അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചാൽ ഇനി 25000 രൂപ പാരിതോഷികം; വരുത്തിയത് 5 ഇരട്ടിയുടെ വർദ്ധനവ്: വിശദാംശങ്ങൾ...
വാഹനാപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം നല്‍കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.നേരത്തെ ഇത് 5000 രൂപയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് നിലവില്‍ നല്‍കി...
ഗുരുദേവഗിരി തീർത്ഥാടന മഹോത്സവം ജനുവരി 31മുതൽ ഫെബ്രുവരി 2 വരെ: സമ്മേളനത്തിൽ എൻ. കെ. പ്രേമചന്ദ്രൻ എം. പി....
നവിമുംബൈ:ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 24 -മത് ഗുരുദേവഗിരി തീർത്ഥാടനവും ഗുരുദേവഗിരിയിലെ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാ വാർഷികവും ജനുവരി 31 മുതൽ ഫെബ്രുവരി 2 വരെ നടക്കുമെന്ന് ശ്രീനാരായണ മന്ദിരസമിതി പ്രസിഡന്റ്...
ബിജെപി മഹാരാഷ്ട്ര ഘടകത്തിൻ്റെ വർക്കിംഗ് പ്രസിഡൻ്റായി മുൻ മന്ത്രി രവീന്ദ്ര ചവാനെ നിയമിച്ചു
മുംബൈ: എംഎൽഎയും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ രവീന്ദ്ര ചവാനെ ബിജെപി സംസ്ഥാന ഘടകത്തിൻ്റെ വർക്കിംഗ് പ്രസിഡൻ്റായി അടിയന്തര പ്രാബല്യത്തോടെ ശനിയാഴ്ച നിയമിച്ചതായി പാർട്ടി പ്രസ്താവനയിൽ അറിയിച്ചു. 54 കാരനായ ചവാൻ താനെ ജില്ലയിലെ...
റായ്ഗഡിൽ 14കാരന്റെ കൊലപാതകം; 15 വയസ്സുള്ള സുഹൃത്ത് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം
റായ്ഗഡ്:സുഹൃത്തുക്കൾ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് 14 കാരൻ കൊല്ലപ്പെട്ടു.15 വയസ്സുള്ള സുഹൃത്താണ് പ്രതി.വെള്ളിയാഴ്ച വൈകുന്നേരം പെൻ മുനിസിപ്പൽ കൗൺസിൽ ജീവനക്കാർ അംബേദ്കർ സ്‌കൂളിന് സമീപം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരം...
കേളി പാവക്കൂത്ത് ഉത്സവം 18,19 തിയ്യതികളില്‍
മുംബൈ:മുംബൈയിലും കേരളത്തിലുമായി 2024 ഒക്ടോബർ 22 മുതല്‍ മൂന്നു ഘട്ടങ്ങള്‍ ആയി സംഘടിപ്പിച്ച കേളി യുടെ 32 ആം വാർഷികാഘോഷങ്ങള്‍ ജനുവരി 18,19 തിയതികളില്‍ നവി മുംബൈ യിലെ അഗ്രി...
മത്സര ഓട്ടത്തിൽ ട്രാക്കിൽ കുതിച്ച് അജിത്ത്; പുറത്തിറങ്ങിയശേഷം ശാലിനിക്ക് ആലിംഗനം: വീഡിയോ ദൃശ്യങ്ങൾ കാണാം
13 വർഷത്തിനു ശേഷമുള്ള റേസിങ് ട്രാക്കിലെ തിരിച്ചുവരവ് ഗംഭീരമാക്കി തമിഴ് സൂപ്പർതാരം അജിത് കുമാർ. 24 മണിക്കൂർ നീണ്ടുനില്‍ക്കുന്ന 24 എച്ച് ദുബായ് 2025 എന്ന കാറോട്ട മത്സരത്തില്‍ താരം മൂന്നാമതായി ഫിനിഷ്...
താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ നവഗ്രഹ ശാന്തി ഹോമം
താനെ: മഹാരാഷ്ട്രയിലെ തന്നെ പ്രധാനപെട്ട അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ നവഗ്രഹ ശാന്തി ഹോമം നടത്തപ്പെടുന്നു.'ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നത് വളരെ പ്രധാനപ്പെട്ട ഒരു പൂജാവിധിയാണെന്നും ക്ഷേത്രത്തിൽ നവഗ്രഹങ്ങളെയും...
മഹാരാഷ്ട്രയിൽ ബുൽധാന ജില്ലയിലെ നിരവധി പേർക്ക് മുടി കൊഴിച്ചിൽ: അധികൃതർ ആശങ്കയിൽ
മുംബൈ: ബുൽധാന ജില്ലയിലെ ഷെഗാവ് തഹസിൽ ബോണ്ട്‌ഗാവ് ഗ്രാമത്തിൽ നിന്നാണ് ആശങ്കപെടുത്തുന്ന രോഗ വിവരം വരുന്നത്.അടുത്തിടെ ഒരുപാട് പേർക്കാണ് മുടി കൊഴിച്ചിൽ അനുഭവപ്പെട്ടത്.ആദ്യം തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപെടുകയും പിന്നീട് ദിവസങ്ങൾക്കുള്ളിൽ മുടി...
2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസ്: നടപടിക്രമങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി 33-കാരനെ സെഷൻസ് കോടതി വെറുതെവിട്ടു
മുംബൈ: 2018ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ എഫ്ഐആർ രേഖപ്പെടുത്തുന്നതിലെ കാലതാമസം മുതൽ നടപടിക്രമങ്ങളിലെ അപാകതകൾ വരെയുള്ള നിരവധി വീഴ്ചകൾ ചൂണ്ടിക്കാട്ടി സെഷൻസ് കോടതി 33കാരനെ കുറ്റവിമുക്തനാക്കി.2018 ഏപ്രിൽ 21 ന് അർദ്ധരാത്രിയിലാണ് സംഭവം...
രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാം’: ശരദ് പവാറിൻ്റെ ആർഎസ്എസിനെ പ്രശംസയ്ക്ക് മറുപടിയായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വിജയത്തിന് ആർ.എസ്.എസിനെ പുകഴ്ത്തി എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിൻ്റെ അടുത്തിടെ നടത്തിയ പ്രസ്താവനയ്‌ക്ക് മറുപടി ആയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഇങ്ങനെ പ്രതികരിച്ചത്.മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ...
മുംബൈ, നാഗ്പൂർ മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ ഒറ്റയ്ക്ക് മത്സരിക്കും: ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത്
മുംബൈ: ഇന്ത്യ സഖ്യത്തിലെ വർദ്ധിച്ചുവരുന്ന വിളളലുകൾക്കിടയിൽ മുംബൈയിലെയും നാഗ്പൂരിലെയും വരാനിരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷനിൽ തൻ്റെ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എംപി സഞ്ജയ് റാവത്ത് ശനിയാഴ്ച പ്രഖ്യാപിച്ചു.നാഗ്പൂർ പാർട്ടി...
അപ്പോൾ പ്രധാനമന്ത്രി ആരാണോ, അദ്ദേഹം സ്മാരകം ഉദ്ഘാടനം ചെയ്യും: ബാലാസാഹേബ് താക്കറെ സ്മാരക ഉദ്ഘാടന ചടങ്ങിനെ കുറിച്ച്...
മുംബൈ: പാർട്ടി സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ നിർമ്മാണത്തിലിരിക്കുന്ന സ്മാരകം ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ വെള്ളിയാഴ്ച സന്ദർശിച്ചപ്പോഴാണ് ഉദ്ധവ് താക്കറെ ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.അടുത്ത വർഷം ആരാണ് സ്മാരകം ഉദ്ഘാടനം...
മാനസിക രോഗിയായ യുവതി ഫോൺ ചാർജർ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തി; സംഭവം മുംബൈയിൽ
മുംബൈ: കഴിഞ്ഞ 18 മാസമായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്ന 36 കാരിയായ വീട്ടമ്മ തൻ്റെ 10 വയസ്സുള്ള മകനെ ബാന്ദ്രയിലെ ഗവ. കോളനി വസതിയിൽ വെച്ച് മൊബൈൽ ഫോൺ ചാർജിംഗ് കേബിൾ...
സ്വന്തം വിവാഹ ചടങ്ങിന് മദ്യപിച്ച് ബോധമില്ലാതെ എത്തി വരൻ; വിവാഹം വേണ്ട എന്ന് വെച്ച് വധുവും കുടുംബവും:...
സ്വന്തം വിവാഹചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി യുവാവ്; ബന്ധം വേണ്ടെന്ന് വെച്ച് വധുവിന്റെ കുടുംബം.മദ്യപിച്ചു മദോന്മത്തനായ വരന്‍ താലിമാല എടുത്തു വലിച്ചെറിഞ്ഞു. ഇതോടെയാണ് ബന്ധം ഒഴിവാക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചത്. വരനും സംഘവും തിരികെ...
മകനുവേണ്ടി കണ്ടുവെച്ച വധുവിനെ അച്ഛൻ വിവാഹം കഴിച്ചു; സന്യാസം സ്വീകരിച്ച് മകൻ: വിശദാംശങ്ങൾ ഇങ്ങനെ
വിവാഹത്തിന് തൊട്ടുമുമ്ബ് പിതാവ് തന്റെ വധുവിനെ വിവാഹം കഴിച്ചതിനെ തുടര്‍ന്ന് യുവാവ് സന്യാസജീവിതം തെരഞ്ഞെടുത്തു.മഹാരാഷ്ട്രയിലെ നാസിക്കില്‍ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.
ആ യുവാവ് തന്റെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്, കുറച്ച് കാലം മുമ്ബ് മകന്...
രാഗലയ ഗാനസന്ധ്യ ജനുവരി 12ന്
മുംബൈയിലെ വളർന്നു വരുന്ന സംഗീത പ്രതിഭകൾക്ക് പാടാൻ അവസരമൊരുക്കി രാഗലയ സംഘടിപ്പിക്കുന്ന ഗാനസന്ധ്യ ജനുവരി 12 ഞായറാഴ്ച ആറു മണി മുതൽ മരോൾ ഭവാനി നാഗറിലുള്ള മരോൾ എഡ്യൂക്കേഷൻ അക്കാദമി ഹാളിൽ അരങ്ങേറും.അതിനോടൊപ്പം...
ഇന്ത്യ സഖ്യത്തെ നിലനിർത്തേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തം: യു ബി ടി നേതാവ് സഞ്ജയ് റാവത്ത്
മുംബൈ: പ്രതിപക്ഷ സഖ്യത്തിലെ ഏറ്റവും വലിയ കക്ഷിയായതിനാൽ ഇന്ത്യ സഖ്യത്തെ നിലനിർത്തേണ്ടത് കോൺഗ്രസിൻ്റെ ഉത്തരവാദിത്തമാണെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് വെള്ളിയാഴ്ച പറഞ്ഞു.ഇന്ത്യ ബ്ലോക്ക് നേതൃത്വത്തിലും അജണ്ടയിലും വ്യക്തതയില്ലായ്മയിൽ നിരാശ...
കുർള ബസ് അപകടം :ഡ്രൈവർ സഞ്ജയ് മോറേക്ക് കോടതി ജാമ്യം നിഷേധിച്ചു
മുംബൈ:ഡിസംബർ 10-ന് കുർള ഈസ്റ്റിൽ ഏഴ് പേരുടെ മരണത്തിനും 40-ലധികം പേർക്ക് പരിക്കേൽക്കുന്നതിനും ഇടയാക്കിയ അപകടത്തിൽ ബെസ്റ്റ് ബസിൻ്റെ ഡ്രൈവർക്ക് മുംബൈ കോടതി വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചു.ബൃഹൻമുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻ്റ്...
ഇവിഎം എന്നാൽ ‘മുല്ലയ്‌ക്കെതിരായ ഓരോ വോട്ടും’: മുസ്ലീങ്ങൾക്കെതിരെ മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ വീണ്ടും; വിശദാംശങ്ങൾ വായിക്കാം
മുംബൈ: ഇവിഎം എന്നാൽ മുല്ലയ്‌ക്കെതിരായ ഓരോ വോട്ടും എന്ന് അർഥമാക്കുന്നുവെന്ന് മന്ത്രി നിതേഷ് റാണെ.മുസ്ലീങ്ങൾക്കെതിരെ മന്ത്രി നിതേഷ് റാണെ വീണ്ടും രംഗത്ത് വന്നത് ചർച്ച ആയിരിക്കുകയാണ് മഹാരാഷ്ട്രയിൽ.മഹാരാഷ്ട്രയിലെ ഫിഷറീസ്, തുറമുഖ മന്ത്രിയാണ് നിതേഷ്...
കല്യാണിൽ പെൺവാണിഭ റാക്കറ്റിൽ നിന്ന് 13 സ്ത്രീകളെ രക്ഷപ്പെടുത്തി; ഒരു സ്ത്രീ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ: വിശദാംശങ്ങൾ...
താനെ: താനെ കല്യാണിൽ പെൺവാണിഭ റാക്കറ്റിൽ നിന്ന് 13 സ്ത്രീകളെ മഹാത്മാ ഫൂലെ പോലീസ് രക്ഷപ്പെടുത്തി. കല്യാണിൽ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും അറസ്റ്റ് ചെയ്തതതായി പോലീസ് അറിയിച്ചു.ഡിസംബർ 9 ന് കല്യാണ്...


























