ഇന്ത്യ – പാക്ക് സംഘർഷ റിപ്പോർട്ടിങ്ങിൽ മലയാള ചാനലുകൾക്കെതിരെ രൂക്ഷ വിമർശനം; റിപ്പോർട്ടർ ടിവി നൽകിയത്...

ഇന്ത്യ-പാക് സംഘര്‍ഷത്തിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതില്‍ മലയാള മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയിയല്‍ കടുത്ത വിമര്‍ശനം. ഇന്നലെ രാത്രി പാക്കിസ്ഥാനില്‍ നിന്നുണ്ടായ മിസൈല്‍ ആക്രമണവും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയും സംബന്ധിച്ച വാര്‍ത്തകളിലാണ് വിമര്‍ശനം...

പത്തു മാസങ്ങൾക്കു മുന്നേ ഇന്ത്യ പാകിസ്ഥാൻ യുദ്ധം മുൻകൂട്ടി പ്രവചിച്ച ഇന്ത്യൻ ജ്യോതിഷൻ; സമൂഹ മാധ്യമങ്ങളിൽ തരംഗമായി...

പാകിസ്ഥാൻ പ്രകോപനത്തിന് രാജ്യം ചുട്ട മറുപടി നല്‍കിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ജ്യോതിഷി സ്വാമി യോഗേശ്വരാനന്ദ ഗിരിയുടെ പ്രവചനമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 2025 മേയ് മാസത്തില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു അപൂർവ പ്രപഞ്ച...

ഇന്ത്യയുടെ അഞ്ചു യുദ്ധ വിമാനങ്ങൾ തകർന്നുവീണു എന്ന തലക്കെട്ടിൽ വീഡിയോ: നാരദ ന്യൂസ് മുൻ എഡിറ്ററും മലയാളിയുമായ മാത്യു...

ദേശസുരക്ഷക്ക് ഭീഷണിയായ വീഡിയോ ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി നാരദ ന്യൂസ് മുൻ എഡിറ്റർ മാത്യു സാമുവലിന്റെ യൂട്യൂബ് ചാനലിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഓപറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തില്‍ ചെയ്ത വീഡിയോ ആണ് വിലക്കിന് കാരണം....

വിധവയും 34കാരിയുമായ കാമുകിയെ 24 കാരനായ കാമുകൻ ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തി; ...

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ 24 വയസ്സുള്ള യുവാവ് തന്റെ 34 വയസ്സുള്ള കാമുകിയെ സംശയത്തിൻ്റെ പേരില്‍ ഇരുമ്ബ് വടി കൊണ്ട് അടിച്ചു കൊന്നു.സംഭവം മുഴുവൻ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഹേമലത വൈദ്യ എന്ന യുവതി...

വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമണങ്ങളെ വിജയകരമായി ചെറുത്ത് ഇന്ത്യ; ഇന്ത്യൻ തിരിച്ചടിയിൽ വിറങ്ങലിച്ച് പാക്കിസ്ഥാൻ; ഇസ്ലമാബാദിലും,...

ജമ്മുവിലും അതിർത്തി സംസ്ഥാനങ്ങളിലും പാക്കിസ്ഥാൻ ആക്രമണം നടത്തുന്നതിനിടെ രണ്ട് പാക് പൈലറ്റുമാർ പിടിയില്‍. രാജസ്ഥാനില്‍ നിന്നും ജമ്മുവില്‍ നിന്നുമാണ് പൈലറ്റുമാരെ പിടികൂടിയത്. ജമ്മുവില്‍ തുടർച്ചയായി മിസൈലുകള്‍ തൊടുത്തുവിട്ട പാക് യുദ്ധവിമാനം എഫ്16 ഇന്ത്യൻ...

കല്യാണ്‍ ജൂവലേഴ്‌സിന് 2025 സാമ്ബത്തിക വര്‍ഷത്തില്‍ 25,045 കോടി രൂപ വിറ്റുവരവ്; ആകമാന ലാഭം 714 കോടി രൂപ:...

2025 സാമ്ബത്തിക വർഷത്തില്‍ കല്യാണ്‍ ജൂവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന്‍റെ വിറ്റുവരവ് മുൻവർഷത്തെ 18,516 കോടി രൂപയില്‍ നിന്ന് 25,045 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ അപേക്ഷിച്ചു 35 ശതമാനം വർദ്ധനവ്. 2025...

രാത്രിയിൽ ജനതയെ അഭിസംബോധന ചെയ്യവേ ഇന്ത്യക്കെതിരെ യുദ്ധഭീഷണി മുഴക്കി പാക് പ്രധാനമന്ത്രി; കൊല്ലപ്പെട്ട ഭീകരരെ അഭിസംബോധന ചെയ്തത് രക്തസാക്ഷികൾ...

പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കല്‍ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തില്‍ രാത്രി പാകിസ്ഥാൻ ജനതയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. ഇന്ത്യക്കെതിരെ യുദ്ധ ഭീഷണി മുഴക്കുകയാണ് രാജ്യത്തെ അഭിസംബോധന ചെയ്ത...

തിരിച്ചടിക്കാൻ സൈന്യത്തിന് പാക് സർക്കാരിന്റെ അനുമതി; യുദ്ധസജ്ജമായി പാക്കിസ്ഥാൻ: തയ്യാറെടുപ്പുകൾ ഇങ്ങനെ

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദേശം നല്‍കി പാകിസ്ഥാൻ സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരിക്കുമെന്ന് പാക് മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്‌തു. പാകിസ്ഥാനില്‍ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തയ്യാറെടുപ്പുകൾ ഇങ്ങനെ...

കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണത്തിൽ വൻവർദ്ധനവ്; ബഹു ഭൂരിപക്ഷത്തിനും വരുമാനമില്ല: ഇന്ത്യയിലെ യൂട്യൂബ് വരുമാന കണക്കിന്റെ വിശദാംശങ്ങൾ പുറത്തുവിട്ട പഠന...

രാജ്യത്ത് യുട്യൂബ് ക്രിയേറ്റർമാരുടെ എണ്ണം കുതിച്ചുകയറുമ്ബോഴും ഇതില്‍നിന്ന് കാര്യമായ വരുമാനമുണ്ടാക്കുന്നവർ വളരെ കുറവെന്ന് പഠനം. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പ് (ബിസിജി) തയ്യാറാക്കിയ റിപ്പോർട്ടില്‍ ഇന്ത്യയിലെ 20 മുതല്‍ 25 ലക്ഷംവരെ വരുന്ന സജീവ...

ഒരു കിലോ സ്വര്‍ണം, 15കിലോ വെള്ളി, പെട്രോള്‍ പമ്പ്; രാജസ്ഥാനില്‍ വധുവിന് നല്‍കിയത് 21 കോടിയുടെ സമ്മാനങ്ങള്‍: സമൂഹമാധ്യമങ്ങളിൽ...

കല്ല്യാണത്തിന് മക്കള്‍ക്ക് സമ്മാനങ്ങള്‍ കൊടുക്കുന്നത് പതിവ് കാഴ്ച്ചയാണ്. രാജ്യത്ത് സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും പെണ്‍മക്കളെ കല്ല്യാണകഴിപ്പിച്ച്‌ വിടുമ്ബോള്‍ ഇന്നും ആരും വെറും കൈയ്യോടെ വരൻ്റെ വീട്ടിലേക്ക് പറഞ്ഞയക്കാറില്ല. സ്ത്രീധനമായിട്ടല്ല മറിച്ച്‌ സ്നേഹ സമ്മാനമായാണ് നല്‍കുന്നതെന്ന്...

വെറും 25 മിനിറ്റ് ആക്രമണം; ഇന്ത്യ വധിച്ചത് 70 ഭീകരരെ; കൊല്ലപ്പെട്ടവരിൽ 14 പേർ എയർ ഇന്ത്യ വിമാനം...

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ 70 ഭീകരർ കൊല്ലപ്പെട്ടതായി ഇന്ത്യൻ സൈന്യം. ഒമ്ബത് ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും ഭീകരരെ കൊലപ്പെടുത്തിയത്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിന്റെ...

ഓപ്പറേഷൻ സിന്ദൂർ വിശദാംശങ്ങൾ രാജ്യത്തോട് വിശദീകരിച്ചത് ഇന്ത്യൻ സേനയുടെ പെൺകരുത്ത്: പരിചയപ്പെടാം കേണല്‍ സോഫിയ ഖുറേഷിയെയും വ്യോമസേന...

ജമ്മു കശ്‌മീരിലെ പഹല്‍ഗാം ആക്രമണത്തിന് പകരമായി പാകിസ്ഥാനിലെ അതിർത്തി കടന്നുള്ള ഭീകരരുടെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ സർജിക്കല്‍ സ്ട്രൈക്ക് ആയ ഓപ്പറേഷൻ സിന്ദൂറിലൂടെ സൈന്യം കുറിച്ചത് മറ്റൊരു ചരിത്രം. ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള...

തിരിച്ചടിക്കാനും, വിജയിക്കാനും തയ്യാറെന്ന് സമൂഹ മാധ്യമ പോസ്റ്റിട്ടത് പുലർച്ചെ 1.28ന്; പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളെ തകർത്തു തരിപ്പണം ആക്കിയത്...

ഓപ്പറേഷൻ സിന്ദൂർ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്ബത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച്‌ തകർത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. മുന്നൂറിലധികം ഭീകരരെ ആക്രമണത്തില്‍ വധിച്ചു എന്നാണ്...

പഹൽഗാമിന് 15ആം ദിവസം തിരിച്ചടി: സൈനിക വിഭാഗങ്ങളുടെ സംയുക്ത നീക്കത്തിൽ പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ റോക്കറ്റ്...

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കി ഇന്ത്യ. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന് പേരിട്ട സംയുക്ത സൈനിക ആക്രമണത്തില്‍ പാക് ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തു. പഹല്‍ഗാം ആക്രമണം നടന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ തിരിച്ചടി. പുലര്‍ച്ചെ...

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പുറത്ത്: ജസ്റ്റിസ് വിശ്വനാഥൻ അതിസമ്പന്നൻ; 120 കോടി നിക്ഷേപം; വിശദാംശങ്ങൾ വായിക്കാം

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയപ്പോള്‍ 120.97 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അതിസമ്ബന്നൻ. 2010-11 മുതല്‍ 2024-25 വരെ ജസ്റ്റിസ് വിശ്വനാഥൻ അടച്ച ആദായ നികുതി മാത്രം...

ഇംഗ്ലീഷ് വേണ്ട, തമിഴ് മതി; കടകളുടെ പേരുമാറ്റണമെന്ന നിർദേശം നൽകി എം.കെ. സ്റ്റാലിൻ: വിശദാംശങ്ങൾ വായിക്കാം

തമിഴ് നാട്ടില്‍ കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ മാറ്റി തമിഴ് പേരുകള്‍ ആക്കണമെന്ന നിര്‍ദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ വ്യാപാരികളോട് നിര്‍ദേശം മുന്നോട്ട് വച്ചത്. വ്യാപാര...

ദുബായിലെ ട്രാവല്‍ ഏജന്‍സി ഉടമയുടെ കൊലപാതകം: കാമുകി പിടിയില്‍; അറസ്റ്റിലായത് ദുബായില്‍നിന്നെത്തി ഒളിവില്‍ കഴിയവേ; വിശദാംശങ്ങൾ വായിക്കാം

ദുബായില്‍ ട്രാവല്‍ ഏജൻസി നടത്തിവന്ന തഞ്ചാവൂർ സ്വദേശി ഡി. ശിഖമണിയുടെ കൊലപാതകത്തില്‍ ഒളിവിലായിരുന്ന കാമുകി പിടിയില്‍. ദുബായില്‍ ജോലി ചെയ്യുന്ന കോയമ്ബത്തൂർ ഗാന്ധിമാ നഗർ എഫ്സിഐ കോളനി രണ്ടാം തെരുവ് സ്വദേശിനി ശാരദാ...

ചില ഞരമ്പന്മാരായ പുരുഷന്മാരുടെ മോശം പെരുമാറ്റം; ഗോവൻ ബീച്ചുകളിൽ നിയമങ്ങൾ കർശനമാക്കി സർക്കാർ: ഗോവ ഇനി പഴയ...

വെക്കേഷന് ഏറെപ്പേരും തിരഞ്ഞെടുക്കുന്ന സ്ഥലമാണ് ഗോവ. നൈറ്റ് ലൈഫ് ആവോളം ആസ്വദിക്കാവുന്ന ബീച്ചുകളും മനോഹരമായ സ്ഥലങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകളുടെ പറുദീസ കൂടിയാണ് ഗോവ. എന്നാല്‍, ഇവിടെ ഒറ്റയ്‌ക്കെത്തുന്ന സ്‌ത്രീകള്‍ക്ക്...

വിലയിലും, റേഞ്ചിലും, ഫീച്ചറുകളിലും ഞെട്ടിച്ച് എംജി വിൻഡ്സർ പ്രോ ഇവി വിപണിയിൽ: വിശദാംശങ്ങൾ ഇവിടെ വായിക്കാം

ഇന്ത്യയിലെ ഇലക്‌ട്രിക് വാഹന വിപണിയിലെ ശക്തമായ സാന്നിധ്യമാണ് എംജി വിൻഡ്സർ ഇവി. 2024 സെപ്റ്റംബറിലാണ് ഈ വാഹനം എംജി മോട്ടോഴ്സ് വിപണിയില്‍ എത്തിച്ചതെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് എതിരാളികളുടെ പേടിസ്വപ്നമായി മാറാൻ വിൻഡ്സർ ഇവിക്ക്...

ആലിംഗനം ചെയ്യാൻ ഓടിയെത്തിയ ആരാധകനെ തോക്ക് ചൂണ്ടി വിരട്ടിയും ചവിട്ടിക്കൂട്ടിയും വിജയിയുടെ അംഗരക്ഷകർ; അതിക്രമം ഗൗനിക്കാതെ താരം: വീഡിയോ...

മധുര വിമാനത്താവളത്തില്‍ ടിവികെ നേതാവും തമിഴ് സൂപ്പർസ്റ്റാറുമായ ദളപതി വിജയ് എത്തിയപ്പോള്‍ ആരാധകരില്‍ ഒരാള്‍ അദ്ദേഹത്തെ കാണാൻ എത്തുകയും അംഗരക്ഷകൻ തോക്ക് പുറത്തെടുക്കുകയും ചെയ്തത് വലിയ സംഘർഷത്തിന് കാരണമായി. കൊടൈക്കനാലില്‍ ഒരു സിനിമാ...