സമയത്തോട് മല്ലിട്ട് ഡെലിവറി; ട്രെയിനില്‍ ഭക്ഷണം നല്‍കിയ ശേഷം പ്ലാറ്റ്ഫോമില്‍ നെഞ്ചടിച്ച്‌ വീണ് സ്വിഗ്ഗി ഡെലിവറി ഏജൻറ്; വീഡിയോ...

ട്രെയിനിലെ ടോയിലറ്റില്‍ നിന്നും വെള്ളം എടുത്ത് അത് ഉപയോഗിച്ച്‌ ചായയുണ്ടാക്കി യാത്രക്കാർക്ക് നല്‍കുന്ന വീഡിയോകള്‍ വൈറലായതിന് പിന്നാലെ ശുചിത്വ പ്രശ്നം ഉന്നയിച്ച്‌ ഇന്ത്യൻ റെയില്‍വേ.റെയിവേ സ്റ്റേഷനുകളിലെ ഭക്ഷണ വിതരണം നിർത്തിവച്ചിരുന്നു. ഇത് ദീർഘ...

സമ്പന്ന സ്ത്രീകളെ ഗർഭിണി ആകാൻ സഹായിച്ചാൽ പ്രതിഫലം 10 ലക്ഷം; മോഹന വാഗ്ദാനത്തിൽ മയങ്ങി പണം നഷ്ടമായത് നിരവധി...

കേള്‍ക്കുമ്ബോള്‍ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 'ഓള്‍ ഇന്ത്യ പ്രെഗ്നന്റ് ജോബ്' (All India Pregnant Job) എന്ന പേരില്‍ യുവാക്കളെ വലയിലാക്കി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ ബിഹാർ പോലീസ് പിടികൂടി.നവാഡ സൈബർ...

അന്തിമോപചാരം അർപ്പിക്കുവാൻ എത്തിയത് വെറും 50 പേർ; രാജ്യത്തെ ആദരണീയനായ പ്രകൃതി ശാസ്ത്രജ്ഞന്റെ അന്ത്യ യാത്രയിൽ ...

പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതകാലം മുഴുവൻ പൊരുതിയ മഹത് വ്യക്തിയുടെ അന്ത്യയാത്രക്ക് എത്തിയത്ത് 50 പേർ മാത്രം.മലയാള മനോരമ ഫോട്ടോ എഡിറ്റർ ആർ.എസ് ഗോപന്റെ വാക്കുകള്‍ പൂനെ നവിപേടിലുള്ള ശ്മശാനത്തിലേക്ക് പ്രഫ. മാധവ് ഗാഡ്ഗില്‍ മണ്ണിനോടു...

ഓണ്‍ലൈന്‍ ഓര്‍ഡറില്‍ ഒളിഞ്ഞിരുന്നത് അപകടം; ഡെലിവറി ജീവനക്കാരന്റെ ബോധപൂര്‍വ്വമായ തീരുമാനത്തിലൂടെ ഒഴിവായത് വലിയ ദുരന്തം ; വിശദാംശങ്ങൾ വായിക്കാം

യുവതി ഓർഡർ ചെയ്തത് മൂന്ന് പാക്കറ്റ് എലിവിഷം. പന്തികേട് തോന്നിയ ഡെലിവറി ജീവനക്കാരന്‍റെ സമയോചിത ഇടപെടലില്‍ യുവതിക്ക് രക്ഷ.ബ്ലിങ്കിറ്റ് കമ്ബനിയിലെ ഡെലിവറി ജീവനക്കാരനാണ് മൂന്ന് പാക്കറ്റ് എലിവിഷത്തിന് ഓർഡർ ലഭിച്ചപ്പോള്‍ തന്നെ തനിക്ക്...

ആധാറിന്റെ ഔദ്യോഗിക ചിഹ്നമായി ഉദയ്; സമ്മാനാർഹമായതും തിരഞ്ഞെടുക്കപ്പെട്ടതും മലയാളി സമർപ്പിച്ച ഡിസൈൻ: വിശദാംശങ്ങൾ വായിക്കാം

ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തില്‍ കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക...

ബാല്‍ക്കണിയില്‍ കുടുങ്ങിയ രണ്ട് യുവാക്കള്‍ രക്ഷപ്പെടാന്‍ കണ്ടെത്തിയ മാര്‍ഗം വൈറല്‍ ; വീഡിയോ കാണാം

പുലർച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ അബദ്ധത്തില്‍ കുടുങ്ങിപ്പോയ യുവാവിനെ രക്ഷിക്കാൻ ഡെലിവറി ഏജന്റ് എത്തിയ കൗതുകകരമായ വാർത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.പുനെയിലാണ് സംഭവം നടന്നത്. പുലർച്ചെ 3 മണിക്ക് ബാല്‍ക്കണിയില്‍ കുടുങ്ങിയ...

ടോള്‍ എന്ന പേരില്‍ പകല്‍ കൊള്ള; ലോറി ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തി സ്ത്രീകളുടെ ഗുണ്ടാപ്പിരിവ് ; വീഡിയോ കാണാം

ആണികള്‍ തറച്ച മരവടികളുമായി റോഡില്‍ ലോറി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധത്തിന് വഴിയൊരുക്കുന്നു.പശ്ചിമ ബംഗാളിലെ ബീർഭും ജില്ലയിലാണെന്ന് കരുതപ്പെടുന്ന ഈ സംഭവത്തില്‍, ദേശീയപാതകളില്‍ നിയമം...

കടിക്കാതിരിക്കാൻ നായകൾക്ക് കൗൺസിലിംഗ് നൽകുക എന്നത് മാത്രമാണ് ഇനി ചെയ്യാനുള്ളത്; മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീം കോടതി: വിശദാംശങ്ങൾ...

കടിക്കാതിരിക്കാൻ നായകള്‍ക്ക് കൗണ്‍സിലിംഗ് നല്‍കുക മാത്രമാണ് ഇനി ബാക്കിയുള്ളതെന്ന് സുപ്രിംകോടതിയുടെ പരിഹാസം.മൃഗസ്‌നേഹികളുടെ വാദം കേള്‍ക്കുന്നതിനിടയിലാണ് സുപ്രിം കോടതിയുടെ പരിഹാസം. ദേശീയപാതാ അതോറിറ്റിയും മൃഗക്ഷേമ ബോര്‍ഡും നടപടിക്രമങ്ങള്‍ രൂപീകരിച്ചെന്ന് അമികസ് ക്യൂറി കോടതിയെ അറിയിച്ചു....

മോഷണശ്രമത്തിനിടെ വീടിന്‍റെ എക്സോസ്റ്റ് ഹോളില്‍ കുടുങ്ങി കള്ളൻ; രക്ഷപ്പെടുത്തിയത് പൊലീസെത്തി: വീഡിയോ ദൃശ്യങ്ങൾ കാണാം

വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്നതിനിടെ എക്‌സ്‌ഹോസ്റ്റ് ഫാനിന്‍റെ ദ്വാരത്തില്‍ കുടുങ്ങിയ കള്ളന്‍ വേദന സഹിച്ചത് മണിക്കൂറുകളോളം.രാജസ്ഥാനിലെ കോട്ടയിലെ പ്രതാപ് നഗറില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. വീട്ടുടമസ്ഥനായ സുഭാഷ് കുമാർ റാവത്ത് ഭാര്യയോടൊപ്പം...

സൂപ്പർതാരം വിജയുടെ അവസാന ചിത്രം ജനനായകൻ: മമിത ബൈജുവിന് ലഭിക്കുന്ന പ്രതിഫലം എത്രയാണെന്നറിയാമോ? പുറത്തുവരുന്ന കണക്കുകൾ ഇങ്ങനെ

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ജന നായകൻ. രാഷ്ട്രിയത്തില്‍ സജീവമാകുന്നതിനു മുൻപ് വിജയ് അവസാനമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രം എന്ന നിലയില്‍ ജന നായകന്‍ ഏറെ നിര്‍ണായകമാണ്....

സ്ത്രീകളുടെ ശുചിമുറിയിൽ ഒളിക്യാമറ; മടിവാളയിലെ സന്ധ്യാ തീയേറ്ററിൽ യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാർ: വീഡിയോ ദൃശ്യങ്ങൾ കാണാം

മഡിവാള സന്ധ്യ തിയേറ്ററിലെ സ്ത്രീകളുടെ ടോയ്‌ലറ്റില്‍ ഒളികാമറ കണ്ടെത്തിയതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ടോയ്‌ലറ്റില്‍ പോയ സ്ത്രീകളും പെണ്‍കുട്ടികളും കാമറ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജനുവരി 4 - ന്...

ജനുവരി 27ന് രാജ്യാന്തര പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്കുകൾ; തുടർച്ചയായ നാല് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും:...

ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന ദീര്‍ഘകാലമായുള്ള ആവശ്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു.വിവിധ ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി...

ഗേറ്റ് കീപ്പർമാരെ കാണാനല്ല പെരുന്നയിൽ വരുന്നത്; മന്നത്ത് ആചാര്യന്റെ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിച്ചില്ല: എൻ...

എന്‍എസ്‌എസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്. താന്‍ ഗവര്‍ണറായി സ്ഥാനമേല്‍ക്കും മുന്‍പ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ അനുവദിച്ചില്ല.എല്ലാ നായന്‍മാര്‍ക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകം. ഗേറ്റ് കീപ്പറെ കാണാനല്ല പെരുന്നയില്‍...

പത്ത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച കണ്മണി; മലിനജലം കവര്‍ന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; വിശദാംശങ്ങൾ വായിക്കാം

കുടിവെള്ളത്തില്‍ ടോയ്‌ലെറ്റ് മാലിന്യം കലർന്നതിനെ തുടർന്ന് ആരോഗ്യം വഷളായി മരിച്ചവരുടെ കൂട്ടത്തില്‍ അഞ്ചുമാസം പ്രായമായ ആണ്‍കുഞ്ഞും.മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ഭഗീരഥപുരയിലാണ് സംഭവം. പ്രൈവറ്റ് കൊറിയർ കമ്ബനിയിലെ ജീവനക്കാരനായ സുനില്‍ സാഹുവിന്റെ മകൻ അവ്യാനാണ്...

പുതുവത്സര രാവില്‍ അഴിഞ്ഞാടി സബ് ഇൻസ്പെക്ടർ; തട്ടിക്കയറിയത് ഡിസിപിയോട്: “ഷോ ഓഫ്” വീഡിയോ ദൃശ്യങ്ങൾ കാണാം

ലഖ്‌നൗവിലെ പുതുവത്സര ലഹരിയെ ഭീതിയിലാഴ്ത്തിക്കൊണ്ട് ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ നിയമലംഘനവുമായി രംഗത്തെത്തിയത് വലിയ വിവാദമായിരിക്കുകയാണ്.തിരക്കേറിയ ഹസ്രത്ഗഞ്ച് കവലയില്‍ അർദ്ധരാത്രിയോടെയാണ് ബാരബങ്കിയില്‍ സേവനമനുഷ്ഠിക്കുന്ന സബ് ഇൻസ്പെക്ടർ അമിത് ജയ്‌സ്വാള്‍ മദ്യലഹരിയില്‍ അതിക്രമം കാണിച്ചത്. നഗരത്തിലെ...

വിവാഹമോചനം അനുവദിച്ചതിനൊപ്പം ജീവനാംശം നൽകേണ്ട എന്ന് വിധി; കോടതി പരിസരത്ത് യുവാവിനെ തല്ലി ചതച്ച് (മുൻ) ഭാര്യ:...

ഒരുമിച്ച്‌ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പൂർണബോധ്യമുണ്ടാകുന്ന ഘട്ടത്തിലാണ് പല ദമ്ബതികളും പിരിയാൻ തീരുമാനിക്കുന്നതും, നിയമപരമായി വിവാഹമോചനം തേടാൻ കോടതിയെ സമീപിക്കുന്നതും.എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി പല വിവാഹ മോചനങ്ങളും പണം തട്ടാനുള്ള മാർഗമാണെന്ന...

ഒന്നാം തീയതി ഇരുട്ടടി; പാചക വാതകവിലയിൽ വൻവർദ്ധനവ്: വില വിവര കണക്കുകൾ വായിക്കാം

പുതുവർഷ ദിനത്തില്‍ രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോയുടെ വാണിജ്യ സിലിണ്ടറുകള്‍ക്ക് 111 രൂപയാണ് വർദ്ധിപ്പിച്ചത്.പുതുക്കിയ വില ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം, വീടുകളില്‍...

‘നിങ്ങളുടെ മുഖത്ത് ഞാൻ മൂത്രമൊഴിക്കും’: ഉത്തര്‍പ്രദേശില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട ദമ്ബതികളെ അധിക്ഷേപിച്ച്‌ വനിതാ എസ്‌ഐ; വീഡിയോ വൈറല്‍; ഇവിടെ കാണാം

ഉത്തർപ്രദേശിലെ മീററ്റില്‍ ഗതാഗതക്കുരുക്കിനിടെ ദമ്ബതികളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത വനിതാ സബ് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ.എസ്.ഐ. രത്ന റാത്തിയെയാണ് വകുപ്പുതല അന്വേഷണയ സസ്‌പെൻഡ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. മീററ്റിലെ...

പുതുവർഷത്തലേന്ന് സമരം പ്രഖ്യാപിച്ച് ഡെലിവറി തൊഴിലാളികൾ; വമ്പൻ ഓഫറുമായി സ്വിഗ്ഗിയും സൊമാറ്റോയും: വിശദാംശങ്ങൾ വായിക്കാം

ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികള്‍ക്ക് വാഗ്ദാനവുമായി സ്വിഗ്ഗിയും സൊമാറ്റോയും. ഇന്ന് വൈകിട്ട് 6 ആറുമണിമുതല്‍ പുലർച്ചെ 12 മണി വരെയുള്ള ഓരോ ഓർഡറിനും 120 മുതല്‍150 വരെ പേ ഔട്ട് പ്രഖ്യാപിച്ചു.ഓണ്‍ലൈൻ ഡെലിവറി തൊഴിലാളികളുടെ...

ടോയ്‌ലറ്റ് ഇല്ല എന്ന് പരാതി പറഞ്ഞു; യുവാവിനെ കൊന്നു കുഴിച്ചുമൂടും എന്ന് ഭീഷണിപ്പെടുത്തി ഐഎഎസ് ഉദ്യോഗസ്ഥൻ; ...

ഒരു രാജ്യത്തെ സംബന്ധിച്ച്‌ അവിടുത്തെ പൊതുജനാരോഗ്യത്തിന് പ്രാധാന്യം നല്‍കേണ്ടത് ഭരണകൂടത്തിന്‍റെയും അതിന്‍റെ വക്താക്കളായ രാഷ്ട്രീയ - ഉദ്യോഗസ്ഥ വൃന്ഥത്തിന്‍റെയും കടമയാണ്.എന്നാല്‍, പൊതു സൗകര്യങ്ങളില്ലെന്ന് പരാതി പറയുന്ന വൃദ്ധനെ ജീവനോടെ കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തുകയും ടോയ്‍ലറ്റ്...