ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രം; ബിഎംസി തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ശിവസേന-യുബിടി തീരുമാനിച്ചതിന് പിന്നാലെ ശരദ്...
മുംബൈ:ബിഎംസി തിരഞ്ഞെടുപ്പിൽ സ്വതന്ത്രമായി മത്സരിക്കാനുള്ള തീരുമാനം ഉദ്ധവ് താക്കറെയുടെ ശിവസേന പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം, എൻസിപി അധ്യക്ഷൻ ശരദ് പവാർ വ്യാഴാഴ്ച പറഞ്ഞു, "ഇന്ത്യ സഖ്യം ദേശീയ തലത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ മാത്രമാണ് ശ്രദ്ധ...
ഭാര്യക്ക് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജയും ബി.ജെ.പിയില്‍
ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജദേജ ബി.ജെ.പിയില്‍ ചേർന്നു. ബി.ജെ.പി എം.എല്‍.എ കൂടിയായ ഭാര്യ റിവാബയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്.ഇരുവരുടെയും അംഗത്വ കാർഡിന്റെ ചിത്രം റിവാബ പങ്കുവെച്ചു. ട്വന്റി 20 ലോകകപ്പില്‍...
കോൺഗ്രസ് കൗൺസിലർമാരെ ബിജെപിയിലെടുത്തത് ഗോമൂത്രവും ഗംഗാ ജലവും കുടിപ്പിച്ച് ശുദ്ധീകരിച്ച ശേഷം; കാർമികത്വം വഹിച്ചത് ബിജെപി...
പാർട്ടിയില്‍ ചേർന്ന കോണ്‍ഗ്രസ് കൗണ്‍സിലർമാരെ ഗംഗാജലവും ഗോമൂത്രവും ഉപയോഗിച്ച് ശുദ്ധീകരിച്ച് ബിജെപി എംഎല്‍എ.ജയ്പൂർ മുനിസിപ്പല്‍ കോർപ്പറേഷൻ ഹെറിറ്റേജ് (ജെഎംസിഎച്ച്) ഓഫീസിനെ അഴിമതിയില്‍ നിന്ന് ശുദ്ധീകരിക്കാനും ബിജെപിക്ക് പിന്തുണ നല്‍കുന്നതിന് മുമ്ബ് കോണ്‍ഗ്രസ് കൗണ്‍സിലർമാരെ...
മഞ്ഞ് കാണാന്‍ ഇനി മണാലിയിലേക്ക് പോകേണ്ട; കര്‍ണാടകയില്‍ മഞ്ഞ് വിസ്മയം; വെള്ള പുതച്ച് ഗ്രാമങ്ങള്‍; വീഡിയോ...
മണാലി അടക്കുമുള്ള ഹിമാലയൻ ഗ്രാമങ്ങളില്‍ മഞ്ഞ് കാലത്ത് ഏറ്റവും കൂടുതലെത്തുന്ന ആഭ്യന്തര സഞ്ചാരികളില്‍ പ്രമുഖ സ്ഥാനം മലയാളിക്കുണ്ട്.എന്നാല്‍ മഞ്ഞ് കാണാൻ ഇനി മണാലി വരെ യാത്ര ചെയ്യേണ്ടെന്നാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഉപദേശം....
പ്രശസ്ത തമിഴ് ചലച്ചിത്ര ഹാസ്യ താരം റോബോ ശങ്കർ അന്തരിച്ചു; മരണം നാല്പത്തിയാറാം (46) വയസ്സിൽ
തമിഴ് നടന്‍ റോബോ ശങ്കര്‍ അന്തരിച്ചു. 46 വയസായിരുന്നു. ചൈന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ദര്‍ശനും ഗൗതം വാസുദേവ് മേനോനും ഒന്നിക്കുന്ന ഗോഡ്‌സ്ജില്ല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കുഴഞ്ഞു വീണ റോബോ...
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകര്‍ത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍; ന്യായീകരിച്ച് എം.പി: വിശദാംശങ്ങൾ വായിക്കാം.
തെലങ്കാനയില്‍ ക്രിസ്ത്യൻ പള്ളിയുടെ മതില്‍ തകർത്ത് ബി.ജെ.പി പ്രവർത്തകള്‍. സിദ്ദിപേട്ട് ജില്ലയിലാണ് സംഭവമുണ്ടായത്. അനധികൃത ഭൂമിയിലാണ് പള്ളിയുടെ നിർമാണം നടത്തിയിരിക്കുന്നതെന്ന് ആരോപിച്ച് ബി.ജെ.പി മേദക് എം.പി രഘുനന്ദൻ റാവു പള്ളി തകർത്തതിനെ ന്യായീകരിച്ചു....
പുള്ളിപ്പുലിയുടെ വേഗമുള്ള യുവാവ്; ബീഹാറി ടാർസൺ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു: വീഡിയോ കാണാം.
എഡ്ഗര്‍ റൈസ് ബറോസിന്റെ സാങ്കല്‍പ്പിക കഥാപാത്രമായ ടാര്‍സനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. സമാനതകളില്ലാത്ത വേഗത്തിലും ചടുലതയിലും മരങ്ങളില്‍ നിന്ന് മരങ്ങളിലേക്ക് ചാടുന്ന ടാര്‍സന്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിച്ചത്.
ഇപ്പോള്‍ കായികക്ഷമതയില്‍ ടാര്‍സനെ...
ഹോളി ആഘോഷത്തിനിടെ നിറം ശരീരത്തിലേക്ക് ഒഴിച്ചത് ചോദ്യം ചെയ്തു; മുസ് ലിം വയോധികനെ ഉത്തര്‍പ്രദേശില്‍ വെടിവെച്ചു കൊന്നു
ഉത്തര്‍പ്രദേശില്‍ ഹോളി ആഘോഷത്തിനിടെ ശരീരത്തിലേക്ക് നിറം ഒഴിച്ചത് ചോദ്യം ചെയ്ത മുസ് ലിം വയോധികനെ വെടിവെച്ചു കൊന്നു..ഒഴിച്ചത് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് വെടിവയ്പ്പില്‍ കലാശിച്ചത്. കരണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള...
ഏതെങ്കിലും കുറ്റകൃത്യത്തിന് ഒരു മാസം ജയിലിൽ കിടന്നാൽ മന്ത്രിക്കസേര തെറിക്കും; അഞ്ചുവർഷം ശിക്ഷിക്കപ്പെട്ടാലും കസേര തെറിക്കും; പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാർക്കും...
സുപ്രധാന ഭരണഘടനാ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. ഗുരുതര വകുപ്പകള്‍ ചുമത്തി ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...
കർണാടക മുഖ്യമന്ത്രിയാകാൻ ഡി കെ ശിവകുമാർ; സ്ഥാനമൊഴിയുമെന്ന സൂചന നൽകി സിദ്ധരാമയ്യ: റിപ്പോർട്ടുകൾ വായിക്കാം
കർണാടകയില്‍ മുഖ്യമന്ത്രിമാറ്റത്തിന് കളമൊരുങ്ങുന്നു. സിദ്ധരാമയ്യ മാറി ഡി.കെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ടുകള്‍.കർണാടകയില്‍ നേതൃമാറ്റമുണ്ടാവുമോയെന്ന ചോദ്യത്തിന് ഹൈക്കമാൻഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്....
പ്രതിയുടെ ശരീരത്തിൽ കണ്ടത് പോറലുകളല്ല, പെൺകുട്ടി ഏൽപ്പിച്ച ലവ് ബൈറ്റ്സ്; ലോ കോളേജ് ബലാത്സംഗ കേസിൽ...
നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഞെട്ടിക്കുന്ന വാദവുമായി പ്രതിഭാഗം അഭിഭാഷകന്‍. കേസിലെ പ്രധാന പ്രതിയായ മോണോജിത് മിശ്രയുടെ ശരീരത്തിലുള്ളത് പോറലുകള്‍ മാത്രമല്ലെന്നും, കഴുത്തില്‍ ലബ് ബൈറ്റ്‌സിന്റെ (പങ്കാളിയുടെ കഴുത്തില്‍ പ്രണയം മൂലം കടിക്കുമ്ബോഴുണ്ടാകുന്ന പാട്)...
26 കാരിയുടെ മൃതശരീരം 30 കഷണങ്ങളാക്കി ഫ്രിഡ്ജിനുള്ളിൽ; കർണാടകയിൽ നിന്ന് പുറത്ത് വരുന്ന ഞെട്ടിക്കുന്ന വാർത്ത
യുവതിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. കർണാടകയിലെ വൈയാലിക്കാവലിലാണ് സംഭവം.അപ്പാർട്ട്മെന്റില്‍നിന്നും ദുർഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
വൈയാലിക്കാവല്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അപ്പാർട്ട്മെന്റിലാണ് സംഭവം നടന്നത്. 30 കഷണങ്ങളാക്കിയ...
തിരക്കൊഴിവാക്കൽ ലക്ഷ്യമിട്ട് പ്രധാന സെൻട്രൽ റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് താൽക്കാലിക നിയന്ത്രണം: വിശദാംശങ്ങൾ വായിക്കാം.
മുംബൈ:ഡിസംബർ 6 ന് നടക്കാനിരിക്കുന്ന മഹാപരിനിർവാൻ ദിവസ് സമയത്ത് കനത്ത തിരക്ക് കണക്കിലെടുത്ത്, തിരഞ്ഞെടുത്ത പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് സെൻട്രൽ റെയിൽവേ താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പ്ലാറ്റ്‌ഫോമുകളിലെ തിരക്ക് നിയന്ത്രിക്കാനും സ്റ്റേഷൻ...
‘ലിങ്ക് ചോദിക്കുന്നത് നീര്‍ത്തൂ, മനുഷ്യരാകൂ’: നഗ്ന വീഡിയോ പ്രചരിച്ചതില്‍ പ്രതികരണവുമായി നടി
ഏതാനും ദിവസങ്ങള്‍ക്ക് മുൻപ് ആയിരുന്നു യുവ സീരിയല്‍ നടിയുടെ നഗ്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഒഡിഷന്റെ പേരില്‍ സ്വകാര്യരംഗങ്ങള്‍ അഭിനയിക്കാൻ ആവശ്യപ്പെടുകയും ഇത് ചെയ്ത നടിയുടെ വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കുകയുമായിരുന്നുവെന്നാണ്...
മോദി – പുടിൻ ആദ്യ കൂടിക്കാഴ്ച വാജ്പേയ് പ്രധാനമന്ത്രിയായിരുന്നു അപ്പോൾ അദ്ദേഹത്തിൻറെ സാന്നിധ്യത്തിൽ; 24 വർഷം പഴക്കമുള്ള ചിത്രം...
നരേന്ദ്ര മോദിയുമായുള്ള പുടിന്റെ ആദ്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് റഷ്യൻ പ്രസിഡന്റിന്റെ ഓഫീസായ ക്രെംലിൻ. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം റഷ്യ സന്ദർശിച്ചിരുന്നു. ഏകദേശം...
പോൺ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചു; കൊൽക്കത്തയിൽ യുവതിയെ ഫ്ലാറ്റിൽ പൂട്ടിയിട്ട് പീഡനത്തിനിരയാക്കിയത് ആറുമാസം; ഭർത്താവും അമ്മായിയമ്മയും ഒളിവിൽ:...
പോണ്‍ സിനിമയില്‍ അഭിനയിക്കാൻ വിസമ്മതിച്ചതിന് യുവതിയെ ഭർത്താവും അമ്മായിയമ്മയും ചേർന്ന് ഫ്ലാറ്റില്‍ പൂട്ടിയിച്ച് ഉപദ്രവിച്ചത് ആറുമാസം. 23കാരിയുടെ പരാതിയില്‍ ബംഗാളിലെ ഹൗറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നോർത്ത് 24...
13 വർഷമായി കോമയിൽ കഴിയുന്ന യുവാവിന് ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി ; വിശദാംശങ്ങൾ വായിക്കാം
13 വർഷമായി കോമയില്‍ക്കഴിയുന്ന മുപ്പത്തിയൊന്നുകാരൻ ഹരീഷ് റാണയ്ക്ക് ദയാവധത്തിന് സുപ്രിംകോടതി അനുമതി. ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ വിധിയാണിത്.ഘട്ടം ഘട്ടമായി ചികിത്സ അവസാനിപ്പിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി.
ഹരീഷ് റാണയുടെ ജീവന്‍ രക്ഷാ ചികിത്സ...
ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിൽ വോട്ടുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവില്ല; നിർണായക വിധിയുമായി സുപ്രീം കോടതി: വിശദാംശങ്ങൾ വായിക്കാം
ഒന്നിലധികം പ്രാദേശിക മണ്ഡലങ്ങളിലായി വോട്ടർപട്ടികയില്‍ പേരുള്ളയാള്‍ക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരത്തില്‍ രണ്ടു മണ്ഡലങ്ങളില്‍ പേരുള്ളവർക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന ഉത്തരാഖണ്ഡിലെ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ വിവാദ സർക്കുലർ സുപ്രീംകോടതി റദ്ദാക്കി.തെരഞ്ഞെടുപ്പു കമ്മീഷന്‍റെ...
ക്ഷയരോഗ നിർമാർജനം: ബിഎംസി മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു
മുംബൈ:2025 ഓടെ ക്ഷയരോഗം നിർമാർജനം ചെയ്യുന്നതിനായി മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ ഡ്രൈവ് ബിഎംസി ആരംഭിച്ചു.ബിഎംസി തിങ്കളാഴ്ച മുതലാണ് മുതിർന്നവർക്കുള്ള ബിസിജി വാക്സിനേഷൻ കാമ്പയിൻ ആരംഭിച്ചത്.ഡ്രൈവിൻ്റെ ആദ്യ ദിവസം 12 മുൻസിപ്പൽ വാർഡുകളിലായി 1,990...
നാലുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതോടെ അലറി കരഞ്ഞ് പോലീസ് ഇൻസ്പെക്ടർ; സംഭവം ബംഗളൂരുവിൽ: വൈറൽ വീഡിയോ കാണാം
ബഗളൂരുവില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയില്‍.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബില്‍ഡറില്‍ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി...


























