പ്രതിഷ്ഠ 250 കിലോ ഭാരമുള്ള രജനി വിഗ്രഹം; സൂപ്പർസ്റ്റാറിന്റെ ജന്മദിനത്തിൽ പ്രത്യേകപൂജകൾ; നേർച്ചയായി നെയ്യും, പാലും: രജനീകാന്ത് ക്ഷേത്രത്തിൽ...

തമിഴ് നടൻ രജനികാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ ക്ഷേത്രത്തില്‍ പൂജ ചെയ്ത് ആരാധകര്‍. മാസങ്ങള്‍ക്ക് മുൻപ് രജനിയുടെ കടുത്ത ആരാധകരില്‍ ഒരാളായ കാര്‍ത്തിക് മഥുരയിലെ തിരുമംഗലത്താണ് സൂപ്പര്‍സ്റ്റാറിന് വേണ്ടി ക്ഷേത്രം പണിതത്. പിറന്നാള്‍ വരുന്നത്...

കാക്കിക്കുള്ളിലെ കലാഹൃദയത്തിന് പിടി വീണു; മെട്രോ ട്രെയിനിൽ യുവതിക്കൊപ്പം യൂണിഫോമിൽ ചുവടുവെച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി: ...

ഡ്യൂട്ടിക്കിടെ ട്രെയിനിലെ യാത്രക്കാരിയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന റെയില്‍വേ പോലീസുകാരന്റെ വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിച്ച്‌ റെയില്‍വേ പോലീസ്. രാത്രി യാത്രയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താൻ നിയോഗിച്ച ഉദ്യോഗസ്ഥനായ എസ്‌എഫ്...

സ്റ്റാലിന്‍ ഇടപെട്ടു; തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവ‍ർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം.

ചെന്നൈ: തമിഴ്നാട്ടിൽ നിന്ന് ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് തമിഴ്നാട് സർക്കാർ. ചീഫ് സെക്രട്ടറി തല ചർച്ചയിലാണ് തമിഴ്നാട് ആവശ്യം ഉന്നയിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ നിർദേശപ്രകാരം ആണ്...

ചിത്തരഞ്ജൻ ചില്ലറക്കാരനല്ല: നവ കേരള സദസ്സിലെ തിരുവാതിരക്കാരായ യുവതികൾക്ക് നടുവിൽ നിന്ന് എംഎൽഎയുടെ വൈറൽ ഡാൻസ് – വീഡിയോ...

തിരുവാതിരക്കളിക്കൊപ്പം ചുവടുവെച്ച്‌ പി.പി. ചിത്തരഞ്ജൻ എം.എല്‍.എ. നവകേരള സദസ്സിന്റെ ഭാഗമായി ആലപ്പുഴ മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച മെഗാ തിരുവാതിരയിലായിരുന്നു ചിത്തരഞ്ജൻ എം.എല്‍.എയുടെ ചുവടുവെപ്പ്. മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത് കുമാറും എം എൽ...

ലാസ്യ ഭാവത്തിൽ മിറർ ഡാൻസ് വീഡിയോ പങ്കുവെച്ച് ഹണി റോസ്; പോസ്റ്റിനു കീഴെ അധിക്ഷേപക കമന്റുകൾ: വിവാദ വീഡിയോയും,...

അഭിനയത്തിലൂടെ മാത്രമല്ല ഫാഷന്‍ സെന്‍സ് കൊണ്ടും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടുന്ന നടിയാണ് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത 'ബോയ് ഫ്രണ്ട്' എന്ന സിനിമയില്‍ അഭിനയിച്ച്‌ അരങ്ങേറ്റം നടത്തിയ ഹണി...

ലോക്സഭയില്‍ സുരക്ഷാ വീഴ്ച; ഗ്യാലറിയിൽ നിന്ന് എംപിമാർ ഇരിക്കുന്നതിനിടയിലേക്ക് എടുത്തുചാടി അക്രമികൾ: വീഡിയോ ദൃശ്യങ്ങൾ കാണാം.

ലോക്സഭയില്‍ സുരക്ഷാ വീഴ്ച. ഗാലറിയില്‍ നിന്ന് രണ്ടുപേര്‍ എംപിമാര്‍ ഇരിക്കുന്ന ഭാഗത്തേക്ക് എടുത്ത് ചാടുക ആയിരുന്നു. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഇതിനെ തുടര്‍ന്ന് ലോക്സഭ നിര്‍ത്തിവച്ചു. ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം.രണ്ടുപേര്‍ പൊതു...

തോമസ് ചാഴികാടനോട് മുഖ്യമന്ത്രി കാട്ടിയത് മര്യാദകേട്: ചാഴികാടൻ ആവശ്യപ്പെട്ടത് എന്ത്? മുഖ്യമന്ത്രി പറഞ്ഞ മറുപടി എന്ത്?...

നവകേരളസദസ്സ് വേദിയില്‍ തോമസ് ചാഴികാടൻ എം.പി.യെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചാഴികാടൻ മുഖ്യമന്ത്രി വേദിയില്‍ ഇരിക്കെ തനിക്ക് രണ്ട് മൂന്ന് കാര്യങ്ങള്‍ പറയാനുണ്ടെന്ന് അറിയിക്കുകയായിരുന്നു. ആദ്യം റബ്ബറിന്...

കോട്ടയം എംപി തോമസ് ചാഴികാടനെ ഇരുത്തി അവഹേളിച്ച് മുഖ്യമന്ത്രി പിണറായി; പരാതി കേൾക്കൽ അല്ല പണിയെന്ന് പരിഹാസം; സ്വന്തം...

കോട്ടയം എം പി തോമസ് ചാഴികാടനെ നവകേരള സദസ്സ് വേദിയില്‍ അവഹേളിച്ച് മുഖ്യമന്ത്രി. തന്റെ സ്വാഗത പ്രസംഗത്തിൽ പാലാ നേരിടുന്ന വികസന പ്രശ്നങ്ങളുടെ നീണ്ട നിര തന്നെയാണ് ചാഴികാടൻ അവതരിപ്പിച്ചത്. ...

“ഉദ്ഘാടന വേദിയിലെത്തിയ സണ്ണി ലിയോണിയെ കാണാൻ കൂളിംഗ് ഗ്ലാസും വെച്ച് ഓടിയെത്തുന്ന ഭീമൻ രഘു”: വീഡിയോ വൈറൽ; ഇവിടെ...

സണ്ണി ലിയോണ്‍ വീണ്ടും മലയാള സിനിമയിലേക്ക്. കേരളത്തില്‍ എത്തിയ വിവരം താരം തന്നെയാണ് അറിയിച്ചത്. താരം അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ സണ്ണി...

സിഗരറ്റ് വലിച്ച്‌ ആള്‍ക്കൂട്ടത്തിലേക്ക് പുക ഊതിവിട്ടു; മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും കൂട്ടത്തല്ല്: വീഡിയോ കാണാം.

മാനവീയം വീഥിയില്‍ ഇന്നലെ രാത്രിയും ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സിഗററ്റ് വലിച്ച്‌ പുക മുഖത്തേക്ക് ഊതി വിട്ടെന്നാരോപിച്ചാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആല്‍ത്തറ ജങ്ഷന് സമീപമായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. പൊലീസെത്തിയപ്പോള്‍ എല്ലാവരും...

“ഷൂവിൽ എത്തിയോ അക്രമം” ചർച്ച: തമ്മിൽതല്ലി നികേഷ് കുമാറും, സുജയ പാർവതിയും; വീഡിയോ.

റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകര്‍. മിനിഞ്ഞാന് വൈകിട്ട് 'ഷൂവിലെത്തിയോ പ്രതിഷേധം' എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് സംഭവം. ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എംവി...

ഡല്‍ഹി മെട്രോയില്‍ കമിതാക്കളുടെ ലീലാവിലാസം…! വീഡിയോ വൈറല്‍; ഇവിടെ കാണാം.

ഡല്‍ഹിയില്‍ എന്നല്ല രാജ്യത്തെ പലയിടങ്ങളിലേയും മെട്രോകള്‍ ജനജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്നുണ്ട് എന്നത് പറയാതെ അറിയുന്ന ഒരു വാസ്തവമാണ്. ഇതില്‍ ഡല്‍ഹി മെട്രോയെ കുറിച്ചുള്ള വാര്‍ത്തകളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ സംസാരമാകുന്നത്. നിരവധി വീഡിയോകളാണ്...

വിവാഹ വേദിയിൽ വെച്ച് വധുവിനെ ഞെട്ടിച്ച് കൊണ്ട് വരന്റെ ഡിമാൻഡ്; നാണിച്ച് തലതാഴ്ത്തി നിൽക്കുന്ന വധു: വൈറൽ ആകുന്ന...

സോഷ്യല്‍ മീഡിയില്‍ കൂടുതലും വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകളാണ് വൈറലാകുന്നത്. അതിന് കാരണം വിവാഹങ്ങളിലെ വ്യത്യസ്ത രസങ്ങളാണ്. ചിലപ്പോള്‍ വധൂവരന്മാരുടെ നൃത്തമായിരിക്കും വൈറലാകുന്നതെങ്കില്‍ മറ്റു ചിലപ്പോള്‍ അവരുടെ റൊമാൻസാവും. ഇപ്പോഴിതാ വളരെ രസമുള്ള...

ഒരേ സമയം നാല് യുവതികളെ വിവാഹം ചെയ്യുന്ന യുവാവ്; വീഡിയോ ദൃശ്യങ്ങൾ വൈറൽ: ഇവിടെ കാണാം.

അനേകം വീഡിയോകള്‍ ഓരോ ദിവസവുമെന്നോണം സോഷ്യല്‍ മീഡിയകളില്‍ വൈറലാവാറുണ്ട്. അതില്‍ നേരേതാണ്, കള്ളമേതാണ് എന്ന് മനസിലാക്കുക വരെ ചിലപ്പോള്‍ പ്രയാസമാണ്.ലൈക്കുകള്‍ക്കും, ഷെയറുകള്‍ക്കും വൈറലാവാനും വേണ്ടിത്തന്നെ അതുപോലെ പല വീഡിയോകളും ആളുകള്‍ ഷെയര്‍ ചെയ്യാറുണ്ട്....

ചെന്നൈ പ്രളയം: നടൻ രജനീകാന്തിന്റെ വീട്ടിലും വെള്ളക്കെട്ട്; വീഡിയോ ദൃശ്യങ്ങൾ കാണാം.

ചെന്നൈയിലെ പ്രളയം ജനജീവിതം ദുരിതത്തിലാക്കി. ആവശ്യ സാധനങ്ങളുടെ കുറവും വൈദ്യുതിയും ഫോണ്‍ ശൃംഖലയും അഭാവവും ആളുകളെ കൂടുതല്‍ കഷ്ടത്തിലാക്കി. പലയിടത്തും വെള്ളക്കെട്ട് ഉണ്ടാക്കുകയും ചെയ്തു. നടന്‍ രജനികാന്തിന്റെ വീടിനും നാശനഷ്ടങ്ങള്‍ ഉണ്ടായെന്ന റിപ്പോര്‍ട്ടുകളാണ്...

‘ചുറ്റിക അരിവാള്‍ സ്വാമിക്ക്’; ഇതെന്ത് ശരണം വിളി അയ്യനേയെന്ന് സമൂഹമാദ്ധ്യമങ്ങൾ; ചിരിപടര്‍ത്തുന്ന വീഡിയോ കാണുക.

മണ്ഡലകാലമായതോടെ വ്രതംനോറ്റ് മാലയിട്ട് അയ്യനെ കാണാനായി കാത്തിരിക്കുകയാണ് അയ്യപ്പൻമാര്‍. ശബരിമല തീര്‍ത്ഥാടനത്തിന് മുന്നോടിയായി കെട്ടുനിറയും ചടങ്ങുകളും നമ്മുടെ നാട്ടില്‍ പതിവുണ്ട്. ഇതിനിടെ കെട്ടുനിറയ്‌ക്കല്‍ ചടങ്ങുമായി ബന്ധപ്പെട്ട് ഒരു രസകരമായ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. കെട്ടുനിറയ്ക്കല്‍...

ഭർതൃ വീട്ടിലെ പീഡനം: ജീവനൊടുക്കിയ ഷെബിനയെ ഭർത്താവിന്റെ ബന്ധുക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഇവിടെ കാണാം.

ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ വടകര സ്വദേശി ഷെബിനയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ ഉമ്മയും പെങ്ങളും യുവതിയെ മര്‍ദിച്ചിരുന്നതായി നേരത്തേ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇത് ശരിവയ്ക്കുന്ന ദൃശ്യങ്ങളാണിപ്പോള്‍...

പെൺകുട്ടികൾക്ക് മുന്നിൽ ഷൈൻ ചെയ്യാൻ ശ്രമിച്ച യുവാവിന് സംഭവിച്ചത്: വീഡിയോ കാണാം.

സോഷ്യല്‍ മീഡിയ അത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് അവിടെ എപ്പോള്‍ എന്ത് വൈറലാകും എന്ന് ആര്‍ക്കും പറയാൻ കഴിയില്ല. ചിലപ്പോള്‍ വിവാഹ വീഡിയോകളാണെങ്കില്‍ മാറ്റ് ചിലപ്പോള്‍ പ്രണയ വിഡിയോകളും അല്ലെങ്കില്‍ രസകരമായ വീഡിയോകളുമാണ് ഇവിടെ...

“രേവന്ത് റെഡ്ഢി ആന നേനു”: തെലുങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രേവന്ത് റെഡ്ഢി; ചടങ്ങിൽ പങ്കെടുത്തത് പതിനായിരങ്ങൾ; വീഡിയോ...

തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തമിലിശൈ സൗന്ദരരാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് രേവന്ത് റെഡ്ഡി സത്യവാചകം ചൊല്ലിയത്.ഉപമുഖ്യമന്ത്രിയായി ഭട്ടി വിക്രമാര്‍കയും മന്ത്രിമാരും ഉള്‍പ്പെടെ 11 പേരും ലാല്‍...