ബീഹാറിന് വാരിക്കോരി; നായിഡുവിന് അത്ര പോരാ; കേരളത്തിന് സമ്പൂർണ്ണ നിരാശ: സംസ്ഥാനങ്ങൾക്ക് കിട്ടിയത് ഇങ്ങനെ
ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രബജറ്റില്‍ ബീഹാറിന് വമ്ബന്‍ പ്രഖ്യാപനങ്ങള്‍. എന്‍.ഡി.എയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ജെ.ഡിയുവിനെ സന്തോഷിപ്പിക്കാനാണ് ഇത്രയും പ്രഖ്യാപനങ്ങളെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് പുതിയ വിമാനത്താവളം അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചത്.കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച...
12 ലക്ഷം വരെ ഇനി ആദായനികുതി ഇല്ല; നിർമ്മലാ സീതാരാമൻ ചരിത്ര പ്രഖ്യാപനം നടത്തിയത് കേന്ദ്ര ബഡ്ജറ്റിൽ:...
നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മധ്യവര്‍ഗത്തിന് ആശ്വാസം. മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വികസനത്തിന് ശക്തിപകരുന്നതെന്ന് ധനമന്ത്രി പറഞ്ഞു.അത് പരിഗണിച്ച് മധ്യവര്‍ഗത്തിന് നികുതി ഭാരം കുറയ്ക്കാനുള്ള നടിപടികള്‍ ഉണ്ടാകും എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി വലിയ പ്രഖ്യാപനം...
മുനിസിപ്പൽ അധികൃതർ പിടികൂടിയ തെരുവ് നായ്ക്കളെ തുറന്നുവിട്ട് യുവാവ്; ഡൽഹിയിൽ നിന്നുള്ള വീഡിയോ ദൃശ്യങ്ങൾ കാണാം
കേരളത്തില്‍ തെരുവുനായ ശല്യം അതിരൂക്ഷമായിവരുകയാണ്. നിരവധി ആളുകള്‍ക്കാണ് ഇവയുടെ ആക്രമണത്തില്‍ ജീവൻ നഷ്ടമാകുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത്.ഓരോ ദിവസവും ഇവയുടെ ആക്രമണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് രാജ്യത്തിന്റെ ഓരോ ഭാഗത്തുനിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
പൊതുനിരത്തുകളില്‍ പോലും...
29 വര്‍ഷമായി ഒളിവ് ജീവിതം; ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗത്തെ ഹൂബ്ലിയില്‍ നിന്ന് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
29 വർഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഇബ്രാഹിം-ഛോട്ടാ ഷക്കീല്‍ സംഘാംഗം അറസ്റ്റില്‍. 69 കാരനായ പ്രകാശ് രത്തിലാല്‍ ഹിംഗുവിനെ കർണാടകയിലെ ഹൂബ്ലിയില്‍ നിന്ന് മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.ആർതർ റോഡ് ജയില്‍ കലാപക്കേസിലെ...
27 കിലോ സ്വര്‍ണാഭരണങ്ങള്‍, കോടികളുടെ വജ്രം, 11344 സാരി, ആഡംബര ബംഗ്ലാവ്: ജയലളിതയുടെ കണ്ടുകെട്ടിയ സ്വത്ത് വകകൾ...
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ കണ്ടുകെട്ടിയ എല്ലാ സ്വത്തുക്കളും ബെംഗളുരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്‌നാട് സര്‍ക്കാറിന് കൈമാറും.സര്‍ക്കാരിന് കൈമാറാന്‍ പ്രത്യേക സിബിഐ കോടതി ബുധനാഴ്ചയാണ് ഉത്തരവിട്ടത്.
ജയലളിതയുടെ സ്വത്തുക്കളില്‍...
വിവാഹാഭ്യർത്ഥന നിരസിച്ച കോളേജ് വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
വിവാഹാഭ്യർത്ഥന നിരസിച്ചതിന് കോളേജ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി. കർണാടകയിലെ റായ്ച്ചൂർ നഗരത്തിലാണ് സംഭവം.സിന്ദനൂർ പട്ടണത്തിലെ സ്വകാര്യ കോളേജില്‍ എംഎസ്‌സിയ്‌ക്ക് പഠിക്കുന്ന ഷിഫയാണ് കൊല്ലപ്പെട്ടത് .സംഭവത്തില്‍ മുബിൻ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ്...
രാജ്യത്തിൻറെ സാമ്പത്തിക അടിത്തറ ഭദ്രം: ബഡ്ജറ്റിനു മുന്നോടിയായി സാമ്പത്തിക സർവ്വേ സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ധനകാര്യ...
ബജറ്റിന് ഒരു ദിവസം മുമ്ബ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ സാമ്ബത്തിക സർവേ പാർലമെൻ്റില്‍ അവതരിപ്പിച്ചു.2025-26 സാമ്ബത്തിക വർഷത്തില്‍ ഇന്ത്യയുടെ ജിഡിപി 6.3 ശതമാനം മുതല്‍ 6.8 ശതമാനം വരെ വളരുമെന്നാണ് സാമ്ബത്തിക...
മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവൽ കമ്മറ്റി യോഗം ശനിയാഴ്‌ച വൈകുന്നേരം 5 മണിക്ക് ദാദറിൽ
മുംബൈ:ഫെബ്രുവരി 14 മുതൽ 16വരെ വർളി നെഹറുസയൻസ് സെൻറററിൽ വച്ച് നടക്കുന്ന മറാഠി -മലയാളി എത്ത്നിക്ക് ഫെസ്റ്റിവലിന്റെ വിജയത്തിനു വേണ്ടി വിളിച്ച് ചേർക്കുന്ന യോഗത്തിൽ വിവിത പ്രദേശങ്ങളിൽ നിന്ന് ...
കഞ്ചൂർ മാർഗിൽ ശ്രീ മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഫെബ്രുവരി 2 ന്
മുംബൈ:ശ്രീ മുത്തപ്പൻ സേവാ സമാജം കഞ്ചുർ മാർഗിന്റെ ആഭിമുഖ്യത്തിൽ മുത്തപ്പൻ വെള്ളാട്ട മഹോത്സവം നടത്തപ്പെടുന്നു.ഫെബ്രുവരി 2 ഞായറാഴ്ച രാവിലെ 5:30 ന് ഗണപതി ഹോമത്തോടെ മഹോത്സവം ആരംഭിക്കും.തുടർന്ന് 9:30 ന് മല യിറക്കൽ,...
മുത്തപ്പനെ വരവേൽക്കാൻ ഒരുങ്ങി താനെ നഗരം
താനെ:താനെ ശ്രീ മുത്തപ്പൻ സമിതിയുടെ ആഭിമുഖ്യത്തിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവം ഫെബ്രുവരി 1, 2 തീയതികളിലായി നടത്തപ്പെടുന്നു.ഫെബ്രുവരി 1 ശനിയാഴ്ച്ച രാവിലെ 5 മണിക്ക് ഗണപതിഹോമത്തോടെയാണ് മഹോത്സവം ആരംഭിക്കുന്നത്.പയം കുറ്റി വെള്ളാട്ടം,തിരുവപ്പന എന്നീ...
ഗുരുദേവഗിരി തീർത്ഥാടനം: ഇന്ന് കൊടി ഉയരും; മുഖ്യാതിഥി എൻ. കെ. പ്രേമചന്ദ്രൻ
നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 -മത് ഗുരുദേവഗിരി തീർത്ഥാടനവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികത്തിനും ഇന്ന് തുടക്കം കുറിക്കും. രാവിലെ മഹാഗണപതി ഹോമം, ഗുരുപൂജ, ഉഷ:പൂജ ...
ബിജെപി പറഞ്ഞത് അഴിമതിക്കാരെ മുഴുവൻ ജയിലിലടക്കുമെന്ന്, എന്നാൽ ആക്കിയതോ മന്ത്രി സഭയിലും: രാജ് താക്കറെ
മുംബൈ: ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയെ കടന്നാക്രമിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ് രാജ് താക്കറെ. മുംബൈയിൽ നടന്ന ഒരു എംഎൻഎസ് സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.70,000 കോടിയുടെ അഴിമതിയിൽ ഉൾപ്പെട്ടവരെ...
പുള്ളിപ്പുലികൾ പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് മനുഷ്യനെ കൊന്ന് തിന്നുന്നതെന്ന് വന്യജീവി വിദഗ്ധൻ
മുംബൈ: വന്യജീവി സംരക്ഷണരംഗത്തെ പ്രവർത്തനങ്ങൾക്ക് മുതിർന്ന മൃഗഡോക്ടറും വന്യജീവി വിദഗ്ധയുമായ ഡോ.വിനയ ജംഗ്ലെയെ രാംഭൗ മൽഗി പ്രബോധിനി ആദരിച്ചു.വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുമായി സംവേദനാത്മക സെഷനുകൾ അവതരിപ്പിക്കുന്ന ആർഎംപിയുടെ സന്മാൻ സംവാദ് സീരീസിലാണ്...
ബോറിവലി സ്‌റ്റേഷനിലെ സ്‌കൈവാക്കിൽ തെരുവുനായയെ പീഡിപ്പിച്ച് യുവാവ്; പ്രതിയെ പിടികൂടാൻ മൃഗ സ്നേഹികൾ: വിശദാംശങ്ങൾ വായിക്കാം
മുംബൈ: മുംബൈയിലെ ബോറിവലി റെയിൽവേ സ്‌റ്റേഷനിലെ സ്‌കൈവാക്കിലാണ് രാത്രി ഏറെ വൈകി തെരുവ് നായയെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുന്നത് ക്യാമറയിൽ പകർത്തിയത്. പ്രതിയുടെ ക്രൂരമായ പ്രവൃത്തി വീഡിയോയിൽ പകർത്തുകയും സംഭവത്തിൻ്റെ വീഡിയോ...
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്
മുംബൈ:ഈയിടെ നടന്ന മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ സംശയം പ്രകടിപ്പിച്ച് രാജ് താക്കറെയും രംഗത്ത്. "താനെ ജില്ലയിലെ കല്യാൺ റൂറൽ മണ്ഡലത്തിൽ എംഎൻഎസ് സിറ്റിംഗ് എം.എൽ.എ രാജു പാട്ടീലിനെ മത്സരിപ്പിച്ചിരുന്നു. പാട്ടീലിൻ്റെ ഗ്രാമത്തിൽ...
ബംഗളൂരു നഗരത്തിൽ പുലിയിറങ്ങി; ഒന്നല്ല രണ്ടെണ്ണം: വിശദാംശങ്ങൾ വായിക്കാം
ബംഗളൂരു നഗരത്തില്‍ വീണ്ടും പുലി നോർത്ത് സോണ്‍ സബ് ഡിവിഷനില്‍ ആണ് പുലികള്‍ ഇറങ്ങിയത്. രണ്ട് പുലികള്‍ നഗരത്തില്‍ എത്തിയ വിവരം വനംവകുപ്പ് സ്ഥിരീകരിച്ചു. പുലികള്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍...
ബംഗളൂരുവിൽ വമ്പൻ സെക്സ് റാക്കറ്റ് പോലീസ് വലയിൽ; നടത്തിപ്പുകാർ ആയിരുന്ന രണ്ട് സ്ത്രീകൾ അറസ്റ്റിൽ:...
പെണ്‍വാണിഭത്തിനായി കടത്തുകയായിരുന്ന ഒമ്ബത് സ്ത്രീകളെ രക്ഷപ്പെടുത്തുന്നതിനിടെ ബെംഗളൂരു ബ്യാദരഹള്ളിയിലെ വാടകവീട്ടില്‍ നിന്ന് സെക്‌സ് റാക്കറ്റ് നടത്തിയ രണ്ട് സ്ത്രീകളെ സെൻട്രല്‍ ക്രൈംബ്രാഞ്ച് (സിസിബി) പോലീസ് അറസ്റ്റ് ചെയ്തു. പുഷ്പലത, ഉമ എന്നിവരാണ് അറസ്റ്റിലായത്....
ഭാര്യക്ക് വിവാഹേതരബന്ധത്തിലുണ്ടായ കുട്ടിയുടെ നിയമപരമായ പിതാവ് അവരുടെ ഭർത്താവ് തന്നെ; നിർണായ തീരുമാനം പ്രഖ്യാപിച്ച് സുപ്രീംകോടതി: ...
ഭാര്യയുടെ വിവാഹേതരബന്ധത്തിലുണ്ടായ കുട്ടിയുടെ നിയമപരമായ പിതാവ് ഭര്‍ത്താവായിരിക്കുമെന്ന് സുപ്രീം കോടതി ഉത്തരവ്.ഒരു കുട്ടിയുടെ പിതൃത്വവും നിയമസാധുതയും തമ്മിലുള്ള വിഷയത്തിലാണ് സുപ്രീം കോടതിയുടെ നിര്‍ണായകമായ ഉത്തരവ്.
വിവാഹബന്ധം നിലനില്‍ക്കുകയും പങ്കാളികള്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുകയും...
കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9 ന്
താനെ:കണ്ണൂർ വെൽഫെയർ അസോസിയേഷൻ കല്യാണിന്റെ 23 മത് വാർഷികാഘോഷം ഫെബ്രുവരി 9 ന് കല്യാൺ വെസ്റ്റിൽ ഉള്ള കെസി ഗാന്ധി ഓഡിറ്റോറിയത്തിൽ അരങ്ങേറും.KANWA യുടെ മുതിർന്ന മെമ്പർ ആയ ലക്ഷ്മണൻ സാംസ്കാരിക സമ്മേളനം...
വ്യാജരേഖകൾ നിർമ്മിച്ച് അനധികൃതമായി മുംബൈയിൽ താമസം; 12 ബംഗ്ലാദേശ് പൗരന്മാർ പോലീസ് കസ്റ്റഡിയിൽ
മുംബൈ: ഇന്ത്യയിൽ അനധികൃതമായി താമസിച്ചതിന് വെർസോവ, ജുഹു ഗല്ലി എന്നിവിടങ്ങളിൽ നിന്ന് 12 ബംഗ്ലാദേശ് പൗരന്മാരെ മുംബൈ പോലീസിൻ്റെ സോൺ 7-ലെ ബംഗ്ലാദേശ് വിരുദ്ധ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരിൽ 4 പുരുഷന്മാരും...

























