മുംബൈ: മുംബൈയിലെ മാഹിം പോലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം വന്ന പെരുമ്പാമ്പ്നെ കണ്ട് ഉദ്യോഗസ്ഥർ ഞെട്ടിയത്.പോലീസ് അമ്പരപ്പോടെ നോക്കിനിൽക്കെ ഒരാൾ പാമ്പിനെ പിടിക്കുന്നതിന്റെ ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

പരിസരത്തുണ്ടായിരുന്ന പോലീസുകാർ പെരുമ്പാമ്പിൻ്റെ വീഡിയോ എടുക്കുന്നത് വീഡിയോയിൽ കാണാം.ശേഷം പിടിച്ച പാമ്പിനെ വനം വകുപ്പിനെ ഏൽപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















