വിവാഹം കഴിഞ്ഞിട്ട് കേവലം രണ്ടുമാസം; വീടിൻറെ പുറത്തേക്ക് ഇറങ്ങിയ നവ വധുവിനെ വെടിവെച്ച് കൊലപ്പെടുത്തി: ഞെട്ടിക്കുന്ന...

പഞ്ചാബിലെ അതിർത്തി പട്ടണമായ പാട്ടിയില്‍ രണ്ടാമത്തെ വെടിവയ്പ്പ്. ആദ്യത്തെത് ഒരു ഗ്രാമ സർപഞ്ചിനെ ആയിരുന്നെങ്കില്‍ ഇത്തവണ വെടിയേറ്റ് വീണത് രണ്ട് മാസം മുമ്പ് വിവാഹിതയായ സ്ത്രീ.ഇവ‍ർ വീടിന് പുറത്തിറങ്ങിയപ്പോള്‍ അക്രമി നിറയൊഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍...

പാചകവാതക ക്ഷാമം അധികം നീണ്ടു നില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ; വിശദാംശങ്ങൾ വായിക്കാം

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയില്‍ നേരിടുന്ന പാചകവാതക (എല്‍പിജി), ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടുമെന്ന ആശ്വാസ വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍.പുതിയ വിതരണ മാര്‍ഗങ്ങള്‍ കണ്ടെത്തിയതും ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിച്ചതും...

ഓണ്‍ലൈൻ ഗെയിം കളിച്ച് വൻ തുക നഷ്ടമായി;ബീദറില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി ; വിശദാംശങ്ങൾ വായിക്കാം

ഓണ്‍ലൈൻ ഗെയിമുകള്‍ക്ക് അടിമപ്പെട്ട് വൻതുക നഷ്ടമായതിനെത്തുടർന്ന് കർണാടകയിലെ ബീദറില്‍ മെഡിക്കല്‍ വിദ്യാർത്ഥി ജീവനൊടുക്കി.ബീദർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥി സുർജിത്ത് കുമാർ (21) ആണ് മരിച്ചത്. പലരില്‍...

മാറ്റത്തിന് കേന്ദ്ര സർക്കാർ; LPG സിലിണ്ടര്‍ യുഗം തീരുന്നു! 90 ദിവസത്തിനുള്ളില്‍ നിര്‍ബന്ധിത മാറ്റം; പുതിയ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ;...

നമ്മുടെ രാജ്യത്തെ അടുക്കളകളില്‍ വലിയൊരു മാറ്റത്തിന് കേന്ദ്ര സർക്കാർ തുടക്കമിടുകയാണ്. രാജ്യത്ത് പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (PNG) പൈപ്പ് ലൈനുകള്‍ എത്തിയ പ്രദേശങ്ങളില്‍ ഇനി മുതല്‍ എല്‍പിജി സിലിണ്ടറുകളുടെ വിതരണം പൂർണ്ണമായും അവസാനിപ്പിക്കാനാണ്...

കേരളത്തിന് 30 എംപിമാര്‍, തമിഴ്നാടിന് 59: ലോക്സഭയില്‍ ഉറപ്പ് നല്‍കി അമിത് ഷാ; മണ്ഡല പുനര്‍നിര്‍ണയത്തിലെ ദക്ഷിണേന്ത്യൻ...

വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി അമിത് ഷാ. വനിത സംവരണ ബില്‍ ഭേദഗതി പാസായ ശേഷം...

ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ,നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കോടികളുടെ പിഴയും ജയില്‍ ശിക്ഷയും ;...

ഇന്ത്യയിലെ ഓണ്‍ലൈൻ ഗെയിമിംഗ് മേഖലക്ക് പൂട്ടിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 'പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓണ്‍ലൈൻ ഗെയിമിംഗ്' (PROG) ആക്‌ട് 2025-ന്റെ ചട്ടങ്ങള്‍ കേന്ദ്ര ഐടി മന്ത്രാലയം വിജ്ഞാപനം ചെയ്തു.മെയ് 1...

സർക്കാർ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി വാട്സാപ്പ് ഗ്രൂപ്പിലിട്ടു ; വിശദാംശങ്ങൾ വായിക്കാം

ഉത്തർപ്രദേശിലെ കൗശാംബിയിലുള്ള സർക്കാർ മെഡിക്കല്‍ കോളജില്‍ യുവതിയുടെ ശസ്ത്രക്രിയ ദൃശ്യങ്ങള്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതായി പരാതി.ഏപ്രില്‍ 26-ന് ഗൈനക്കോളജി വിഭാഗത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് പുറത്തുവന്നത്. യുവതിയുടെ...

വിജയിയുടെ ആസ്തിയില്‍ 313 കോടിയും ബാങ്കിൽ; സ്വര്‍ണം വെറും 1 കോടിയുടേത് മാത്രം: തമിഴ്നാട് നിയുക്ത മുഖ്യമന്ത്രിയുടെ...

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ടിവികെ. (തമിഴക വെട്രി കഴകം) ഉയർന്നതോടെ, പാർട്ടിയുടെ സ്ഥാപകനും നടനുമായ വിജയിയുടെ സ്വത്ത് വിവരങ്ങള്‍ വീണ്ടും ചർച്ചയാകുകയാണ്.മാർച്ച്‌ 30-ന് തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച 27 പേജുള്ള...

കൂപ്പുകുത്തുന്ന രൂപയും കുത്തനെ ഉയരുന്ന ക്രൂഡോയിൽ വിലയും; പൗരന്മാരോട് വർക്ക് ഫ്രം ഹോം നിർദ്ദേശിച്ചും,...

രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണോ എന്ന ആശങ്ക വ്യാപകം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുന്നോട്ട് വച്ച ഏഴ് ആവശ്യങ്ങള്‍ക്ക് പിന്നില്‍ എന്താണ് കാരണം എന്ന് കോണ്‍ഗ്രസ് ചോദിക്കുന്നു.ഉടന്‍ തന്നെ പാര്‍ലമെന്റ്...

കുഞ്ഞിന്റെ നിലച്ചുപോയ ഹൃദയമിടിപ്പ് വീണ്ടെടുത്തത് മിനിറ്റുകളോളം കൃത്രിമ ശ്വാസം നൽകി; ഇന്ത്യയിൽ നിന്നുള്ള വൈറൽ വീഡിയോ...

സഹാറൻപൂരിലെ നനൗതയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറുടെ നിശ്ചയദാർഢ്യത്തിന് മുന്നില്‍ മരണം തോറ്റുമാറിയത് അവിശ്വസനീയമായ കാഴ്ചയായിരുന്നു.ദാദൻപൂർ സ്വദേശിനിയായ ആയിഷ എന്ന യുവതി പ്രസവിച്ച കുഞ്ഞിന് ജനിച്ച നിമിഷം മുതല്‍ ശ്വാസതടസം നേരിട്ടതാണ് ആശുപത്രിയില്‍...

വിദ്യാര്‍ത്ഥിനികള്‍ക്കുനേരേ ഹോസ്റ്റല്‍ ഉടമയുടെ മകന്റെ അക്രമം; മുടിക്ക് കുത്തിപ്പിടിച്ചും മുഖത്തടിച്ചും മര്‍ദ്ദനം: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

പുലർച്ചെ രണ്ട് മണിക്ക് വിദ്യാർത്ഥിനികള്‍ താമസിക്കുന്ന മുറിയിലേക്ക് അതിക്രമിച്ചു കയറിയ ഹോസ്റ്റല്‍ ഉടമയുടെ മകൻ അവരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.യുപിയിലെ പ്രയാഗ്‌രാജിലാണ് ഞെട്ടിക്കുന്ന ഈ സംഭവം. പെണ്‍കുട്ടികളുടെ മുടിക്ക്...

തമിഴ്നാട്ടിൽ ബിജെപിക്ക് തിരിച്ചെടി; പാർട്ടി വിടാൻ ഒരുങ്ങി അണ്ണാമല്ലൈ; പുതിയ സംഘടന രൂപീകരിക്കുവാൻ ഒരുങ്ങുന്നു എന്ന്...

തമിഴ്‌നാട് ബിജെപി മുന്‍ അധ്യക്ഷന്‍ കെ അണ്ണാമലൈ പാര്‍ട്ടി വിട്ട് പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാനുള്ള ശ്രമത്തിലാണ് എന്ന് റിപ്പോര്‍ട്ട്.ഇത് സംബന്ധിച്ച സാധ്യതകള്‍ അണ്ണാമലൈ പരിശോധിച്ചതായാണ് വിവരം. സംസ്ഥാനത്ത് വലിയ രാഷ്ട്രീയ അഴിച്ചുപണിയുടെ...

ഒക്ടോബർ മൂന്നിന് ഭാരത് ബന്ദ്; കേരളത്തിൽ തുടർച്ചയായ നാലാം ദിവസവും അവധിയാകുമോ?

ഒക്ടോബര്‍ മൂന്നിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. വഖഫ് നിയമഭേദഗതിയ്‌ക്കെതിരെയാണ് ബന്ദ്. രാജ്യവ്യാപകമായി ബന്ദ് നടത്തുമെന്നാണ് വ്യക്തിനിയമ ബോര്‍ഡ് വ്യക്തമാക്കിയത്. വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍...

വിജയ് സ്റ്റാലിന് ഭീഷണി തന്നെ; വൻതോതിൽ വോട്ട് ചോർത്തും; ഡിഎംകെ സംഘടിപ്പിച്ച രഹസ്യ സർവേയുടെ ഫലം പുറത്ത്: വിശദമായി...

നടന്‍ വിജയ്, അദ്ദേഹത്തിന്റെ പാര്‍ട്ടി തമിഴക വെട്രി കഴകം (ടിവികെ) എന്നിവ സംബന്ധിച്ച്‌ തമിഴ്‌നാട് ഭരണകക്ഷിയായ ഡിഎംകെ നടത്തിയ രഹസ്യ സര്‍വ്വെയുടെ ഫലം പുറത്ത്. ഡിഎംകെക്ക് കനത്ത വെല്ലുവിളിയായി വിജയ് വരുമെന്ന് സര്‍വ്വെയില്‍...

പാലസ്തീൻ തടവുകാരെ സൈന്യം ലൈംഗികമായി ഉപദ്രവിക്കുന്ന വീഡിയോ ചോര്‍ന്ന സംഭവം: ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ രാജിവെച്ച്‌ ഇസ്രായേല്‍...

ഇസ്രായേല്‍ സൈന്യത്തിന്റെ ചീഫ് ലീഗല്‍ ഓഫീസർ രാജിവച്ചു. പാലസ്തീൻ തടവുകാരെ ഇസ്രായേല്‍ സൈനികർ ലൈംഗികമായി പീഡിപ്പിക്കുന്ന വീഡിയോ ചോർന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെയാണ് രാജിവച്ചത്. സംഭവത്തില്‍ ക്രിമിനല്‍ അന്വേഷണം ആരംഭിച്ചതോടെയാണ് അഡ്വക്കേറ്റ് ജനറല്‍...

30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഭൂമി ഇടപാടുകൾ ഇൻകം ടാക്സിന്റെ നിരീക്ഷണത്തിൽ? റിപ്പോർട്ടുകൾ ഇങ്ങനെ; വിശദാംശങ്ങൾ വായിക്കാം.

സ്വന്തമായി കുറച്ച്‌ ഭൂമി വാങ്ങിയിടുന്നതൊക്കെ അഭിമാനമുള്ള കാര്യമാണ്. വന്‍ തുകകള്‍ ഭൂമിയിലും മറ്റും മുടക്കുന്നവര്‍ പക്ഷെ, ഒന്നു സൂക്ഷിക്കുന്നത് നല്ലതാണ്. നിങ്ങളുടെ വരുമാനവും നിക്ഷേപവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്നറിയാനായി ഡാറ്റ അനലറ്റിക്‌സ് പ്രയോജനപ്പെടുത്തുകയാണ് ആദായ...

പ്രതിഷേധം കടുത്തതോടെ തീരുമാനം പിൻവലിച്ച് കേന്ദ്രം; സഞ്ചാര്‍ സാഥി’ ആപ്പ് നിർബന്ധമാക്കില്ല: വിശദാംശങ്ങൾ വായിക്കാം

പുതുതായി പുറത്തിറങ്ങുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും 'സഞ്ചാർ സാഥി' (Sanchar Saathi) ആപ്പ് മുൻകൂട്ടി ഇൻസ്റ്റാള്‍ ചെയ്യണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പിൻവലിച്ചു. ഈ നിർദ്ദേശത്തിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെയുള്ള വിവിധ കോണുകളില്‍ നിന്ന് ശക്തമായ...

സൗജന്യ യാത്രയ്ക്കിടെ ഇന്ത്യൻ ട്രാവൽ വ്ലോഗർ ആയ യുവാവിന് നേരെ ലൈംഗിക പീഡനശ്രമം: ഞെട്ടിക്കുന്ന വീഡിയോ പുറത്ത്; ഇവിടെ...

ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികള്‍ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയില്‍ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും...

ജനുവരി 27ന് രാജ്യാന്തര പണിമുടക്ക് പ്രഖ്യാപിച്ച് ബാങ്കുകൾ; തുടർച്ചയായ നാല് ദിവസം ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെടും:...

ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന ദീര്‍ഘകാലമായുള്ള ആവശ്യം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്കിലേക്ക് നീങ്ങുന്നു.വിവിധ ബാങ്ക് യൂണിയനുകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ ജനുവരി...

കല്യാണ ദിവസം മറ്റൊരു സ്ത്രീക്കൊപ്പം പിടികൂടി; ഇന്ത്യന്‍ താരങ്ങള്‍ പലാഷിനെ തല്ലിച്ചതച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സ്മൃതി മന്ധാന-പലാഷ് മുച്ഛല്‍ വിവാഹം മുടങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. നടക്കേണ്ടിയിരുന്ന ദിവസം തന്നെയാണ് ആരാധകരെ ഞെട്ടിച്ചു കൊണ്ട് വിവാഹം മാറ്റിവെക്കുന്നത്. സ്മൃതിയുടെ അച്ഛന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വിവാഹം മാറ്റിവച്ചെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത....