സ്റ്റേഷനിൽ വന്ന അതിഥിയെ കണ്ട് ഞെട്ടി പോലീസ് ഉദ്യോഗസ്ഥർ; മുംബൈയിലെ മാഹിം സ്റ്റേഷനിലേക്ക് കടന്നു കയറിയത് കൂറ്റൻ...
മുംബൈ: മുംബൈയിലെ മാഹിം പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം വന്ന പെരുമ്പാമ്പ്നെ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.പോലീസ് അമ്പരപ്പോടെ നോക്കിനിൽക്കെ ഒരാൾ പാമ്പിനെ പിടിക്കുന്നതിന്റെ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
പരിസരത്തുണ്ടായിരുന്ന പോലീസുകാർ...
തിരുവനന്തപുരം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ മുംബൈയിൽ കാണാതായി: വിശദാംശങ്ങൾ വായിക്കാം
മുംബൈ: നാസിക് മിലിറ്ററി യൂണിറ്റിൽ ഉദ്യോഗസ്ഥനായ തിരുവനന്തപുരം നേമം സ്വദേശി സന്ദീപ് മാറിനെ (43) കാണാതായി. നവംബർ 28- നാണ് തിരുവനന്തപുരത്തുനിന്ന് നേത്രാവതിയിൽ മുംബൈയിലേക്ക് തിരിച്ചത്. മുംബൈയിലെത്തിയ ശേഷം ഭാര്യ ഹരിതയുമായി സംസാരിച്ചിരുന്നു....
പൊതുവേദിയിൽ സച്ചിനും കാംബ്ലിയും കണ്ടുമുട്ടിയപ്പോൾ: വീഡിയോ കാണാം.
ബാല്യകാല സുഹൃത്തുക്കള്‍ ഏറെ നാളുകള്‍ക്ക് ശേഷം ഒരു വേദിയില്‍ ഒരുമിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുല്‍ക്കറും വിനോദ് കാംബ്ലിയുമാണ് പൊതുവേദിയില്‍ കണ്ടുമുട്ടിയത്.
ഇരുവരുടെയും ആദ്യ പരിശീലകനായ രമാകാന്ത് അച്‌രേക്കറുടെ സ്മാരക അനാച്ഛാദനത്തിനെത്തിയപ്പോഴായിരുന്നു അപൂർവ...
ഈ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഒഴിവാക്കുക; വിളിക്കുന്നത് തട്ടിപ്പുകാർ: മുന്നറിയിപ്പിന്റെ വിശദാംശങ്ങൾ വാർത്തയോടൊപ്പം.
രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം.
വിദേശ നമ്ബറുകളില്‍ നിന്ന് വരുന്ന വ്യാജ കോളുകളില്‍ ജഗ്രത പാലിക്കണമെന്ന് കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്(ഡിഒടി) മുന്നറിയിപ്പ് നല്‍കി.
രാജ്യത്തെ പ്രധാന ടെലികോം...
ചിത്രകാരനും കവിയുമായ ടി.കെ. മുരളീധരൻ്റെ ചിത്ര പ്രദർശനം: ഡിസംബർ 2 മുതൽ 9 വരെ ജഹാംഗീർ ആർട്ട്...
മുംബൈ:മുംബൈ ചിത്രകാരനും കവി യുമായ ടി.കെ. മുരളീധരൻ്റെ ചിത്രപ്രദർശനം ജഹാംഗീർ ആർട്ട് ഗാലറി നമ്പർ മൂന്നിൽ ഇന്ന് രാവിലെ 11 മണി മുതൽ ആരംഭിച്ചു.ഇന്ന് മുതൽ ഡിസംബർ ഒൻപതുവരെ പ്രദർശനം നടക്കും. 'നെക്സ്റ്റ്...
“യൂണിവേർസൽ ഹാർമണി – ശ്രീ നാരായണ ഗുരുസ് ബ്ലൂ പ്രിൻറ് ഫോർ പീസ് & പ്രോഗ്രസ്സ്”: ഡോ. സുരേഷ്...
വത്തിക്കാൻ: വത്തിക്കാനിൽ നടന്ന ലോക സർവ്വമത കോൺഫറസിൻ്റെ ഭാഗമായി ഡോ. സുരേഷ് കുമാർ മധുസൂദനനും ഡോ. പ്രകാശ് ദിവാകരനും ചേർന്നു രചിച്ച “UNIVERSAL HARMONY-SREE NARAYANA GURU’s Blue Print for Peace...
പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി: ഒന്നും രണ്ടും മൂന്നും സീറ്റുകളില്‍ മോദിയും, രാജ്‌നാഥ് സിംഗും, അമിത്ഷായും; നിതിന്‍...
പതിനെട്ടാം ലോക്സഭയുടെ സീറ്റ് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രധാന സീറ്റ് നിലനിര്‍ത്തുകയും പുതുതായി സ്ഥാനമേറ്റ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി നാലാം നിരയില്‍ ഇടം നേടുകയും...
മുംബൈ കുർളയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച ട്രക്ക് 5 വാഹനങ്ങൾക്ക് മുകളിലേക്ക് മറിഞ്ഞ് രണ്ടു മരണങ്ങൾ; ...
മുംബൈ: കുർളയിലാണ് മദ്യപിച്ച് മാലിന്യ ട്രക്ക് ഓടിച്ച ഡ്രൈവർ രണ്ട് നിരപരാധികളുടെ ജീവൻ അപഹരിച്ചത്. വാഹനത്തിൻ്റെ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങളിൽ മറിഞ്ഞ് ഉണ്ടായ അപകടത്തെ തുടർന്ന് ഓട്ടോ ഡ്രൈവറും...
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകാനില്ല; വാർത്തകൾ നിഷേധിച്ച് ശ്രീകാന്ത് ഷിൻഡെ: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയെ മഹായുതി ഇതുവരെ പ്രഖ്യാപിക്കാൻ ഇരിക്കുന്നതെ ഉളളൂവെന്നും താൻ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ വ്യാജമാണെന്നും ശിവസേനയുടെ കല്യാണിൽ നിന്നുള്ള എംപി ശ്രീകാന്ത് ഷിൻഡെ. ഒരു മന്ത്രിസ്ഥാനത്തിനും താൻ മത്സരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ്...
ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ നായിക പി വി സിന്ധു വിവാഹിതയാകുന്നു; വരൻ ആരെന്നറിയാമോ? വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ ബാഡ്മിന്റണ്‍ താരവും ഒളിമ്ബ്യനുമായ പിവി സിന്ധു വിവാഹിതയാകുന്നതായി റിപ്പോർട്ട്. ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പൂരിലാകും മാംഗല്യമെന്നാണ് സൂചന.
20ന് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് കുടുംബം വ്യക്തമാക്കുന്നു.
രണ്ടു ഒളിമ്ബിക്സ് മെഡല്‍ ജേതാവായ സിന്ധു ഹൈദരാബാദുകാരനായ...
തെലുങ്കാനയിൽ വീണ്ടും ദുരഭിമാന കൊല; ഇന്ത്യൻ വംശജയായ പോലീസ് കോൺസ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തിയത് താഴ്ന്ന ജാതിയിൽപ്പെട്ട...
തെലങ്കാനയില്‍ ഇതര ജാതിയില്‍പെട്ട യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചെന്നാരോപിച്ച് പൊലീസ് കോണ്‍സ്റ്റബിളിനെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി.
മറ്റൊരു ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് കൊലപാതകത്തിന് കാരണമായത്. ഹയാത്ത് നഗർ പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍...
ബിജെപിയുടെ യുവ വനിതാ നേതാവ് ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് മക്കളെ മറ്റൊരു മുറിയിലാക്കിയ ശേഷം: വിശദാംശങ്ങൾ വായിക്കാം
ബിജെപിയുടെ ഗുജറാത്തിലെ വനിതാ നേതാവ് ദീപിക പട്ടേല്‍ (34) ആത്മഹത്യ ചെയ്തു. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ദീപികയെ കണ്ടെത്തിയത്.
ഗുജറാത്തിലെ സൂററ്റില്‍ നിന്നുള്ള മഹിളാ മോര്‍ച്ച നേതാവാണ്. സുഹൃത്ത് ചിരാഗിനെ നേരത്തെ ഇവര്‍ സമൂഹമാദ്ധ്യമങ്ങളില്‍...
യുവസംഗമവും സംഗീത വേദി ഉദ്ഘാടനവും
മുംബൈ:ബോംബെ കേരളീയ സമാജത്തിൻ്റെ പുതിയ ഉദ്യമങ്ങളായ യുവസംഗമവും സംഗീതവേദിയും മാട്ടുംഗ കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ സമാജം പ്രസിഡണ്ട് ഡോ: എസ്.രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ടിനൊപ്പം മുംബൈ ഡി. ജെ. സാംഘ്‌വി...
ഫെയ്‌മ മഹാരാഷ്ട്ര സർഗോത്സവം 2024
മുംബൈ: മഹാരാഷ്ട്രയിലുള്ള 36 ജില്ലകളിലുള്ള മലയാളി സമൂഹത്തെ മുഴുവൻ കോർത്തിണക്കിക്കൊണ്ട് ഫെയ്മ മഹാരാഷ്ട്ര ഉപസമിതികളായ വനിതാവേദിയുടെയും യുവജന വേദിയുടെയും സർഗ്ഗ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സർഗോത്സവം 2024 എന്ന...
പോലീസ് ജീപ്പിന്റെ ടയർ പൊട്ടിത്തെറിച്ച് വാഹനാപകടം; ജോലിയിൽ പ്രവേശിക്കാൻ പോകവേ യുവ ഐപിഎസ് ഓഫീസർക്ക് ദാരുണാന്ത്യം: ...
പ്രൊബേഷണറി ഐപിഎസ് ഓഫീസർ ജീപ്പപകടത്തില്‍ മരിച്ചു . കർണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ഹർഷബർധൻ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ബീഹാർ സ്വദേശിയാണ്. കർണാടക കേഡറിലെ 2023 ബാച്ച് ഓഫീസറായ ഇദ്ദേഹം ഹാസൻ ജില്ലയില്‍...
തിരക്കൊഴിവാക്കൽ ലക്ഷ്യമിട്ട് പ്രധാന സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ഡിസംബർ 6 ന് നടക്കാനിരിക്കുന്ന മഹാപരിനിർവാൻ ദിവസ് സമയത്ത് കനത്ത തിരക്ക് കണക്കിലെടുത്ത്, തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് സെൻട്രൽ റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ...
ഫലം അറിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തത് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം- ആദിത്യ താക്കറെ.
മുംബൈ:മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലം അറിഞ് ഒരാഴ്ച്ച കഴിഞ്ഞിട്ടും സർക്കാർ രൂപീകരിക്കാൻ വൈകുന്നതിൽ ബി.ജെ.പിയെയും മഹായുതി സഖ്യത്തെയും വിമർശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. സർക്കാർ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണി ആക്കിയ സംഭവം: 3 പേർ അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.
മുംബൈ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മൂന്ന് പ്രതികളെ മുളുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.പിടിയിലായ പ്രതികൾ പെൺകുട്ടിയുടെ പ്രദേശത്തുതന്നെ താമസിക്കുന്നവരാണ്. പെൺകുട്ടിക്ക് വയറുവേദന അനുഭവപ്പെടുകയും സയൺ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു.അപ്പോഴാണ് ഗർഭിണി ആണെന്ന വിവരം...
അഞ്ചാമത് വസായ് ഹിന്ദു മഹാ സമ്മേളനം: വിശദാംശങ്ങൾ വായിക്കാം.
മുംബൈ :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ഏക് ഹെ തൊ സേഫ് ഹെ' എന്ന ആഹ്വാനം ഉയർത്തി പിടച്ച് കൊണ്ട് വസായ് സനാതന ധർമ്മസഭ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനം...
പ്രശസ്ത കന്നട നടി മരിച്ച നിലയിൽ; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ വായിക്കാം
കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ്...


























