എഐകെഎംസിസിമുംബൈ ഡിസ്ട്രിക്ട് കമ്മിറ്റി ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:എഐകെഎംസിസി മുംബൈ ഡിസ്റ്റിക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയാളികളായ ക്രിക്കറ്റ് പ്രേമികൾക്ക് വേണ്ടി പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നു. ...

മഹാരാഷ്ട്രയിലെ ഗോണ്ടിയയിൽ ട്രാൻസ്പോർട്ട് ബസ് മറിഞ്ഞ് ഒമ്പത് പേർ മരിച്ചു, 25 പേർക്ക് പരിക്ക്: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിൽ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമ്പത് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.36 യാത്രക്കാരുമായി ഭണ്ഡാരയിൽ നിന്ന് ഗോണ്ടിയ ജില്ലയിലേക്ക് പോവുകയായിരുന്ന എംഎസ്ആർടിസി...

മഹാരാഷ്ട്രയിൽ വമ്പൻ രാഷ്ട്രീയ ട്വിസ്റ്റ്: മഹായൂതി യോഗം ബഹിഷ്കരിച്ച് ‘മുങ്ങി’ ഏകനാഥ് ഷിൻഡെ; എൻഡിഎ സഖ്യത്തിന്റെ സർക്കാർ രൂപീകരണം...

സര്‍ക്കാര്‍ രൂപീകരണത്തിനായി ഇന്നു ചേരേണ്ട മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം ബഹിഷ്‌കരിച്ച്‌ ശിവസേന നേതാവും കാവല്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ. തുടര്‍ന്ന് മഹായുതി സഖ്യത്തിന്റെ നിര്‍ണായക യോഗം റദ്ദാക്കിയതിനാല്‍ മഹാരാഷ്ട്ര സര്‍ക്കാരിന്റെ രൂപീകരണം...

ചെന്നൈയിൽ റിട്ടയേർഡ് ഡിഐജിയുടെ മകന്റെ വീട് വാടകയ്ക്ക് എടുത്ത് നടത്തിയിരുന്നത് നക്ഷത്ര വേശ്യാലയം; ഉള്ളിൽ...

കോയമ്ബത്തൂരിലെ റിട്ട. ഡിഐജിയുടെ മകൻ്റെ വീട് വാടകയ്ക്ക് എടുത്ത് ഹുക്ക ബാറും ,കഞ്ചാവ് പാർട്ടിയുമായി പെണ്‍വാണിഭം നടത്തിയിരുന്ന സംഘത്തില്‍ നിന്നും കെനിയ, നൈജീരിയ, ടാൻസാനിയ എന്നിവിടങ്ങളില്‍ നിന്നുള്ള 9 യുവതികളെ പൊലീസ് രക്ഷപ്പെടുത്തി. കൂടാതെ...

ക്രിക്കറ്റ് മത്സരത്തിൽ ബാറ്റ് ചെയ്യുന്നതിനിടയിൽ നെഞ്ചുവേദന; കളി അവസാനിപ്പിച്ച് ഡഗൗട്ടിലേക്ക് മടങ്ങുമ്പോൾ ഹൃദയാഘാതം; ...

പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ക്രിക്കറ്റ് താരം കുഴഞ്ഞുവീണ് മരിച്ചു. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനുപിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.35 വയസുകാരനായ ഇമ്രാൻ പട്ടേലാണ് മരിച്ചത്. പുണെയിലെ ഗർവാരെ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച്ച നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റിങ്ങിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ...

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡോംബിവലി ശാഖയിൽ മണ്ഡല പൂജ മഹോത്സവം

താനെ:ശ്രീനാരായണ ധർമ്മ പരിപാലന യോഗം,ഡോംബിവലി ശാഖായോഗത്തിന്റെ ആഭിമുഖ്യത്തിൽ അയ്യപ്പ മണ്ഡല പൂജ മഹോത്സവം ശനിയാഴ്ച്ച,നവംബർ 30 ന് ശാഖാ ഗുരുമന്ദിരത്തിൽ വെച്ച് വൈകിട്ട് അഞ്ചര മണിമുതൽ നടത്തപ്പെടുന്നു. ഗുരുപൂജ,അയ്യപ്പ പൂജ, ഭജന, ദീപാരാധന,...

മുംബൈ സാഹിത്യ വേദി: പ്രതി മാസ ചർച്ചയിൽ ഇത്തവണ വിജയമേനോന്റെ കഥാ അവതരണം

മുംബൈ:മുംബൈ സാഹിത്യ വേദിയുടെ പ്രതി മാസ ചർച്ചയിൽ,എഴുത്തുകാരിയും നാടക പ്രവർത്തകയുമായ വിജയമേനോൻ കഥകൾ അവതരിപ്പിക്കും . ഡിസംബർ1, ഞായറാഴ്ച്ച വൈകുന്നേരം 4: 30ന് മാട്ടുംഗ ‘കേരള ഭവന’ത്തിൽ നടക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും സ്വാഗതം...

ലോക്കൽ ട്രെയിൻ സീറ്റിനെ ചൊല്ലി തർക്കം; മുംബൈ ഘാട്‌കോപ്പർ സ്റ്റേഷനിൽ പതിനാറുകാരൻ മധ്യവയസ്ക്കനെ കുത്തിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈ ഘാട്‌കോപ്പർറെയിൽവേ സ്റ്റേഷനിലാണ് പതിനാറുകാരൻ ഒരാളെ കുത്തിക്കൊന്നത്.സംഭവം നടന്നതിന് ശേഷം ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും 16 കാരന്റെ ജ്യേഷ്ഠനെ...

ശിവസേന (യുബിടി) എംവിഎ സഖ്യത്തിൽ തന്നെ തുടരും: സഞ്ജയ് റാവത്ത്

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മഹാരാഷ്ട്ര വികാസ് അഘാഡിയിൽ (എംവിഎ) ആരോപണങ്ങളും ആഭ്യന്തര കലഹങ്ങളും ഉടലെടുത്തിരുന്നു.അതേസമയം എംവിഎയിൽ നിന്ന് പുറത്തുപോകാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും സ്വതന്ത്രമായി മത്സരിക്കാനും ശിവസേന (യുബിടി) തലവൻ...

നടൻ അജാസ് ഖാൻ്റെ വീട്ടിൽ നിന്ന് മയക്കുമരുന്ന് പിടികൂടി; ഭാര്യ ഫാലൻ ഗുലിവാല അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം

മുംബൈ:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ അജാസ് ഖാൻ്റെ ഭാര്യ ഫാലൻ ഗുലിവാലയെ കസ്റ്റംസ് വകുപ്പ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.കൊറിയർ വഴി 100 ഗ്രാം മെഫെഡ്രോൺ അല്ലെങ്കിൽ എംഡിഎംഎ ഓർഡർ ചെയ്തതിന് ഖാൻ്റെ...

ISL: ഗോവയോട്‌ പൊരുതി വീണ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌; ഹൈലൈറ്റ്സ് വീഡിയോ കാണാം

ഐ എസ്‌ എല്ലിൽ, എഫ്‌ സി ഗോവയോട്‌ പൊരുതി തോറ്റ് കേരള ബ്ലാസ്‌റ്റേഴ്‌സ്‌ . ഒരു ഗോളിനാണ്‌ തോറ്റത്‌. നാൽപ്പതാം മിനിറ്റിൽ ഗോവയ്‌ക്കായി ബോറിസ്‌ സിങ്‌ ലക്ഷ്യം കണ്ടു. അവസാന നിമിഷങ്ങളിൽ തകർപ്പൻ...

മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിനെതിരെ മൊഴി കൊടുക്കുകയും ഇയാളെ കോടതിയിൽ തിരിച്ചറിയുകയും ചെയ്ത പെൺകുട്ടി ഇപ്പോൾ...

ഇന്ത്യയുടെ കറുത്ത ദിനമായി ചരിത്രത്തില്‍ രേഖപ്പെടുത്തുന്ന തീയതിയാണ് 2008 നവംബർ 26. മുംബയിലെ വിവിധയിടങ്ങളില്‍ ഭീകരന്മാർ നുഴഞ്ഞുകയറി നടത്തിയ ആക്രമണങ്ങളില്‍ 166 പേ‌ർക്കാണ് ജീവൻ നഷ്ടമായത്. 300ല്‍ അധികം പേ‌ർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു....

ആർസിബിയുടെ എക്സ് അക്കൗണ്ട് ഹിന്ദിയിൽ; കന്നടയിൽ വേണമെന്ന് ആരാധകർ: ഐപിഎൽ ലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം –...

ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയില്‍ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമില്‍ എടുത്തില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ്...

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല; സുപ്രധാനമായ വിധിയുമായി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം.

ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീർഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്ബോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എൻ.കെ....

കേരള സാരിയിൽ തിളങ്ങി പാർലമെന്റിൽ എത്തി പ്രിയങ്ക ഗാന്ധി; ഭരണഘടന കയ്യിൽ ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ: വീഡിയോ കാണാം

വയനാട് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച്‌ പ്രിയങ്ക ഗാന്ധി എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിപ്പിടിച്ചാണ് പ്രിയങ്ക സത്യവാചകം ചൊല്ലിയത്. കേരള സാരി അണിഞ്ഞാണ് പ്രിയങ്ക ആദ്യദിനം പാർലമെന്റിലെത്തിയത്. വലിയ ആഘോഷത്തോടെയാണ് കോണ്‍ഗ്രസ് പ്രവർത്തകർ പ്രിയങ്കയെ...

മുംബൈയിൽ എയർ ഇന്ത്യ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി; കാമുകൻ അറസ്റ്റിൽ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: തിങ്കളാഴ്ച അന്ധേരിയിലെ മാറോളിൽ എയർ ഇന്ത്യ പൈലറ്റായ 25 കാരി സൃഷ്ടി തുലിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.സംഭവത്തെ തുടർന്ന് പ്രേരണാക്കുറ്റം ആരോപിച്ച് കാമുകനായ ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ...

ഗുജറാത്ത് സീരിയൽ കില്ലർ വാപ്പിയിൽ നിന്നും പിടിയിൽ: ഓരോ കൊലപാതകത്തിനു ശേഷവും മുംബൈയിൽ അഭയം പ്രാപിച്ചിരുന്നതായി പോലിസ്; വിശദാംശങ്ങൾ...

മുംബൈ:കൗമാരക്കാരി ഉൾപ്പെടെ അഞ്ച് പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ രാഹുൽ ജാട്ടിനെ ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം മുംബൈയിൽ നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മദ്ധ്യേ വാപ്പി യിൽ നിന്നും അറസ്റ്റ് ചെയ്തു. ഗുജറാത്ത്...

ലൈഫ് ടൈം ബാറ്ററി വാറൻ്റി; അൾട്രാ ലക്ഷ്വറി കാറുകളെ വെല്ലുന്ന അത്യാഡംബര ഫീച്ചറുകൾ; വില 20 ലക്ഷത്തിൽ താഴെ;...

മഹീന്ദ്രയുടെ മുന്‍നിര ഇലക്‌ട്രിക് ഒറിജിന്‍ എസ്യുവികളായ ബിഇ 6ഇ, എക്സ്‌ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആര്‍ക്കിടെക്ചറായ ഐഎന്‍ജിഎല്‍ഒയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ആര്‍ക്കിടെക്ചറിലാണ്...

തമിഴ്നാട്ടിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി എല്ലാ ശനിയാഴ്ചയും അവധി; ഉത്തരവ് പുറത്തിറങ്ങി: വിശദാംശങ്ങൾ വായിക്കാം

തമിഴ്നാട്ടില്‍ സർക്കാർ ഓഫീസുകള്‍ക്ക് ഇനി എല്ലാ ശനിയാഴ്ച്ചകളിലും അവധി. തമിഴ്‌നാട് സർക്കാർ 2025ലെ 24 പൊതു അവധികളുടെ പട്ടിക പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാന സർക്കാർ ഓഫീസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോർപ്പറേഷനുകള്‍ക്കും ബോർഡുകള്‍ക്കും ബാധകമായ ലിസ്റ്റ്...

നാലുവർഷത്തെ ഇടവേളക്ക് ശേഷം പരസ്പരം ഹസ്തദാനം ചെയ്ത് രാഹുൽഗാന്ധിയും ജ്യോതിരാദിത്യ സിന്ധ്യയും; ചിത്രങ്ങൾ വൈറലാകുന്നു; ചർച്ചകൾ കൊഴുക്കുന്നു:...

വളരെ അടുത്ത കൂട്ടുകാരായിരുന്നു അവർ. രാഷ്ട്രീയക്കളരിയില്‍ ഏറക്കുറെ ഒന്നിച്ച്‌ വളർന്നവർ. സുഹൃത്തുക്കളായിരുന്ന പിതാക്കന്മാരില്‍നിന്ന് സൗഹൃദം 'പാരമ്ബര്യമായി' കിട്ടിയവർ. കോണ്‍ഗ്രസില്‍ പുതുതലമുറക്ക് പ്രചോദനമാകാൻ 'താരജോഡി'യായി ഒരുകാലത്ത് ഉയർത്തിക്കാട്ടപ്പെട്ടവർ. എന്നാല്‍, അഭേദ്യമെന്നു കരുതിയ ആ ബന്ധവും രാഷ്ട്രീയത്തിന്റെ...