിയുടെ മൃതദേഹമാണ് റോഡരികില്‍ പരിക്കുകളോടെ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്....

എയ്റോ ഷോ നടക്കുന്നത് പ്രമാണിച്ച് 22 ദിവസത്തേക്ക് ബംഗളൂരുവിൽ മത്സ്യ മാംസ വില്പനയ്ക്ക് നിരോധനം;...

കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലെ യെലഹങ്കയില്‍ ഇറച്ചിയും മീനും ഉള്‍പ്പെടെയുള്ള സസ്യേതര ആഹാരങ്ങള്‍ വില്‍ക്കുന്നതിന് വിലക്കേർപ്പെടുത്തി ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി). യെഹലങ്കയിലെ വ്യോമസേനാ താവളത്തിന്റെ 13 കിലോമീറ്റർ ചുറ്റളവിലാണ് ഇറച്ചിയും മീനും വില്‍ക്കുന്നതിന്...

കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും കുടുംബത്തിന്റെയും 300 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്‌മെന്റ് കണ്ടുകെട്ടി: വിശദാംശങ്ങൾ ഇവിടെ വായിക്കാം

കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ 300 കോടി രൂപ വിപണി മൂല്യമുള്ള 142 സ്ഥാവര സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി.കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് സ്വത്തുക്കള്‍ താല്‍ക്കാലികമായി കണ്ടെകെട്ടിയത്.സിദ്ധരാമയ്യ കേസില്‍ ഒന്നാം പ്രതിയും...

കൊടും തണുപ്പിൽ ഡൽഹി എയിംസിന് മുന്നിൽ കാത്തിരിക്കുന്ന രോഗികളും, കൂട്ടിരിപ്പുകാരും; മിന്നൽ സന്ദർശനം നടത്തി പ്രതിപക്ഷ...

എയിംസ് ആശുപത്രിക്ക് പുറത്ത് തെരുവില്‍ കഴിയുന്ന രോഗികളേയും കൂട്ടിരുപ്പുകാരേയും സന്ദർശിച്ച്‌ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.എക്സ് അക്കൗണ്ടിലൂടെ വിഡിയോ പുറത്തുവിട്ടാണ് രാഹുല്‍ ഗാന്ധിയുടെ പരാമർശം.ഡല്‍ഹി എയിംസില്‍ സൗകര്യങ്ങള്‍ ഒരുക്കാത്തതിന് കേന്ദ്രസർക്കാറിനേയും ഡല്‍ഹി...

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ കത്തോലിക്കാ മെത്രാൻ; മൂന്നുവട്ടം നിരോധിക്കപ്പെട്ട ആർഎസ്എസ് ക്രൈസ്തവരെ ദേശദ്രോഹികളായി...

ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്കെതിരെ ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ).മോഹന്‍ ഭാഗവതിന്റെ അവകാശവാദം ഞെട്ടിക്കുന്നതും സംശയാസ്പദവുമാണെന്ന് സിബിസിഐ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. പലഘട്ടങ്ങളിലായി ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യയിലെ വിവിധ...

മോഷണശ്രമം തടയുന്നതിനിടെ കുത്തേറ്റ സെയ്ഫ് അലിഖാന്റെ ഇതുവരെയുള്ള ചികിത്സാ ചെലവ് എത്ര? ഇൻഷുറൻസ് കമ്പനി അംഗീകരിച്ച...

വീട്ടില്‍ അതിക്രമിച്ച്‌ കടന്ന മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നടന്‍ സെയ്ഫ് അലി ഖാന്‍ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം, സെയ്ഫ് അപകടനില തരണം ചെയ്തുവെങ്കിലും നിരീക്ഷണത്തില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍...

പ്രധാനമന്ത്രിക്ക് നിഴലായി ജാഗ്രതയോടെ മുന്നോട്ടു നീങ്ങുന്ന ഈ പെൺകുട്ടിയാര്; വനിത എസ്പിജി ഉദ്യോഗസ്ഥ എന്ന് ആദ്യം പ്രചരണം;...

പ്രധാനമന്ത്രി മോദിയ്‌ക്കൊപ്പം ആത്മവിശ്വാസം നിറഞ്ഞ മുഖഭാവവും ചുവടുവെയ്പുകളുമായി, പ്രധാനമന്ത്രി മോദിയേക്കാള്‍ അല്‍പം ഉയരക്കൂടുതലുള്ള, മോദിയുടെ നിഴലായി കൂടെ നടക്കുന്ന യുവതിയുടെ ഫോട്ടോ വൈറലായി പ്രചരിക്കുകയാണ്.‘ലേഡി എസ് പി ജി’ എന്ന അടിക്കുറിപ്പോടെ കങ്കണ...

മയക്കുമരുന്നും ലൈംഗികതയും വിളമ്പി വിദ്യാർത്ഥികൾക്കായി ഫ്ലാറ്റുകളിൽ ലഹരി പാർട്ടികൾ; ബംഗളൂരുവിൽ പോലീസ് നടപടികൾ കാര്യക്ഷമമല്ല എന്ന് ആക്ഷേപം:...

പീനിയയിലെ അമൃതഹള്ളിയിലെ ഫ്ലാറ്റില്‍ കോളജ് വിദ്യാർഥികള്‍ പങ്കെടുത്ത റേവ് പാർട്ടികള്‍ മയക്കുമരുന്നും ലൈംഗികതയും ഉള്‍പ്പെടുന്നതായി പരാതി.ജനുവരി 12ന് പീനിയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല.ക്രിസ്മസ്-പുതുവത്സര ദിനങ്ങളിലായിരുന്നു റേവ് പാർട്ടികള്‍...

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന് മംഗല്യം; വധു സമാജ്‌വാദി പാര്‍ട്ടിയുടെ യുവ എം പി പ്രിയ...

ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗ് വിവാഹിതനാവുന്നു. ഉത്തര്‍പ്രദേശിലെ മച്ലിഷഹര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗമായ പ്രിയ സരോജ് ആണ് വധു.നിലവിലെ ലോക്സഭിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ അംഗം കൂടിയാണ്...

ഫെയ്മ മഹാരാഷ്ട്ര മലയാളി സംഗമം 2025 ജനുവരി 19 ന്

നവിമുംബൈ: ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യാ മറുനാടൻ മലയാളി അസ്സോസിയേഷൻസ് മഹാരാഷ്ട്ര സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഫെയ്മ മഹാരാഷ്ട്ര പ്രവർത്തക സംഗമവും സംഘടന അംഗത്വ കാമ്പയിൻ ഉൽഘാടനവുംജനുവരി 19 ഞായറാഴ്ച രാവിലെ...

ഡോംബിവലി മന്ദിര സമിതി വാർഷികം

താനെ: ശ്രീ നാരായണ മന്ദിര സമിതി ഡോംബിവലി- താക്കുർളി യൂണിറ്റിന്റെ 19 -മതു വാർഷികാഘോഷം ജനുവരി 19 ന് ഞായറാഴ്ച ഡോംബിവലി ഈസ്റ്റിലെ മോഡൽ സ്‌കൂളിൽ നടക്കുമെന്ന് യൂണിറ്റ് സെക്രട്ടറി കെ. കെ....

നാസിക്കിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് മിനിവാൻ ഇടിച്ച് അപകടം; 9 പേർ മരിച്ചു: വിശദാംശങ്ങൾ വായിക്കാം.

നാസിക്:വെള്ളിയാഴ്ച രാവിലെ പൂനെ-നാസിക് ഹൈവേയിൽ ഒരു മിനിവാൻ നിർത്തിയിട്ടിരുന്ന ബസിലേക്ക് ഇടിച്ച് ഒമ്പത് പേർ മരിച്ചു.രാവിലെ 10 മണിയോടെ നാരായൺ ഗാവിന് സമീപമായിരുന്നു അപകടം. നാരായൺഗാവ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിവാൻ, പിന്നിൽ നിന്ന്...

സെയ്ഫ് അലി ഖാന്റെ ആരോഗ‍്യനിലയിൽ പുരോഗതി

മുംബൈ:ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ‍്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സെയ്ഫിന് നന്നായി കഴിയുന്നുണ്ടെന്നും വേദനയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും ആശുപത്രി...

തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജെല്ലിക്കെട്ടിലും മത്ത് വിരട്ടിലും അപകടം: ഇതുവരെ റിപ്പോർട്ട്...

പൊങ്കല്‍ ദിനത്തില്‍ തമിഴ്‌നാട്ടില്‍ ഉടനീളം നടന്ന ജെല്ലിക്കെട്ട്, മഞ്ഞുവിരട്ട് മത്സരാഘോഷങ്ങളില്‍ ഏഴു പേർ കൊല്ലപ്പെട്ടു.കാണികളില്‍പ്പെട്ടവരും ഒരു കാള ഉടമയുമാണ് മരിച്ചത്. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കാളകളും ചത്തു. പുതുക്കോട്ടയില്‍ പരിപാടിക്കിടെ ഒരു കാളയും...

ആരിത് മോണാലിസയോ? കുംഭമേളയിലെ മാല വില്പനക്കാരിയായ പെൺകുട്ടിയുടെ സൗന്ദര്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വീഡിയോ കാണാം

പ്രയാഗ് രാജിലെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഇപ്പോഴിതാ, കുംഭമേളയില്‍ നിന്നുള്ള മറ്റൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ ചർച്ചയാകുന്നത്. മഹാകുംഭമേളയ്ക്കിടെ മാല വില്‍ക്കുന്ന പെണ്‍കുട്ടിയാണ്...