നെറൂൾ ഈസ്റ്റിൽ സൗജന്യ യോഗ വർക്ക്ഷോപ്പ്:വിശദാംശങ്ങള്‍ അറിയാം

നവിമുംബൈ:നെരൂളിലെ വണ്ടേഴ്‌സ് പാർക്കിൽ 7 ദിവസത്തെ സൗജന്യ യോഗ ശിൽപശാല ഫെബ്രുവരി 3 മുതൽ നടക്കുന്നു.നെറൂൾ ഈസ്റ്റിലെ സെക്ടർ 19 എയിൽ ദിവസവും രാവിലെ 6:00 മുതൽ 7:30 വരെ വർക്ക് ഷോപ്പ്...

ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷന് പുതിയ ഭരണസമിതി

ഡോംബിവലി നായർ വെൽഫെയർ അസ്സോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി കെ.വേണുഗോപാൽ, വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ നായർ ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ, ട്രഷറർ കൃഷ്ണകുമാർ, കൂടാതെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മോഹൻ...

‘സ്വപ്‌ന ക്യാംപസ് എന്ന് എല്ലാവരും കരുതും, പക്ഷേ യാഥാര്‍ഥ്യം വേറെയാണ്’; എന്‍ഐടി വിദ്യാര്‍ഥിനിയുടെ വീഡിയോ വൈറല്‍

വളരെ വിശാലമായ ക്യാംപസ്, ഇഷ്ടം പോലെ മരങ്ങള്‍, എത്രനേരം വേണമെങ്കിലും വെറുതെ നടക്കാവുന്ന വിശാലത... ഇങ്ങനെയൊക്കെ ഒരിടത്ത് പഠിക്കണമെന്നാവും പലരുടേയും ആഗ്രഹം.എന്നാല്‍, ഇവിടെ പഠിക്കുന്ന ആളുകള്‍ക്കെല്ലാം അതേ അഭിപ്രായമില്ല എന്നാണ് ഈ വിദ്യാർത്ഥിനി...

ഒരു ‘റോംഗ് നമ്പറിൽ’ തുടങ്ങിയ ബന്ധം; 60കാരിയെയും 35കാരനെയും കുടുംബം കൈയ്യോടെ പിടികൂടി ; വിശദാംശങ്ങൾ വായിക്കാം

ബിഹാറില്‍ നിന്നുള്ള ഒരു പ്രണയ കഥയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ സജീവ വിഷയം. ഒരു മിസ്ഡ് കോളില്‍ ആരംഭിച്ച 60 -കാരിയുടെയും 35 -കാരനായ യുവാവിന്‍റെയും പ്രണയം ഒടുവില്‍ ഭർത്താവും മക്കളും കണ്ടെത്തി.പ്രണയത്തിന്...

സ്ത്രീകൾക്കെതിരെ അക്രമങ്ങൾ നടത്തുന്നവരെ തീവ്രവാദികളായി കണക്കാക്കി പൊതുസ്ഥലത്ത് തൂക്കിലേറ്റണം:ആദിത്യ താക്കറെ

മുംബൈ:സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഏർപ്പെടുന്ന എല്ലാവരെയും തീവ്രവാദിയായി കണക്കാക്കണമെന്നും പാർട്ടി വ്യത്യാസമില്ലാതെ പരസ്യമായി തൂക്കിലേറ്റണമെന്നും ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കേന്ദ്ര യുവജനകാര്യ, കായിക സഹമന്ത്രിയുടെ പ്രായപൂർത്തിയാകാത്ത മകൾക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ...

ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കും; നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു: ഏക്നാഥ് ഷിൻഡെ

മുംബൈ:ആരു മുഖ്യമന്ത്രിയായാലും ശിവസൈനികർ പിന്തുണയ്ക്കുമെന്ന് താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ടെന്ന് ഏക്നാഥ് ഷിൻഡെ. മഹാരാഷ്ട്രയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മഹായുതി സഖ്യത്തിൽ നിന്നുള്ള മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്കിടയിൽ, സംസ്ഥാന കാവൽ മുഖ്യമന്ത്രിയും ശിവസേന...

മുംബൈയിൽ തീരദേശ റോഡിൽ ഉൾപ്പെടെ അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ഒരുങ്ങി ബിഎംസി

മുംബൈ: നഗരത്തിൻ്റെ തീരദേശ റോഡിൽ ഉൾപ്പെടെമുംബൈയിലുടനീളം അഞ്ച് പുതിയ ഫയർ സ്റ്റേഷനുകൾ നിർമ്മിക്കാൻ ബിഎംസി പദ്ധതിയിടുന്നു. ഈ സ്റ്റേഷനുകളിൽ രണ്ടെണ്ണം അടിയന്തര ഘട്ടങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും സേവനങ്ങൾ ഉറപ്പാക്കുന്നതിനായി മുംബൈ തീരദേശ റോഡിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്: മുംബൈയിൽ 51.54 ശതമാനം വോട്ടിംഗ് മാത്രം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോളിംഗ് മുംബൈയിൽ പല മണ്ഡലങ്ങളിലും കടുത്ത മത്സരമാണ് കണ്ടതെങ്കിലും വോട്ടിംഗ് ശതമാനം ശരാശരി മാത്രം. മുംബൈ സിറ്റിയും മുംബൈ സബർബൻ...

പരിശീലനം നടത്തുന്നതിനിടെ പോസ്റ്റ് ഒടിഞ്ഞുവീണു ദേശീയ ഭാസ്കറ്റ് ബോൾ താരത്തിന് ദാരുണാന്ത്യം; ഹരിയാനയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ...

ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം. ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ 16കാരന്‍ ഹാര്‍ദ്ദിക് റാത്തിയാണ് പോള്‍ ഒടിഞ്ഞ് ദേഹത്ത് വീണതിനെ തുടര്‍ന്ന് തല്‍ക്ഷണം മരിച്ചത്. ഹരിയാനയിലെ റോത്തക്കിലുള്ള ലഖന്ർ...

മോഷണം പോയ 500 ഫോണുകൾ കണ്ടെത്തി ഉടമകളെ തിരികെ ഏൽപ്പിച്ച് മുംബൈ പോലീസ്: വിശദാംശങ്ങൾ വായിക്കാം

മുംബൈ:നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് മുംബൈയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ടതോ നഷ്‌ടപ്പെട്ടതോ ആയ 500 മൊബൈൽ ഫോണുകൾ കണ്ടെത്തി അതിൻ്റെ യഥാർത്ഥ ഉടമകൾക്ക് മുംബൈ പോലീസ് തിരികെ നൽകി തുടങ്ങി.പുതുവർഷത്തിൻ്റെ ആദ്യ ദിവസം, സോൺ 4-ൽ...

മണിപ്പൂരിൽ പോലീസിന്റെയും സായുധ സേനയുടെയും നേതൃത്വത്തിൽ വൻ ആയുധ വേട്ട; പിടിച്ചെടുത്തത് എകെ 47 ഉൾപ്പെടെ 203...

മണിപ്പൂരില്‍ രണ്ട് ദിവസമായി നടത്തിയ വമ്ബൻ റെയിജില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്ഫോടക വസ്തുക്കളും കണ്ടെത്തിയെന്ന് പൊലീസ്. 4 മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വൻ ആയുധവേട്ട....

ദാവൂദ് ഇബ്രാഹിമിൻ്റെ മയക്കു മരുന്ന് ഫാക്ടറി മാനേജർ; കുപ്രസിദ്ധ കുറ്റവാളി ഡാനിഷ് ചിക്ന മുംബൈയിൽ വച്ച് പിടിയിൽ:...

മുംബൈ:അധോലോക കുറ്റവാളിദാവൂദ് ഇബ്രാഹിമിൻ്റെ പ്രധാന കൂട്ടാളിയായ ഡാനിഷ് ചിക്കന മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. ഡോംഗ്രി മേഖലയിൽ ദാവൂദിൻ്റെ മയക്കുമരുന്ന് ഓപ്പറേഷൻസ് കൈകാര്യം ചെയ്യുന്ന മർച്ചൻ്റ്, ഇയാളുടെ കൂട്ടാളിയായ കാദർ ഗുലാം...

കാമുകിക്കൊപ്പം ഷോപ്പിംഗ് മാളിൽ എത്തി യുവാവ്; പിന്തുടർന്ന് പിടികൂടി ഭാര്യയും മകനും: പിന്നീട് സംഭവിച്ചത് കണ്ടോ...

കാമുകിക്കൊപ്പം ഷോപ്പിങ് മാളില്‍ എത്തിയ ഭര്‍ത്താവിനെ കയ്യോടെ പിടികൂടി ഭാര്യ. ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഷോപ്പിംഗ് മാളിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സിറ്റികാർട്ട് ഷോപ്പിംഗ് മാളില്‍ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും...

കുതിപ്പ് തുടർന്ന് സ്വർണ്ണ വില: പവന് വില 56,000 രൂപ; വിശദാംശങ്ങൾ വായിക്കാം.

സംസ്ഥാനത്ത് സ്വർണ വില പവന് 56,000 രൂപയായി. ചൊവാഴ്ച പവന്റെ വിലയില്‍ 160 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ മൂന്നാഴ്ചക്കിടെ മാത്രം 2640 രൂപ കൂടി. ഒരു പവൻ ആഭരണത്തിന് കുറഞ്ഞ പണിക്കൂലിയായ അഞ്ച്...

ഹരിയാന ‘വോട്ട് ചോരി’; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍: തെരഞ്ഞെടുപ്പ് കൃത്രിമത്തിൽ രാജ്യം ഇളക്കിമറിക്കാൻ രാഹുൽ ഗാന്ധി

ഹരിയാന തെരഞ്ഞെടുപ്പിലെ വോട്ട് കൊള്ളയില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിരോധത്തില്‍.വോട്ടർ പട്ടികയ്‌ക്കെതിരെ കോണ്‍ഗ്രസ്‌ പരാതികള്‍ നല്‍കിയിട്ടില്ല എന്നാണ് കമ്മീഷൻ വാദം. അതേസമയം, രാഹുലിന്റെ ആരോപണങ്ങള്‍ ബിഹാർ രണ്ടാം ഘട്ട പ്രചാരണത്തില്‍ സജീവ ചർച്ചയാക്കാനാണ് കോണ്‍ഗ്രസ്...

കൊൽക്കത്തയിലെ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം: കേരളത്തിൽ ഇന്ന് യുവ ഡോക്ടർമാരുടെ പണിമുടക്ക്; വിശദാംശങ്ങൾ...

കൊല്‍ക്കത്തയില്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച്‌ കേരളത്തിലും ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. പിജി ഡോക്ടര്‍മാരും സീനിയര്‍ റെസിഡന്റെ ഡോക്ടര്‍മാരും നാളെ സൂചനാ സമരം നടത്തും. ഡോക്ടറുടെ കൊലപാതകത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം തുടരുകയാണ്.കെഎംപിജിഎയാണ്...

പ്രണയം നിരസിച്ചതിന് യുവതിയെ കൊലപ്പെടുത്തിയ കേസ്; യുവാവിന് ജീവപര്യന്തം ശിക്ഷ വിധിച്ച് താനെ കോടതി: വിശദാംശങ്ങൾ വായിക്കാം

താനെ: പ്രണയം നിരസിച്ചതിന് 21 കാരിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ താനെ സെഷൻസ് കോടതി ഒരാൾക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഡിസംബർ 12ലെ ഉത്തരവിൽ, പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി...

ജിയോ സിനിമ – ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ലയനം: രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആകാൻ ജിയോ...

സ്റ്റാർ ഇന്ത്യയുടെ ഡിസ്‌നി+ ഹോട്ട്‌സ്റ്റാറുമായുള്ള ലയനത്തിന് ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർ.ഐ.എല്‍). ലയനം പൂര്‍ത്തിയായാല്‍ ജിയോസിനിമ എന്ന ഒരു സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രം മതിയെന്ന നിലപാടിലാണ് ആർ.ഐ.എല്‍ എന്ന് ദ ഇക്കണോമിക്...

ട്രെയിനിന്റെ ജനാലയ്ക്ക് അരികിലിരുന്ന് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വീട്ടമ്മ; ഫോൺ തട്ടിപ്പറിച്ച് പോലീസ് ഉദ്യോഗസ്ഥൻ; ...

ട്രയിയിനില്‍ പലതരത്തിലുള്ള മോഷണങ്ങളും നടക്കാറുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ ഫോണും പണവും ആഭരണങ്ങളുമടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ എപ്പോള്‍ പോയിക്കിട്ടി എന്ന് ചോദിച്ചാല്‍ മതി. പലപ്പോഴും പൊലീസ് ഇക്കാര്യത്തില്‍ മുന്നറിയിപ്പുകളും നല്‍കാറുണ്ട്. എന്നാല്‍, പലരും അത് അത്രകണ്ടങ്ങ്...

ബലാൽസംഗത്തിനിരയായി ഇര കൊല്ലപ്പെടുകയോ തളർന്നു പോകുകയോ ചെയ്താൽ പ്രതിക്ക് തൂക്കുകയർ; ലൈംഗിക പീഡനക്കേസിൽ പരോളില്ലാത്ത ജീവപരന്ത്യം: ‘അപരാജിത’ ബിൽ...

ബലാത്സംഗക്കേസുകളില്‍ അതിവേഗ വിചാരണയും പരമാവധി ശിക്ഷയും ഉറപ്പു വരുത്തുന്ന 'അപരാജിത ബില്‍' പശ്ചിമ ബംഗാള്‍ നിയമസഭ പാസ്സാക്കി. സഭ ഏകകണ്ഠമായാണ് ബില്‍ പാസ്സാക്കിയത്. ബലാത്സംഗത്തെത്തുടർന്ന് ഇര കൊല്ലപ്പെടുകയോ, ശരീരം തളര്‍ന്ന അവസ്ഥയിലാകുകയോ ചെയ്താല്‍...