തിയേറ്ററിനു മുന്നില്‍ നിന്ന് റിവ്യൂ പറഞ്ഞു ശ്രദ്ധ നേടിയ ആളാണ് അലിൻ ജോസ് പെരേര. ഡാൻസും പാട്ടും എന്തും ചെയ്യുന്ന ആളായ അലിൻ സിനിമയിലേക്ക് കടന്നു വരാനാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഷോർട് ഫിലിം ഉള്‍പ്പടെ താരം ചെയുന്നുണ്ട്.

എന്നാല്‍ ഇപ്പോള്‍ താരം ഒരു ഇന്റർവ്യൂവില്‍ കാണിച്ച അതിക്രമം ആണ് ചർച്ചയാകുന്നത്.പോപിൻസ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയില്‍ ഒപ്പമുണ്ടായിരുന്ന ആളുകളെ പരസ്യമായി ചീത്ത വിളിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഭിലാഷ് ആട്ടയം, വിഷ്ണു എന്നിവരെയാണ് അലിൻ പരസ്യമായി അധിക്ഷേപിച്ചത്. പച്ചത്തെറിയാണ് ഇതിനായി അലിൻ ഉപയോഗിച്ചത്. പെരേരയെ ചാനലുകാർ വാണം എന്ന് വിളിച്ചത് കൂടെയുള്ളവർ ചൂണ്ടിക്കാട്ടിയപ്പോൾ അത് തനിക്ക് ഇഷ്ടമാണെന്ന് മറുപടിയും അലൻ ജോസ് പെരേര നൽകി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക