താനെ: മഹാരാഷ്ട്രയിലെ തന്നെ പ്രധാനപെട്ട അയ്യപ്പ ക്ഷേത്രങ്ങളിൽ ഒന്നായ താനെ വർത്തക് നഗർ അയ്യപ്പ ക്ഷേത്രത്തിൽ വിശേഷാൽ നവഗ്രഹ ശാന്തി ഹോമം നടത്തപ്പെടുന്നു.’ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നത് വളരെ പ്രധാനപ്പെട്ട ഒരു പൂജാവിധിയാണെന്നും ക്ഷേത്രത്തിൽ നവഗ്രഹങ്ങളെയും ഉപദേവതകളായി ആരാധിക്കുന്നതിനാൽ, ഈ പ്രത്യേക നവഗ്രഹ ശാന്തി ഹോമം 2025 ഫെബ്രുവരി 2 ന് രാവിലെ 9 മണിക്ക് നടത്തുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
ഈ പ്രത്യേക നവഗ്രഹ ശാന്തി ഹോമം നടത്താൻ ആഗ്രഹിക്കുന്നവർ 2025 ഫെബ്രുവരി 1 ന് മുമ്പ് കൗണ്ടറിലോ ഓൺലൈനിലോ ബുക്ക് ചെയ്യണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Ph:9821273161 9769724896
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക