IndiaMoneyNews

12 ലക്ഷം വരെ ഇനി ആദായനികുതി ഇല്ല; നിർമ്മലാ സീതാരാമൻ ചരിത്ര പ്രഖ്യാപനം നടത്തിയത് കേന്ദ്ര ബഡ്ജറ്റിൽ: വിശദമായി വായിക്കാം

നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റില്‍ മധ്യവര്‍ഗത്തിന് ആശ്വാസം. മധ്യവര്‍ഗമാണ് രാജ്യത്തിന്റെ വികസനത്തിന് ശക്തിപകരുന്നതെന്ന് ധനമന്ത്രി പറഞ്ഞു.അത് പരിഗണിച്ച്‌ മധ്യവര്‍ഗത്തിന് നികുതി ഭാരം കുറയ്ക്കാനുള്ള നടിപടികള്‍ ഉണ്ടാകും എന്ന പ്രഖ്യാപനത്തോടെയാണ് ധനമന്ത്രി വലിയ പ്രഖ്യാപനം നടത്തിയത്.

ആദായ നികുതി പരിധി 12 ലക്ഷമായി ഉയര്‍ത്തി. മാസം ഒരു ലക്ഷം ശമ്ബളം വാങ്ങുന്നവര്‍ പോലും ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാകും. വലിയ കൈയ്യടിയോടെയാണ് പ്രഖ്യാപനം സ്വീകരിച്ചത്. മോദി മോദി വിളികളോടെ ഭരണപക്ഷം പ്രഖ്യാപനം ആഘോഷിച്ചു. അഞ്ചു ലക്ഷം രൂപയുടെ പരിധി ഉയർത്താലാണ് ഉണ്ടായിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പുതിയ ആദായ നികുതി ബില്‍ കൊണ്ടുവരും. നികുതിദായകവര്‍ക്ക് സൗകര്യമാകുന്ന നിയമമാണ് സര്‍ക്കാര്‍ ലക്ഷ്യം. ആദായ നികുതി ഘടന ലഘൂകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button