യുവ നടി അഞ്ജു കൃഷ്ണയും, സഹസംവിധായകയും അടക്കം എട്ടുപേർ ലഹരി മരുന്നുമായി പിടിയിൽ; കയ്യിലുണ്ടായിരുന്നത് മാരക...
സിനിമാ ലോകത്തെ ഞെട്ടിച്ചുകൊണ്ട് ചെന്നൈയില്‍ വീണ്ടും രാഹസലഹരിമരുന്ന് വേട്ട. മലയാളിയായ യുവനടി അഞ്ജു കൃഷ്ണ, തമിഴ് ചിത്രങ്ങളിലെ സഹസംവിധായിക വിൻസി നിവേദ എന്നിവരുള്‍പ്പെടെ എട്ടുപേരെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. മെത്താംഫെറ്റമിൻ, എല്‍...
ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; നടുറോഡിൽ അധ്യാപികയുടെ ചുണ്ട് കടിച്ചു പറിച്ച് പ്ലസ് ടു വിദ്യാർത്ഥി: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...
ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന ആവശ്യം വിസമ്മതിച്ചതോടെ അധ്യാപികയെ ആക്രമിച്ച് പ്ലസ് ടു വിദ്യാർത്ഥി. ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. വിദ്യാർഥിയുടെ മോശം പെരുമാറ്റം ചോദ്യം ചെയ്തതോടെ അധ്യാപികയുടെ ചുണ്ട് കടിച്ച് മുറിക്കുകയും മുഖത്ത് ആക്രമിക്കുകയും...
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിന് കൊലപ്പെടുത്തി; യുവതിയും കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ കാമുകനൊപ്പം ജീവിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കാർ അപകടമെന്ന് വരുത്തിത്തീർത്ത യുവതി പിടിയില്‍. ആശിഷ് ആണ് മരിച്ചത്.സംഭവത്തില്‍ അഞ്ജു എന്ന യുവതിയെയും കാമുകൻ സഞ്ജു, സുഹൃത്തുക്കളായ രോഹിത്, സിദ്ധാർഥ്...
വോട്ടര്‍ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയില്‍ നേരിട്ട് വാദിച്ച് മമത ബാനര്‍ജി: വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ സുപ്രീംകോടതിയില്‍ നേരിട്ടെത്തി വാദിച്ച് മുഖ്യമന്ത്രി മമത ബാനർജി. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഹർജി അംഗീകരിച്ചു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആറ് തവണ...
മദ്യപാനികളുടെ ശല്യം സഹിക്കവയ്യാതായി; പരാതിപ്പെട്ടിട്ടും ഫലം ഇല്ല; മദ്യശാലകൾ അടിച്ചു തകർത്തു സ്ത്രീകൾ: വീഡിയോ ദൃശ്യങ്ങൾ കാണാം
ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലെ മഹ്‌റോണി പ്രദേശത്തെ മദ്യശാലകള്‍ അടിച്ചുതകർത്ത് സ്ത്രീകള്‍. അതിക്രമങ്ങള്‍ വർധിക്കുകയും, ഇത് സംബന്ധിച്ച് നല്‍കിയ പരാതികളില്‍ അധികാരികള്‍ നടപടിയെടുക്കാൻ വിമുഖത കാണിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധം. നൂറോളം വരുന്ന സ്ത്രീകള്‍...
എട്ടുലക്ഷം വിലയുള്ള കാറിന് 2.08 കോടിയുടെ നമ്പർ; രാജ്യത്തെ ഏറ്റവും വിലയുള്ള നമ്പർ ഇത്: വിശദാംശങ്ങൾ...
വാഹനത്തേക്കള്‍ വിലപിടിപ്പുള്ള നമ്പറുകള്‍ വാങ്ങുന്നത് ദുബായ് പോലുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പതിവാണ്. ഇന്ത്യയിലും ഇത്തരത്തിലുള്ള ആഡംബര വില്പനകള്‍ നടന്നുവരുന്നുണ്ട്. ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓണ്‍ഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്സ്...
അമ്മയ്ക്കൊപ്പം ഒളിച്ചോടിയതിലെ പക; 10 വർഷത്തിനുശേഷം മധ്യവയസ്കനെ കുത്തി കൊലപ്പെടുത്തി യുവാവ്; പോലീസ് വരുന്നതുവരെ മൃതദേഹത്തിൽ...
അമ്മയുടെ കൂടെ ഒളിച്ചോടിയയാളെ 10 വർഷത്തിന് ശേഷം കൊലപ്പെടുത്തി യുവാവ്. കർണാടകയിലാണ് സംഭവം. റോഡില്‍ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് വരുന്നത് വരെ മൃതദേഹത്തില്‍ ചവിട്ടി നില്‍ക്കുകയും ചെയ്തു. ബസഡോണി സ്വദേശിയായ ബസപ്പ...
ലൈംഗികബന്ധത്തിൽ തൃപ്തിയില്ല: വിവാഹം കഴിഞ്ഞു ഒരു മാസത്തിനകം ഭർത്താവിനെ ഉപേക്ഷിച്ച് യുവതി; ഉത്തർപ്രദേശിൽ നടന്ന സംഭവത്തിന്റെ വിശദാംശങ്ങൾ വായിക്കാം
വിവാഹം കഴിഞ്ഞ് ഒരു മാസം പോലും തികയുന്നതിന് മുമ്ബ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് നവവധു. ഭര്‍ത്താവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്ബോള്‍ തൃപ്തി ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസിലാണ് സംഭവം.
ഭര്‍ത്താവ് അഭിഷേകിന്...
ഭർത്താവിനെ യുവതി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; പുരുഷന്മാർ പീഡനത്തിനിരയാകുന്നു എന്ന വാദം സജീവം: വിശദാംശങ്ങളും ദൃശ്യങ്ങളും...
കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ഭർത്താവിനെ ഭാര്യ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ, ദാമ്പത്യ ബന്ധങ്ങളില്‍ പുരുഷന്മാർ നേരിടുന്ന ഗാർഹിക പീഡനത്തെക്കുറിച്ചുള്ള ചർച്ചകള്‍ ശക്തമാകുന്നു. ഗാർഹിക പീഡനത്തിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ഇരകളാകുന്നുണ്ടെന്ന വാദമാണ്...
നിങ്ങൾ കഴിക്കുന്നത് വ്യാജ മരുന്നാണോ? പാക്കറ്റ് പരിശോധിച്ചാൽ 10 സെക്കൻഡിൽ വിവരമറിയാം; ചെയ്യേണ്ടത് ഇങ്ങനെ
വ്യാജ മരുന്നുകള്‍ നിങ്ങളെ അലട്ടുന്നുണ്ടോ, അല്ലെങ്കില്‍ അവ എങ്ങനെ തിരിച്ചറിയാമെന്ന് അറിയില്ലേ? ഇനി ടെൻഷൻ വേണ്ട. മൊബൈലില്‍ ഒരു ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ മരുന്ന് വ്യാജനാണോ അല്ലയോ എന്ന് എളുപ്പത്തില്‍ അറിയാം....
മൂന്നു കുട്ടികൾ ഉള്ളവർക്ക് മഹാരാഷ്ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല; ഇരട്ട പെൺകുട്ടികളിൽ ഒരാളെ കനാലിൽ മുക്കി കൊലപ്പെടുത്തി പിതാവ്:...
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ മകളെ കൊലപ്പെടുത്തി പിതാവ്. മൂന്നു മക്കളുടെ പിതാവായ മഹാരാഷ്ട്ര നാന്ദേഡിലെ കെരൂർ നിവാസിയായ പാണ്ഡുരംഗ് കൊണ്ടമംഗലെയാണ് തന്‍റെ ഇരട്ട പെണ്‍കുട്ടികളില്‍ ഒരാളെ കനാലില്‍ മുക്കി കൊലപ്പെടുത്തിയത്. മഹാരാഷ്ട്ര സ്വദേശിയായ...
ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ യുവാവിനെ വെടിവെച്ച് ശേഷം പണം കവർന്നു; കൊള്ളയടിച്ചത് 6 ലക്ഷം രൂപ: സിസിടിവി ദൃശ്യങ്ങൾ...
ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ മലയാളി യുവാവിനെ കൊള്ളയടിച്ചു. കാലില്‍ വെടിവെച്ച ശേഷം രണ്ട് അംഗ സംഘം യുവാവിന്റെ കൈവശമുണ്ടായിരുന്ന പണം കവരുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ റിൻഷാദിന്റെ കൈവശമുണ്ടായിരുന്ന 6 ലക്ഷം രൂപയാണ് മോഷ്ടാക്കള്‍...
തൊട്ടടുത്ത കാറിലെ സ്ത്രീയ്ക്ക് ഡ്രൈവറുടെ ഫ്ലയിങ് കിസ്; ആദ്യം വൈറലായി, പിന്നെ അകത്തായി: വീഡിയോ ദൃശ്യങ്ങൾ കാണാം
റോഡില്‍ വെച്ച് കാർ യാത്രികയായ സ്ത്രീയെ ശല്യപ്പെടുത്തുന്ന വീഡിയോ ഓണ്‍ലൈനില്‍ പ്രചരിച്ചതിനെ തുടർന്ന് നോയിഡയില്‍ (Noida) രണ്ട് പേർ അറസ്റ്റിലായി. മറ്റൊരു കാറില്‍ യാത്ര ചെയ്യുന്ന സ്ത്രീയ്ക്ക് നേരെ ഫ്ലൈയിംഗ് കിസ്സുകള്‍ പറത്തുന്നതും,...
ഓസ്ട്രേലിയയിൽ വന്നാൽ ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകൾ ഇങ്ങനെയാകും എന്ന് ആരും മുന്നറിയിപ്പ് തന്നില്ല: വൈറലായി ഇന്ത്യൻ യുവതിയുടെ...
വിദേശ രാജ്യങ്ങളിലെ ജീവിതത്തെക്കുറിച്ച് വലിയ സ്വപ്നങ്ങളുമായി പോകുന്നവർക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ആകാംക്ഷ എന്ന ഇന്ത്യൻ യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ. ഓസ്‌ട്രേലിയയിലെ തന്‍റെ ജീവിതം ഒരു വലിയ 'കെണി' ആണെന്ന് പറയുന്ന വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന്...
ഒന്നാം തീയതി ഇരുട്ടടി; പാചകവാതക വിലയിൽ വൻവർദ്ധനവ്
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയില്‍ നിന്ന്...
സ്വര്‍ണ്ണം ബാങ്ക് ലോക്കറില്‍ വെച്ചിട്ടുണ്ടോ? ഈ RBI നിയമം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും
നമ്മുടെ നാട്ടില്‍ സ്വർണ്ണാഭരണങ്ങളും വിലപിടിപ്പുള്ള രേഖകളും സൂക്ഷിക്കാൻ ഏറ്റവും സുരക്ഷിതമായ മാർഗമായാണ് പലരും ബാങ്ക് ലോക്കറുകളെ കാണുന്നത്. എന്നാല്‍ ബാങ്ക് ലോക്കറുകള്‍ 100 ശതമാനം സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് വാസ്തവം. റിസർവ്...
സിഗരറ്റിന് തീപിടിച്ച വില; നാളെ മുതല്‍ 30 ശതമാനം വരെ വര്‍ധനവ്: കണക്കുകൾ ഇങ്ങനെ
രാജ്യത്ത് ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ എന്നിവയിലുണ്ടാകുന്ന പരിഷ്‌കരണങ്ങളെത്തുടർന്ന് നാളെ മുതല്‍ സിഗരറ്റുകളുടെ വില കുത്തനെ കൂടും. സിഗരറ്റുകളുടെ നീളത്തിനനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വിലവർധനവാണ് വിപണിയില്‍ പ്രതീക്ഷിക്കുന്നത്. സാധാരണക്കാർ...
നാലുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതോടെ അലറി കരഞ്ഞ് പോലീസ് ഇൻസ്പെക്ടർ; സംഭവം ബംഗളൂരുവിൽ: വൈറൽ വീഡിയോ കാണാം
ബഗളൂരുവില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയില്‍.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബില്‍ഡറില്‍ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി...
വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി; നാണക്കേട് ഭയന്ന് ഭർത്താവും അടുത്ത ബന്ധവും ജീവനൊടുക്കി: കർണാടകയിൽ നിന്നുള്ള ദുഃഖ വാർത്ത...
വിവാഹത്തിന് പിന്നാലെ യുവതി കാമുകനൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് ഭർത്താവും യുവതിയുടെ ബന്ധുവും ജീവനൊടുക്കി. കര്ണാടകയിലെ ദാവന്ഗെരെ ജില്ലയിലാണ് സംഭവം.ഹരീഷ് (30), രുദ്രേഷ് (36) എന്നിവരാണ് ജീവനൊടുക്കിയത്. സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി സരസ്വതി...
രാജസ്ഥാനിൽ യുവ സന്യാസിനിയുടെ മരണത്തിന് പിന്നാലെ വിവാദം; അന്വേഷണം ആവശ്യപ്പെട്ട് രാഷ്ട്രീയനേതാക്കൾ അടക്കം രംഗത്ത്: വിശദാംശങ്ങൾ വായിക്കാം
രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം അടക്കം ചെയ്തു. രാഷ്ട്രീയ നേതാക്കളടക്കം മരണത്തില്‍ ദുരൂഹത ആരോപിച്ച് രംഗത്തെത്തുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും...


























