പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്താൽ കടുത്ത നടപടികൾ: പിഴ അഞ്ചു ലക്ഷം വരെ; ശിക്ഷ നടപടികൾ...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താല്‍ അഞ്ച് ലക്ഷം രൂപ വരെ...
ബൂത്ത് മുതൽ തലപ്പത്ത് വരെ അഴിച്ചു പണി; കേരളത്തിലും മാറ്റം ഉറപ്പ്: കോൺഗ്രസ് സംഘടന സംവിധാനം...
സംഘടനാതലത്തില്‍ വൻ അഴിച്ചുപണിക്കൊരുങ്ങി കോണ്‍ഗ്രസ്. ബൂത്തുതലംമുതല്‍ പാർട്ടിയുടെ മുകള്‍ത്തട്ടുവരെ കാര്യമായ പുനഃസംഘടന വേണമെന്ന് ബെലഗാവിയില്‍ വ്യാഴാഴ്ച ചേർന്ന കോണ്‍ഗ്രസ് പ്രവർത്തകസമിതി യോഗം തീരുമാനിച്ചതായി പാർട്ടി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. ''2025...
പശ്ചിമ ബംഗാള്‍ വോട്ടര്‍ പട്ടിക വിവാദം; ഇടക്കാല വോട്ടവകാശം ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി; വിശദാംശങ്ങൾ വായിക്കാം
പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ നടപടികളിലൂടെ പേര് നീക്കം ചെയ്യപ്പെട്ടവർക്ക് ഇടക്കാല വോട്ടവകാശം നല്‍കാൻ വിസമ്മതിച്ച് സുപ്രീം കോടതി.വോട്ടർ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവർക്ക് വരുന്ന...
കൊൽക്കത്തയിലെ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കേരളത്തിൽ ഇന്ന് യുവ ഡോക്ടർമാരുടെ പണിമുടക്ക്; വിശദാംശങ്ങൾ...
കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.കെഎംപിജിഎയാണ്...
ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഡല്‍ഹിയില്‍ പ്രീമിയം പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ചു. ഇന്ത്യൻ ഓയില്‍ കോർപ്പറേഷന്റെ പ്രീമിയം പെട്രോളിനും ഡീസലിനുമാണ് വില വർദ്ധിച്ചതെന്നാണ് റിപ്പോർട്ട്.രാജ്യത്തെ സന്നദ്ധ സംഘടനകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും വിദേശ ഫണ്ട് വിനിയോഗത്തില്‍...
ബോറിവലി സ്‌റ്റേഷനിലെ സ്‌കൈവാക്കിൽ തെരുവുനായയെ പീഡിപ്പിച്ച് യുവാവ്; പ്രതിയെ പിടികൂടാൻ മൃഗ സ്നേഹികൾ: വിശദാംശങ്ങൾ വായിക്കാം
മുംബൈ: മുംബൈയിലെ ബോറിവലി റെയിൽവേ സ്‌റ്റേഷനിലെ സ്‌കൈവാക്കിലാണ് രാത്രി ഏറെ വൈകി തെരുവ് നായയെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുന്നത് ക്യാമറയിൽ പകർത്തിയത്. പ്രതിയുടെ ക്രൂരമായ പ്രവൃത്തി വീഡിയോയിൽ പകർത്തുകയും സംഭവത്തിൻ്റെ വീഡിയോ...
ബംഗാളിലും ഒഡീഷയിലും ഭൂചലനം: തീവ്രത 5.1 രേഖപ്പെടുത്തി; വിശദാംശങ്ങൾ വായിക്കാം
ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂചലനം. റിക്ടർ സ്കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തി. പുലർച്ചെ 6.10നാണ് ഭൂചലനമുണ്ടായത്.ഒഡീഷയിലെ പുരിക്ക് സമീപമാണ് ഭൂചലനമുണ്ടായതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.
ബംഗാള്‍ ഉള്‍ക്കടലില്‍ 91 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്നും കൂട്ടിച്ചേര്‍ത്തു....
20 കിലോമീറ്റർ ഓളം മൈലേജും ഫൈസ്റ്റാർ സുരക്ഷ റേറ്റിംഗും; 65,000 രൂപ വരെ ഡിസ്കൗണ്ടിൽ സ്കോഡയുടെ ജനപ്രിയ...
രാജ്യത്തെ തങ്ങളുടെ ഏറ്റവും വില്‍പനയുള്ള മോഡലിന് വീണ്ടും വിലക്കുറവില്‍ വില്‍ക്കാൻ ഏതെങ്കിലും കമ്ബനികള്‍ തയ്യാറാകുമോ എന്ന് സംശയമാണ്. എന്നാല്‍ സ്‌കോഡ ഇന്ത്യ അത്തരത്തിലൊരു അവസരം നല്‍കുകയാണ്. പുതുപുത്തൻ അഴകേറിയൊരു എസ്‌യുവിക്കായി കൊതിക്കുന്നവർക്ക് ഉഗ്രൻ...
നിയമസഭാ തിരഞ്ഞെടുപ്പ്: മുംബൈയിൽ 51.54 ശതമാനം വോട്ടിംഗ് മാത്രം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോളിംഗ് മുംബൈയിൽ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് കണ്ടതെങ്കിലും വോട്ടിംഗ് ശതമാനം ശരാശരി മാത്രം. മുംബൈ സിറ്റിയും മുംബൈ സബർബൻ...
പഞ്ചാബിലെ ആം ആദ്മി പാർട്ടി എംഎൽഎയെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയോ അബദ്ധത്തിൽ വെടിയേറ്റതോ എന്ന്...
ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഗുര്‍പ്രീത് ഗോഗി ബസ്സി വെടിയേറ്റു മരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയെ അര്‍ധരാത്രി 12 മണിയോടെ കുടുംബാംഗങ്ങള്‍ ദയാനന്ദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍...
ഒന്നാം തീയതി തിരിച്ചടി; പാചകവാതക വില വർദ്ധിച്ചു
ഒക്ടോബര്‍ ഒന്നിന് എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റം. ഉത്സവ സീസണ്‍ കൂടി കണക്കിലെടുത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ നില പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ ഇന്ന് മുതല്‍...
മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ക്രിസംഘികൾ; അനുശോചന സന്ദേശങ്ങള്‍ക്ക് താഴെ കേട്ടാലറക്കുന്ന അവഹേളനം: വിദ്വേഷ രാഷ്ട്രീയത്തിൽ...
അന്തരിച്ച പോപ് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്കെതിരേ വിദ്വേഷപ്രചാരണവുമായി തീവ്ര ക്രിസ്ത്യന്‍ ചിന്താധാര വെച്ചുപുലർത്തുന്ന വ്യക്തികൾ. മാര്‍പാപ്പയുടെ മരണവാര്‍ത്ത സംബന്ധിച്ച സോഷ്യല്‍മീഡിയയിലെ പോസ്റ്ററുകള്‍ക്ക് താഴെയും ക്രിസ്ത്യന്‍ തീവ്രസംഘടനയായ 'കാസ'യുടെ പേജുകളില്‍ പങ്കുവച്ച സന്ദേശങ്ങള്‍ക്ക് താഴെയുമാണ്...
നടി നിമിഷാ സജയന്റെ പിതാവ് സജയൻ നിര്യാതനായി; മരണം മുംബൈയിൽ വച്ച്
മുംബൈ:പ്രശസ്ത നടി നിമിഷാ സജയന്റെ പിതാവ് സജയൻ നായർ (62) നിര്യാതനായി.അംബർനാഥ് വെസ്റ്റിൽ ഗാംവ്ദേവി റോഡിൽ ന്യൂകോളനിയിലുള്ള ക്ലാസിക് അപ്പാർട്ട്മെന്റിൽ വെച്ച് കഴിഞ്ഞ രാത്രിയിലാണ് അന്ത്യം സംഭവിച്ചത്.കുറച്ചുകാലമായി രോഗബാധിതനായി കിടപ്പിലായിരുന്നു.
സജയൻ്റെ ശവസംസ്കാര ചടങ്ങുകൾ...
സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്)ല്‍ തീവ്രപരിചരണവിഭാഗത്തില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് ഉച്ചതിരഞ്ഞ് മൂന്നരയോടെയാണ് വിട...
വോട്ടർ ഐഡിയും ആധാർ കാർഡും ബന്ധിപ്പിക്കുന്നു; പുതിയ നീക്കവുമായി കേന്ദ്രസർക്കാർ: വിശദാംശങ്ങൾ വായിക്കാം
ആധാറും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് വിവരം.വോട്ടർമാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ടാണ് യോഗം ചേരുക.
പല സംസ്ഥാനങ്ങളിലും...
റായ്ഗഡിലെ കുണ്ഡലിക നദിയിൽ നാല് പേർ മുങ്ങിമരിച്ചു; കാണാതായ മൃതദേഹങ്ങൾക്കായി തിരച്ചിൽ തുടരുന്നു
റായ്ഗഡ്:ശനിയാഴ്ച വൈകുന്നേരം റായ്ഗഡിലെ കുണ്ഡലിക നദിയിൽ മുംബൈ, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നു പോയ നാല് പേർ മുങ്ങി മരിച്ചു.സഹോദരങ്ങളായ സിദ്ധേഷ് സോനാർ (21), കാജൽ സോനാർ (26), ഇവരുടെ ബന്ധുക്കളായ സോണി...
മദ്യപിച്ച് സ്വബോധമില്ലാതെ ലഹരിമുക്ത കേന്ദ്രത്തിലെ മാനേജർ; ചികിത്സ തേടിയെത്തിയവർക്ക് ക്രൂര മർദ്ദനം: വീഡിയോ ദൃശ്യങ്ങൾ കാണാം.
ലഹരി ഉപയോഗത്തില്‍ നിന്ന് മോചനം തേടി ലഹരി വിമുക്ത കേന്ദ്രത്തിലെത്തിയ യുവാക്കള്‍ക്ക് മാനേജരുടെ ക്രൂരമർദ്ദനം.ലഹരി വിമുക്ത കേന്ദ്രത്തിലെ മാനേജർ സഹായം അഭ്യർത്ഥിക്കാനെത്തിയവരെ മദ്യലഹരിയില്‍ കയ്യേറ്റം ചെയ്യുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സർദാർ പട്ടേല്‍...
പെട്രോൾ ഡീസൽ വിലയിൽ വൻവർദ്ധനവ്; രാജ്യത്ത് വർധിപ്പിച്ചത് ലിറ്ററിന് മൂന്നു രൂപ വീതം
രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്.വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റർ...
മദ്രസാ അധ്യാപകനെ ചാട്ടവാറിന് അടിച്ച് ട്രാക് സ്യൂട്ട് അണിഞ്ഞ യുവതി; ഉത്തർപ്രദേശിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം
ഒരു സ്ത്രീ മദ്രസ അധ്യാപകനെ ചാട്ട കൊണ്ട് അടിക്കുന്ന ദൃശ്യം പുറത്ത്. ഒരു പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് യുവതി മദ്രസ അധ്യാപകനെ പൊതിരെ തല്ലിയത്. ഉത്തർപ്രദേശിലെ അമേത്തിയിലാണ് സംഭവം. മദ്രസ അധ്യാപകനായ ഹസീബ്...
വിജയിയുടെ രാഷ്ട്രീയ കുതിപ്പ്; ‘ദി ഗോട്ട്’ സിനിമയിലെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് രാഷ്ട്രീയത്തില്‍ അട്ടിമറി വിജയം കരസ്ഥമാക്കി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) അധികാരം പിടിച്ചടക്കുമ്പോള്‍, സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചർച്ചയാകുന്നത് 2024-ല്‍ പുറത്തിറങ്ങിയ 'ദി ഗോട്ട്' എന്ന ചിത്രത്തിലെ ഒരു രംഗമാണ്.സിനിമയിലെ...


























