മുംബൈ കുർള ബസ് അപകടം: നിയന്ത്രണംവിട്ട ബസിന്റെ ഡ്രൈവർ ബാഗുമായി പുറത്തേക്ക് ചാടുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്; ഇവിടെ...

മുംബൈയില്‍ ബസ് കാല്‍നടയാത്രക്കാർക്കും വാഹനങ്ങള്‍ക്കുമിടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.ഡ്രൈവർ ബാഗുമായി പുറത്തേയ്ക്ക് ചാടുന്ന സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തുടക്കത്തില്‍ സാധാരണ ഗതിയില്‍ നീങ്ങിയിരുന്ന ബസ് പെട്ടെന്നാണ്...

മുംബൈ ഡോംഗ്രിയിൽ നാല് നില കെട്ടിടം ഭാഗികമായി തകർന്നു വീണു; 6 പേർക്ക് പരിക്ക്

മുംബൈ:ഇന്നലെ രാത്രിയിലാണ് മുംബൈയിലെ ഡോംഗ്രിയിൽ നാല് നില കെട്ടിടത്തിൻ്റെ ഒരു ഭാഗം തകർന്നു വീണത്.അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ ആളപായമില്ല എന്നാണ് ഇതുവരെയുള്ള റിപ്പോർട്ട്‌. കൂടുതൽ വിവരങ്ങൾ...

അഞ്ചാമത് ഹിന്ദു മഹാ സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു

മുംബൈ: വസായ് സനാതന ധർമ്മസഭ 2025 ജനുവരി 11, 12 തീയതികളിൽ വസായ് ശ്രീഅയ്യപ്പക്ഷേത്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹിന്ദു മഹാസമ്മേളനത്തിന്റെസ്വാഗതസംഘം രൂപീകരിച്ചു. രക്ഷാധികാരികൾ- സംപൂജ്യ ചിദാനന്ദപുരി സ്വാമി ( കൊളത്തൂർ...

വയനാടിനെ സഹായിക്കുന്ന കർണാടക സർക്കാർ നിലപാടിനെതിരെ ബിജെപി; പാഴ്‌ചലവ് ഒഴിവാക്കി റോഡിലെ കുഴി അടയ്ക്കൂ എന്ന...

ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് വീട് നിർമിച്ചുനല്‍കാനുള്ള കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സർക്കാറിന്റെ തീരുമാനത്തിനെതിരെ ബി.ജെ.പി രംഗത്ത്.കർണാടകയുടെ വികസനത്തിന് ചിലവഴിക്കാൻ സർക്കാറിന് പണമില്ലെന്നും എന്നാല്‍ അയല്‍ സംസ്ഥാനത്തിന് വേണ്ടി നികുതിപ്പണം...

അംബാനിയുടെ പുതുവത്സര സമ്മാനം; ജിയോ 2025 – ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിച്ചു: വിശദാംശങ്ങൾ വായിക്കാം

മുകേഷ് അ‌ംബാനിയുടെ റിലയൻസ് സാമ്രാജ്യത്തിന് കീഴില്‍ വരുന്ന റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി ഇക്കൊല്ലവും പതിവ് പോലെ ന്യൂ ഇയർ സ്പെഷല്‍ പ്ലാൻ പുറത്തിറക്കിയിരിക്കുന്നു.പതിവ് പോലെ പുതിയ വർഷത്തിന്റെ അ‌തേ തുകയിലാണ്...

പ്രിയനായികയ്ക്ക് പ്രണയസാഫല്യം; നടി കീർത്തി സുരേഷ് വിവാഹിതയായി: വിശദാംശങ്ങൾ വായിക്കാം

നടി കീർത്തി സുരേഷ് വിവാഹിതായായി. ആന്റണി തട്ടിലാണ് വരൻ. ഗോവയില്‍ വച്ച്‌ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ കീർത്തി സുരേഷ് തന്നെയാണ് വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പരമ്ബരാഗത...

മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം

ഭോപ്പാൽ : കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴിൽ നടത്തുന്ന മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്ററിന്റെ നാലാമത് പ്രവേശനോത്സവം മൂന്നു ദിവസങ്ങളായി ഭോപ്പാലിലെ ഹേമ സ്കൂളുകളിൽ നടന്നു. മലയാളം മിഷൻ മധ്യപ്രദേശ് ചാപ്റ്റർ...

പതിമൂന്നാമത് മലയാളോത്സവം : മേഖലാ മത്സരങ്ങൾ അവസാനിച്ചു, കേന്ദ്ര തല മത്സരങ്ങൾ ഡിസംബർ 22ന്

മുംബൈ :മലയാള ഭാഷാ പ്രചാരണ സംഘത്തിന്‍റെ പതിമൂന്നാമത് മലയാളോത്സവത്തിന്റെ ഭാഗമായുള്ള മേഖലാ മലയാളോത്സവങ്ങൾ ഡിസംബർ 8 നാണ് സമാപിച്ചത്. മേഖലാ മലയാളോത്സവങ്ങൾ വലിയ ജനപങ്കാളിത്തത്തോടെ, വൻ വിജയമായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.കേന്ദ്രതല മലയാളോത്സവം ഡിസംബർ...

മഹാരാഷ്ട്രയിൽ ‘ഓപ്പറേഷൻ ലോട്ടസി’നെ കുറിച്ച് സൂചന നൽകി ബിജെപി നേതാവ് പ്രവീൺ ദാരേക്കർ

മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിൻ്റെ പശ്ചാത്തലത്തിൽ നിരവധി എൻസിപി (ശരദ് പവാർ) എംപിമാർ പാർട്ടി വിട്ടേക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻ്റെ അടുത്ത അനുയായി ബുധനാഴ്ച പറഞ്ഞു. സംസ്ഥാനത്ത് വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

കുർള ബസ് അപകടം: ഇലക്ട്രിക് വാഹനങ്ങൾ ഓടിച്ച് പരിശീലനമില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഡ്രൈവർ

മുംബൈ: തിങ്കളാഴ്ച കുർള റെയിൽവേ സ്റ്റേഷന് (ഡബ്ല്യു) പുറത്ത് ഏഴുപേർ ബസ്സ്‌ ഇടിച്ച് കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബെസ്റ്റ് ബസിൻ്റെ ഡ്രൈവർ സഞ്ജയ് മോറെ (54) അന്ന് ജീവിതത്തിൽ ആദ്യമായി...

ഇന്ത്യൻ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; അവസരം മുതലെടുത്ത് കൂടുതൽ പണം നാട്ടിലേക്ക് അയച്ച് ഗൾഫ് പ്രവാസികൾ: വിശദാംശങ്ങൾ...

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച്‌ ഗള്‍ഫ് കറൻസികള്‍. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകള്‍ ഫലം...

“മോദി മീറ്റ്സ് ദി കപൂർസ്”: ബോളിവുഡിലെ താരകുടുംബം ഒന്നടങ്കം പ്രധാനമന്ത്രിയെ കാണാൻ എത്തിയത് കുടുംബം സംഘടിപ്പിക്കുന്ന RK ഫിലിം...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കപൂർ കുടുംബം. രാജ് കപൂറിന്റെ (Raj Kapoor) 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച്‌ നടക്കുന്ന RK ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങളും...

മുംബൈ സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് കാസർഗോഡ് സ്വദേശിക്ക് ദാരുണാന്ത്യം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ഇടിച്ച് മലയാളിയായ ഹസൈനാർ (55) മരിച്ചു. കാസർകോട് ബദിയടുക്ക സ്വദേശിയാണ്. മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

കുർള ബസ് അപകടം: 20 കാരി അഫ്രീൻ ഷാക്ക് ജീവൻ നഷ്ട്ടപെട്ടത് ജോലിയിൽ പ്രവേശിച്ച ആദ്യ ദിനത്തിൽ

മുംബൈ:നഗരത്തിലെ കുർളയിൽ തിങ്കളാഴ്ച രാത്രി 9.30 ഓടെയുണ്ടായ ദാരുണമായ ബസ് അപകടം മരിച്ചവരുടെ കുടുംബങ്ങൾക്ക് വേദനാജനകമായ ഓർമ്മകൾ സമ്മാനിച്ചു. മരിച്ചവരിൽ അഫ്രീൻ ഷാ എന്ന 20 വയസ്സ് കാരി ജോലിയിൽ പ്രവേശിച്ച ആദ്യ...

വയനാട് ദുരന്ത ബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലിയുടെ സഹായധനം കൈമാറി

താനെ:വയനാട് ദുരന്തബാധിതർക്കുള്ള കേരളീയ സമാജം ഡോംബിവലി സമാഹരിച്ച മുപ്പതു ലക്ഷം രൂപ സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേൽ, മുൻ ചെയർമാൻ എബ്രഹാം ഭരണസമിതി അംഗം വിജയൻ സി എന്നിവർ ചേർന്ന് കേരള...

100 ദിന കർമപദ്ധതി തയ്യാറാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: 100 ദിവസത്തെ കർമപദ്ധതി പരിപാടി തയ്യാറാക്കി സമർപ്പിക്കാൻ സംസ്ഥാന ഭരണകൂടത്തോട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. വിധാൻ ഭവനിൽ നടന്ന യോഗത്തിൽ വിവിധ സംസ്ഥാന വകുപ്പുകളിലെ എല്ലാ സെക്രട്ടറിമാരുമായി നടത്തിയ അവലോകന...

പ്രശസ്ത നടൻ മോഹൻ ബാബുവും മകനും തമ്മിലുള്ള സംഘർഷം ചിത്രീകരിച്ചു; മാധ്യമ സംഘത്തിന് നേരെ ആക്രമണം അഴിച്ചുവിട്ട് മോഹൻ...

മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടൻ മോഹൻ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച്‌ ചൊവ്വാഴ്ചയാണ് നടൻ മാധ്യമപ്രവർത്തകനെ മർദിക്കുന്നത്. മോഹൻ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ...

മഹാരാഷ്ട്രയിൽ ഇവിഎമ്മിനെതിരെ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത്; രാജ്യത്ത് ഇവിഎമ്മിനെതിരെ പ്രമേയം പാസാക്കുന്ന ആദ്യത്തെ ഗ്രാമസഭയായി മാറി കൊലെവാടി:...

മുംബൈ:മഹാരാഷ്ട്രയിൽ തിരെഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നാഴ്ച്ച ആയിട്ടും ഇ വി എം ആയി ബന്ധപ്പെട്ട് ഉള്ള വിഷയങ്ങളിൽ പ്രശ്നങ്ങൾ തുടരുകയാണ്.എന്നാൽ വോട്ടിംഗ് മെഷീനെതിരെ മഹാരാഷ്ട്രയിൽ കൂടുതൽ ഗ്രാമങ്ങൾ രംഗത്ത് വരുന്നു ഇപ്പോൾ ശ്രദ്ധേയം ആയി...

ശ്രദ്ധേയമായി 13മത് കേരളീയ കൾച്ചറൽ സൊസൈറ്റിയുടെ പുരുഷ/വനിതാ വടം വലി മത്സരം: പുരുഷ വിഭാഗത്തിൽ കേരള സമാജം കിം...

റായ്ഗഡ്: 13-ാമത് കേരളീയ കൾച്ചറൽ സൊസൈറ്റിയുടെപുരുഷ വനിതാ വടം വലി മത്സരം ജന പങ്കാളിത്തം കൊണ്ടും ടീമുകളുടെ മികവ് കൊണ്ടും ശ്രദ്ധേയമായി. കെ സി എസ്‌ന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷത്തിന്റെ ഭാഗമായി...

താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ...

താനെ:താനെ വെസ്റ്റ് ലോധ പാരഡൈസ് അയ്യപ്പ സേവാ സംഘത്തിൻ്റെ പത്തൊൻപതാമത് അയ്യപ്പ പൂജ ഡിസംബർ 14 നും , 15 നുമായി രണ്ട് ദിവസങ്ങളിലായി താനെ ലോധാ...