തർക്കം ഉണ്ടായത് പ്ലാറ്റ്ഫോമിൽ വെച്ച്: ഷോർണൂർ റെയിൽവേ സ്റ്റേഷനിൽ ഇരുന്ന് കൈ ഞരമ്പ് മുറിച്ച യുവാവും യുവതിയും...

റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമില്‍ വെച്ച്‌ യുവാവ് കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കോഴിക്കോട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനാണ് ഒപ്പമുണ്ടായിരുന്ന യുവതിയുമായുള്ള തർക്കത്തെ തുടർന്ന് കൈമുറിച്ചത്.സംഭവത്തിന് ശേഷം റെയില്‍വേ പോലീസ് ഇയാളെ തൃശ്ശൂർ മെഡിക്കല്‍ കോളേജ്...

ജയിലിൽ പ്രസവം കഠിനം; ലൗ ജിഹാദ് കേസിൽ പ്രതിയായി ജയിൽവാസം അനുഷ്ഠിക്കുന്ന ടിസിഎസ് ജീവനക്കാരി നിദ ഖാന്...

ലൈംഗികാരോപണങ്ങളിലും മതപരിവർത്തനക്കേസിലും പ്രതിയായ മുൻ ടിസിഎസ് (TCS) ജീവനക്കാരി നിദ ഖാന് ജാമ്യം. അഞ്ച് മാസം ഗർഭിണിയായ നിദ ഖാന്റെ ആരോഗ്യസ്ഥിതിയും ജയിലിലെ പ്രസവം ഒരു സ്ത്രീക്ക് നല്‍കുന്ന മാനസികാഘാതവും കണക്കിലെടുത്താണ് നാസിക്...

അയോധ്യ ക്ഷേത്ര കൊള്ളക്കേസ്; അറസ്റ്റിലായ 8 പേരിൽ അന്വേഷണം അവസാനിക്കുമെന്ന സൂചന, വിശദാംശങ്ങൾ വായിക്കാം

അയോധ്യ ക്ഷേത്ര കൊള്ളയിലെ അന്വേഷണം ജീവനക്കാരിലൊതുക്കിയേക്കുമെന്ന സൂചനയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.കാണിക്ക പണം എണ്ണാനായി നിയോഗിക്കപ്പെട്ട 150 ജീവനക്കാരില്‍ 8 പേര്‍ മാത്രമാണ് പ്രതികളായതെന്നാണ് യോഗിയുടെ വാദം. ഇപ്പോള്‍ അറസ്റ്റിലായ 8 പ്രതികളില്‍...

പ്രോട്ടീൻ ഉൽപ്പന്നങ്ങളുടെ പേരിൽ തെറ്റിദ്ധരിപ്പിച്ചോ?രാജ്യത്തെ പ്രമുഖ ഫുഡ് ബ്രാൻഡുകൾക്കെതിരെ എഫ്‌എസ്‌എസ്‌എഐ നടപടി; വിശദാംശങ്ങൾ വായിക്കാം

ആരോഗ്യകരമെന്നും പ്രോട്ടീൻ സമ്പുഷ്ടമെന്നും കരുതി നമ്മള്‍ വിശ്വസിച്ച്‌ വാങ്ങുന്ന പല പ്രമുഖ ഭക്ഷ്യ ഉല്‍പ്പന്നങ്ങളും ഉപഭോക്താക്കളെ പറ്റിക്കുന്നതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ .തെറ്റായ അവകാശവാദങ്ങളും കൃത്യമല്ലാത്ത...

പിതാവിൻ്റെ സര്‍ക്കാര്‍ ജോലി സ്വന്തമാക്കാൻ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് അമ്മയെ കൊലപ്പെടുത്തി മകൾ; വിശദാംശങ്ങൾ വായിക്കാം

കുടുംബസ്വത്തും അന്തരിച്ച പിതാവിന്റെ സർക്കാർ ജോലിയും സ്വന്തമാക്കാനായി 23-കാരിയായ മകള്‍ ക്വട്ടേഷൻ സംഘത്തെ വാടകയ്‌ക്കെടുത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്തി.രാജസ്ഥാനിലെ ജയ്‌പൂരിലാണ് സിനിമാക്കഥകളെ വെല്ലുന്ന ക്രൂരമായ കൊലപാതകം അരങ്ങേറിയത്. ജയ്‌പൂർ ലോവർ കോടതിയില്‍ ക്ലർക്കായിരുന്ന...

ബാലവിവാഹത്തിൽ നിർണായക വിധി; മുസ്ലിം വ്യക്തിനിയമത്തേക്കാൾ പ്രാബല്യം പി.സി.എം.എയ്ക്കും പോക്‌സോയ്ക്കുമെന്ന് അലഹാബാദ് ഹൈക്കോടതി, വിശദാംശങ്ങൾ വായിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വിവാഹവുമായി ബന്ധപ്പെട്ട് നിര്‍ണായക വിധിയുമായി അലഹാബാദ് ഹൈക്കോടതി.രാജ്യത്ത് വിവാഹപ്രായം നിര്‍ണയിക്കുന്നതില്‍ മുസ്ലിം വ്യക്തിനിയമത്തേക്കാള്‍ പ്രാബല്യം ബാലവിവാഹ നിരോധന നിയമത്തിനും (PCMA) പോക്‌സോയ്ക്കുമാണെന്ന് (POCSO) കോടതി വ്യക്തമാക്കി. മതം ഏതെന്ന വ്യത്യാസമില്ലാതെ...

ബാരുയിപൂർ പീഡനക്കേസ്, 12കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, വിശദാംശങ്ങൾ വായിക്കാം

പശ്ചിമ ബംഗാളിലെ ബാരുയിപൂരില്‍ പന്ത്രണ്ടുകാരിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡല്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി കുറ്റകൃത്യം നടന്ന സ്ഥലം പുനരാവിഷ്കരിക്കുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍...

ഗര്‍ഭിണികളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന വിലക്ക്; കേന്ദ്ര നയം ചോദ്യം ചെയ്ത് സുപ്രീംകോടതി, വിശദാംശങ്ങൾ വായിക്കാം

ഗര്‍ഭിണികളായ ഐപിഎസ് പ്രൊബേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയ 1993ലെ കേന്ദ്ര സര്‍ക്കാര്‍ നയത്തെ ചോദ്യം ചെയ്ത് സുപ്രിംകോടതി.പരിശീലനം നേടാനുള്ള സ്ത്രീകളുടെ അവകാശം നിഷേധിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. മെഡിക്കല്‍ പരിശോധനയില്‍ ശാരീരികമായി...

സാരിയുടുത്ത അമ്മൂമ്മയുടെ ‘സ്പീഡ് വര്‍ക്ക്‌ഔട്ട്’: ബെംഗളൂരു പാര്‍ക്കിലെ വീഡിയോ വൈറൽ; ഇവിടെ കാണാം

ബെംഗളൂരുവിലെ ഒരു പാർക്കില്‍ വയോധികയായ സ്ത്രീ അതിവേഗം വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, പൊതുസ്ഥലങ്ങളിലെ വ്യായാമ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും സജീവമായി. സാരി ധരിച്ച വയോധിക പാർക്കിലെ ഔട്ട്‌ഡോർ ജിം...

ഫണ്ട് ദുരുപയോഗ കേസ്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ 440 കോടി മരവിപ്പിച്ച്‌ ഇ.ഡി; നടപടി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം; വിശദാംശങ്ങൾ...

ഫണ്ട് ദുരുപയോഗ കേസുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലായുള്ള 440 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ബുധനാഴ്ചയാണ് ഇ.ഡി നടപടി ഉണ്ടായത്....

‘കുട്ടിക്ക് ഇംഗ്ലീഷിൽ മറുപടി പറയാനായില്ല’; സര്‍ക്കാര്‍ സ്കൂളിലെ വിദ്യാർഥിനിയുമായുള്ള തമിഴ്നാട് മന്ത്രിയുടെ സംഭാഷണം വിവാദത്തിൽ; വീഡിയോ കാണാം

തമിഴ്‌നാട്ടിലെ വ്യവസായ മന്ത്രി കീർത്തന സമ്പത്ത് സർക്കാർ സ്കൂളിലെ വിദ്യാർഥിനിയോട് സംസാരിക്കുന്ന വീഡിയോയെ ചൊല്ലി രാഷ്ട്രീയ വിവാദം.കുട്ടിക്ക് ലളിതമായ ചോദ്യങ്ങള്‍ക്ക് പോലും ഇംഗ്ലീഷില്‍ മറുപടി നല്‍കാൻ കഴിയുന്നില്ലെന്ന് മന്ത്രി അധ്യാപികയോട് പറയുന്നതാണ് വീഡിയോയിലുള്ളത്....

വെള്ളക്കെട്ടിലൂടെ കുതിച്ചുപായുന്ന വന്ദേ ഭാരത്: വൈറലാകുന്ന ദൃശ്യങ്ങൾ വാർത്തയോടൊപ്പം

മുംബൈയില്‍ ശക്തമായി തുടരുന്ന മഴയ്ക്കിടെ, വെള്ളം കയറിയ റെയില്‍വേ ട്രാക്കിലൂടെ വന്ദേ ഭാരത് എക്സ്പ്രസ് അതിശക്തമായി കടന്നുപോകുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.കഞ്ചൂർമാർഗിന് സമീപം പകർത്തിയതെന്ന് കരുതപ്പെടുന്ന ഈ വീഡിയോയില്‍, ട്രാക്കില്‍ വെള്ളം കെട്ടിക്കിടക്കുന്ന...

ഒഴിവാക്കിയില്ലെങ്കിൽ ആരോഗ്യത്തിന് ഹാനികരം: വിപണിയിൽ ഇടംപിടിച്ച് അന്യസംസ്ഥാന ബുള്ളറ്റ് മുട്ടകൾ; പ്രശ്നങ്ങൾ എന്തൊക്കെ?

കോഴിമുട്ടയ്‌ക്ക് വില ഉയര്‍ന്നതോടെ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഗുണനിലവാരം കുറഞ്ഞ ബുള്ളറ്റ് മുട്ടകള്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ജില്ലയില്‍ വില്പന നടത്തുന്ന സംഘങ്ങള്‍ സജീവം.വിലകുറച്ച്‌ വില്‍ക്കുന്നതിനാല്‍ വില്പനയും തകൃതിയായി. അതസമയം മുട്ടകള്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് നല്‍കാന്‍...

നിറം വെളുപ്പിക്കാൻ ഉപയോഗിച്ച ക്രീം തിരിച്ചടിയായി;നാഗ്പൂരിൽ ഓൺലൈനായി വാങ്ങിയ ക്രീമുകൾ ഉപയോഗിച്ച 18 സ്ത്രീകൾക്ക് വൃക്കരോഗം കണ്ടെത്തി, വിശദാംശങ്ങൾ...

സൗന്ദര്യം വർധിപ്പിക്കാനും നിറം വെളുപ്പിക്കാനുമായി ഉപയോഗിച്ച ഫെയർനെസ് ക്രീമുകള്‍ മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതായി റിപ്പോർട്ട്.സമൂഹമാധ്യമങ്ങളിലൂടെയും ഓണ്‍ലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമുകളിലൂടെയും വാങ്ങിയ 'ഗോറി ബ്യൂട്ടി ക്രീം' ഉള്‍പ്പെടെയുള്ള സൗന്ദര്യവർധക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച...

പ്ലാറ്റ്ഫോമിൽ കണ്ട വിദ്യാർഥിനിയോട് ടിക്കറ്റ് ആവശ്യപ്പെട്ടതോടെ തർക്കം; ‘യാത്ര ചെയ്യാൻ വന്നതല്ല’ എന്ന മറുപടിക്ക് പിന്നാലെ ടിടിഇയും വിദ്യാർഥിനിയും...

റെയില്‍വേ സ്റ്റേഷനില്‍ വനിതാ ടിടിഇയും വിദ്യാര്‍ത്ഥിനിയും തമ്മില്‍ പരസ്പരം ഏറ്റുമുട്ടി. ചെന്നൈയിലെ എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.സ്റ്റേഷനില്‍ എത്തിയ നിയമ വിദ്യാര്‍ത്ഥിനിയോട് ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. പ്ലാറ്റ്‌ഫോമില്‍ വിദ്യാര്‍ത്ഥിനിയെ കണ്ട...

ബൈക്ക് യാത്രക്കാരനുമായി തർക്കം; ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ ബാലനെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് യുവാവ്, വീഡിയോ കാണാം

ബൈക്ക് യാത്രക്കാരനുമായി തർക്കം. ചെരിപ്പെടുത്ത് അടിക്കാൻ തുനിഞ്ഞ കൊച്ചുബാലനെ സമീപത്തെ കൃഷിയിടത്തിലേക്ക് വലിച്ചെറിഞ്ഞ് ബൈക്ക് യാത്രക്കാരൻ.അർജന്റീന ജഴ്സിയണിഞ്ഞ് നില്‍ക്കുന്ന ഒരു കൂട്ടം കൌമാരക്കാരുമായാണ് ബൈക്ക് യാത്രക്കാരൻ വഴക്കിടുന്നത്. വഴിയില്‍ വെച്ച്‌ ഒരു ബൈക്ക്...

സ്നാപ് ചാറ്റില്‍ പരിചയപ്പെട്ട കാമുകിയെ കാണാൻ, നിയന്ത്രണരേഖ കടന്നു; ഒടുവിൽ അതിർത്തി കടന്നെത്തിയ 22-കാരനെ ഇന്ത്യൻ സൈന്യം പാകിസ്ഥാനു...

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകിയെ കാണാനും കുടുംബത്തിന്‍റെ പൂർവ്വിക സ്വത്ത് അവകാശപ്പെടുന്നതിനുമായി കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ നിയന്ത്രണരേഖ മറികടന്നെത്തിയ 22 കാരനായ പാക് അധീന കശ്മീർ സ്വദേശിയെ ഇന്ത്യൻ സൈന്യം പാകിസ്ഥാന് കൈമാറി.സീഷാൻ...

മഹാരാഷ്ട്രയിൽ വീണ്ടും രാഷ്ട്രീയ നാടകങ്ങൾ; ഉദ്ധവ് പക്ഷത്ത് നിന്ന് ആറ് എംപിമാർ ഷിൻഡെയ്ക്കൊപ്പം, വിശദാംശങ്ങൾ വായിക്കാം

മഹാരാഷ്ട്ര രാഷ്ട്രീയത്തെ പിടിച്ചുലച്ച നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഉദ്ധവ് താക്കറെ ശിവസേന വിഭാഗത്തില്‍ നിന്ന് ആറ് എംപിമാരാണ് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ ശിവസേനയില്‍ എത്തിയത്.ഇതോടെ 'ഓപ്പറേഷൻ ടൈഗർ' പൂർണ്ണ വിജയം വരിച്ചതായി ഏക്നാഥ് ഷിൻഡെ...

പഠിപ്പിക്കുന്നില്ല, വെള്ളരിക്ക തിന്നിരിക്കുന്നു, അധ്യാപികയെ ചോദ്യം ചെയ്ത രക്ഷിതാവിന് തിരിച്ചടി, മകളെ ക്ലാസിൽ നിന്ന് പുറത്താക്കി, വീഡിയോ കാണാം

സർക്കാർ ജീവനക്കാരില്‍ പലരുടെയും ഭാവം , ജോലി കിട്ടിയാല്‍ പിന്നെ വെറുതെയിരിക്കാമെന്നാണ്. തങ്ങള്‍ ജനങ്ങളുടെ സേവകരാണെന്നും അവരുടെ ആവശ്യങ്ങള്‍, പ്രത്യേകിച്ചും സർക്കാരുമായി ബന്ധപ്പെട്ട ആവശ്യങ്ങളും പരാതികളും നിർവത്തിച്ച്‌ കൊണ്ടാൻ ബാധ്യസ്തപ്പെട്ടവരാണെന്നുമുള്ള ബോധം പല...

പ്രസവശേഷം നീക്കം ചെയ്യുന്ന മറുപിള്ള വിദേശത്തേക്ക് കടത്തൽ; അന്താരാഷ്ട്ര റാക്കറ്റ് പാക്കിസ്ഥാനിൽ പിടിയിൽ, വിശദാംശങ്ങൾ വായിക്കാം

പ്രസവത്തിന് ശേഷം ആശുപത്രികളില്‍ നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പാക്കിസ്താന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി പിടികൂടി.പ്രായം കുറയ്ക്കാനും യൗവനം നിലനിര്‍ത്താനുമുള്ള 'ആന്റി-ഏജിംഗ്' കുത്തിവെപ്പു...