അമേരിക്കയുടെ മധ്യസ്ഥതയിൽ ഇന്ത്യയും പാക്കിസ്ഥാനും സമ്പൂർണ്ണ വെടിനിർത്തലിന് സമ്മതമറിയിച്ചു; പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്; വിശദാംശങ്ങൾ വായിക്കാം

ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇന്ന് ഇരുരാഷ്ട്രങ്ങളുമായി സംസാരിച്ചത് നിർണായകമായി. ഇന്ത്യൻ വിദേശകാര്യമന്ത്രിയുമായും പാക് സൈനിക മേധാവിയുമായും മാർകോ റൂബിയോ സംസാരിച്ചിരുന്നു. ഒരു...

വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന്റെ ആയുഷ്മാൻ വയ വന്ദന കാര്‍ഡ്: എങ്ങനെ അപേക്ഷിക്കാം?

ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ (എ.ബി. പി.എം-ജെ.എ.വൈ) കീഴില്‍ ആരംഭിച്ച പുതിയ ആരോഗ്യ കാർഡായ ആയുഷ്മാൻ വയ വന്ദന കാർഡ് മുതിർന്ന പൗരന്മാർക്ക് പൂർണ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ...

ലോക്കൽ ട്രെയിൻ സീറ്റിനെ ചൊല്ലി തർക്കം; മുംബൈ ഘാട്‌കോപ്പർ സ്റ്റേഷനിൽ പതിനാറുകാരൻ മധ്യവയസ്ക്കനെ കുത്തിക്കൊന്നു: വിശദാംശങ്ങൾ വായിക്കാം.

മുംബൈ:ലോക്കൽ ട്രെയിനിലെ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മുംബൈ ഘാട്‌കോപ്പർറെയിൽവേ സ്റ്റേഷനിലാണ് പതിനാറുകാരൻ ഒരാളെ കുത്തിക്കൊന്നത്.സംഭവം നടന്നതിന് ശേഷം ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് കൗമാരക്കാരനെ കസ്റ്റഡിയിലെടുക്കുകയും 16 കാരന്റെ ജ്യേഷ്ഠനെ...

രണ്ട് ടാറ്റ സിയാറ കാറുകൾ നേർക്കുനേർ കൂട്ടിയിടിപ്പിച്ച് ക്രാഷ് ടെസ്റ്റ്; ഇന്ത്യയിൽ നടക്കുന്ന ആദ്യ പരീക്ഷണം: വീഡിയോ ദൃശ്യങ്ങൾ...

ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും കൂടുതല്‍ കാത്തിരുന്ന എസ്‌യുവിയായ സിയറ ഇന്ത്യയില്‍ പുറത്തിറക്കി. ഇതിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 11.49 ലക്ഷം രൂപയാണ്. ടാറ്റ സിയറയുടെ ബുക്കിംഗ് 2025 ഡിസംബർ 16 മുതല്‍...

ദേഹുറോഡ് അയ്യപ്പ ക്ഷേത്രം: ഇന്ന് മുതൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം; വിശദാംശങ്ങൾ വായിക്കാം.

പുണെ: ദേഹുറോഡ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് വൈകീട്ട് തുടക്കം കുറിക്കും.പൈതൃക രത്നം ഡോ. കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി യജ്ഞാചാര്യനും,ബ്രഹ്മശ്രീ കല്ലായി വിഷ്ണു നമ്പൂതിരി, ബ്രഹ്മശ്രീ തലപ്പന...

“7618 കോടി വിദേശ നിക്ഷേപത്തിനുള്ള ധാരണ പത്രങ്ങൾ; 11516 പേർക്ക് നേരിട്ട് ജോലി”: തമിഴ്നാട് മുഖ്യമന്ത്രി എം കെ...

തമിഴ്നാട്ടിലേക്ക് നിക്ഷേപം തേടിയുള്ള അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയില്‍ തിരിച്ചെത്തി. അമേരിക്കൻ സന്ദർശനം വൻ വിജയമായിരുന്നെന്നും 7618 കോടിയുടെ നിക്ഷേപം തമിഴ്നാട്ടിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവിധ...

ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കാൻ അല്ല പോക്സോ വകുപ്പ്; പരസ്പര സമ്മതമുണ്ടെങ്കിൽ കൗമാരക്കാർക്കും ലൈംഗികബന്ധത്തിൽ ഏർപ്പെടാം:...

പ്രായപൂർത്തിയോടടുത്ത കൗമാരക്കാർക്ക് പരസ്പര സമ്മതത്തോടെ ശാരീരിക ബന്ധത്തിലേർപ്പെടാൻ സ്വാതന്ത്ര്യം ഉണ്ടാകണമെന്നു ഡല്‍ഹി ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഇവയെ പോക്സോ പ്രകാരം കുറ്റകരമാക്കുന്നതു ശരിയല്ലെന്നും ജസ്റ്റിസ് ജസ്മീത് സിങ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൗമാരപ്രണയത്തെ അംഗീകരിക്കാൻ നിയമം...

പ്രശസ്ത കന്നട നടി മരിച്ച നിലയിൽ; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം: വിശദാംശങ്ങൾ വായിക്കാം

കന്നഡ നടി ശോഭിത ശിവണ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി. 30 വയസായിരുന്നു. ഹൈദരാബാദിലെ വസതിയില്‍ വച്ചാണ് ശോഭിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഹൈദരാബാദ് പൊലീസ്...

യുവതിയും ഒത്തുള്ള അശ്ലീല വീഡിയോ പുറത്ത്; ആന്ധ്രപ്രദേശിൽ ഭരണകക്ഷി അംഗമായ ടിഡിപി എംഎൽഎയ്ക്ക് പാർട്ടിയിൽ നിന്ന്...

ആന്ധ്രാപ്രദേശ് രാഷ്ട്രീയത്തില്‍ വലിയ വിവാദം സൃഷ്ടിച്ച്‌ ലൈംഗിക ആരോപണം. പാർട്ടി പ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപണത്തില്‍ തിരുപ്പതി ജില്ലയിലെ സത്യവേഡു എംഎല്‍എ കൊനെറ്റി ആദിമൂലത്തെ തെലുങ്കുദേശം പാർട്ടി (ടിഡിപി) സസ്പെൻഡ് ചെയ്തു. ഇര നേരത്തെ...

തട്ടുകടയില്‍ നിന്ന് കഴിച്ച ബണ്ണിന്റെ പണം ചോദിച്ചതോടെ ഐപിഎസ് നാടകം,ഒടുവില്‍ യുവാവ് പൊലീസിന്റെ പിടിയില്‍, വീഡിയോ...

ചായക്കടയില്‍ കയറി ബണ്ണും തിന്ന് 40 രൂപയും കൊടുക്കാതെ ജാഡ കാട്ടിയാല്‍ ആരും ഒന്ന് ചൂടാകും. എന്നാല്‍ ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ സംഭവിച്ചത് സിനിമയെ വെല്ലുന്ന ട്വിസ്റ്റാണ്.40 രൂപ ചോദിച്ച കടക്കാരന്റെ മുന്നില്‍ താന്‍...

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്തുവിവരം പുറത്ത്: ജസ്റ്റിസ് വിശ്വനാഥൻ അതിസമ്പന്നൻ; 120 കോടി നിക്ഷേപം; വിശദാംശങ്ങൾ വായിക്കാം

സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരം പരസ്യപ്പെടുത്തിയപ്പോള്‍ 120.97 കോടി രൂപയുടെ നിക്ഷേപമുള്ള ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അതിസമ്ബന്നൻ. 2010-11 മുതല്‍ 2024-25 വരെ ജസ്റ്റിസ് വിശ്വനാഥൻ അടച്ച ആദായ നികുതി മാത്രം...

വസായ് താലൂക്കിലെ എം എൽ എ മാർക്ക് അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാരം

മുംബൈ: വസായ് താലൂക്കിലെ എം എൽ എ മാരായ രാജൻ നായിക്, സ്നേഹ ദൂബെ പണ്ഡിറ്റ് എന്നിവർക്ക് വസായ് ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ തുലാഭാര നേർച്ച നടത്തി.ചരിത്രത്തിലാദ്യമായാണ് വസായ് താലൂക്കിൽ ബി ജെ...

പാചകവാതക ബുക്കിംഗ് മാനദണ്ഡങ്ങളിൽ മാറ്റങ്ങളും നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാരും എണ്ണ കമ്പനികളും; ഇടവേളകൾ ഇങ്ങനെ: വിശദമായി വായിക്കാം

ആഗോള വിപണിയിലെ അനിശ്ചിതത്വവും ഇറാൻ-ഇസ്രായേല്‍ യുദ്ധത്തെ തുടർന്നുള്ള ഊർജ്ജ പ്രതിസന്ധിയും കണക്കിലെടുത്ത് രാജ്യത്തെ പാചകവാതക വിതരണത്തില്‍ കേന്ദ്ര സർക്കാരും എണ്ണക്കമ്ബനികളും പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി.സിലിണ്ടറുകള്‍ അനാവശ്യമായി ബുക്ക് ചെയ്ത് കൂട്ടിവയ്ക്കുന്നത് ഒഴിവാക്കാനും വിതരണ...

മഹാകുംഭമേള: പ്രയാഗ് രാജിലെത്തി ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം നടത്താൻ മത്സരിച്ച് താരങ്ങൾ; ഏറ്റവും ഒടുവിലെത്തിയത്...

മഹാകുംഭമേളയില്‍ പങ്കെടുത്ത് കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. ത്രിവേണീ സംഗമത്തില്‍ പുണ്യസ്നാനം നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോയും താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചു.ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് പ്രയാഗ് രാജില്‍ തനിക്കുണ്ടായതെന്ന് ശ്രീനിധി ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. മഹാകുംഭമേളയില്‍...

കുടുംബ ജീവിതവും കോർപ്പറേറ്റ് ലൈഫും ഒരുപോലെ കൊണ്ടുപോയി; ഇടവേളകളിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പും: ...

വിവാഹം കഴിഞ്ഞ് കുട്ടികളായാല്‍ പഠനത്തിനും ജോലിക്കും അവധി കൊടുക്കുന്നവരാണ് പല സ്ത്രീകളും. കുടുംബവും ജോലിയുടെ തിരക്കുകളും ഒരുമിച്ച്‌ കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് അതിന് പറയുന്ന വാദം.രണ്ടും ഒരുമിച്ച്‌ കൊണ്ടുപോകാൻ സ്ത്രീകള്‍ നല്ല കഷ്ടപ്പാട് സഹിക്കേണ്ടി...

സിസിടിവി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 10 സ്ത്രീകളെയും 10 പുരുഷന്മാരെയും; വാരണാസിയിൽ ഹോട്ടൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന വൻ പെൺവാണിഭ സംഘം...

ഹോട്ടല്‍ കേന്ദ്രീകരിച്ച്‌ അനാശാസ്യ പ്രവർത്തനം നടത്തിവന്ന വൻ പെണ്‍വാണിഭ റാക്കറ്റ് വാരണസിയില്‍ പിടിയിലായി. വാരാണസി സിഗ്ര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹോട്ടലില്‍ നിന്നാണ് 10 സ്ത്രീകളും 11 പുരുഷൻമാരും ഉള്‍പ്പെടെ 21 പേരാണ്...

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കി എന്ന പ്രചരണം തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം; ചില വ്യക്തികൾ തെറ്റായ...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച്‌ ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് ഇന്ത്യ...

സീരിയൽ നടിയുടെ വീട്ടിൽ കാമുകൻ തൂങ്ങിമരിച്ചു; താരത്തിന്റെ ഉപദ്രവം മൂലം എന്ന് ബന്ധുക്കളുടെ ആരോപണം: വിശദാംശങ്ങൾ വായിക്കാം.

ടിവി സീരിയല്‍ താരം വർധിനി യെല്ലാരേമാട്ട് എന്ന വീണയുടെ വീട്ടില്‍ കാമുകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 25-കാരനായ ദളിത് യുവാവാണ് മരിച്ചത്. ബെംഗളൂരുവിലെ മാണ്ഡി ലേ ഔട്ടിലെ സികെ പാളയിലാണ് സംഭവം. നടിയുടെ...

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്ക് മുന്നിൽ നടുറോഡിൽ നിന്ന് യുവാവിന്റെ സ്വയംഭോഗം; ദൃശ്യങ്ങൾ പങ്കുവെച്ച് യുവതി; കേസെടുത്ത് പോലീസ്: ...

ഗുരുഗ്രാമില്‍വെച്ച്‌ ലൈംഗികാതിക്രമം നേരിട്ടതായി മോഡലും ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്ററുമായ യുവതിയുടെ പരാതി. ടാക്സിക്കായി കാത്തിരിക്കുമ്ബോള്‍ അടുത്തെത്തിയ ഒരാള്‍ തന്റെ അടുത്തുനിന്ന് പരസ്യമായി സ്വയംഭോഗം ചെയ്തതായി സോണി സിങ് എന്ന യുവതി പരാതിയില്‍ പറയുന്നു....

ബാബ സിദ്ദിഖി കൊലപാതകം : 22കാരൻ ഇന്ത്യ-പാക് അതിർത്തിക്ക് സമീപം അറസ്റ്റിൽ; വിശദാംശങ്ങൾ വായിക്കാം.

മുംബൈ:എൻസിപി നേതാവ് ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിൽ പഞ്ചാബിലെ പക്കാ ചിസ്തി ഗ്രാമത്തിൽ ഇന്ത്യ-പാകിസ്ഥാൻ അതിർത്തിക്ക് സമീപം മറ്റൊരു പ്രതി കൂടി അറസ്റ്റിൽ. മുംബൈ പോലീസും പഞ്ചാബ് പോലീസും ചേർന്ന് നടത്തിയ സംയുക്ത...