രാജ്യത്തെ ഏറ്റവും സമ്പന്നമായ സംസ്ഥാനം മഹാരാഷ്ട്ര; രണ്ടാം സ്ഥാനം തമിഴ്നാട് നിലനിർത്തിയപ്പോൾ കർണാടകയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് ഉത്തർ...
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന സംസ്ഥാനങ്ങളുടെ വിവരങ്ങള്‍ പുറത്ത്. 2024-25 സാമ്പത്തിക വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ സമ്പന്ന സംസ്ഥാനമെന്ന പദവി മഹാരാഷ്ട്ര നിലനിര്‍ത്തി. അതേസമയം, വന്‍ കുതിപ്പുമായി ഉത്തര്‍പ്രദേശ്...
മുംബൈ ജാല അവാർഡ് ഡിസംബർ 1 ന് ചെന്നൈയിൽ: എൻട്രികൾ ക്ഷണിക്കുന്നു; വിശദാംശങ്ങൾ വാർത്തയോടൊപ്പം.
മുംബൈ:മുംബൈ ജാല 27- മത് ഇൻ്റർനാഷണൽ അവാർഡ് ചെന്നൈയിലെ പുതുച്ചേരിയിൽ കാമരാജർ മണിമണ്ഡപം ഹാളിൽ ഡിസംബർ ഒന്നിന് നടക്കുന്നതായിരിക്കും.
കലാസാഹിത്യം
സാംസ്‌കാരികം
സാമൂഹ്യ സേവനം, വിദ്യാഭ്യാസമേഖല
റിയൽ എസ്റ്റേറ്റ് മേഖല
ആർക്കിടെക്‌ചർ
സിനിമ
ഡാൻസ്
കൊറിയോഗ്രാഫർ
സ്പോർട്‌സ്
ഗവേഷണം
യൂട്യൂബേഴ്‌സ്
മികച്ച സ്‌കൂൾ
മികച്ചടീച്ചേഴ്‌സ്
മികച്ച വ്യവസായ സ്ഥാപനങ്ങൾ,
മികച്ച സമാജങ്ങൾ/...
മഹാ കുംഭമേള: പ്രയാഗ്ര്രാജിലെത്തി ഗംഗയിൽ പുണ്യ സ്നാനം നടത്തി നടി സംയുക്ത; ചിത്രങ്ങൾ വാർത്തയോടൊപ്പം
മഹാകുംഭമേളയില്‍ പങ്കെടുക്കാൻ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പ്രയാഗ്രാജിലേക്ക് ഒഴുകിയെത്തുകയാണ് തീർത്ഥാടകർ.ഇതിനോടകം കോടിക്കണക്കിന് പേർ പ്രയാഗ്രാജിലെത്തുകയും കുംഭമേളയില്‍ പങ്കെടുക്കുകയും ചെയ്തു.
വിവിധ രാഷ്‌ട്രീയ, സാംസ്കാരിക, സാമൂഹ്യ പ്രവർത്തകരും പ്രമുഖ വ്യക്തിത്വങ്ങളും ലക്ഷക്കണക്കിന് സാധാരണക്കാരും...
ഡികെയുടെ തന്ത്രങ്ങൾക്കുമുമ്പിൽ പിടിച്ചുനിൽക്കാനാവാതെ ബിജെപിയും ജെഡിഎസും; എം.എൽസി തെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ചും പിടിച്ച് കോൺഗ്രസ്; സ്വന്തം...
കർണാടകയില്‍ രാഷ്ട്രീയ എതിരാളികളെ അപ്രതീക്ഷിത തന്ത്രങ്ങളിലൂടെ വീഴ്ത്തുന്നതില്‍ കോണ്‍ഗ്രസിന്റെ മുൻനിര പോരാളിയായ ഡി.കെ.ശിവകുമാർ വീണ്ടും തന്റെ മിടുക്ക് തെളിയിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന എം.എല്‍.സി (നിയമസഭാ കൗണ്‍സില്‍) തിരഞ്ഞെടുപ്പില്‍ അഞ്ച് കോണ്‍ഗ്രസ് സ്ഥാനാർത്ഥികളെയും വൻ...
പാചക വാതക വില കുറഞ്ഞേക്കും, ഇന്ധനവിലയില്‍ ആശ്വാസം ഉടനെയില്ല, വിശദാംശങ്ങൾ വായിക്കാം
ഹോര്‍മുസ് ഇടനാഴി പൂര്‍ണമായും തുറക്കുന്നതും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം സാധാരണ നിലയിലാകുന്നതും ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസമാകും.ഇറാനും അമേരിക്കയും സമാധാന പാതയിലായതിന് പിന്നാലെ രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ...
ബംഗളൂരുവിൽ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം.
ബംഗളൂരു നഗരത്തില്‍ പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കുനേരെ ലൈംഗികാതിക്രമം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ ഉണ്ടായ സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസ് അന്വേഷണ നടപടികള്‍ ഊർജിതമാക്കിയത്. രാജസ്ഥാൻ സ്വദേശിനിയായ യുവതിയാണ് അതിക്രമത്തിന് ഇരയായത്.
സംഭവദിവസം പ്രഭാത...
ഹരിയാന തെരഞ്ഞെടുപ്പിൽ നടന്നത് 25 ലക്ഷം കള്ളവോട്ടുകൾ; ബ്രസീലിയൻ മോഡൽ രണ്ടു ബൂത്തുകളിലായി വോട്ട് ചെയ്തത് 22...
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറി നടന്നെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി. 25 ലക്ഷം കള്ള വോട്ടുകള്‍ നടന്നെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപിക്ക് വോട്ട് മോഷണത്തിനുള്ള...
രസഗുള തീർന്നതോടെ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി വരന്റെയും വധുവിന്റെയും വീട്ടുകാർ; ബിഹാറിൽ നിന്ന് വൈറലാകുന്നത് കല്യാണം മുടക്കിയ തല്ലുമാല:...
വിവാഹത്തിന് ഭക്ഷണം തീർന്നതിന്‍റെ പേരില്‍ ഉണ്ടാകുന്ന അടിപിടികള്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുണ്ട്. ആലപ്പുഴയില്‍ വിവാഹ സദ്യക്ക് പപ്പടം തീർന്നതിനെ ചൊല്ലിയുണ്ടായ കൂട്ടത്തല്ല് മലയാളികള്‍ മറന്നു കാണില്ല. കഴിഞ്ഞ ദിവസം അത്തരത്തിലൊരു സംഭവമുണ്ടായത് അങ്ങ്...
മഹാരാഷ്ട്ര കോൺഗ്രസ് പരാജയം:രാഷ്ട്രീയം ഒരു തിരഞ്ഞെടുപ്പ് തോൽവി കൊണ്ട് അവസാനിക്കില്ലെന്ന് ഏ ഐ സി സി ജോയിന്റ് സെക്രട്ടറി...
മുംബൈ:മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടിക്ക് കനത്ത പരാജയമാണ് ഏറ്റു വാങ്ങേണ്ടി വന്നത്.തുടർന്നാണ് മുംബൈ നിവാസിയായ ഏ ഐ സി സി ജോയിന്റ് സെക്രട്ടറി മാത്യു ആന്റണി...
നാലാം തവണ ഭരണം ഉറപ്പിക്കാൻ ആം ആദ്മി; തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു മുന്നേ സമ്പൂർണ്ണ സ്ഥാനാർഥി...
അടുത്ത വർഷം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാലാമത്തെയും അവസാനത്തേതുമായ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ഭരണകക്ഷിയായ ആം ആദ്മി പാർട്ടി.മുൻ മുഖ്യമന്ത്രിയും പാർട്ടി കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും തങ്ങളുടെ സിറ്റിങ്...
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ; 1931 നു ശേഷം ആദ്യമായി ജാതി കണക്കെടുപ്പും നടത്തുന്നു; രാജ്യത്ത് സെൻസസ്...
സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തും. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്. 2011ന് ശേഷം ഇന്ത്യയില്‍ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ...
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അയല്‍ വാസിയുമായി പൊരിഞ്ഞ അടി; വീഡിയോയിൽ കുടുങ്ങി മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍...
ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തെ തുടർന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരെ പോലീസ് കേസെടുത്തു. തർക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. അയല്‍വാസി...
തെരുവുകച്ചവടങ്ങളിലും ഹോട്ടലുകളിലും ജാഗ്രത; പത്രക്കടലാസില്‍ ഭക്ഷണം പൊതിയുന്നതിന് എഫ്‌എസ്‌എസ്എഐയുടെ വിലക്ക്, വിശദാംശങ്ങൾ വായിക്കാം
ഭക്ഷണങ്ങള്‍ പത്രങ്ങളില്‍ പൊതിയുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ഭക്ഷണ സാധനങ്ങള്‍ പൊതിയാൻ പത്രക്കടലാസുകള്‍ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI).പത്രങ്ങളിലെ അച്ചടി മഷിയും മറ്റ്...
ഒറ്റ ചാര്‍ജ്ജില്‍ കേരളം ചുറ്റാം; എന്നിട്ടും കഴിഞ്ഞ മാസം ഈ ഇലക്രടിക് എസ്‍യുവി വാങ്ങിയത് വെറും 18 പേര്‍...
കഴിഞ്ഞ വർഷം 2024 ഒക്ടോബറിലാണ് കിയ ഇന്ത്യ തങ്ങളുടെ പുതിയ EV9 ഇലക്‌ട്രിക് എസ്‌യുവി പുറത്തിറക്കിയത്. ഇതിന്റെ എക്സ്-ഷോറൂം വില 1.3 കോടി രൂപയാണ്. പൂർണ്ണമായും ലോഡുചെയ്‌ത ജിടി-ലൈൻ വേരിയന്റില്‍ മാത്രമേ ഇത്...
ഗ്രേ മാർക്കറ്റ് കണക്കുകൂട്ടലുകൾ തെറ്റിച്ച് ഒലാ ഓഹരികൾ; തുടർച്ചയായ രണ്ടാം ദിവസവും 20% നേട്ടത്തോടെ അപ്പർ സർക്യൂട്ടിൽ വ്യാപാരം...
വലിയ പ്രതീക്ഷകളോടെയാണ് എന്ന ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ കരുത്തൻ ഐപിഒ സമാഹരണത്തിന് ഇറങ്ങിയത്. എങ്കിലും സമാനകാലയളവിൽ പുറത്തിറങ്ങിയ മറ്റ് കമ്പനികളുടെ ഐപിഒ പോലെ മികവ് നേടാൻ ഒല...
ആർക്കും അറിയാത്ത 10 രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ടായി ലഭിച്ചത് 4300 കോടി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരാരോപണവുമായി രാഹുൽ ഗാന്ധി...
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ആർക്കുമറിയാത്ത പത്ത് രാഷ്ട്രീയപാർട്ടികള്‍ കോടികള്‍ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.4300 കോടി രൂപ ഈ പാർട്ടികള്‍ക്ക് ഫണ്ടായി ലഭിച്ചു....
റെയില്‍വേയുടെ സൂപ്പര്‍ ആപ്പ് SwaRail എത്തുന്നു; ഇനി സേവനങ്ങൾ വിരൽത്തുമ്പിൽ: വിശദാംശങ്ങൾ വായിക്കാം
ഇന്ത്യൻ റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭിക്കുന്ന സൂപ്പർ ആപ്പ് എന്ന് വിളിക്കുന്ന ആപ്ലിക്കേഷൻ പരീക്ഷണത്തിനായി റെയില്‍വെ മന്ത്രാലയം പുറത്തിറക്കി.സ്വറെയില്‍ എന്ന പേരിലാണ് ആപ്പിന്റെ ബീറ്റ പുറത്തിറക്കിയിട്ടുള്ളത്. വെള്ളിയാഴ്ചയാണ് ആപ്പ് ഗൂഗിള്‍...
നാലുദിവസത്തെ സന്ദർശനം: രാഷ്ട്രപതി ദ്രൗപതി ഇന്ന് വൈകുന്നേരം കേരളത്തിൽ എത്തും; വിശദാംശങ്ങൾ വായിക്കാം
നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തില്‍. ബുധനാഴ്‌ചയാണ് ശബരിമല ദർശനം.ചൊവ്വാഴ്‌ച വൈകിട്ട് 6.20ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന രാഷ്‌ട്രപതി അന്ന് രാജ്‌ഭവനില്‍ തങ്ങും.
ബുധൻ രാവിലെ 9.20ന് തിരുവനന്തപുരത്തുനിന്ന്...
മെട്രോക്കുള്ളില്‍ യുവതികളുടെ പൊരിഞ്ഞയടി; കാണാൻ നല്ല രസമുണ്ടെന്ന് സൈബര്‍ലോകം: വീഡിയോ വൈറല്‍
ഡല്‍ഹി മെട്രോയില്‍ നിന്നുള്ള പല സംഭവങ്ങളും വൈറലാവാറുണ്ട്. റീല്‍സ് ചിത്രീകരണവും കമിതാക്കളുടെ സ്‌നേഹപ്രകടനവും അസാധാരണ വസ്ത്രധാരണവുമെല്ലാം ഇന്റർനെറ്റില്‍ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇക്കൂട്ടത്തിലേയ്ക്ക് പുതിയൊരു വീഡിയോ കൂടി എത്തിയിരിക്കുകയാണ്. ഡല്‍ഹി മെട്രോയില്‍ രണ്ട് സ്‌ത്രീകള്‍...
മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി
മുംബൈ:മുംബൈ-ചെന്നൈ വിമാനത്തിൽ നിന്ന് 17 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര-സ്വർണാഭരണപ്പെട്ടി മോഷ്ടിക്കപ്പെട്ടതായി പരാതി.കേസിനെ തുടർന്ന് വ്യാഴാഴ്ച വിമാനത്താവള പോലീസ് അജ്ഞാത വ്യക്തിക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തു.
ഒരു പോലീസ് ഉദ്യോഗസ്ഥൻ...


























