ബംഗളൂരുവിൽ ക്യാബ് ഡ്രൈവർക്കെതിരെ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനി നൽകിയ ബലാൽസംഗ പരാതി വ്യാജം; നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...
ബെംഗളൂരുവില്‍ ക്യാബ് ഡ്രൈവർക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കൂട്ടബലാത്സംഗ പരാതി നല്‍കിയ മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയുടെ കേസില്‍ നിർണ്ണായക വഴിത്തിരിവ്. യുവതി നല്‍കിയ പരാതി വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിയുകയും, കാമുകന്റെ ചോദ്യങ്ങളെ ഭയന്നാണ് താൻ...
പെണ്‍കുട്ടിക്ക് ധൈര്യം നല്‍കി ടാക്സി ഡ്രൈവര്‍; കൊല്‍ക്കത്തയില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു
മനുഷ്യത്വവും ഉത്തരവാദിത്തബോധവും കൈവിടാത്ത സാധാരണക്കാരായ മനുഷ്യരാണ് ഒരു നഗരത്തെ സുരക്ഷിതമാക്കുന്നത് എന്നതിന് തെളിവായി കൊല്‍ക്കത്തയില്‍ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.അമിതമായി മദ്യപിച്ച് അവശയായ യുവതിയെ സ്വന്തം മകളെപ്പോലെ കരുതി സുരക്ഷിതമായി...
കേന്ദ്ര ബജറ്റ് 2026-27 ഫെബ്രുവരി ഒന്നിന്; സാമ്പത്തിക വളർച്ചക്ക് ഊർജം നൽകാൻ ധനമന്ത്രി ; വിശദാംശങ്ങൾ വായിക്കാം
ആഗോള അനിശ്ചിതത്വങ്ങള്‍ മറികടന്ന് ആഭ്യന്തര വളർച്ചയ്ക്ക് ഊർജം പകരുന്നതിനാകും ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2026-27 സാമ്പത്തിക വർഷത്തിലെ കേന്ദ്ര ബഡ്ജറ്റില്‍ ലക്ഷ്യമിടുന്നത്.2047ല്‍ ഇന്ത്യയെ വികസിത രാജ്യമാക്കുന്നതിന് നിക്ഷേപ, തൊഴില്‍,...
ഫെബ്രുവരി നാലിന് ലോക്സഭയിൽ ഉണ്ടായത് അസാധാരണ രംഗങ്ങൾ; കോൺഗ്രസ് വനിത എംപി മാർ മോദിയുടെ ഇരിപ്പിടം വളഞ്ഞു: വീഡിയോ...
പാര്‍ലമെന്റില്‍ ഫെബ്രുവരി നാലിന് അരങ്ങേറിയത് അസാധാരണ സംഭവവികാസങ്ങള്‍. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇരിപ്പിടം വളയാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. പ്രധാനമന്ത്രി എത്തുന്നതിന് തൊട്ടുമുമ്ബാണ് പ്രതിപക്ഷത്തെ ചില...
ഒമ്പതാം നിലയിലേക്ക് വീണുപോയ സാരി എടുക്കാൻ മകനെ ബെഡ്ഷീറ്റിൽ കെട്ടി താഴേക്ക് ഇറക്കി അമ്മ; വീഡിയോ പുറത്തുവന്നത്...
പത്താം നിലയില്‍ നിന്നും ഒമ്പതാം നിലയിലെ പൂട്ടിയിട്ട ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലേക്ക് സാരി പറന്നുവീണു. പിന്നാലെ മകനെ ബെഡ്ഷീട്ടില്‍ കെട്ടി ഇറക്കി അമ്മ സാരി തിരികെ എടുക്കുന്ന വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു.ഫരീദാബാദില്‍...
പാചകവാതക ക്ഷാമം: എസ്മ ഏർപ്പെടുത്തി കേന്ദ്രസർക്കാർ; 5 സിലിണ്ടറിൽ കൂടുതൽ കയ്യിൽ വച്ചാൽ നടപടി
പാചകവാതക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ എസ്മ ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. അഞ്ച് സിലണ്ടറില്‍ കൂടുതല്‍ കൈവശം വച്ചാല്‍ നടപടിയുണ്ടാകും.ഇന്ന് രാവിലെയോടെയാണ് കേന്ദ്ര സർക്കാരിന്റെ നടപടി. എല്‍പിജി, വാണിജ്യ സിലിണ്ടറുകള്‍, സിഎൻജി എന്നീ മൂന്നിനും...
ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് നയാര ; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ധന പ്രതിസന്ധി നിലനില്‍ക്കെ ഡീസലിനും പെട്രോളിനും വില വര്‍ധിപ്പിച്ച് സ്വകാര്യ ഇന്ധനവിതരണക്കാരായ നയാര എനര്‍ജി.ഡീസലിന് മൂന്ന് രൂപയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ...
42 പേരെ ഭീകരസംഘടനയിലെത്തിച്ചു,ഐഎസ് സ്വാധീനമുള്ള ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസര്‍ പിടിയിൽ; വിശദാംശങ്ങൾ വായിക്കാം
ഇന്ത്യയില്‍ ഭീകരപ്രവർത്തനങ്ങള്‍ക്കായി സ്ത്രീകളുടെ പടയൊരുക്കം നടത്തിയ ഹൈദരാബാദ് സ്വദേശിനിയായ ഇൻഫ്ലുവൻസർ ആന്ധ്രാപ്രദേശ് പൊലീസിന്റെ പിടിയിലായി.ഐഎസ്‌ഐഎസ് (ISIS), അല്‍-ഖായ്ദ (AQIS) തുടങ്ങിയ ഭീകരസംഘടനകളിലേക്ക് യുവാക്കളെയും സ്ത്രീകളെയും റിക്രൂട്ട് ചെയ്തിരുന്ന സയീദ ബേഗത്തെയാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ...
30 കോടിയുടെ പീഡനം: പണം നല്‍കിയിരുന്നു എങ്കില്‍ പീഡന പരാതി ഫയല്‍ ചെയ്യില്ലായിരുന്നു ; വേണു ഗോപാലകൃഷ്ണന്...
30 കോടി രൂപ നല്‍കിയിരുന്നുവെങ്കില്‍ കൊച്ചിയിലെ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് എതിരെ ലൈംഗിക പീഡന പരാതി നല്‍കില്ലായിരുന്നെന്ന് സുപ്രീം കോടതി. വേണു ഗോപാലകൃഷ്ണന് മുൻകൂർ ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം...
ട്രെയിനിന്‍റെ മുകളില്‍ കയറി ഓവര്‍ഹെഡ് ഇലക്‌ട്രിക് കമ്ബിയില്‍ പിടിച്ച് യുവാവ്, വൈദ്യുതാഘാതമേറ്റ് മരിച്ചു, വീഡിയോ കാണാം
ബീഹാറിലെ ദർഭംഗയില്‍ ചരക്ക് തീവണ്ടിയുടെ മേല്‍ക്കൂരയില്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.ചരക്ക് തീവണ്ടിയുടെ മേലെ കയറി യുവാവിനോട് താഴെ ഇറങ്ങാന്‍ കണ്ടുനിന്നവർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും...
വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ; വിശദാംശങ്ങൾ വായിക്കാം
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു.വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസില്‍ എത്തണമെന്ന് ടിവികെ സ്ഥാനാർഥികളോട് വിജയ് ആവശ്യപ്പെട്ടു. വേറെ എവിടേയ്ക്കും പോകരുതെന്നും നിർദേശം....
വിജയിയുടെ ചരിത്ര വിജയത്തിന് പിന്നാലെ എഐഎഡിഎംകെയില്‍ ഭിന്നത,35 എംഎല്‍എമാര്‍ ടിവികെയെ പിന്തുണച്ചേക്കും; വിശദാംശങ്ങൾ വായിക്കാം
നടൻ വിജയ്‌യുടെ നേതൃത്വത്തില്‍ മത്സരിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്നാട്ടില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ എഐഎഡിഎംകെയില്‍ ഭിന്നത.പാർട്ടിയുടെ മൂന്നില്‍ രണ്ട് ഭാഗം എംഎല്‍എമാർ വിജയുടെ പാർട്ടിക്ക് പിന്തുണ നല്‍കുന്നതിനായി രാജ്യസഭാ...
പോലീസ് നോക്കി നിൽക്കെ സെക്യൂരിറ്റി ഗാർഡിനെ ചെരിപ്പൂരി അടിച്ച് യുവതി; മർദ്ദനം നായയെ തല്ലിക്കൊന്നു എന്ന് ആരോപിച്ച്:...
ഡെല്‍ഹിയിലെ കീർത്തി നഗറില്‍ യുവതി സെക്യൂരിറ്റി ഗാർഡിനെ പരസ്യമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.മെയ് 9 -ന് രാവിലെയാണ് സംഭവം നടന്നത്. ആനിമല്‍ വെല്‍ഫെയർ ആക്ടിവിസ്റ്റായ യുവതിയാണ് നായയെ...
വീട്ടമ്മമാരുടെ അക്കൗണ്ടില്‍ 1000 രൂപ;വാഗ്ദാനം പാലിച്ച് തുടങ്ങി വിജയ്, വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട്ടില്‍ വീട്ടമ്മമാർക്കുള്ള പ്രതിമാസ വേതന പദ്ധതിയില്‍ ഈ മാസത്തെ വിഹിതം കൈമാറി. 1000 രൂപ രാവിലെ ബാങ്ക് അക്കൌണ്ടില്‍ എത്തി.പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുമെന്ന് ഇന്നലെ വിജയ് സർക്കാർ അറിയിച്ചിരുന്നു. 60 വയസ്സിന്...
ഇരുട്ടടിയായി ഇന്ധന വില: പെട്രോളിന് വർദ്ധിപ്പിച്ചത് 2.61 രൂപ; 12 ദിവസത്തിനിടെ കൂടിയത് 8 രൂപ
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് ഇന്ന് 2.61 രൂപയും, ഡീസലിന് 2.71 രൂപയുമാണ് കൂട്ടിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത് നാലാം തവണയാണ് ഇന്ധനവിലയില്‍ വർധനവുണ്ടാകുന്നത്. എട്ട് രൂപയാണ് ഈ കാലയളവില്‍...
‘കോണ്‍ഗ്രസിനെ വിശ്വസിക്കരുത്, എസ്‌ഡിപിഐയ്ക്ക് വോട്ട് ചെയ്യൂ’;കോണ്‍ഗ്രസ് മന്ത്രി സമീര്‍ അഹമ്മദിന്റെ പ്രസംഗം വൈറല്‍; വിശദാംശങ്ങൾ വായിക്കാം
കോണ്‍ഗ്രസിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്.എന്നാല്‍ ഇപ്പോള്‍ അതിന് വ്യക്തമായ തെളിവാണ് കർണാടകയില്‍ ഉണ്ടായിരിക്കുന്നത് . കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും , എസ് ഡി പി...
1400 കിലോമീറ്റർ ദൂരം സഞ്ചരിച്ചത് ക്രൂര കൊലപാതകം നടത്താൻ: ഡൽഹി സർവകലാശാല വനിത അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ...
ഡല്‍ഹി സർവകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ദേബോസ്മിത പോളിനെ ഫ്ലാറ്റില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പശ്ചിമ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. ബർധമാൻ സ്വദേശികളായ രാംപ്രസാദ് ദാസ്, ബാൻശ്രീ ദാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്....
ബീഹാറില്‍1 32 അടി ഉയരമുള്ള മൊബൈല്‍ ടവര്‍ മുഴുവനായി അഴിച്ചെടുത്തു കള്ളന്മാര്‍; വിശദാംശങ്ങൾ വായിക്കാം
ബീഹാറില്‍ നിന്ന് വീണ്ടുമൊരു വിചിത്രമായ മോഷണവിവരം പുറത്തുവന്നിരിക്കുകയാണ്. ഇത്തവണ ബക്സർ ജില്ലയിലെ ദുമ്രാവോണില്‍ നിന്ന് 132 അടി ഉയരമുള്ള മൊബൈല്‍ ടവറാണ് മോഷണം പോയത്.ടെലികോം ടവർ അറ്റകുറ്റപ്പണി നടത്തുന്നതിനായി ജി.ടി.എല്‍ (GTL) ഇൻഫ്രാസ്ട്രക്ചർ...
അതിവേഗ കുതിപ്പിനിടെ ട്രാക്കിൽ കാട്ടാനക്കൂട്ടം; രാജധാനി എക്സ്പ്രസ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ ദൃശ്യങ്ങൾ കാണാം
രാത്രിയില്‍ റെയില്‍വേ ട്രാക്കുകള്‍ മുറിച്ചുകടക്കുന്ന കാട്ടാന കൂട്ടവുമായുള്ള കൂട്ടിയിടി വിജയകരമായി തടഞ്ഞതിന് പിന്നാലെ 12424 രാജധാനി എക്സ്പ്രസിലെ രണ്ട് ലോക്കോ പൈലറ്റുമാർക്ക് അഭിനന്ദനം.നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയില്‍വേ (എൻഎഫ്‌ആർ) സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചതോടെ...
മിഷണറി പ്രവർത്തനത്തിന്റെ പേരിൽ വിദേശ ഫണ്ട്; ദി തിമോത്തി ഇനിഷ്യേറ്റീവ്’ സംഘടനയ്ക്കെതിരെ ഇഡി അന്വേഷണം കര്‍ശനമാക്കുന്നു, വിശദാംശങ്ങൾ വായിക്കാം
മിഷണറി പ്രവർത്തനത്തിന്റെ മറവില്‍ നക്സല്‍-മാവോയിസ്റ്റ് ബാധിത മേഖലകളിലേക്ക് വിദേശ ഫണ്ട് ഒഴുക്കിയ അമേരിക്കൻ സംഘടനയായ 'ദി തിമോത്തി ഇനിഷ്യേറ്റീവ്' (TTI) എന്ന സംഘടനയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി ശക്തമാക്കുന്നു.രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും...


























