“കൽക്കണ്ടം ചുണ്ടിൽ… കർപ്പൂരം കണ്ണിൽ”: ഈ മലയാളി വധൂ-വരൻമാരുടെ ചുംബന രംഗം നിങ്ങളെ ത്രസിപ്പിക്കും; വീഡിയോ കാണാം.
ഇന്ന് ഫോട്ടോ വീഡിയോ ഷൂട്ടുകളുടെ കാലമാണ്. സേവ് ദി ഡേറ്റ്, പ്രീ വെഡിങ്, വെഡിങ് ഫോട്ടോഷൂട്ടുകൾ എന്നിവയിൽ എല്ലാം വധൂവരന്മാരുടെ ഇന്റിമേറ്റ് രംഗങ്ങൾ കൂട്ടിച്ചേർക്കാറുണ്ട്. ആദ്യകാലങ്ങളിൽ...
‘എംബിഎ പാസ്സായിട്ട് ദുബായില്‍ ജോലിക്ക് പോവുകയല്ല, ടി പിയെ കൊന്ന കേസില്‍ പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്ന സഖാവാണ്’:...
ടി പി വധക്കേസിലെ അഞ്ചാം പ്രതി ഷാഫി പരോള്‍ കഴിഞ്ഞു ജയിലില്‍ പോകുന്നതിനിടെ പകര്‍ത്തിയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം. മാസ് ബിജിഎം ഇട്ട് ചെയ്ത റീലിനെതിരെയാണ് വിമര്‍ശനം ശക്തമാവുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍...
പരസ്യ സംവാദത്തിനിടയിൽ മുസ്ലിം ഭൂരിപക്ഷം മേഖലകളിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ നടക്കുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പാക്കിസ്ഥാനി പെൺകുട്ടിയുടെ ചോദ്യം;...
വിവാദ ഇസ്ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കും പഷ്തൂണ്‍ പെണ്‍കുട്ടിയുമായി നടന്ന സംവാദം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താൻ താമസിക്കുന്നിടത്ത് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് കൂടി വരുന്നതില്‍ ആശങ്ക പഷ്തൂണ്‍ പെണ്‍കുട്ടിയെ നായിക്ക്...
“വേണ്ട ശിവൻകുട്ട്യേ.. വേണ്ട”: നിയമസഭയിൽ പ്രതിപക്ഷത്തിനെതിരെ കൈ തരിച്ച് ‘വിദ്യാഭ്യാസ മന്ത്രി’ ; പ്രസംഗത്തിനിടയിലും തടുത്ത് മുഖ്യമന്ത്രി;...
ഇന്ന് നിയമസഭയില്‍ സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷാംഗങ്ങള്‍ക്ക് നേരെ നടന്നടുത്ത മന്ത്രി വി. ശിവൻകുട്ടിയെ തടഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയില്‍ രാവിലെ 10.30ഓടെ ചോദ്യോത്തര വേളയിലായിരുന്നു സംഭവം. ചോദ്യോത്തര വേളയില്‍...
കത്തോലിക്ക ബാവ മാസങ്ങളായി ആശുപത്രിയിൽ ജീവനു വേണ്ടി മല്ലിടുമ്പോൾ അരമന മാനേജരായ വൈദികൻ ഐഫോൺ 16 വാങ്ങാൻ പോകുന്ന...
സമൂഹമാധ്യമങ്ങൾക്ക് വേണ്ടിയാണ് പല മനുഷ്യരും ജീവിക്കുന്നത് എന്ന് തോന്നുന്ന നിലയിലാണ് ഇന്ന് ലോകത്തിന്റെ പോക്ക്. ജാതി,മത,പ്രായ, ലിംഗ ഭേദമന്യേ സമൂഹത്തിൽ സോഷ്യൽ മീഡിയ അഡിക്ഷൻ പടർന്നു പിടിച്ചിരിക്കുന്നു. ജീവിതത്തിലെ ഏറ്റവും...
“എന്നോട് മറ്റേ വര്‍ത്തമാനം പറയരുത്, നിന്റെ കൈയില്‍ വച്ചാല്‍ മതി”: ഒപ്പമുള്ള ഭരണപക്ഷ എംഎൽഎമാരെ പോലും ...
വിവാദങ്ങള്‍ക്ക് നടുവിലായിരുന്നു ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയത്. ബഹളത്തില്‍ മുങ്ങിയ സഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപ്പോകുകയും ചെയ്തു. പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടുന്ന കാഴ്ച്ചയും സഭ കണ്ടു. ഇതിനിടെ സ്പീക്കര്‍ക്ക് നേരെ കടുത്ത...
“മുഖ്യമന്ത്രി അഴിമതിക്കാരനും നിലവാരമില്ലാത്തവനും”: സഭയ്ക്കുള്ളിൽ കടുത്ത വിമർശനം ഉയർത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ; വീഡിയോ ദൃശ്യങ്ങൾ...
നിയമസഭയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷം വാക്ക് ഔട്ട് നടത്തിയ നേരത്ത് പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും, പാർലമെന്ററി കാര്യമന്ത്രിയും നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷ നേതാവിനെ...
‘ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച് എല്ലാര്‍ക്കും അറിയാവുന്ന രഹസ്യമായ പരസ്യം ആണ്; യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം...
മലയാള സിനിമയില്‍ ഇപ്പോള്‍ വളരെയധികം ചർച്ചയായി മാറിയിരിക്കുന്ന വ്യക്തിയാണ് മീനു മുനീർ. സോഷ്യല്‍ മീഡിയയില്‍ മുഴുവൻ ഞെട്ടിക്കുന്ന പല ആരോപണങ്ങളും പറഞ്ഞു കൊണ്ടാണ് മീനു എത്തിയിരിക്കുന്നത് അതുകൊണ്ടുതന്നെ വലിയ തോതില്‍ ശ്രദ്ധ നേടുകയും...
ആഫ്രിക്കയിൽ അസാധാരണമായ മഞ്ഞുവീഴ്ച; ആഘോഷമാക്കി സിംഹങ്ങൾ: വീഡിയോ
കടുത്ത ചൂടിനും വരണ്ടുണങ്ങിയ കാലാവസ്ഥയ്ക്കും പേരുകേട്ട ഇടമാണ് ദക്ഷിണാഫ്രിക്ക. എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ ഉടനീളം ദക്ഷിണാഫ്രിക്കയില്‍ അസാധാരണമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെട്ടത്. വെറുതെയങ്ങ് മഞ്ഞു വീഴുകയല്ല മറിച്ച് കനത്ത മഞ്ഞുവന്നു മൂടിയതിനെ തുടര്‍ന്ന് പ്രധാന...
വൈദിക പദവിയിൽ നിന്ന് നേരിട്ട് കർദിനാളായി ഉയർത്തപ്പെട്ട മലയാളിയുടെ കുടുംബാംഗങ്ങളുമായി മാർപാപ്പയുടെ വീഡിയോ കോൾ സംഭാഷണം; ഒരു വർഷം...
മലയാളി വൈദികനെ കർദിനാള്‍ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോണ്‍സിഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്. സ്ഥാനാരോഹണം ഡിസംബർ...
ചെന്നൈ എയർ ഷോ: മെറീന ബീച്ചിൽ തിക്കിലും തിരക്കിലും പെട്ട് 5 മരണം; നൂറു പേർ ആശുപത്രിയിൽ; വിശദാംശങ്ങൾ...
ചെന്നൈ എയര്‍ ഷോയ്ക്ക് ശേഷമുണ്ടായ തിക്കും തിരക്കും കനത്ത ചൂടും കാരണം മരിച്ചവരുടെ എണ്ണം അഞ്ചായി. ഇരുന്നൂറിലധികം പേര്‍ തളര്‍ന്നു വീണു. 100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എയര്‍ ഷോ കാണാന്‍ മറീന...
കാനഡയിലെ റസ്റ്റോറന്റിൽ വെയ്റ്റർ ജോലിക്കുള്ള ആഭിമുഖത്തിന് ക്യൂ നിൽക്കുന്ന ഇന്ത്യക്കാർ: ട്വിറ്ററിൽ വൈറലായി വീഡിയോ; ഇവിടെ കാണാം
ഇന്ത്യയില്‍ നിന്നും മിക്കവാറും ആളുകള്‍ ഇന്ന് പോവുകയും പോകാനാഗ്രഹിക്കുകയും ചെയ്യുന്ന രാജ്യമാണ് കാനഡ. കാനഡയില്‍ ഒരുപാട് ഇന്ത്യക്കാരുള്ള അനേകം വീഡിയോകള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പഠിക്കാനും ജോലിക്കും ഒക്കെയായി അനേകങ്ങളാണ്...
കസ്റ്റമറുടെ കഴുത്തിന് കുത്തിപ്പിടിച്ച് തിരുവനന്തപുരം കെഎഫ്സി ജീവനക്കാരൻ: വീഡിയോ ദൃശ്യങ്ങൾ കാണാം
കെഎഫ്സി ചിക്കന്‍ കടയില്‍ ജീവനക്കാരും കസ്റ്റമറും തമ്മില്‍ പൊരിഞ്ഞ തല്ല്. സംഭവത്തിന്‍റെ മൊബൈല്‍ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം എംജി റോഡിലെ കെഎഫ്സി ചിക്കന്‍ കടയിലെത്തിയ ഒരു കസ്റ്റമറും തൊഴിലാളികളും...
ബിഎസ്എഫ് ജവാന്റെ വീട്ടുമുറ്റത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടി ഫോറസ്റ്റ് അധികൃതർ: വീഡിയോ ദൃശ്യങ്ങൾ കാണാം
മാലോം പറമ്ബയില്‍ 10 അടി നീളമുള്ള വമ്ബന്‍ രാജ വെമ്ബാലയെ ഫോറസ്റ്റ് അധികൃതര്‍ പിടികൂടി. വ്യാഴാഴ്ച ഉച്ചയോടെയാണ് മാലോം പറമ്ബയിലെ ബിഎസ്‌എഫ് ജവാന്‍ സെബാസ്റ്റ്യന്റെ വീട്ടുമുറ്റത്തു നിന്നാണ് മൂന്നു വയസ്സുള്ള രാജവെമ്ബാലയെ പിടികൂടിയത്....
ഉദ്ഘാടനത്തിനിടെ സ്റ്റേജ് തകർന്നു; തെന്നിന്ത്യൻ നായികയ്ക്ക് പരിക്ക്: വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം.
തെലങ്കാനയിലെ തോരൂറില്‍ മാള്‍ ഉദ്ഘാടനത്തിനിടെ താത്കാലിക സ്റ്റേജ് തകർന്നു വീണ് തെന്നിന്ത്യൻ നടി പ്രിയങ്കാ മോഹന് പരിക്കേറ്റു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോണ്‍ഗ്രസ് നേതാവ് ജാൻസി റെഡ്ഡിയും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു....
ചേർത്തല ഒറ്റമശ്ശേരി തീരത്തടിഞ്ഞത് ഏഴു മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലം: വീഡിയോ കാണാം
രാവിലെ മത്സ്യത്തൊഴിലാളികളാണ് തിമിംഗലത്തെ ആദ്യം കണ്ടത്. ഉടനെ വിവരം തീരദേശ പോലീസിനെ അറിയിക്കുകയായിരുന്നു. കരയില്‍ നിന്നും അല്‍പ്പം അകലെയായി വെള്ളത്തില്‍ തന്നെയായിരുന്നു ജഡം. തീരദേശ പോലീസ് എത്തിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികള്‍ തിമിംഗലത്തെ കരയില്‍...
പിടികൂടി ചാക്കിലാക്കാൻ എത്തിയ പാമ്പ് പിടുത്തക്കാരന് നേരെ ചീറിയെടുത്ത് കൂറ്റൻ രാജവെമ്പാല: വീഡിയോ ദൃശ്യങ്ങൾ കാണാം
ഭൂമിയിലെ ഏറ്റവും അപകടകാരികളായ ഉരഗങ്ങളില്‍ ഒന്നായാണ് രാജവെമ്ബാലകള്‍ അറിയപ്പെടുന്നത്. അവയുടെ വലിപ്പവും വീര്യമുള്ള വിഷവും ആണ് ഇതിനു കാരണം. അപകടകാരികളായ ഇവയെ പിടികൂടുക അത്ര എളുപ്പമല്ല. തികഞ്ഞ പ്രാവീണ്യം ഉള്ളവർക്ക് മാത്രമേ ഈ...
ഗ്രാഫിക്സും എഡിറ്റിങ്ങും അല്ല ഇത് ഒറിജിനൽ പത്തരമാറ്റ് മേക്ക് ഓവർ; ആലപ്പുഴ ജിംഖാനയിൽ നസ്ലെന്റെ ലുക്കിൽ അമ്പരന്ന് സിനിമ...
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രത്തിന് 'ആലപ്പുഴ ജിംഖാന' എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഒരു...
ചെറുത്തുനിൽപ്പിന്റെ പ്രതീകമായി പഞ്ചാബിലെ വീട്ടമ്മ; ഒറ്റയ്ക്ക് തുരത്തിയത് മൂന്നു മോഷ്ടാക്കളെ: വീഡിയോ ദൃശ്യങ്ങൾ കാണാം
പഞ്ചാബിലെ അമൃത്‌സറില്‍ നിന്നുള്ള ഒരു സ്ത്രീ ഒറ്റക്ക് തൻ്റെ വീട്ടില്‍ നടന്ന മോഷണശ്രമം പരാജയപ്പെടുത്തുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വീട്ടില്‍ അതിക്രമിച്ചു കയറാൻ ശ്രമിച്ച മൂന്ന് മോഷ്ടാക്കളെ തടഞ്ഞത് സ്ത്രീയുടെ ശക്തമായ...
ഒന്നും രണ്ടുമല്ല വരിവരിയായി നീങ്ങിയത് 71 ലംബോർഗിനികൾ; അമ്പരന്ന് നാട്ടുകാർ: ഉത്തരാഖണ്ഡിൽ നിന്നുള്ള വൈറൽ വീഡിയോ ദൃശ്യങ്ങൾ കാണാം.
ഉത്തരാഖണ്ഡിലുള്ള ഒരു മലമ്ബ്രദേശമാണ് മുസ്സൂറി. നൂഡല്‍ഹിയില്‍ നിന്നും 290 കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് ധാരാളം സഞ്ചാരികള്‍ എത്താറുണ്ട്. അതിനാല്‍ത്തന്നെ വേറിട്ട വാഹനങ്ങള്‍ എത്തുന്നത് അന്നാട്ടുകാര്‍ക്കത്ര പുതുമയല്ല.എന്നാല്‍ കഴിഞ്ഞദിവസം പ്രദേശവാസികള്‍ ശരിക്കും വിസ്മയത്തിലായി. അവരെ...


























