അവിഹിത ബന്ധത്തിന് തടസ്സമായ ഭർത്താവിനെ കൊലപ്പെടുത്തി; യുവതിയും കാമുകനും അറസ്റ്റിൽ; സംഭവം കർണാടകയിൽ: വിശദാംശങ്ങൾ വായിക്കാം.
ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിലെ അജേക്കറില്‍ ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബാലകൃഷ്ണ പൂജാരി എന്ന 44 കാരൻ കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി....
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടിൽ ചുംബിക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ശ്രമം; നടപടി പരിശോധനയുടെ പേരിൽ: വിവാദ...
പരിശോധനയുടെ പേരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ ചുണ്ടില്‍ ഉമ്മവയ്‌ക്കാൻ ശ്രമിച്ച വനിത പൊലീസ് ഓഫീസർ വിവാദത്തില്‍. ബംഗാളിലെ സില്ലിഗുരിയിലാണ് സംഭവം. താനിയ റോയ് എന്ന സബ് ഇൻസ്പെക്ടർ ആണ് പ്രതിസ്ഥാനത്തുള്ളത്. സ്ത്രീസുരക്ഷയുടെ ചുമതയുള്ള പൊലീസ്...
മയക്കുമരുന്ന് കച്ചവടം: പഞ്ചാബിൽ ബിജെപി വനിതാ നേതാവ് പിടിയിൽ; അറസ്റ്റിലായത് മുൻ എംഎൽഎ കൂടിയായ സത്കർ കൗർ; വിശദാംശങ്ങൾ...
മയക്കുമരുന്ന് വില്‍പ്പനക്കിടെ ബിജെപി നേതാവ് അറസ്റ്റില്‍. മുൻ കോണ്‍ഗ്രസ് എംഎല്‍എയും നിലവില്‍ ബിജെപി നേതാവുമായ സത്കർ കൗർ ആണ് പഞ്ചാബ് പൊലീസിന്റെ ആന്റി നാർക്കോട്ടിക് വിഭാഗത്തിന്റെ പിടിയിലായത്. 2017ല്‍ ഫിറോസ്പൂർ റൂറലില്‍നിന്നുള്ള കോണ്‍ഗ്രസ്...
മരുമകൾ രാധിക മർച്ചന്റിനെ മുകേഷ് അംബാനി സ്പർശിച്ചത് തെറ്റായ രീതിയിലോ? വീഡിയോയെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ...
സോഷ്യല്‍ മീഡിയ വലിയ താല്പര്യം ഉള്ള വിഷയമാണ് മുകേഷ് അംബാനിയുടെ കുടുംബത്തെക്കുറിച്ചുള്ള വാർത്തകള്‍. ഇപ്പോഴിതാ സമയത്ത് മുകേഷ് അംബാനിയുടെ അംബാനിയുടെയും കുടുംബത്തിന്റെയും ഒരു വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ വീഡിയോയ്ക്ക്...
വയനാട് ഉപതിരഞ്ഞെടുപ്പ്: ദളിതനായതിനാൽ പാർട്ടി അധ്യക്ഷൻ ഖാർഗയെ നോമിനേഷൻ സമർപ്പിച്ചപ്പോൾ കോൺഗ്രസ് നേതാക്കൾ വെളിയിൽ നിർത്തി...
കോണ്‍ഗ്രസ് ആഘോഷമായി നടത്തിയ വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ പത്രികാ സമര്‍പ്പണത്തില്‍ ഇഴകീറി പരിശോധിച്ച് പഴുതു കണ്ടെത്തിയിരിക്കുകയാണ് ബിജെപി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കളക്ടറുടെ മുറിക്ക് പുറത്ത് കാത്തുനിർത്തി എന്നാണ് ആരോപണം. പത്രിക...
നിർമ്മാണ ചെലവ് 500 കോടി; പ്രീ റിലീസ് ഡീലുകളിലൂടെ വാരിക്കൂട്ടിയത് 1085 കോടി; ഇന്ത്യൻ സിനിമ...
സൂപ്പർ താരം അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദ റൂള്‍ 2024-ലെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യൻ ബോക്‌സ് ഓഫീസില്‍ 268 കോടി നേടിയ പുഷ്പ: ദി റൈസ്...
64-ാം വയസ്സിൽ നാലാം വിവാഹം? പ്രമുഖ ചലച്ചിത്രതാരം ജയ സുധ വീണ്ടും വിവാഹിതയായി എന്ന് റിപ്പോർട്ടുകൾ; ...
കന്നട സിനിമയിലെ പ്രശസ്ത നടിയാണ് ജയസുധ. സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെതിളങ്ങിയ താരം ആദ്യം വിവാഹം ചെയ്തത്.
നിര്‍മ്മാതാവ് വഡേ രമേശിന്റെ സഹോദരനെയാണ്. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ വിവാഹിതമോചിതരായി. 1985 നിര്‍മാതാവ് നിതിന്‍ കപൂറിനെ...
എച്ചിൽ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നുവെന്ന് വീട്ടുകാർക്ക് വാട്സ്ആപ്പ് സന്ദേശം; പിന്നാലെ നവ വധുവിനെ ജീവനൊടുക്കിയ...
സ്ത്രീധന പീഡനത്തെ തുടർന്ന് മലയാളി കോളേജ് അധ്യാപിക നാഗർകോവിലില്‍ ജീവനൊടുക്കി. കൊല്ലം പിറവന്തൂർ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതിയെ (25) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആറ് മാസം മുമ്ബായിരുന്നു ശുചീന്ദ്രം സ്വദേശിയും കൊട്ടാരം...
“നിങ്ങളുടെ ഓറഞ്ച് മാസത്തിലൊരിക്കലെങ്കിലും പരിശോധിക്കൂ”: സ്ത്രീകളുടെ സ്തനങ്ങളെ ഓറഞ്ച് എന്ന് വിശേഷിപ്പിച്ച ഡൽഹി മെട്രോയുടെ പരസ്യം; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം...
ഡല്‍ഹി മെട്രോയുടെ പുതിയ പരസ്യം വിവാദത്തില്‍. സ്തനങ്ങളെ ഓറഞ്ചിനോട് താരതമ്യപ്പെടുത്തിയ 'സ്തനാർബുദ' അവബോധ പരസ്യമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ബസിനുള്ളില്‍ ഓറഞ്ച് കൈയില്‍ പിടിച്ചുനില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചിത്രത്തോടൊപ്പം ' മാസത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ...
പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ ആസ്തിയും 15 ലക്ഷം കടവും; ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37 കോടിയുടെ...
വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങള്‍ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിമാചല്‍ പ്രദേശിലെ...
മുട്ട കിട്ടാതെ വലഞ്ഞ് ബംഗ്ലാദേശ്; സഹായഹസ്തവുമായി ഇന്ത്യ; 2.5 ലക്ഷം മുട്ടകൾ കയറ്റി അയച്ചു: ...
ബംഗ്ലാദേശിലേക്ക് 2.31 ലക്ഷം മുട്ടകള്‍ കയറ്റുമതി ചെയ്ത് ഇന്ത്യ. ബംഗ്ലദേശില്‍, മുട്ടവില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഈ വലിയ കയറ്റുമതി.
ധാക്കയിലും രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിലും മുട്ടയുടെ വില ഒരു ഡസനിന് 200 ടാക്ക ആയി...
വരണമാല്യം അണിഞ്ഞതിന് പിന്നാലെ വധുവിന് സ്വന്തം അമ്മയുടെ വക ക്രിക്കറ്റ് ബാറ്റ് കൊണ്ട് മർദ്ദനം: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
ഇന്ത്യയില്‍ പ്രണയവിവാഹങ്ങള്‍ വളരെ സാധാരണമായിരിക്കുന്നു. പലരും തങ്ങള്‍ ഇഷ്ടപ്പെടുന്ന അല്ലെങ്കില്‍ പരിചയമുള്ള ഒരാളുമായി ജീവിതം ചെലവഴിക്കാൻ തിരഞ്ഞെടുക്കുന്നു.
എന്നാല്‍ പല വിവാഹങ്ങളും വീട്ടുകാരുടെ സമ്മതത്തോടെയാവില്ല നടക്കുന്നത്. ആചാരങ്ങളും പാരമ്ബര്യവും മുറുകെ പിടിക്കുന്ന ഇന്ത്യന്‍ ഗ്രാമങ്ങളില്‍...
വൈഎസ്ആറിന്റെ കുടുംബത്തിൽ സ്വത്തു തർക്കം; അമ്മയ്ക്കും സഹോദരിക്കും എതിരെ കമ്പനി കാര്യ ട്രൈബ്യൂണലിനെ സമീപിച്ച് മുൻ മുഖ്യമന്ത്രി വൈ...
സ്വത്തിനെച്ചൊല്ലി ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ കുടുംബത്തില്‍ ഭിന്നത. ഇതേത്തുടർന്ന് വൈ എസ് ആറിൻ്റെ മകനും, മുൻ മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡി അമ്മയ്ക്കും സഹോദരിക്കുമെതിരെ ദേശീയ കമ്ബനി...
ആദ്യം ഇടിഞ്ഞു താണു, പിന്നാലെ ചെരിഞ്ഞ് താഴേക്ക്; ബംഗളൂരുവിൽ നിർമ്മാണത്തിലിരുന്ന ബഹുനില കെട്ടിടം തകർന്നുവീണു: വീഡിയോ...
ബെംഗളൂരുവില്‍ നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഈസ്റ്റ് ബെംഗളൂരുവിലെ ഹൊറമാവ് അഗാരയിലെ ആറുനില കെട്ടിടമാണ് തകർന്നുവീണത്. ആദ്യം ഇടിഞ്ഞുതാഴ്ന്ന കെട്ടിടം ഞൊടിയിടയില്‍ ഒന്നാകെ ചരിഞ്ഞ് നിലംപതിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട്...
“നാം തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ ഞാൻ പറയുന്നത് മനസ്സിലാക്കാൻ താങ്കൾക്ക് പരിഭാഷകന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല”: റഷ്യൻ പ്രസിഡന്റ്...
ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി റഷ്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പുറത്തുവന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാാണ്....
വഖഫ് നിയമഭേദഗതി ബിൽ: ജെപിസി യോഗത്തില്‍ എംപിമാർ തമ്മിൽ കയ്യാങ്കളി; ഗ്ലാസ് ബോട്ടില്‍ അടിച്ചുപൊട്ടിച്ച തൃണമൂല്‍ എംപിക്ക് പരിക്ക്:...
വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു...
തിയേറ്ററില്‍ പരാജയം, വേട്ടയ്യന്‍ ഒടിടിയിലേക്ക്; തിയതി പുറത്ത്
രജനികാന്ത്, മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ വന്‍നിര അണിനിരന്ന് ചിത്രം. എന്നാല്‍ ഈ താര തലക്കനം ബോക്‌സോഫീസില്‍ വേട്ടയ്യനെ കാത്തില്ല.
200 കോടി ക്ലബ്ബിലെത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത വിജയത്തിലേക്ക് ചിത്രം നീങ്ങിയില്ല. ഇപ്പോഴിതാ...
മുസ്ലിം പുരുഷന്മാർക്ക് എത്ര വിവാഹം വേണമെങ്കിലും രജിസ്റ്റർ ചെയ്യാം; താനെ കോർപ്പറേഷന്റെ എതിർപ്പ് തള്ളി ബോംബെ ഹൈക്കോടതി: വിധിയുടെ...
മുസ്‌ലിം പുരുഷന് ഒന്നിലേറെ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസ്സമില്ലെന്ന് ബോംബെ ഹൈകോടതി. മുസ്‌ലിം വ്യക്തിനിയമപ്രകാരം ഇത് നിയമവിധേയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. വീണ്ടും വിവാഹം ചെയ്യുന്നത് രജിസ്റ്റർ ചെയ്യാൻ തയാറാകാത്ത താനെ മുനിസിപ്പില്‍ കോർപറേഷന്‍റെ...
ജോലി നഷ്ടപ്പെട്ടതിന്റെ മനോവിഷമം; ബഹുനില കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്: ...
ജോലി നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായ മനോവിഷമത്തില്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി.
നോയിഡയിലെ സൂപ്പർടെക് കേപ്ടൗണ്‍ ഹൗസിംഗ് സൊസൈറ്റിയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയെങ്കിലും 12-ാം നിലയിലെ...
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് ദളിത് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം; സംഭവം ഉത്തർപ്രദേശിൽ: വീഡിയോ ദൃശ്യങ്ങൾ കാണാം
ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ട് യു.പിയില്‍ ദലിത് വിദ്യാർഥിക്ക് മർദനം. ഉത്തർപ്രദേശിലെ കാണ്‍പൂരിലാണ് സംഭവം.
ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരുകൂട്ടം വിദ്യാർഥികള്‍ ചേർന്ന് ദലിത് വിദ്യാർഥിയോട് ജയ്ശ്രീറാം വിളിക്കാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
വാട്സാപ്പ് സ്റ്റാറ്റസായി...


























