സഹോദരൻ 46 കിലോ കഞ്ചാവുമായി അറസ്റ്റിൽ; ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് ബിജെപി നേതാവായ മധ്യപ്രദേശിലെ...
സഹോദരൻ 46 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായ സംഭവത്തില്‍, മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ക്ഷുഭിതയായി മന്ത്രി. മധ്യപ്രദേശ് നഗരവികസന, ഭവനനിർമ്മാണ സഹമന്ത്രിയായ പ്രതിമ ബാഗ്രിയുടെ സഹോദരൻ അനില്‍ ബാഗ്രിയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. സംസ്ഥാനത്ത്...
ഒറ്റപ്പെട്ട്, മനം തകര്‍ന്ന് സഞ്ജു? കളിക്കു ശേഷം സംഭവിച്ചതിങ്ങനെ: വൈറല്‍ വീഡിയോ കാണാം
ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവിലെ ഏറ്റവും നിര്‍ഭാഗ്യവാനായ താരം ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമായിരിക്കും- സഞ്ജു സാംസണ്‍. അസാധാരണ പ്രതിഭയെന്നു ലോകം മുഴുവന്‍ വാഴ്ത്തിയിട്ടും ഇന്ത്യക്കു ഇപ്പോഴും അദ്ദേഹത്തെ ആവശ്യമില്ലെന്നതാണ് ഏറ്റവും നിരാശാജനകമായ...
മൂന്നുദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ലയണൽ മെസ്സി ശനിയാഴ്ച എത്തും; ഫുട്ബോൾ ഇതിഹാസം സന്ദർശിക്കുക കൊൽക്കത്ത,...
ലോകകപ്പ് ജേതാവായ അർജെന്റൈനൻ ഫുട്ബോൾ ഇതിഹാസം ലയണല് മെസ്സി നാളെ ഇന്ത്യയിൽ. ആരാധകരുടെ ഫുട്ബോള് വസന്തമായ മെസിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവ്. മെസി കേരളത്തിൽ എത്താത്തതിൽ മലയാളി ആരാധകർക്ക് നിരാശയുണ്ടെന്നതു വാസ്തവം. എങ്കിലും...
വോട്ടർ പട്ടിക പരിഷ്കരണ ചർച്ച: ലോക്സഭയിൽ നേർക്ക്നേർ മുട്ടി രാഹുൽ ഗാന്ധിയും, അമിത് ഷായും; വീഡിയോ ദൃശ്യങ്ങൾ കാണാം
വോട്ടര്‍ പട്ടിക പരിഷ്കരണ ചര്‍ച്ചയുടെ മറുപടിക്കിടെ ലോക് സഭയില്‍ ഏറ്റുമുട്ടി അമിത് ഷായും രാഹുല്‍ ഗാന്ധിയും. രാഹുല്‍ ഗാന്ധിയുടെ വോട്ട് കൊള്ള പ്രചാരണം നുഴഞ്ഞു കയറ്റുക്കാരുടെ വോട്ടിന് വേണ്ടിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു....
“പ്രണയ ബന്ധത്തില്‍ കുടുക്കി പറ്റിച്ചെന്ന് വ്യവസായി; 2 കോടി തട്ടിച്ചെന്ന് പരാതി”: ഐപിഎസ് ഉദ്യോഗസ്ഥയെ ക്കെതിരെ ഗുരുതര ആരോപണം...
റായ്പൂരിലെ ഡിഎസ്‍പി കല്‍പ്പന വെർമ്മ രണ്ട് കോടിയിലധികം രൂപയും ആഡംബര സമ്മാനങ്ങളും തട്ടിയെടുക്കുകയും തന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ കൈവശപ്പെടുത്തുകയും ചെയ്തുവെന്ന് വ്യവസായിയുടെ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠണ്‍...
നേതാവിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങള്‍, കടുത്ത നിയന്ത്രണങ്ങള്‍: വീഡിയോ
നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയില്‍...
ഇനിമുതൽ ആധാർ കാർഡിന്റെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ആവില്ല; തടയിട്ട് യുഐഡിഎഐ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ജീവിതത്തില്‍ ഒരു കാരണവശാലും ഒഴിച്ചുകൂടാനാവാത്ത രേഖയാണ് ആധാര്‍. ഇന്ത്യയിലെ പൗരനാണെന്നതിന്റെ തെളിവ് മുതല്‍ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും അവശ്യമായി വരുന്ന ആധാര്‍ കാര്‍ഡിനെ ജീവിതത്തില്‍ പലപ്പോഴും നാം കൂടെ...
മാനസികരോഗികളെ ശരിയായ ചികിത്സയിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ കൊണ്ട് വരണം: ഡോ. സി. റ്റി. അരവിന്ദകുമാർ
ചെങ്ങന്നൂർ: മാനസികാരോഗ്യവും ലഹരിവിമുക്തി ചികിത്സയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചെങ്ങന്നൂർ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ ദേശീയ സെമിനാർ ഇൻസൈറ്റ് '25 മഹാത്മാ ഗാന്ധി വൈസ്...
ഗോവയിലെ പ്രമുഖ നിശാ ക്ലബ്ബിൽ അഗ്നിബാധ; 25 മരണം; മരിച്ചവരിൽ വിദേശ ടൂറിസ്റ്റുകളും: വിശദാംശങ്ങൾ വായിക്കാം
ഗോവയിലെ ബിര്‍ച്ച് ബൈ റോമിയോ ലെയ്‌ന്‍ നിശാക്ലബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.ക്ല ബ് ഉടമകള്‍, പരിപാടിയുടെ സംഘാടകര്‍, മാനേജര്‍ എന്നിവര്‍ക്കെതിരേ എഫ്.ഐ.ആര്‍.ക്ല ബിന് ട്രേഡ് ലൈസന്‍സ് നല്‍കിയ അര്‍പോറ-നാഗോവ പഞ്ചായത്തിലെ സര്‍പഞ്ചിനെയും...
ചൂടൻ നൃത്തച്ചുവടുകളുമായി വിവാഹ വേദിയിൽ ലോക്സഭയിലെ വനിതാ എംപിമാർ; വ്യവസായ പ്രമുഖനും എംപിയുമായ നവീൻ ജിൻഡാളിന്റെ ...
വ്യവസായിയും ലോക്സഭാംഗവുമായ നവീന്‍ ജിന്‍ഡാലിന്റെ മകളുടെ വിവാഹചടങ്ങില്‍ നൃത്തം ചെയ്തത് സാധാരണക്കാരല്ല. മൂന്ന് വനിതാ എംപിമാരാണ് വേദിയില്‍ ചുടവു വച്ച് കൈയടി നേടിയത്.. ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട്, തൃണമൂല്‍ എം...
റഷ്യൻ പ്രസിഡൻറ് പുട്ടിന് മോഡി ഒരുക്കുന്ന അത്താഴവിരുന്ന്: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ...
ദ്വിദിന സന്ദർശനത്തിന് ഭാരതത്തിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിർ പുടിന് രാഷ്ട്രപതി ഒരുക്കുന്ന ഔദ്യോഗിക അത്താഴ വിരുന്നിലേക്ക് കോണ്‍ഗ്രസ് എംപി ശശി തരൂരിന് ക്ഷണം. റഷ്യന്‍ നയതന്ത്രവുമായുള്ള ശശി തരൂരിന്റെ ദീര്‍ഘകാല ബന്ധമാണ് അദ്ദേഹത്തെ...
മദ്രസാ അധ്യാപകനെ ചാട്ടവാറിന് അടിച്ച് ട്രാക് സ്യൂട്ട് അണിഞ്ഞ യുവതി; ഉത്തർപ്രദേശിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ്...
ശതകോടീശ്വരനായ മലയാളി ഐടി വ്യവസായി പ്രതിയായ ലൈംഗിക പീഡനക്കേസിൽ അസാധാരണ നടപടിയുമായി സുപ്രീംകോടതി; കേസ് ഒത്തുതീർപ്പാക്കിക്കൂടെ എന്ന് ചോദിച്ച്...
കൊച്ചിയിലെ ഹണിട്രാപ്പു കേസില്‍ പരാതിക്കാരന്‍ പ്രതിയായതോടെ കേസ് വലിയ തോതില്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. കേസില്‍ ആദ്യം പ്രതിയായ യുവതിയുടെ പരാതിയില്‍ ഐ ടി വ്യവസായിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. യുവതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു,...
പഠിപ്പിച്ച് ടീച്ചർ ആക്കിയത് കാമുകൻ; സർക്കാർ ജോലി ലഭിച്ചതോടെ വിവാഹത്തിൽ നിന്ന് പിന്മാറി കാമുകി: യുവാവിനെ ജീവനൊടുക്കാൻ പ്രേരിപ്പിച്ച...
സർക്കാർ ജോലി നേടിയതിന് ശേഷം കാമുകി ബ്രേക്കപ്പ് ചെയ്തതില്‍ മനംനൊന്ത് 28കാരൻ ജീവനൊടുക്കി. ഒഡിഷയിലെ ജാജ്പൂരിലെ കൊളത്താല്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഒരാഴ്ച മുമ്ബാണ് ചതുർഭുജ് ദാഷ് എന്ന യുവാവ് ജീവനൊടുക്കിയത്. മകന്‍റെ...
2025ൽ ഗൂഗിൾ ട്രെൻഡിങ് ആയ ഇന്ത്യൻ സിനിമകൾ; മലയാളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയത് ” മാർക്കോ”...
2025 അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ വർഷം ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ കണക്കുകള്‍ പുറത്തുവരുന്നു. മലയാള സിനിമയ്ക്ക് ‘ലോക’ എന്ന ചിത്രം വഴി 300 കോടി ക്ലബ്ബ് എന്ന സുവർണ്ണനേട്ടം...
രസഗുള തീർന്നതോടെ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി വരന്റെയും വധുവിന്റെയും വീട്ടുകാർ; ബിഹാറിൽ നിന്ന് വൈറലാകുന്നത് കല്യാണം മുടക്കിയ തല്ലുമാല:...
വിവാഹത്തിന് ഭക്ഷണം തീർന്നതിന്‍റെ പേരില്‍ ഉണ്ടാകുന്ന അടിപിടികള്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ആലപ്പുഴയില്‍ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികള്‍ മറന്നു കാണില്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ്...
മോദി – പുടിൻ ആദ്യ കൂടിക്കാഴ്ച വാജ്പേയ് പ്രധാനമന്ത്രിയായിരുന്നു അപ്പോൾ അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ; 24 വർഷം പഴക്കമുള്ള ചിത്രം...
നരേന്ദ്ര മോദിയുമായുള്ള പുടിന്റെ ആദ്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് റഷ്യൻ പ്രസിഡന്റിന്റെ ഓഫീസായ ക്രെംലിൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം റഷ്യ സന്ദർശിച്ചിരുന്നു. ഏകദേശം...
ബെംഗളൂരുവിൽ വ്യാപക ലഹരി വേട്ട; 28 കോടിയുടെ സിന്തറ്റിക്ക് ലഹരിയുമായി പിടിയിലായത് വിദേശ വനിതയും, യുവാവും: വിശദാംശങ്ങൾ വായിക്കാം
പുതുവത്സരാഘോഷങ്ങള്‍ക്ക് മുന്നോടിയായി ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളില്‍ ക്രൈം ബ്രാഞ്ച് നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയില്‍ 28.75 കോടി രൂപ വിലവരുന്ന എംഡിഎംഎയും ഹൈഡ്രോ കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരു വനിതയടക്കം രണ്ട്...
പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് കേന്ദ്രം; സഞ്ചാര്‍ സാഥി’ ആപ്പ് നിർബന്ധമാക്കില്ല: വിശദാംശങ്ങൾ വായിക്കാം
പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ...
ഒമാനിലെ പ്രവാസി ഇന്ത്യക്കാർക്ക് വൻ നേട്ടം; ഒരു ഒമാനി റിയാലിന് 233 രൂപ മൂല്യം; കൈവരിച്ചത് റെക്കോർഡ് വിനിമയ...
ഡോളറിനെതിരെ രൂപ ദുർബലമായ പശ്ചാത്തലത്തില്‍, ഒമാനി റിയാലുമായുള്ള വിനിമയ നിരക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയില്‍ എത്തി. ഒരു ഒമാനി റിയാലിന് ഇന്നലെ 233 രൂപ വരെയാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്....


























