അടച്ചിട്ട ആശുപത്രി മുറിയിൽ യുവതിക്കൊപ്പം കിടിലൻ ഡാൻസ്; വീഡിയോ വൈറലായതോടെ സർക്കാർ ഡോക്ടറുടെ പണി തെറിച്ചു: വിശദാംശങ്ങളും വൈറൽ...
സർക്കാർ ആശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്ത ഡോക്ടറെ പുറത്താക്കി. ഉത്തർപ്രദേശിലെ ഷംലിയിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഡ്യൂട്ടിയിലായിരിക്കെ ഡോക്ടർ ആശുപത്രി മുറിക്കുള്ളില്‍ തന്റെ പ്രതിശ്രുത വധുവിനൊപ്പം നൃത്തം ചെയ്യുന്ന...
നേതാവിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസുകാരി; വിജയ്‍യുടെ പരിപാടിക്കിടെ അസാധാരണ സംഭവങ്ങള്‍, കടുത്ത നിയന്ത്രണങ്ങള്‍: വീഡിയോ
നടൻ വിജയ്യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ പരിപാടിക്കിടെ വേദിയിലേക്ക് കൂടുതല്‍ ആളുകളെ ക്ഷണിച്ച പാർട്ടി നേതാവ് ബസ്സി ആനന്ദിന്‍റെ കൈയില്‍ നിന്ന് മൈക്ക് പിടിച്ചുവാങ്ങി ഐപിഎസ് ഉദ്യോഗസ്ഥ. പുതുച്ചേരിയിലാണ് സംഭവം. പുതുച്ചേരിയില്‍...
ടാക്സി ആപ്പ് ഉപയോക്താക്കൾക്ക് നേട്ടം; ബുക്കിംഗിൽ ടിപ്പ് വിലക്ക്, സുരക്ഷ വർധിപ്പിക്കാൻ വനിതാ ഡ്രൈവർമാർ; വിശദാംശങ്ങൾ വായിക്കാം
ഊബർ, ഓല, റാപ്പിഡോ തുടങ്ങിയ ഓണ്‍ലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകളില്‍ ബുക്കിംഗ് സമയത്ത് തന്നെ ടിപ്പ് ആവശ്യപ്പെടുന്നത് കേന്ദ്ര സർക്കാർ കർശനമായി നിരോധിച്ചു.2025-ലെ പുതുക്കിയ മോട്ടോർ വാഹന അഗ്രഗേറ്റർ മാർഗ്ഗനിർദ്ദേശങ്ങള്‍ പ്രകാരമാണ് ഈ നടപടി....
കോടതിയിലെ പ്രധാന സാക്ഷിയെ കൊലപ്പെടുത്തി; ഭര്‍ത്താവിന്റെ കൊലപാതകം കണ്ട വീട്ടമ്മയ്ക്ക് വെടിയേറ്റു മരണം ;
ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായ വീട്ടമ്മയെ പോയിന്റ് ബ്ലാങ്കില്‍ വെടിവച്ചു കൊന്നു.വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിലെ ഷാലിമാർ ബാഗിലാണ് സംഭവം.ഷാലിമാർ ബാഗ് നിവാസിയും പ്രദേശത്തെ റസിഡന്റ് വെല്‍ഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) പ്രസിഡന്റുമായ രചന യാദവ്(44) ആണ്...
നാലുലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായതോടെ അലറി കരഞ്ഞ് പോലീസ് ഇൻസ്പെക്ടർ; സംഭവം ബംഗളൂരുവിൽ: വൈറൽ വീഡിയോ കാണാം
ബഗളൂരുവില്‍ നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഇൻസ്‌പെക്ടർ പിടിയില്‍.കെ.പി. അഗ്രഹാര പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറായ ഗോവിന്ദരാജുവിനെയാണ് ലോകായുക്ത പോലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവിലെ ബില്‍ഡറില്‍ നിന്ന് 4 ലക്ഷം രൂപ കൈക്കൂലി...
ഭിവണ്ടിയിൽ ബിജെപിക്ക് ആഘാതം; ഒമ്പത് കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു ; വിശദാംശങ്ങൾ വായിക്കാം
മഹാരാഷ്ട്രയിലെ ഭിവണ്ടി മുനിസിപ്പല്‍ കോര്‍പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് തിരിച്ചടി.ഒമ്പത് ബിജെപി കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നു. മേയര്‍ സ്ഥാനത്തേക്ക് തഴയപ്പെട്ട ബിജെപി നേതാവ് നാരായണ്‍ ചൗധരിയുടെ നേതൃത്വത്തിലാണ് കൗണ്‍സിലര്‍മാര്‍ എതിര്‍പാളയത്തിലെത്തിയത്. കോണ്‍ഗ്രസ്-എന്‍സിപി...
സിവിൽ സർവീസിലേക്ക് പ്രവേശനം നേടി 47 മലയാളികൾ; റാങ്ക് പട്ടികയുടെ വിശദാംശങ്ങൾ വായിക്കാം
2025ലെ സിവില്‍ സർവീസ് റാങ്ക് ജേതാക്കളുടെ പട്ടികയില്‍ 47 മലയാളികള്‍. ആദ്യ 50 റാങ്കുകാരില്‍ മലയാളികളില്ല.57-ാം റാങ്ക് നേടിയ തിരുവനന്തപുരം നരുവാമൂട് വെള്ളാപ്പള്ളി രോഹിണി ഭവനില്‍ ശ്രീജ ജെ.എസ് ആണ് മലയാളികളില്‍ മുന്നില്‍....
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം അംഗീകരിക്കാനാവില്ല; പശ്ചിമേഷ്യൻ യുദ്ധത്തിനിടയില്‍ ഇന്ത്യയുടെ താക്കീത് ; വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യയില്‍ അമേരിക്ക-ഇസ്രായേല്‍-ഇറാൻ യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയില്‍, അന്താരാഷ്ട്ര സമുദ്രപാതകളിലെ കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്തുന്ന നീക്കങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ഇന്ത്യ.അന്താരാഷ്ട്ര ജലാതിർത്തിയില്‍ വാണിജ്യ കപ്പലുകളെ ലക്ഷ്യം വെക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.
ലണ്ടനില്‍...
പേരയ്ക്ക പറിച്ചെടുത്തതിന് പെണ്‍കുട്ടിയെ ചങ്ങലയില്‍ തല്ലി മുൻ സൈനികൻ ; വിശദാംശങ്ങൾ വായിക്കാം
പേരയ്ക്ക പറിച്ചെടുത്തതിന് പെണ്‍കുട്ടിയെ കെട്ടിയിട്ട് തല്ലി മുൻ സൈനികൻ. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.കുടിയേറ്റക്കാരുടെ മകളാണ് ക്രൂരതയ്ക്കിരയായത്. സൈനികന്റെ വീടിന് പുറത്തായി നിന്ന മരത്തില്‍ നിന്ന് പേരയ്ക്ക പറിച്ചതിനായിരുന്നു കുട്ടിയെ...
മദ്യപിച്ച് പൂസായ സ്ത്രീ നടുറോഡില്‍ കാറ് നിര്‍ത്തി, നാട്ടുകാര്‍ക്ക് അസഭ്യവര്‍ഷം, വീഡിയോ കാണാം
ഹരിയാനയിലെ ഹിസാറില്‍ രാത്രി വൈകി നടന്ന ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മദ്യപിച്ച് പൂസായ സ്ത്രീ ഹിസാറിലെ തിരക്കേറിയ റോഡില്‍ വാഹനം നിർത്തി നാട്ടുകാരെ അസഭ്യം വിളിക്കുകയും സ്വന്തം ശമ്പളത്തെ...
അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ , സംഭവം മധ്യപ്രദേശില്‍; വിശദാംശങ്ങൾ വായിക്കാം
മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകൻ ഓടിച്ച ഥാർ എസ്യുവി അഞ്ച് പേരെ ഇടിച്ച് തെറിപ്പിച്ചു. ശിവ്പുരി ജില്ലയിലെ കരേരയില്‍ വ്യാഴാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.ബിജെപി എംഎല്‍എ പ്രീതം ലോധിയുടെ മകൻ...
സൈബര്‍ കുറ്റകൃത്യങ്ങള്‍ ,9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം ചെയ്തതായി കേന്ദ്രസർക്കാർ ; വിശദാംശങ്ങൾ വായിക്കാം
രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ വിവിധ ഏജൻസികളുടെ നേതൃത്വത്തില്‍ വ്യാപകമായ നടപടി ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ജനുവരി മുതല്‍ ഇത്തരം തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 9,400 അക്കൗണ്ടുകള്‍ വാട്സ്‌ആപ്പ് നീക്കം...
ആറുതവണ തമിഴ്നാട് ഭരിച്ചിട്ടുണ്ട്; ജയവും തോൽവിയും പുത്തരിയല്ല: കനത്ത പരാജയത്തിന് പിന്നാലെ സ്റ്റാലിന്റെ ആദ്യ പ്രതികരണം ഇങ്ങനെ
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിന് ഇറങ്ങിയ നടൻ വിജയ്യുടെ തമിഴക വെട്രി കഴകം അമ്പരപ്പിക്കുന്ന വിജയം നേടിയതിന് പിന്നാലെ ജനവിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ.സ്റ്റാലിൻ. അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് രാഷ്ട്രീയം...
തൃണമൂല്‍ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കും,ഗുണ്ടകള്‍ കൊലപ്പെടുത്തിയ പേഴ്സണല്‍ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി; വിശദാംശങ്ങൾ...
തൃണമൂല്‍ ഗുണ്ടകള്‍ കൊലപ്പെടുത്തിയ പേഴ്സണല്‍ സെക്രട്ടറി ചന്ദ്രനാഥ് റാത്തിന്റെ കുഞ്ഞിനെ ദത്തെടുത്ത് സുവേന്ദു അധികാരി.തൃണമൂല്‍ ജിഹാദികളുടെയും ഗുണ്ടകളുടെയും അടിവേരറക്കുമെന്ന ഉറപ്പും അദ്ദേഹം കുടുംബത്തിന് നല്‍കി.
സുവേന്ദു അധികാരിയുടെ നേതൃത്വത്തിലാണ് ചന്ദ്രനാഥ് റാത്തിന്റെ സംസ്കാര ചടങ്ങുകള്‍...
വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ചെലവഴിച്ചത്3000 കോടി? ഡിജിറ്റല്‍ ക്യാമ്പെയ്ന് പിന്നിലെ സാമ്പത്തിക ഉറവിടം ചര്‍ച്ചയില്‍; വിശദാംശങ്ങൾ വായിക്കാം
ജോസഫ് വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയിലും മറ്റുമായി ചെലവഴിച്ചത് 3000 കോടി രൂപയെന്ന് ആരോപണം.ഈ പണത്തിന്റെ ഉറവിടം ഏതാണെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ലെന്നും പറയുന്നു.
ഈ കണക്ക്...
ഇന്ധനവില വര്‍ധനയ്ക്ക് പിന്നാലെ ഭക്ഷ്യവിലയും ഉയരുന്നു; ട്രെയിനിലെ ഭക്ഷണത്തിന് വില കൂടുമോ? വിശദാംശങ്ങൾ വായിക്കാം
പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണ്. പാചകവാതക ക്ഷാമത്തിനും വിലവര്‍ധനവിനും പിന്നാലെ പെട്രോള്‍, ഡീസല്‍ വിലകള്‍ വര്‍ധിച്ചതും ഇരുട്ടടിയായിരിക്കുകയാണ്.പാചകവാതകം കിട്ടാനില്ലാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന്‍റെ വില കൂടിയിരുന്നു. എന്നാല്‍ ട്രെയിനില്‍...
തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകന്‍ ജെയ്‌സണ്‍ സഞ്ജയുടെ ആദ്യ ചിത്രം ‘സിഗ്മ’ തിയേറ്ററുകളിലേക്ക്; വിശദാംശങ്ങൾ വായിക്കാം
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യുടെ മകൻ ജെയ്‌സണ്‍ സഞ്ജയ് തന്റെ ആദ്യ പ്രോജക്ടായ സിഗ്മയിലൂടെ സംവിധായകനായി സിനിമയിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ്.സന്ദീപ് കിഷൻ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് തീയതി...
ഭര്‍ത്താവ് ഇതൊന്നും ധരിക്കാറില്ല, അപ്പോള്‍ ഞാൻ എന്തിന് ധരിക്കണം? ഇപ്പോള്‍ എല്ലാ രാത്രിയിലും എന്റെ കാമുകനോടൊപ്പം ഉറങ്ങാൻ കഴിയുന്നു:...
വിവാഹത്തിന് ശേഷം ബഹുഭൂരിപക്ഷം സ്ത്രീകളുടെയും ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാകുക. പലർക്കും സ്വന്തം പേരിലും മേല്‍വിലാസത്തിലും അടക്കം മാറ്റമുണ്ടാകും. മിക്ക സ്ത്രീകളും വിവാഹത്തിന് പിന്നാലെ പേരിനൊപ്പം ഭർത്താവിന്റെ പേരും കൂട്ടിച്ചേർക്കാറുണ്ട്. വിവാഹിതയായി ഭർത്താവിന്റെ വീട്ടിലെത്തുന്നതോടെ...
ടിക്കറ്റ് ഇല്ലാതെ എ സി കോച്ചില്‍ അധ്യാപികയുടെ യാത്ര; ചോദ്യം ചെയ്ത ടിടിഇയോട് തട്ടിക്കയറ്റം: സോഷ്യൽ...
ടിക്കറ്റില്ലാതെ ട്രെയിനിലെ എസി കോച്ചില്‍ യാത്ര ചെയ്ത ബീഹാർ സർക്കാർ ജീവനക്കാരിയായ അധ്യാപികയും ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ-യും തമ്മിലുണ്ടായ വാക്കുതർക്കം ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരിക്കുകയാണ്.ഈ സംഭവത്തിന്‍റെ വീഡിയോ നിമിഷനേരം കൊണ്ടാണ് സാമൂഹിക...
എച്ച്-1ബി വിസ: അമേരിക്കൻ യുവാക്കളുടെ തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു; ഇന്ത്യക്കാരെ ലക്ഷ്യമാക്കി അമേരിക്കൻ പരസ്യം; വീഡിയോ ദൃശ്യങ്ങൾ കാണാം
അമേരിക്കൻ തൊഴില്‍ വകുപ്പ് പുറത്തിറക്കിയ പുതിയ പരസ്യം വിവാദത്തില്‍. എച്ച്-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്ത് അമേരിക്കൻ തൊഴിലുകള്‍ വിദേശികള്‍ കയ്യടക്കുകയാണെന്ന ആരോപണവുമായാണ് പരസ്യം എത്തിയിരിക്കുന്നത്. 'പ്രോജക്റ്റ് ഫയർവാള്‍' എന്ന പദ്ധതിയുടെ ഭാഗമായി...


























