പതിമൂന്നാം മലയാളോത്സവം – സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖ്യാപനം; വിശദാംശങ്ങൾ വായിക്കാം.

മുംബൈ: പതിമൂന്നാം മലയാളോത്സവത്തോടനുബന്ധിച്ച് മലയാള ഭാഷാ പ്രാചാരണ സംഘം മഹാരാഷ്ട്ര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ ഫല പ്രഖാപനം നടന്നു.കവിതയിൽ ഒന്നാം സമ്മാനം മായാദത്ത് (കവിത: ചിലന്തിവല), രണ്ടാം സമ്മാനം രേഖ രാജ്...

സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക്; ആദ്യ 50 ല്‍ നാല് മലയാളികള്‍

സിവില്‍ സർവീസ് 2024 പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. യൂണിയൻ പബ്ലിക് സ‍‍ർവീസ് കമ്മീഷൻ നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ശക്തി ദുബെയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ആദ്യ അൻപത് റാങ്കുകളില്‍...

‘പപ്പാ, നിങ്ങളുടെ ഓര്‍മകളാണ് എന്നെ നയിക്കുന്നത്, താങ്കളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കും’; രാജീവിന്‍റെ രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി...

മുൻ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷിത്വ ദിനത്തില്‍ വൈകാരിക കുറിപ്പുമായി മകനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. പിതാവിന്‍റെ ഓർമകളാണ് തന്നെ ഓരോ ചുവടുവെപ്പിലും നയിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ...

ബിഹാറിൽ മഹാസഖ്യത്തിലെ വിള്ളലുകൾ തീർത്ത് കെസി വേണുഗോപാലിന്റെ ഇടപെടൽ; കോൺഗ്രസിനു വേണ്ടി തേജസ്വി യാദവുമായി ചർച്ച നടത്തി...

കേരളത്തിൽ നിന്നുള്ള ഏറ്റവും കരുത്തനായ കോൺഗ്രസ് നേതാവ് ആര് എന്ന് ചോദിച്ചാൽ ആലോചനയില്ലാതെ അത് കെസി വേണുഗോപാലാണ് എന്ന് പറയാൻ സാധിക്കും. പാർട്ടിയുടെ ക്ഷാമകാലത്ത് ഗാന്ധി കുടുംബത്തിൻറെ വിശ്വസ്തനായി...

ഇന്ത്യൻ ക്രിക്കറ്റ് താരവും ദേശീയ ടീമിന്റെ പരിശീലകനും ആയിരുന്ന സഞ്ജയ് ബംഗാറിന്റെ മകൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി;...

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഇന്ത്യൻ ദേശീയ ടീമിന്റെയും വിവിധ ഐപിഎല്‍ ടീമുകളുടെയും ബാറ്റിങ് പരിശീലകനുമായിരുന്നു സഞ്ജയ് ബംഗാർ. 52 കാരനായ ബംഗാർ ഇന്ത്യക്കായി 12 ടെസ്റ്റുകളും 15 ഏകദിന മത്സരങ്ങളും കളിച്ചു. ഈ...

യൂണിഫോം സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഉടൻ യാഥാർത്ഥ്യമാകും; പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി:...

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഉടൻ യാഥാർത്ഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ നിശ്ചിത സമയപരിധിക്കുള്ളിലോ സമന്വയിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' എന്ന നിർദ്ദേശം...

ജ്വല്ലറിയിൽ കയറി ജീവനക്കാരുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മോഷണം നടത്താൻ യുവതിയുടെ ശ്രമം; പിന്നീട് സംഭവിച്ചത് നിങ്ങളെ അത്ഭുതപ്പെടുത്തും:...

കണ്ണില്‍ മുളകുപൊടി എറിഞ്ഞ് ജ്വല്ലറിയില്‍ കവർച്ച നടത്താനുള്ള സ്ത്രീയുടെ ശ്രമം പരാജയപ്പെട്ടു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമത്തില്‍ വൈറലാണ്. അഹമ്മദാബാദിലെ ഒരു ജ്വല്ലറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.ദുപ്പട്ട കൊണ്ട് മുഖം ഭാഗികമായി...

വനിത ഡിഐജിയുടെ വീട്ടുജോലിക്ക് നിയോഗിച്ചത് ജീവപര്യന്തം തടവ് അനുഭവിക്കുന്ന പ്രതിയെ; 14 പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്: വിശദാംശങ്ങൾ...

ജീവപര്യന്തം തടവുകാരനെ വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരില്‍ കേസെടുത്തു.വെല്ലൂർ റേഞ്ച് ജയില്‍ ഡി.ഐ.ജി. ആർ. രാജലക്ഷ്മിയുടെ വീട്ടില്‍ തടവുകാരനായ എസ്. ശിവകുമാറിനെ ജോലി ചെയ്യിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നാണ്...

“എം.കെ. സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രം; പഴയതും പുതിയതുമായ എല്ലാവര്‍ക്കും ശക്തമായ വെല്ലുവിളി”: തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം...

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണം വിജയ് തുടങ്ങിയ ദിവസം തന്നെ മുഖ്യമന്തി എം.കെ. സ്റ്റാലിനെ പുകഴ്ത്തി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണ് സ്റ്റാലിനെന്നും പഴയതും പുതിയതുമായി എല്ലാ എതിരാളികള്‍ക്കും അദ്ദേഹം വെല്ലുവിളിയാണെന്നും...

88 മിനിറ്റ് നീണ്ട് മോദി – രാഹുല്‍ ഗാന്ധി – അമിത് ഷാ കൂടിക്കാഴ്ച; വിശദാംശങ്ങൾ ഇങ്ങനെ

പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന 88 മിനിറ്റ് നീണ്ട കൂടിക്കാഴ്ച അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തി. ചീഫ് ഇൻഫർമേഷൻ കമ്മിഷണർ...

ബംഗാളി യുവാവുമായി അമേരിക്കന്‍ നീലച്ചിത്രനടി ഡേറ്റിംഗില്‍? കെന്ദ്ര ലിസ്റ്റിനെ കുറിച്ചുള്ള ചൂടൻ വാർത്ത ഇങ്ങനെ

ഇന്ത്യന്‍ പൗരത്വം നേടുന്നതിനായി അമേരിക്കയിലെ നീലച്ചിത്രനടി ബംഗാളി യുവാവുമായി ഡേറ്റിംഗിലെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നീലച്ചിത്ര നടി കെന്ദ്ര ലസ്റ്റിന്റെ സമീപകാല ഇന്‍സ്റ്റാഗ്രാം പോസ്റ്റാണ് ആകെ ആശയക്കുഴപ്പമായത്. ഒരു വിഭാഗം ഇരുവരേയും അഭിനന്ദിച്ച്‌ രംഗത്ത്...

‘സമാപന സമ്മേളനംവരെയുണ്ടാവും’: സിപിഎം പാർട്ടി കോൺഗ്രസിൽ വീണ വിജയൻ; വിശദാംശങ്ങൾ വായിക്കാം

സിപിഎമ്മിന്റെ 24-ാം പാർട്ടി കോണ്‍ഗ്രസ് തമിഴ്‌നാട്ടിലെ മധുരയില്‍ ആരംഭിച്ചിരിക്കുകയാണ്. സമ്മേളനത്തില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയത്.മുഖ്യമന്ത്രിയുടെ മകളും മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ വിജയനും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യമായല്ല താൻ...

കെബിസിയുടെ ആദ്യ കോടിപതി ദരിദ്രനായതെങ്ങനെ; തിരിച്ചടിയായത് ധൂർത്തും സാമ്പത്തിക അച്ചടക്കം ഇല്ലായ്മയും: കഥ ഇവിടെ...

'കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ -ക്കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍, രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍, മാളിക മുകളേറിയ മന്നന്റെ, തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍'… നാട്ടില്‍ നടക്കുന്ന ചില സംഭവങ്ങള്‍ കാണുമ്ബോഴും...

രാജ്യത്ത് വിതരണം ചെയ്യുന്ന പാരസെറ്റമോൾ അടക്കം 53 മരുന്നുകൾക്ക് ഗുണനിലവാരം ഇല്ല എന്ന് കണ്ടെത്തൽ; ഡ്രഗ് റെഗുലേറ്റർ ഗുണനിലവാര...

രാജ്യത്ത് വിതരണം ചെയ്യുന്ന 53ല്‍പരം മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് പരിശോധയില്‍ തെളിഞ്ഞു. കാല്‍സ്യം, വിറ്റാമിൻ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹത്തിനുള്ള ഗുളികകള്‍, ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നുകള്‍ എന്നിവയുള്‍പ്പെടെ 50-ലധികം മരുന്നുകള്‍ ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററിൻ്റെ ഗുണനിലവാര...

റായ്ഗഡിൽ 14കാരന്റെ കൊലപാതകം; 15 വയസ്സുള്ള സുഹൃത്ത് പിടിയിൽ: വിശദാംശങ്ങൾ വായിക്കാം

റായ്ഗഡ്:സുഹൃത്തുക്കൾ മദ്യപിച്ചുണ്ടായ വഴക്കിനെ തുടർന്ന് 14 കാരൻ കൊല്ലപ്പെട്ടു.15 വയസ്സുള്ള സുഹൃത്താണ് പ്രതി.വെള്ളിയാഴ്ച വൈകുന്നേരം പെൻ മുനിസിപ്പൽ കൗൺസിൽ ജീവനക്കാർ അംബേദ്കർ സ്‌കൂളിന് സമീപം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മൃതദേഹം കണ്ടെത്തി പോലീസിൽ വിവരം...

ബിഹാർ മന്ത്രിസഭാ രൂപീകരണത്തിൽ നിതീഷ് കുമാറിനും ജെഡിയുവിനും വൻ തിരിച്ചടി; ആഭ്യന്തരം ഉൾപ്പെടെയുള്ള സുപ്രധാന വകുപ്പുകളും സ്പീക്കർ സ്ഥാനവും...

ബീഹാറില്‍ നിതീഷ് കുമാറിനും ജെഡിയുവിനും തിരിച്ചടി. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ പ്രധാന വകുപ്പുകള്‍ ബിജെപി ചാക്കിലാക്കി. 20 വർഷത്തിനിടെ ആദ്യമായാണ് നിതീഷ് കുമാർ ആഭ്യന്തര വകുപ്പ് കൈവിടുന്നത്. ഉപമുഖ്യമന്ത്രിയും ബിജെപി നിയമസഭാ കക്ഷി...

ആർസിബിയുടെ എക്സ് അക്കൗണ്ട് ഹിന്ദിയിൽ; കന്നടയിൽ വേണമെന്ന് ആരാധകർ: ഐപിഎൽ ലേലത്തിന് പിന്നാലെ കത്തിപ്പടർന്ന് ഭാഷാ വിവാദം –...

ആർസിബിയുടെ എക്സ് പേജ് ഹിന്ദിയിലും തുടങ്ങിയതിനു പിന്നാലെ പ്രതിഷേധവുമായി ആരാധകർ. പേജ് ഹിന്ദിയില്‍ ആരംഭിച്ചതാണ് കന്നഡ ആരാധകരെ ചൊടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലാണ് ആരാധകരുടെ പ്രതിഷേധം. കർണാടകക്കാരെ ടീമില്‍ എടുത്തില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുന്നിനിടെയാണ് ആർസിബിയുടെ എക്സ്...

പണം വാങ്ങി സുഹൃത്തുക്കളെ വീട്ടിലേക്ക് അയച്ച ഭാര്യയെ ബലാത്സംഗത്തിനിരയാക്കും; സൗദി അറേബ്യയിൽ ഇരുന്ന് ദൃശ്യങ്ങൾ മൊബൈലിൽ കണ്ടാസ്വദിക്കും:...

ഭര്‍ത്താവ് കൂട്ടുകാരെ വിട്ട് തന്നെ ബലാത്സംഗം ചെയ്യിക്കുന്നെന്നും അതിന്റെ ബലാത്സംഗ വീഡിയോകള്‍ ജോലി ചെയ്യുന്ന സൗദിഅറേബ്യയില്‍ ഇരുന്നു കാണുകയും കുറ്റവാളികളില്‍ നിന്നും പണം ഈടാക്കുകയും ചെയ്യുന്നതായി ആരോപിച്ച്‌ ബുലന്ദഷഹറുകാരിയായ യുവതി. മൂന്ന് വര്‍ഷമായി...

വിമാനം പറത്തിയത് കോ പൈലറ്റ്; സ്വിച്ച് ഓഫ് ആക്കിയത് എന്തിനെന്ന് ചോദിക്കുന്ന ശബ്ദം; പക്ഷിയെ ഇടിച്ചില്ല:...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്‍റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടകാരണം എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ച്‌ ഓഫ് ആയതാണ്. ടേക്ക് ഓഫിന് മുമ്ബ്...

സെയ്ഫ് അലി ഖാന്റെ ആരോഗ‍്യനിലയിൽ പുരോഗതി

മുംബൈ:ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ‍്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.താരത്തെ ഐസിയുവിൽ നിന്ന് മാറ്റിയതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സെയ്ഫിന് നന്നായി കഴിയുന്നുണ്ടെന്നും വേദനയോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും ആശുപത്രി...